Movie News

എന്തുകൊണ്ട് കാമുകനുമായി പിരിഞ്ഞു? മൃണാള്‍സെന്‍ ഠാക്കൂര്‍ തറന്നു പറയുന്നു

സീതാരാമം എന്ന ഒറ്റ സിനിമകൊണ്ട് താരമായി ഉയര്‍ന്നയാളാണ് മൃണാള്‍ ഠാക്കൂര്‍. സൗന്ദര്യവും അഭിനയമികവും ആകര്‍ഷകത്വമുള്ള താരമായിട്ടും തനിക്കും റിലേഷന്‍ഷിപ്പ് ദുരന്തം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം. ബിയര്‍ ബൈസെപ്സ് എന്ന് വിളിക്കപ്പെടുന്ന രണ്‍വീര്‍ അള്ളാബാദിയയ്ക്കൊപ്പമുള്ള ഒരു പോഡ്കാസ്റ്റില്‍ താരം താന്‍ നേരിട്ട ദുരന്തത്തെക്കുറിച്ച് പറഞ്ഞു. ഏഴ് മാസം മുമ്പാണ് കാമുകനുായി വേര്‍പിരിഞ്ഞതെന്ന് അലഹബാദിയയോട് സംസാരിക്കവെ അവര്‍ പറഞ്ഞു. ”ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് തെറ്റായ രീതി എന്താണ് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. പ്രതിബദ്ധതയില്ലാത്ത ഒരു വ്യക്തിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടാല്‍ പിന്നെ Read More…

Movie News

വിജയ് സിനിമ ദളപതി 69-ല്‍ വില്ലനാകുന്നത് ഈ ബോളിവുഡ് സൂപ്പര്‍താരം ?

ഗോട്ടിന്റെ വിജയത്തില്‍ ആരാധകരുടെ ആവേശം അടങ്ങുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ പ്രവേശത്തിന് മുമ്പുള്ള തന്റെ അവസാന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സൂപ്പര്‍താരം വിജയ്. എച്ച് വിനോദ് സംവിധാനം ചെയ്യുമെന്ന വമ്പന്‍ വെളിപ്പെടുത്തല്‍ താരം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന മറ്റൊരു വമ്പന്‍ വെളിപ്പെടുത്തല്‍ സിനിമയില്‍ എത്താന്‍ പോകുന്ന വില്ലനെക്കുറിച്ചാണ്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം, മുഴുവന്‍ സമയ രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് എല്ലാ കണ്ണുകളും ദളപതി വിജയിന്റെ Read More…

Movie News

ബിജു മേനോനും മേതിൽ ദേവികയും മുഖ്യവേഷങ്ങളിലെത്തുന്ന “കഥ ഇന്നുവരെ”യിലെ ആദ്യ ഗാനം പുറത്ത്

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മിന്നും താരങ്ങള്‍’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ്. അശ്വിൻ ആര്യന്റെ സംഗീതത്തിൽ കപിൽ കപിലനും നിത്യ മാമനും ചേർന്ന് ആലപിച്ച ഗാനത്തിന്റെ രചന അജീഷ് ദാസനാണ് നിര്‍വഹിച്ചിരിക്കുന്നത്. ജയ ജയ ജയ ഹേ, ഗുരുവയൂരമ്പല നടയിൽ, വാഴ തുടങ്ങിയ ഹിറ്റ് Read More…

Movie News

2018 ല്‍ വന്‍ ഹിറ്റായി മാറിയ ‘പ്രണയകഥ 96’ ന്റെ രണ്ടാം ഭാഗം ഉണ്ടോ? സംവിധായകന്‍ മറുപടി പറയുന്നു

തമിഴില്‍ മാത്രമല്ല ഇതരഭാഷയിലും വന്‍ ഹിറ്റായിരുന്നു ’96’ എന്ന പ്രണയകഥ. കൗമാരകാലത്ത് പറയാതെ പോകുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ തിരിച്ചുവരാത്തതുമായ പ്രണയത്തിന്റെ ശാന്തമായ കഥ അനേകരിലാണ് വൈകാരികവും ഗൃഹാതുരവുമായ അനുഭൂതി സൃഷ്ടിച്ചത്. അന്നു മുതലുള്ള ചോദ്യമാണ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടോ ഇല്ലയോ എന്നത്. ദേ ഇക്കാര്യത്തില്‍ ഇപ്പോള്‍ അന്തിമമായി ഉത്തരം പറയുകയാണ് സിനിമയുടെ സംവിധായകന്‍ പ്രേംകുമാര്‍. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രേം കുമാര്‍ ഗ്രീന്‍, 96-ന്റെ തുടര്‍ഭാഗത്തിന്റെ കഥാ Read More…

Movie News

നാഗയുമായി വേര്‍പിരിയാനുള്ള കാരണം തുറന്നുപറഞ്ഞ് സാമന്ത; ‘മുറിയില്‍നിന്ന് മൂര്‍ച്ചയുള്ളവ മാറ്റി വയ്ക്കണമായിരുന്നു’

സാമന്തയും നാഗ ചൈതന്യയും വിവാഹിതരാകുന്നു എന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷം പകര്‍ത്ത വാര്‍ത്തയായിരുന്നു. എന്നാല്‍ ആ ദാമ്പത്യം തകര്‍ന്ന് ഇരുവരും പിരിയുകയാണെന്ന് കേട്ടപ്പോള്‍ അതേ ആരാധകര്‍ തന്നെ അമ്പരപ്പും പ്രകടിപ്പിച്ചു. ഇരുവരും തമ്മില്‍ വേര്‍പിരിയുകയും നാഗ ശോഭിതാ ധൂലിപാലയെ രണ്ടാം വിവാഹം ചെയ്ത് മറ്റൊരു കുടുംബജീവിതം തുടങ്ങുകയും ചെയ്തു. നാഗയുമായി വേര്‍പിരിഞ്ഞെങ്കിലും സാമന്തയോ നാഗയോ പിരിയാനുള്ള കാര്യങ്ങള്‍ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. എന്നാല്‍ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയായ ‘കോഫി വിത്ത് കരണ്‍ 7-ല്‍’ പ്രത്യക്ഷപ്പെട്ട സമയത്ത്, സാമന്ത Read More…

Movie News

നെപ്പോട്ടിസം തനിക്ക് ഒരുപാട് സിനിമകള്‍ നഷ്ടമാക്കി; പക്ഷേ അതില്‍ വിഷമിക്കുന്നില്ലെന്ന് രാകുല്‍പ്രീത്

ബോളിവുഡില്‍ അരങ്ങേറുന്നതിന് മുമ്പ് തെന്നിന്ത്യയില്‍ ധാരാളം സിനിമകളില്‍ രാകുല്‍പ്രീത് സിംഗ് അഭിനയിച്ചിരുന്നു. നടി ഇപ്പോള്‍ ബോളിവുഡും ദക്ഷിണേന്ത്യന്‍ സിനിമകളും ഒരുപോലെ കൊണ്ടുപോകുകയും ചെയ്യുന്നു. എന്നാല്‍ താന്‍ ബോളിവുഡില്‍ അരങ്ങേറുവാന്‍ താമസിച്ചത് ഹിന്ദിസിനിമയിലെ നെപ്പോട്ടിസമാണെന്നാണ് നടിയുടെ കുറ്റപ്പെടുത്തല്‍. തനിക്ക് നെപ്പോട്ടിസത്തിന്റെ ഭാഗമായി അനേകം സിനിമകളാണ് നഷ്ടപ്പെട്ടതെന്ന് നടി പറയുന്നു. തന്റെ പോഡ്കാസ്റ്റില്‍ രണ്‍വീര്‍ അള്ളാബാദിയയുമായുള്ള ഒരു ചാറ്റിനിടെ രാകുല്‍ പറഞ്ഞു. ”നാളെ, എന്റെ കുട്ടികള്‍ക്ക് സഹായം വേണമെങ്കില്‍, തീര്‍ച്ചയായും, ഞാന്‍ അവരെ സഹായിക്കും, അവരെ ഞാന്‍ നേരിടേണ്ടി വന്ന Read More…

Movie News

ഗോട്ടില്‍ വിജയ് യുടെ നായികയായി ആദ്യം സംവിധായകന്‍ ആലോചിച്ചത് സ്‌നേഹയെ ആയിരുന്നില്ല

ദളപതി വിജയും വെങ്കട്ട് പ്രഭുവും ആദ്യമായി ഒന്നിച്ച ഗോട്ട് വെള്ളിത്തിരയില്‍ മാന്ത്രികത സൃഷ്ടിച്ചു മുന്നേറുകയാണ്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കുകയും ആഗോളതലത്തില്‍ 300 കോടി രൂപ നേടുകയും ചെയ്തു. സിനിമയില്‍ ഉപയോഗിച്ച എഐ ടെക്‌നോളജിയും ചിത്രത്തിന്റെ ഡീ-ഏജിംഗ് ഇഫക്റ്റുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിലെ നായകന്‍ ദളപതി വിജയും താരതതിന്റെ ഭാര്യയായി എത്തിയ സ്‌നേഹയുടേയും വേഷങ്ങള്‍ ആരാധകര്‍ വലിയ രീതിയിലാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ സിനിമയില്‍ സ്‌നേഹയുടെ റോളിലേക്ക് ആദ്യം തിരഞ്ഞെടുത്തത് Read More…

Movie News

”ഭര്‍ത്താവിന്റെ നോട്ടത്തില്‍ ഞാന്‍ ഇപ്പോഴും സെക്‌സിയാണ് ” ; സൗന്ദര്യവര്‍ദ്ധക ചികിത്സകള്‍ ആവശ്യമില്ലെന്ന് കരീന

തന്നെ ഇപ്പോഴും ‘സെക്‌സി’യായി ഭര്‍ത്താവ് കാണുന്നതിനാല്‍ ഒരിക്കലും ബോട്ടക്‌സ് പോലെയുള്ളവ തനിക്ക് ഇതുവരെ ആവശ്യം വന്നിട്ടില്ലെന്നു ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളായ കരീനകപൂര്‍. പ്രായം കുറയ്ക്കാന്‍ നിരവധി നടിമാര്‍ ബോട്ടോക്സും ഫില്ലേഴ്സ് ചികിത്സയും തിരഞ്ഞെടുക്കുന്ന ഒരു കാലഘട്ടത്തില്‍ പ്രായത്തിനൊത്ത കഥാപാത്രം ചെയ്യാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അതുകൊണ്ടു തന്നെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലോ ചികിത്സകളിലോ താല്‍പ്പര്യം തോന്നുന്നില്ലെന്നും കരീന പറഞ്ഞു. ഹാര്‍പേഴ്സ് ബസാറുമായുള്ള ഒരു ചാറ്റില്‍, കരീന കപൂര്‍ തന്റെ ഭര്‍ത്താവിന് താന്‍ ‘സെക്‌സി’ ആണെന്നും തന്റെ സിനിമകള്‍ക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് Read More…

Movie News

പുഷ്പ തനിക്ക് കാര്യമായി ഗുണമുണ്ടാക്കുന്ന സിനിമല്ല ; താനൊരു പാന്‍ ഇന്ത്യന്‍ നടനല്ലെന്ന് ഫഹദ്

പുഷ്പ തനിക്ക് കാര്യമായി ഗുണമുണ്ടാക്കുന്ന സിനിമയായിരിക്കില്ലെന്ന് മലയാളനടന്‍ ഫഹദ്. സിനിമയോ സുകുമാറിന്റെ സംവിധാനമോ തനിക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും താനൊരു പാന്‍ ഇന്ത്യന്‍ ആക്ടറാണെന്ന് തോന്നിയിട്ടില്ലെന്നും നടന്‍ പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ മറുപടി. പാന്‍ ഇന്ത്യന്‍ താരനേട്ടം കൈവരിക്കാന്‍ ‘പുഷ്പ: ദി റൈസ് സഹായിച്ചിട്ടുണ്ടോ? എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. സുകുമാറിന്റെ സംവിധാനം തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഫഹദ് പറഞ്ഞു. ”ഇല്ല, പുഷ്പ എനിക്കായി ഒന്നും ചെയ്തതായി ഞാന്‍ കരുതുന്നില്ല. ഞാന്‍ Read More…