Movie News

‘മച്ചാന്റെ മാലാഖ’യുടെ ആദ്യ ഗാനം ‘കരിവള ചിന്നിയ’ പുറത്തിറങ്ങി…

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രത്തിൻ്റെ ആദ്യഗാനം പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദൻ ആണ് ഗാനം റിലീസ് ചെയ്തത്. സിൻ്റോ സണ്ണിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനം  ശ്രീനിവാസൻ , അഖില ആനന്ദ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരീഗമ മലയാളം ആണ്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി Read More…

Movie News

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ഗോപി, ജെ.എസ്.കെ റിലീസ് പ്രഖ്യാപിച്ചു

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെഎസ്‌കെ അഥവാ ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള (Janaki v/s State of Kerala). ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റ് ഇന്നലെ പുറത്തുവന്നു. ഈ വർഷം ഏപ്രിലിൽ സമ്മർ റിലീസായി ജെ.എസ്.കെ തിയേറ്ററുകളിൽ എത്തുന്നു. മാധവ് സുരേഷ്, അക്സർ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയൻ ചേർത്തല, Read More…

Movie News

ഒരു കാലത്ത് ബോളിവുഡിലെ സെക്‌സ്‌ബോംബ് ; മംമ്താ കുല്‍ക്കര്‍ണ്ണി മഹാകുംഭമേളയില്‍ സന്യാസം സ്വീകരിച്ചു

ഒരു കാലത്ത് ബോളിവുഡിലെ സെക്‌സ്‌ബോംബ് എന്നായിരുന്നു വിശേഷണം. പിന്നീട് അധോലോക നായകന്റെ ഭാര്യയായി ഇന്ത്യ വിട്ട് പോര്‍ച്ചുഗലിലേക്ക് ചേക്കേറിയെന്നായി കഥകള്‍. മുന്‍നടി മംമ്താ കുല്‍ക്കര്‍ണ്ണിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം അവര്‍ ‘സന്യാസം’ സ്വീകരിച്ചു എന്നാണ്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന മഹാകുംഭമേളയില്‍ നടി സന്യാസവും പുതിയ പേരും സ്വീകരിച്ചു. കിന്നര്‍ അഖാരയില്‍ നിന്നും സന്യാസം എടുത്ത അവരുടെ പുതിയ പേര് ‘മായി മംമ്ത നന്ദ് ഗിരി’ എന്നാണ്. ഒരു കാലത്ത് ബോളിവുഡില്‍ ധീരമായി ശരീരപ്രദര്‍ശനങ്ങളിലൂടെയും ഗ്‌ളാമര്‍വേഷങ്ങളിലൂടെയും അനേകം ആരാധകരെ നേടിയ Read More…

Movie News

എന്തുകൊണ്ടാണ് സാമന്ത ഇപ്പോള്‍ തമിഴ് സിനിമകളില്‍ അഭിനയിക്കാത്തത്?

അയല്‍പക്കത്തെ പെണ്‍കുട്ടികളുടെ വേഷങ്ങള്‍ക്ക് പേരുകേട്ട സാമന്ത റൂത്ത് പ്രഭുവിന് തെലുങ്കിലും ഹിന്ദിയിലും മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളായ തമിഴിലും കന്നഡത്തിലും വരെ ആരാധകരുണ്ട്. എന്നിരുന്നാലും അടുത്തകാലമായി താരത്തെ തമിഴ് സിനിമയിലേക്ക് അധികം കാണാത്തത് എന്തുകൊണ്ടാണിതെന്ന് അവരുടെ ആരാധകര്‍ക്ക് തന്നെ സംശയമാണ്. കുറച്ച് തമിഴ് സിനിമകള്‍ ചെയ്യാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് സാമന്ത വിശദീകരിച്ചു, 2022-ലാണ് നടി അവസാനമായി തമിഴ്‌സിനിമ ചെയ്തത്. ‘ കാട്ടുവാക്കുള രണ്ടു കാതല്‍’ എന്ന ചിത്രമായിരുന്നു അവസാനത്തേത്. താന്‍ ഇപ്പോള്‍ കാര്യമായ സ്വാധീനമുള്ള പ്രൊജക്റ്റു കള്‍ അന്വേഷിക്കുന്നുണ്ടെന്നും Read More…

Movie News

‘കരിയറില്‍ വിജയം നേടാന്‍ കുടുംബത്തെ നഷ്ടപ്പെടുന്നു’ അതൊരു കോംപ്രമൈസ് ആണെന്ന് രശ്മികാ

മഹേഷ് ബാബു, അല്ലു അര്‍ജുന്‍, വിജയ്, കാര്‍ത്തി തുടങ്ങിയ ഹെവി വെയ്റ്റുകള്‍ക്കൊപ്പമാണ് നടി രശ്മികാമന്ദനയുടെ സ്ഥാനം. 2016ല്‍ കിരിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറിയ ശേഷം രശ്മികയുടെ കരിയര്‍ ഒരു മുകളിലേക്കുള്ള പാതയിലാണ്. എന്നാല്‍ വിജയത്തിന്റെ വഴിയില്‍ താന്‍ ഏറ്റവും മിസ് ചെയ്യുന്നത് കുടുംബത്തെയാണെന്ന് നടി വ്യക്തമാക്കുന്നു. ”കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ കഴിയുന്നില്ല. അതാണ് എന്റെ യാത്രയിലെ ഏറ്റവും വലിയ വിട്ടുവീഴ്ച. ഞാന്‍ വളര്‍ന്നുവന്നപ്പോള്‍, എന്റെ അമ്മ എപ്പോഴും എന്നോട് പറഞ്ഞു, നിങ്ങള്‍ക്ക് നിങ്ങളുടെ Read More…

Movie News

അന്ന് ജീവിക്കാന്‍ 50 രൂപയ്ക്ക് ചായ കൊടുക്കാന്‍ പോയി; ഇന്ന് 200 കോടി വാങ്ങുന്ന സൂപ്പര്‍താരം…!

ഇന്ത്യന്‍ സിനിമാവേദിയില്‍ 1500 കോടിയിലധികം കളക്ഷന്‍ നേടിയ രണ്ടു സിനിമകള്‍. കെജിഎഫ് സിനിമകള്‍ കന്നഡതാരം യാഷിനെ പാന്‍ ഇന്ത്യന്‍ താരമായിട്ടാണ് ഉയര്‍ത്തിയത്. വിജയം ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി യാഷിനെ ഉറപ്പിച്ചു. എന്നാല്‍ ഒരു ബസ് ഡ്രൈവറുടെ മകനായി തുടങ്ങിയ യാഷ് പ്രതിദിനം 50 രൂപയ്ക്ക് ചായ കൊടുക്കല്‍ ജോലി ചെയ്തിട്ടുണ്ടെന്ന് അറിയാമോ? 16 വയസ്സുള്ളപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാതാപിതാക്കളോട് പറഞ്ഞശേഷം വീടുവിട്ടയാളാണ് യാഷ്. ഒരു കന്നഡ സിനിമയില്‍ സഹസംവിധായക നായി അവസരം കിട്ടിയ Read More…

Movie News

സെയ്ഫ് അലിഖാന്റെ 15,000 കോടി സ്വത്ത് നഷ്ടമാകും; എന്താണ് ‘ശത്രുസ്വത്ത്’ കേസ് എന്നറിയാമോ?

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് നഗരത്തിലെ 15,000 കോടി രൂപ വിലമതിക്കുന്ന പൂര്‍വ്വിക സ്വത്ത് നഷ്ടപ്പെട്ടേക്കും. പട്ടൗഡി കുടുംബത്തിന്റെ വസ്തുവിന്‌മേലുള്ള സ്റ്റേ നീക്കിയതോടെ കുടുംബം സമര്‍പ്പിച്ചിരിക്കുന്ന അപ്പീലിന്റെ കാലാവധി ജനുവരി 13-ന് അവസാനിച്ചു. ഇതോടെ വസ്തുവകകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള സ്റ്റേയാണ് മധ്യപ്രദേശ് ഹൈക്കോടതി നീക്കിയത്. ഇപ്പോള്‍, ഭോപ്പാലിലെ നവാബ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും കുടുംബത്തിന്റെയും സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. ഇതിനകം 80 ശതമാനവും വിറ്റുകഴിഞ്ഞിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ട്വിസ്റ്റ് മോഷണശ്രമത്തിനിടെ Read More…

Movie News

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഷെയ്ൻ നിഗം- മാർട്ടിൻ ജോസഫ് ചിത്രം വരുന്നു

ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ്  സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം ആണ് നായകനായി അഭിനയിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ജീത്തു ജോസഫ് നേതൃത്വം നൽകുന്ന ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകൾ ഒരുമിച്ചു നിർമ്മിക്കുന്ന Read More…

Movie News

ജയം രവി സംവിധായകനായി അരങ്ങേറാനൊരുങ്ങുന്നു; മകന്‍ ആരവും താരവും പ്രധാന വേഷത്തില്‍

നടന്‍ ജയം രവി, ഇപ്പോള്‍ തന്റെ ജന്മനാമം രവി മോഹന്‍ എന്ന് വിളിക്കുന്നു, അദ്ദേഹം പുതുതായി സമാരംഭിച്ച പ്രൊഡക്ഷന്‍ ബാനറായ രവി മോഹന്‍ സ്റ്റുഡിയോസിന് കീഴില്‍ ഒരു സംവിധായകനായി ഒരു പുതിയ യാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍, തന്റെ മകന്‍ ആരവ് രവിയ്ക്കൊപ്പം താന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുമെന്ന് രവി മോഹന്‍ വെളിപ്പെടുത്തി. പ്രോജക്ടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘എന്റെ അച്ഛന് അസാധാരണമായ ഒരു തിരക്കഥയുണ്ട്, ഞാനും Read More…