Movie News

ആദ്യപകുതിയുടെ ട്രാക്ക് രണ്ടാം പകുതിയില്‍ ഇല്ലെന്ന് വിമര്‍ശനം; രണ്ടാം ദിവസം മുതല്‍ ലിയോയ്ക്ക് കളക്ഷനില്‍ ഇടിവ്

ഹിറ്റ്‌മേക്കര്‍ ലോകേഷ് കനകരാജും ഇളയദളപതി വിജയ് യു ഒന്നിച്ച ലിയോ തീയേറ്റില്‍ എത്തും മുമ്പ് ഉയര്‍ത്തിവിട്ട ഹൈപ്പ് ഭീമാകാരമായിരുന്നു. സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശനം പോലും വന്‍ വിജയം നേടുകയും ആരാധകര്‍ തീയേറ്റര്‍ തകര്‍ക്കുന്നത് പോലെയുള്ള അനുഭവത്തിന് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ ആരാധക ബഹളത്തിന് പിന്നാലെ സിനിമയുടെ രണ്ടാം ദിവസം മുതല്‍ കളക്ഷനില്‍ ഇടിവ് വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഒക്‌ടോബര്‍ 19 ന് തീയേറ്ററില്‍ എത്തിയ സിനിമ പ്രൊഡക്ഷന്‍ ഹൗസ് ഔദ്യോഗികമായി അറിയിച്ച പ്രകാരം ആദ്യ ദിവസം നേടിയത് 148 Read More…

Featured Movie News

ജവാന്റെ കളക്ഷന്‍ 1143 കോടി; ലോകേഷ് കനകരാജിനും വിജയ് യ്ക്കും ചെക്ക് വെച്ച് ആറ്റ്‌ലി

തമിഴിലെ ആധുനിക കാലത്തെ ഏറ്റവും വലിയ ഹിറ്റ്‌മേക്കേഴ്‌സാണ് സംവിധായകന്‍മാരായ ആറ്റ്‌ലിയും ലോകേഷ് കനകരാജും. തുടര്‍ച്ചയായി സിനിമകള്‍ വിജയിപ്പിച്ചവര്‍ എന്നതിന് പുറമേ പാന്‍ ഇന്ത്യന്‍ എന്ന് കരുതാവുന്ന രണ്ടു വമ്പന്‍താര ചിത്രങ്ങളുമായി ബോക്‌സോഫീസില്‍ പുറകേപുറകേ എത്തുകയും ചെയ്തു.ഷാരൂഖിനെ നായകനാക്കി ജവാനുമായി ആദ്യം വന്നത് ആറ്റ്‌ലിയായിരുന്നു. സിനിമ 1000 കോടി കളക്ഷന്‍ നേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിജയ് നായകനായ ലിയോയും വന്നത്. ആഗോളമായി വന്‍ ഹൈപ്പ് കൊടുത്ത് അവതരിപ്പിച്ച സിനിമ ഫാന്‍സിന്റെ ആദ്യത്തെ ബഹളത്തിന് ശേഷം രണ്ടു ദിവസത്തിന് Read More…

Movie News

ചെയ്തിട്ടുള്ള ഏറ്റവും സാഹസികമായ സ്റ്റണ്ടു രംഗം ഓര്‍മ്മിച്ച് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസ്

ഹോളിവുഡ് ആക്ഷന്‍ സിനിമകളില്‍ ടോം ക്രൂസിനെപ്പോലെ ധീരമായ സ്റ്റണ്ട്‌രംഗങ്ങള്‍ ചെയ്യുന്നവര്‍ വളരെ കുറവാണ്. മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ സിനിമകള്‍ അദ്ദേഹത്തിന് നല്‍കിയ പ്രശസ്തി ചില്ലറയല്ല താനും. എന്നാല്‍ താന്‍ നേരിട്ട ഏറ്റവും സാഹസീകമായ സ്റ്റണ്ട് രംഗത്തെക്കുറിച്ച് പറയുകയാണ് ടോം ക്രൂയിസ്. മിഷന്‍: ഇംപോസിബിള്‍ – ഫാള്‍ഔട്ടിന്റെ ക്ലൈമാക്‌സാണ് ഏറ്റവും ഭീകരമായി നടന്‍ പറഞ്ഞത്. 2018 ല്‍, ദി ഗ്രഹാം നോര്‍ട്ടണ്‍ ഷോയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് മിഷന്‍: ഇംപോസിബിള്‍ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ സ്റ്റണ്ടുകളിലൊന്നിനെക്കുറിച്ച് നടന്‍ പറഞ്ഞത്. ഫാള്‍ഔട്ടില്‍ Read More…

Movie News

ജവാനെ മറികടന്നു: ലിയോ രാജ്യത്തെ കൂടുതല്‍ ആദ്യദിനകളക്ഷന്‍ നേടിയ ചിത്രം

ദളപതി വിജയിയുടെ ലിയോ ചരിത്രം തിരുത്തിയിരിക്കുകയാണ്. ലോകമെമ്പാടുനിന്നായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഓപ്പണറായി മാറിയിരിക്കുകയാണ് വിജയിയുടെ ലിയോ. രജനികാന്തിന്റെ 2.0നെ മാത്രമല്ല ഷാരുഖ് ഖാന്റെ ജവാനെയും ഇത് മറികടന്നു. റിലീസിന് ശേഷം കാത്തിരിക്കുന്ന അല്‍പ്പം നീണ്ട വീക്കെന്റ് ലിയോയെ കൂടുതല്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. തമിഴ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ഓപ്പണറാണ് ലിയോ. ഷാരുഖ് ഖാന്റെ ജയിലറിനെയും പൊന്നിയില്‍ സെല്‍വനേയും മറികടന്നു. നാലുമണിക്കും ഏഴുമണിക്കുമുള്ള ഷോകള്‍ ഇല്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ സിനിമയ്ക്ക് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനായിട്ടില്ല. തമിഴ്, തെലുങ്ക്, Read More…

Movie News

വിജയ് യുടെ ലിയോയ്‌ക്കൊപ്പം വിക്രത്തിന്റെ ധ്രുവനച്ചത്തിരവും ; ട്രെയിലര്‍ തീയേറ്ററുകളില്‍

വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതംമേനോന്‍ ചിത്രം ധ്രുവനച്ചത്തിരം, ഒടുവില്‍ ഈ നവംബറില്‍ തിയറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. തമിഴ്‌സിനിമയിലെ രണ്ടു പ്രഗത്ഭര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരു സ്‌പൈ ആക്ഷന്‍ ചിത്രമായി കണക്കാക്കപ്പെടുന്നു. സിനിമയുടെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. അതും ലോകേഷ് കനകരാജിന്റെ വിജയ്ചിത്രം ലിയോയ്‌ക്കൊപ്പം. 2023 ഒക്ടോബര്‍ 19, വ്യാഴാഴ്ച വലിയ സ്‌ക്രീനുകളില്‍ എത്തിയ ദളപതി വിജയ് നായകനായ ലിയോയ്ക്കൊപ്പം ധ്രുവനച്ചത്തിരം ട്രെയിലറും ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തിയതായി സംവിധായകന്‍ ഗൗതംമേനോനും സ്ഥിരീകരിച്ചു. ട്രെയിലര്‍ ഓണ്‍ലൈനിലും Read More…

Movie News

രണ്ടാം ഷോയ്ക്ക് മുമ്പ് ലിയോ ഇന്റര്‍നെറ്റില്‍; സാമൂഹ്യമാധ്യമങ്ങളില്‍ ലൈവ് സ്ട്രീമിംഗ്

റിലീസിന് മുമ്പ് തന്നെ വന്‍ ഹൈപ്പ് നേടിയിരുന്ന ലോകേഷ് കനകരാജിന്റെ വിജയ് ഫിലിം ലിയോ ഇന്ത്യയിലും വിദേശത്തുമായി ഇന്ന് പുലര്‍ച്ചെ നാലു മണിക്കും അഞ്ചുമണിക്കും ആരാധകര്‍ക്കായുള്ള സ്‌ക്രീനിംഗ് നടത്തിയിരിക്കെ രണ്ടാമത്തെ ഷോ പൂര്‍ത്തിയാകും മുമ്പ് സിനിമയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള പൈറേറ്റ് വെര്‍ഷന്‍ ഇന്റര്‍നെറ്റിലെത്തിയത് ആരാധകരെ ഞെട്ടിച്ചു. അജ്ഞാതരായ ചിലര്‍ സിനിമ സാമൂഹ്യമാധ്യമത്തില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററില്‍ നിന്നുമാണ് ചോര്‍ന്നിരിക്കുന്നത്. സിനിമയുടെ പൈറേറ്റ്ഡ് വീഡിയോസ് ഇന്റര്‍നെറ്റില്‍ വന്നാല്‍ Read More…

Movie News

‘‘കരണ്‍ എന്റെ സുഹൃത്തല്ല, എന്റെ സുഹൃത്തിന്റെ മകനാണ്…’’- കരണ്‍ ജോഹറിനെക്കുറിച്ചുള്ള ഷാരൂഖ് ഖാന്റെ വാക്കുകള്‍ വൈറല്‍

ബോളിവുഡിന് ഏറെയിഷ്ടമുള്ള താരമാണ് സംവിധായകനും അവതാരകനുമായ കരണ്‍ ജോഹര്‍. പ്രണയസിനിമകളുടെ കാല്പനിക നിര്‍മ്മാതാവായ യാഷ് ജോഹറിന്റെ മകനായ കരണ്‍ അഭിനയത്തിലൂടെയാണ് ആദ്യം വെള്ളിത്തിരയിലെത്തുന്നത്. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ സുഹൃത്തായി ‘ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേഗേ’ എന്ന ചിത്രത്തിലൂടെയാണ് കരണ്‍ സിനിമയിലെത്തുന്നത്. പിന്നീട് ഒന്നു രണ്ട് സിനിമകളില്‍ തെളിഞ്ഞെങ്കിലും തന്റെ മേഖല സംവിധാനമാണെന്ന് തിരിച്ചറിഞ്ഞ താരം അവിടെ തന്റെ സ്ഥാനം നേടിയെടുത്തു. അതോടെ കരണ്‍ തന്റെ മേഖലകളില്‍ തിളങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ ഷാരൂഖ് ഖാനും കരൺ Read More…

Movie News

‘ശിവ കാർത്തികേയനൊപ്പം ഈ ജന്മത്തിൽ ഒരുമിച്ച് പ്രവര്‍ത്തിക്കില്ല’ സംഗീത സംവിധായകൻ ഡി ഇമ്മാൻ

തമിഴകത്തിന്റെ പ്രിയ നായകനാണ് ശിവകാര്‍ത്തികേയന്‍. ഒരുപാട് ഹിറ്റ് സിനിമകള്‍ താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ഡി ഇമ്മാൻ ശിവകാർത്തികേയനുവേണ്ടി നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ശിവകാര്‍ത്തികേടയന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിൽ ഇമ്മാൻ ഒന്നിലധികം തവണ സഹകരിച്ചിട്ടുണ്ട്. താരത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ മാനം കൊത്തി പറവൈ മുതൽ തന്നെ ഇമ്മാന്‍ ഗാനങ്ങൾ രചിച്ചു. ശിവ ഒരു താരമായി ഉയർന്നതിൽ ഇമ്മാനും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സീമ രാജ, രജനി മുരുകൻ, Read More…

Movie News

‘ഞാന്‍ പറയുന്നത് ലിവിംഗ് ടുഗതറാണ് നല്ലതെന്നാണ് ’ ചിരി പടര്‍ത്തി ബേസിലിന്റെ ഫാലിമി ഒഫീഷ്യൽ ടീസർ

ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഫാലിമി. നവാഗതനായ നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ , ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് നിർമ്മിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്ന ജാനേമൻ,ജയ ജയ ജയ ജയ ഹേ എന്ന ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫും ചിയേഴ്‌സ് എന്റർടൈൻമെന്റസും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഫാലിമി. ജയ ജയ ജയ Read More…