ആരതിയില്‍ നിന്ന് ജയംരവി വിവാഹമോചനം നേടിയതിന് പിന്നിലെ ഗോവന്‍ ഗായിക കെനിഷ ഫ്രാന്‍സിസുമായി ജയം രവിയുടെ ലിങ്ക്-അപ്പ് കിംവദന്തികള്‍ സോഷ്യല്‍ മീഡിയയില്‍ കത്തുകയാണ്. പ്രശ്‌നത്തിന് കാരണം ഇരുവരും തമ്മിലുള്ള ബന്ധമായിരിക്കാമെന്ന നക്കീരന്‍ മാസികയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ നടനും ഗായികയും പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കെനിഷ അടുത്തിടെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിഷയം അഭിസംബോധന ചെയ്തു. ഇന്‍സ്റ്റാഗ്രാമിലെ തന്റെ അക്കൗണ്ടില്‍, കെനിഷ ഫ്രാന്‍സിസ് വാര്‍ത്തയുടെ ചിത്രം നല്‍കിക്കൊണ്ടാണ് ജയം രവിയുമായി തനിക്ക് Read More…
വിജയ് യ്ക്ക് പിന്നാലെ ‘തല അജിത്തും’ അഭിനയം വിടുന്നു? താരം യൂറോപ്യന്‍ ജിടി4 ചാമ്പ്യന്‍ഷിപ്പിന്
രാഷ്ട്രീയത്തിലേക്ക് ഗൗരവത്തില്‍ പ്രവേശിക്കാന്‍ പോകുന്ന സൂപ്പര്‍താരം ഇളയദളപതി അഭിനയം നിര്‍ത്താന്‍ പോകുകയാണ്. എന്നാല്‍ ഇന്‍ഡസ്ട്രിയിലെ വിജയ് യുടെ ഏറ്റവും വലിയ എതിരാളിയായി കണക്കാക്കുന്ന അജിത്തും അഭിനയത്തിന് താല്‍ക്കാലികമായി വിടപറയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിജയ് യെ പോലെ ഇഷ്ടപ്പെട്ട ഗൗരവതരമായ ഒരു മേഖലയിലേക്ക് മാറാനാണ് അജിത്തും അവധി നല്‍കുന്നത്. അഭിനയത്തിന് പുറമേ മോട്ടോര്‍ സ്‌പോര്‍ട്‌സിനോടുള്ള നടന്‍ അജിത്തിന്റെ കമ്പം പ്രശസ്തമാണ്. യൂറോപ്യന്‍ ജിടി4 ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍ റേസിംഗിനോടുള്ള അഭിനിവേശത്തിലേക്ക് മടങ്ങാനാണ് തല്‍ക്കാലം ആക്ടിംഗില്‍ Read More…
സിനിമയില്‍ മറ്റൊരു വേര്‍പിരിയല്‍ കൂടി ; ഊര്‍മ്മിള മണ്ഡോദ്ക്കര്‍ ഭര്‍ത്താവുമായി പിരിയുന്നു
വിവാഹമോചന വാര്‍ത്തകള്‍ പതിവായ സിനിമാവേദിയില്‍ മറ്റൊരു ബന്ധംപിരിയലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ കനക്കുന്നു. കഴിഞ്ഞകാല ബോളിവുഡ് നടിയും നിലവില്‍ രാഷ്ട്രീയക്കാരിയുമായ ഊര്‍മ്മിളാ മണ്ഡോദ്ക്കര്‍ ഭര്‍ത്താവ് മൊഹ്‌സീന്‍ അക്തര്‍ മിറോയുമായി വേര്‍പിരിയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നടി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും പരസ്പരം പിന്തുണയ്ക്കുകയും അവരുടെ ജീവിതത്തിലെ സുപ്രധാന വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്തിരുന്ന ഇരുവരും എട്ടു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. കാരണം വ്യക്തമല്ലെങ്കിലും, വിവാഹ മോചനം ‘പരസ്പര നിബന്ധനകളില്‍’ Read More…
വാര്‍2 സെറ്റുകളില്‍ നിന്നുള്ള ദൃശ്യം ചോര്‍ന്നു ; ഹൃത്വിക് റോഷന്‍, കിയാര അദ്വാനി വീഡിയോ
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ ഹൃത്വിക് റോഷനും കിയാര അദ്വാനിയും ഇപ്പോള്‍ ഇറ്റലിയില്‍ വാര്‍ 2 വിന്റെ ചിത്രീകരണ ദൃശ്യങ്ങള്‍ ലീക്കായി. ഷൂട്ടിംഗില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായി. ഇറ്റലിയിലെ തെരുവുകളില്‍ മധുര നിമിഷങ്ങള്‍ പങ്കിട്ടുകൊണ്ട് ഹൃത്വിക്കും കിയാരയും കൈകോര്‍ത്ത് നടക്കുന്നത് വീഡിയോയില്‍ കാണാം. ജീന്‍സിനൊപ്പം വെള്ള ടീ ഷര്‍ട്ടിന് മുകളില്‍ നീല ഷര്‍ട്ട് ധരിച്ച ഹൃത്വിക്, പിങ്ക് വസ്ത്രത്തില്‍ കിയാര സുന്ദരിയായി കാണപ്പെടുന്നു. മിഡ്ഡേ റിപ്പോര്‍ട്ട് ചെയ്തതുപോലെ, പ്രീതം രചിച്ച വാര്‍ 2 Read More…
45 വര്‍ഷം, 156 സിനിമകള്‍ ; 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകള്‍; ചിരഞ്ജീവിക്ക് ഗിന്നസ് റെക്കോഡ്
ഇന്ത്യന്‍ സിനിമയിലെ അഭിനേതാക്കളിലെ ഏറ്റവും മികച്ച നര്‍ത്തകരില്‍ ഒരാളായിട്ടാണ് ചിരഞ്ജീവിയെ കരുതിയാല്‍ ഒട്ടും അധികമാകില്ല. ഇതിനകം 24,000 ചുവടുകള്‍ വെച്ചിട്ടുള്ള ചിരഞ്ജീവിയെ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ നടന്മാരായ നര്‍ത്തകരിലെ ഏറ്റവും മികച്ച താരമായി ഗിന്നസ് വേള്‍ഡ് റെക്കോഡ് ഞായറാഴ്ച ആദരിച്ചിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് ചിരഞ്ജീവിക്ക് കൈമാറി. മെഗാ സ്റ്റാര്‍ ചിരഞ്ജീവി തന്റെ 156 സിനിമകളില്‍ 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകള്‍ 45 വര്‍ഷത്തിനിടെ അവതരിപ്പിച്ചതായി നടനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 1978-ല്‍ മെഗാ സ്റ്റാര്‍ അരങ്ങേറ്റം കുറിച്ച ദിവസം Read More…
ആരതിയുടെ ചിത്രങ്ങള്‍ ജയംരവി പേജില്‍ നിന്നും എടുത്തുമാറ്റി ; ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചു
രണ്ടുദശകമായി തമിഴ്‌സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമായ ജയം രവി ഇപ്പോള്‍ ഭാര്യയുമായുള്ള വിവാഹമോചനത്തിന്റെ പേരിലാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഭാര്യ ആരതിയുമായി 15 വര്‍ഷം നീണ്ട ദാമ്പത്യമാണ് ജയംരവി അവസാനിപ്പിച്ചത്്. ഇപ്പോള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട് ജയംരവി മെറ്റയെ സമീപിച്ചിരിക്കുകയാണ്. മുമ്പ് ആരതി നിയന്ത്രിച്ചിരുന്ന തന്റെ പേജിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ജയംരവി മെറ്റയെ സമീപിച്ചിരിക്കുന്നത്. അക്കൗണ്ട് തിരിച്ച് അവകാശപ്പെട്ട ജയം രവി ആരതിയുടെ ചിത്രങ്ങളും പേജില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇതെല്ലാം താരത്തിന്റെ വിവാഹമോചനവുമായി Read More…
തിരക്കഥ വായിച്ച് തന്റെ കണ്ണുനിറഞ്ഞെന്ന് കാർത്തി – ‘മെയ്യഴകൻ’ എത്തുന്നു, സ്റ്റണ്ട് സീൻ ഒന്നുപോലും ഇല്ലാതെ
നടൻ കാർത്തിയുടെ 27- മത്തെ സിനിമയായ ‘ മെയ്യഴകൻ’ സെപ്റ്റംബർ – 27 നു ലോകമെമ്പാടും റിലീസ് ചെയ്യും. കാർത്തിക്കൊപ്പം അരവിന്ദസാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്. ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി .പ്രേംകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതിന്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകളും ടീസറും അണിയറക്കാർ അടുത്തിടെ പുറത്തിറക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ ട്രെയിലറിനും വലിയ സ്വീകരണം ലഭിച്ചിരിക്കയാണ് Read More…
സിനിമയിലും ബിസ്സിനസ്സിലും തിളങ്ങുന്ന സുന്ദരി; പ്രീതി സിന്റ വേണ്ടെന്നുവച്ചത് 600 കോടി
സിനിമയിലും ബിസിനസ്സിലും ഒരു പോലെ തിളങ്ങുന്ന നടിയാണ് പ്രീതിസിന്റ. വിദേശിയെ വിവാഹം ചെയ്ത് വിദേശത്ത് കഴിയുന്ന നടി ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ഉടമസ്ഥയായി ബിസിനസ്സിലും തിളങ്ങുന്നു. സിനിമയില്‍ നിന്നും സമ്പാദിച്ച പണം ക്രിക്കറ്റില്‍ നിക്ഷേപിക്കുന്ന നടി പക്ഷേ ഒരിക്കല്‍ തന്നെത്തേടിവന്ന നൂറ് കോടിയുടെ ഒരു വമ്പന്‍ഭാഗ്യം തള്ളിക്കളഞ്ഞത് കേട്ടിട്ടുണ്ടോ? പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കമല്‍ അംരോഹിയുടെ മകനായ ഷാന്‍ദാര്‍ അംരോഹി പ്രീതി സിന്റയെ മകളെപ്പോലെയാണ് കണക്കാക്കിയിരുന്നത്. ആ സ്‌നേഹത്തില്‍ നിന്നുകൊണ്ട് അദ്ദേഹം തന്റെ സ്വത്ത് Read More…
‘ അന്ന് ഞാന്‍ എസി വാഹനത്തില്‍ വിശ്രമിച്ചു, രജനീകാന്ത് വെറും നിലത്ത് കിടന്നുറങ്ങി’
രജനീകാന്തും ടിജെ ജ്ഞാനവേലും ഒന്നിക്കുന്ന വേട്ടൈയാന് വേണ്ടി ആരാധകരുടെ വലിയ കാത്തിരിപ്പ് നീളുകയാണ്. അടുത്തമാസം 10 ന് തീയേറ്ററില്‍ എത്തുന്ന സിനിമയ്ക്കായി ആരാധകര്‍ക്ക് ക്ഷമയടക്കാനേ കഴിയുന്നില്ല. 1991 ലെ വന്‍ ഹിറ്റായി മാറിയ ഹമ്മിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് വേട്ടൈയാന്‍. 43 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന അടുത്തിടെ വേട്ടയാന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പഴയ സിനിമയുമായി ബന്ധപ്പെട്ട ഓര്‍മ്മകളും രജനി എത്ര സിംപിളാണെന്നതും അമിതാഭ് ബച്ചന്‍ പങ്കുവെച്ചു. യാതൊരു ശ്രദ്ധയും ആശങ്കയുമില്ലാതെ രജനി സെറ്റിലെ Read More…














