Movie News

മനോജ്.കെ.ജയൻ – ഉർവ്വശി ദമ്പതികളുടെ മകൾ കുഞ്ഞാറ്റ നായികയാകുന്നു

ദക്ഷിണേന്ത്യൻ സിനിമാ രംഗത്തെ പ്രശസ്ത താരങ്ങളായ മനോജ് കെ. ജയൻ-ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) അഭിനയരംഗത്തേക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്. സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രത്തെ ത്തന്നെ അവതരിപ്പിച്ചു കൊണ്ടാണ് തേജാ ലഷ്മി അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്. മനോജ് കെ. ജയന്റെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കൊച്ചി Read More…

Movie News

മലയാളത്തിലെ ആദ്യസൂപ്പര്‍ഹീറോ യൂണിവേഴ്‌സുമായി ദുല്‍ഖര്‍; ലോക – അദ്ധ്യായം ഒന്ന് ചന്ദ്രയുടെ പോസ്റ്റര്‍ പുറത്തുവിട്ടു

മലയാള സിനിമയില്‍ പുതിയ തലമുറയുടെ അടയാളപ്പെടുത്തലില്‍ പെടുന്നവരാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാള സിനിമയെ വലിയ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രയത്‌നിച്ചിട്ടുള്ള പരമ്പരയില്‍ പെടുന്ന ഡി ക്യൂ ഈ മേഖലയിലെ ആദ്യത്തെ സൂപ്പര്‍ഹീറോ യൂണിവേഴ്‌സ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അടുത്തിടെ, കല്യാണി പ്രിയദര്‍ശനെ ഒരു അതുല്യ സൂപ്പര്‍ഹീറോ അവതാരത്തില്‍ അവതരിപ്പിക്കുന്ന തന്റെ പുതിയ ചിത്രമായ ലോക – അധ്യായം ഒന്ന്: ചന്ദ്രയുടെ ആദ്യ പോസ്റ്റര്‍ അദ്ദേഹം പങ്കിട്ടു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷന്‍ കഥ Read More…

Movie News

തഗ്‌ലൈഫിന് കിട്ടിയത് വമ്പന്‍ തിരിച്ചടി; പറഞ്ഞതിലും മുമ്പ് ഒടിടിയിലേക്ക് പോയേക്കും

വന്‍ പ്രതീക്ഷ ഉണര്‍ത്തി വന്ന കമല്‍ഹാസന്‍ മണിരത്‌നം കൂട്ടുകെട്ടിന്റെ തഗ്‌ലൈഫ് തീയേറ്ററില്‍ ഉണര്‍വ്വ് ഉണ്ടാക്കാത്തതിനെ തുടര്‍ന്ന് നേരത്തേ ഒടിടിയിലേക്ക് പോകുന്നു. തിരിച്ചടികള്‍ കാരണം, നെറ്റ്ഫ്‌ലിക്‌സും കമല്‍ഹാസനും ഒടിടിയില്‍ ഷെഡ്യൂള്‍ ചെയ്ത റിലീസ് വിന്‍ഡോയ്ക്ക് മുമ്പ് തന്നെ ചിത്രം സ്ട്രീം ചെയ്യാന്‍ തീരുമാനിച്ചതായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തഗ് ലൈഫ് ജൂണ്‍ 5 ന് ഇന്ത്യയിലുടനീളവും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നിറഞ്ഞ സിനിമാ ഹാളുകളില്‍ എത്തിയിരുന്നെങ്കിലും വേണ്ടത്ര സ്വീകരണം കിട്ടിയിരുന്നില്ല. ഇപ്പോള്‍ ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനകം Read More…

Movie News

മകള്‍ ദിയയ്‌ക്കൊപ്പം ആദ്യമായി പൊതുവേദിയില്‍; ശ്രദ്ധ നേടി സൂപ്പര്‍താരം സൂര്യ

മകള്‍ ദിയയ്ക്കൊപ്പം നടന്‍ സൂര്യ ഹൈദരാബാദില്‍ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ‘ലക്കി ഭാസ്‌കര്‍’ സംവിധായകന്‍ വെങ്കി അറ്റ്ലൂരിക്കൊപ്പം തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിന്റെ ചിത്രീകരണത്തിനായി അദ്ദേഹം ഹൈദരാബാദിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ് താരം മകള്‍ ദിയയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടത് ആരാധകരെ സന്തോഷിപ്പിക്കുന്നു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘സൂര്യ 46’ എന്ന താല്‍കാലികമായി പേരിട്ടിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുന്നതിനായി താരം നഗരത്തിലാണ്. യാത്രയില്‍ ദിയ തന്റെ പിതാവിനെ അനുഗമിച്ചു. അടുത്തിടെ മുംബൈയിലെ ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടിയ Read More…

Movie News

അനന്തിരവന്റെ ആദ്യനായിക അമ്മാവന് നായികയാകുന്നു ; ആമിറും ജനലിയയും തമ്മിലുള്ള പ്രായവ്യത്യാസവും ചര്‍ച്ച

ആമിര്‍ഖാന്റെ ആദ്യ സംരംഭമായ താരേ സമീന്‍ പറിന്റെ രണ്ടാം ഭാഗമായ സിതാരേ സമീന്‍പര്‍ വലിയ ശ്രദ്ധനേടിയിരിക്കെ താരത്തിനൊപ്പം സിനിമയില്‍ എത്തുന്ന നടി ജെനലീയ ദേശ്മുഖുമായുള്ള പ്രായ വ്യത്യാസം വലിയ ചര്‍ച്ചയാകുന്നു. ഇരുവരും തമ്മിലുള്ള 23 വയസ്സിന്റെ വ്യത്യാസവും ആമിറിന്റെ അനന്തിരവന്‍ ഇമ്രാന്‍ഖാന്റെ അരങ്ങേറ്റ നായികയാണ് ജെനലിയ ഡിസൂസ എന്നതുമാണ് ചര്‍ച്ച. കഴിഞ്ഞ വര്‍ഷം അവരുടെ വരാനിരിക്കുന്ന ചിത്രമായ സിതാരെ സമീന്‍ പറിന്റെ സെറ്റില്‍ നിന്ന് ആമിര്‍ ഖാന്റെയും ജെനീലിയ ദേശ്മുഖിന്റെയും ചിത്രം വൈറലായപ്പോള്‍, ആരാധകര്‍ വ്യക്തമായും ആവേശത്തിലായിരുന്നു. Read More…

Movie News

ഒരു മരത്തിന് പിന്നില്‍പോയി തുണിമാറാന്‍ ആവശ്യപ്പെട്ടു ; ക്രൂ അംഗത്തോട് ബിഗ്ബി ആക്രോശിച്ചെന്ന് ശോഭന

താന്‍ ജോലി ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും എളിമയുള്ള കലാകാരന്‍ അമിതാഭ് ബച്ചനെന്ന് നടി ശോഭന. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ എളിമയെയും വിനയത്തെയും മാന്യതയെയും കുറിച്ച് നടി ശോഭന അടുത്തിടെ അനുസ്മരിച്ചു. അമിതാഭ് ബച്ചന്‍, പ്രഭാസ്, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ക്കൊപ്പം നാഗ് അശ്വിന്റെ ‘കല്‍ക്കി 2898 എഡി’യില്‍ പങ്കാളിയാകുന്ന നടി ശോഭന ബച്ചന്റെ സെറ്റില്‍ താന്‍ നേരിട്ട ചില അനുഭവങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഇന്‍സ്റ്റാഗ്രാമില്‍ അടുത്തിടെ നടന്ന ഒരു ലൈവ് സെഷനില്‍ ബച്ചനില്‍ ആദ്യകാലത്ത് Read More…

Movie News

തഗ്ഗ് ലൈഫില്‍ നിന്നും ചാടിപ്പോയത് നന്നായി; ദുല്‍ഖര്‍ സല്‍മാന് അഭിനന്ദനങ്ങളുമായി ആരാധകര്‍

നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നത്തിന്റെയും കമല്‍ഹാസന്റെയും കൂട്ടായ്മയായ തഗ് ലൈഫിലെ അവസരം നഷട്‌പ്പോള്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെട്ടയാള്‍ മലയാളിതാരം ദുല്‍ഖര്‍ സല്‍മാനായിരുന്നു. താരത്തിന് പകരമായിട്ടാണ് സിനിമയില്‍ ചിമ്പുവെത്തിയത്. അവസാന നിമിഷം താരം സിനിമയ്ക്ക് പുറത്തായപ്പോള്‍ നെറ്റിസണ്‍സ് താരത്തിനെതിരേ ട്രോളുകളുമായി എത്താന്‍ വൈകിയില്ല. എന്നാല്‍ തഗ് ലൈഫിന്റെ നിരാശാജനകമായ പ്രതികരണങ്ങള്‍ക്ക് ശേഷം, പ്രൊജക്റ്റില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ പുറത്തായതിനെ നെറ്റിസണ്‍സ് അഭിനന്ദിച്ചു. സിനിമയുടെ മോശം ഓപ്പണിംഗിനെ തുടര്‍ന്നാണ് ആരാധകരിപ്പോള്‍ അദ്ദേഹത്തിന്റെ തിരക്കഥാ തിരഞ്ഞെടുപ്പിനെ പ്രശംസിച്ചു. കമല്‍ഹാസനും സിലംബരസന്‍ ടി.ആറും Read More…

Movie News

അമ്മയായതിനുശേഷം അസഹനീയ ഡിമാന്റുകള്‍; ദീപികയെ കല്‍ക്കി 2 വില്‍ നിന്നും മാറ്റി? 8 മണിക്കൂര്‍ ജോലി, ഉയര്‍ന്ന ശമ്പളം, സിനിമയുടെ ലാഭവിഹിതം….

സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’ സിനിമയില്‍ നിന്ന് പുറത്തായി എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബിഗ് ബജറ്റ് ചിത്രമായ ‘കല്‍ക്കി 2’ ല്‍ നിന്നും ദീപികാ പദുക്കോണിനെ ഒഴിവാക്കുന്നതായി വാര്‍ത്ത. അമ്മയായതിനുശേഷം ജോലി സമയം കുറയ്ക്കണമെന്ന ദീപികയുടെ ആവശ്യം സെറ്റുകളില്‍ വലിയ ചര്‍ച്ചയ്ക്കും തര്‍ക്കങ്ങള്‍ക്കും കാരണമാകുന്ന സാഹചര്യത്തിലാണ് താരത്തെ സിനിമയില്‍ നിന്നും ഒഴിവാക്കാനോ വേഷം വെട്ടിക്കുറയ്ക്കാനോ ആലോചിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ നിന്ന് ദീപിക പദുക്കോണിനെയും നീക്കം ചെയ്തതായി Read More…

Movie News

തിയേറ്ററില്‍ ഓളം പരത്തിയ ‘ഛോട്ടാ മുംബൈ’യിലെ “ചെട്ടികുളങ്ങര ഭരണിനാളില്‍” ഗാനം എത്തി

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 6 നാണ് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഇപ്പോളിതാ ചിത്രത്തിലെ യൂത്തൻ ഓളം പരത്തി ചെട്ടികുളങ്ങര എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങും ആരംഭിച്ചിരിക്കുകയാണ്. ബുക്കിംഗ് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സിനിമയുടെ ഫസ്റ്റ് ഡേ ഷോകളുടെ ടിക്കറ്റുകൾ ഫാസ്റ്റ് ആയി വിറ്റഴിയുകയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് Read More…