Movie News

‘ ഒരു പരിധി വേണ്ടേ ?’, സെറ്റില്‍ വെച്ച് അനുഷ്‌ക്ക ശര്‍മ്മ രണ്‍ബീറിനെ തല്ലി…! കലി കയറി നടന്‍…!

രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മ്മയും നിരവധി സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്, പലപ്പോഴും അവരുടെ സൗഹൃദത്തെക്കുറിച്ച് സ്‌നേഹപൂര്‍വ്വം സംസാരിക്കാറുമുണ്ട്. എന്നാല്‍ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയുടെ ഒരു അടി പിഴച്ചതിനെ തുടര്‍ന്ന് രണ്‍ബീറിന്റെ ക്ഷമ നശിച്ചു. ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന സിനിമയുടെ സെറ്റുകളില്‍ നിന്നുള്ള ഒരു പിന്നണി വീഡിയോയിലാണ് ഈ നിമിഷം പകര്‍ത്തിയിട്ടുള്ളത്. ക്ലിപ്പില്‍, രണ്‍ബീറും അനുഷ്‌കയും അവരുടെ ജോലിയെക്കുറിച്ച് സംസാരിക്കുന്നത് കാണാമായിരുന്നു. അപ്രതീക്ഷിതമായ ഒരു കാര്യം അവിടെ സംഭവിച്ചു. Read More…

Movie News

മകനു തകര്‍പ്പന്‍ എന്‍ട്രി വേണം; തെലുങ്കിലെ ഒരു നെപ്പോകിഡിനായി അച്ഛന്‍ തള്ളിയത് 50 തിരക്കഥകള്‍

ഇന്ത്യന്‍ സിനിമയില്‍ നെപ്പോട്ടിസത്തിന്റെ കാലമാണ്. സൂപ്പര്‍താരങ്ങളായിരുന്ന വരെല്ലാം തങ്ങളുടെ മക്കളെയും സിനിമയില്‍ പരീക്ഷിക്കുന്നത് പതിവായി മാറിയിരിക്കെ ഒരു യുവതാരത്തിന്റെ തകര്‍പ്പന്‍ എന്‍ട്രിക്ക് വേണ്ടി താരപിതാവ് തള്ളിക്കളഞ്ഞത് 50 തിരക്കഥകള്‍. ഒരുവര്‍ഷത്തെ കാലയളവിലായിരുന്നു ഇത് നടന്നത്. പറഞ്ഞുവരുന്നത് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായകന്‍ ശ്രീകാന്തിന്റെ മകന്‍ റോഷന്റെ കാര്യമാണ്. റോഷന് വേണ്ടി തിരക്കഥകള്‍ വായിക്കുന്നത് പിതാവ് ശ്രീകാന്താണെന്നാണ് വിവരം. റോഷന്റെ അടുത്ത സിനിമയെക്കുറിച്ച് തീരുമാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് ശ്രീകാന്ത് വളരെ ശ്രദ്ധാലുവാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അവര്‍ Read More…

Movie News

ചൂടന്‍ രംഗങ്ങളുടെ ചിത്രീകരണം, നടി രേഖയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു, ഒരു കസേര ഒടിഞ്ഞു ?

നിത്യഹരിത സൗന്ദര്യമെന്ന് അറിയപ്പെടുന്ന മുതിർന്ന നടി രേഖ, ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ശ്രദ്ധേയമായ പ്രകടനങ്ങൾ, അഭിനയ വൈദഗ്ദ്ധ്യം, സംഭാഷണം, മനോഹരമായ നൃത്തം എന്നിവയിലൂടെയെല്ലാം അവർ പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്. ഈ ഗുണങ്ങൾ കാരണമാണ് രേഖ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി ഇന്നും നിലനിൽക്കുന്നത്. അക്ഷയ് കുമാറിനൊപ്പവും അമിതാഭ് ബച്ചനൊപ്പവും രേഖ നിരവധി ബോൾഡ് രംഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രേഖയുടെ ഏറ്റവും വിവാദമായ സിനിമ ഏതാണ്? രേഖ ചെയ്ത തീവ്രമായ ഒരു രംഗം വിവാദമായി. നടൻ Read More…

Featured Movie News

നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രം ഏതാണ്? 1095 ദിവസമായി ഒന്നാം സ്ഥാനത്ത്

ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രങ്ങളുടെ പട്ടിക നെറ്റ്ഫ്ലിക്സ് പുറത്തിറക്കി. പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പത്ത് ചിത്രങ്ങളെക്കഒറിച്ചാണ് ഇത് പറയുന്നത്. ഒന്നാം സ്ഥാനത്തെത്തിയ ചിത്രം തിയേറ്ററിൽ ഒരു ബ്ലോക്ക്ബസ്റ്ററായിരുന്നു, ഒടിടിയിലും ഇത് ഒരു കോളിളക്കം സൃഷ്ടിച്ചു. കഴിഞ്ഞ 1095 ദിവസമായി ഇത് നെറ്റ്ഫ്ലിക്സിൽ ഒന്നാം സ്ഥാനത്താണ്. നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ ഏതാണ്? എസ്.എസ്. രാജമൗലിയുടെ ചിത്രമായ ആർ.ആർ.ആർ. ആണ് ഈ ചിത്രം. അതിൽ രാം ചരണും ജൂനിയർ എൻ.ടി.ആറും അഭിനയിച്ചു. ജവാൻ, Read More…

Movie News

‘സയാര’ അസാധാരണമായ പ്രണയകഥ ; അഞ്ചാം ദിവസം തന്നെ 120 കോടി ക്ലബ്ബിലേക്ക്…!

അസാധാരണമായ പ്രണയകഥ പറഞ്ഞ സയാര ബോക്‌സോഫീസില്‍ കളക്ഷന്‍ നേടി കുതിക്കുകയാണ്. വെറും അഞ്ചു ദിവസം കൊണ്ടു തന്നെ സിനിമ 120 കോടി ക്ലബ്ബിലേക്കാണ് കടന്നിരിക്കുന്നത്. വാരാന്ത്യത്തില്‍ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച മോഹിത് സൂരി ചിത്രം ആദ്യ തിങ്കളാഴ്ച തന്നെ 105 കോടിയിലധികം നേടിയിട്ടുണ്ട്. മോഹിത് സൂരിയുടെ ചിത്രം ഛാവ, റെയ്ഡ് 2, സിതാരേ സമീൻ പർ തുടങ്ങിയ ജനപ്രിയ സിനിമകളുടെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ ഇതിനകം മറികടന്നു. വെള്ളിയാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്തതുമുതല്‍ Read More…

Movie News

അന്ന് മഹേഷ്ബാബുവിന്റെ നായിക, 20 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ നടന്റെ അമ്മയായും അഭിനയിച്ചു

രജനീകാന്ത്, ചിരഞ്ജീവി, മോഹന്‍ലാല്‍ പോലെയുള്ള തെന്നിന്ത്യയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നായികയും പ്രതിനായികയും ക്യാരക്ടര്‍ വേഷവും എന്തിനും അനുയോജ്യയായ നടിയായി ഇപ്പോഴും രമ്യാകൃഷ്ണന്‍ തിരക്കില്‍ തന്നെയാണ്. തെലുങ്കില്‍ നാഗാര്‍ജുന അക്കിനേനി, എന്‍.ടി. രാമറാവു ജൂനിയര്‍ തുടങ്ങിയ താരങ്ങളുമായും സ്‌ക്രീന്‍ പങ്കിട്ട അവര്‍ ഇപ്പോള്‍ അമ്മവേഷത്തിലാണ് തിളങ്ങുന്നത്. എന്നാല്‍ സൂപ്പര്‍താരം മഹേഷ് ബാബുവിനൊപ്പം രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ അവരുടെ കരിയറില്‍ ഒരു സവിശേഷമായ മാറ്റം സംഭവിച്ചു. ഒരേ സമയത്ത് താരത്തിന്റെ നായികയും അമ്മയായും അഭിനയിച്ചയാള്‍ എന്ന നേട്ടം. 2004-ല്‍ Read More…

Movie News

ബോളിവുഡ് ലവ്‌സ്‌റ്റോറി ‘സയാര’ കൊറിയന്‍ഡ്രാമ ‘എ മൊമന്റ് ടു റിമെമ്പറി’ ന്റെ റീമേക്കാണോ?

അഹാന്‍ പാണ്ഡെയും അനീത് പദ്ദയും അഭിനയിച്ച് ഇപ്പോള്‍ തീയേറ്ററിലുള്ള സയാര കൊറിയന്‍ ചിത്രമായ എ മൊമന്റ് ടു റിമെമര്‍ എന്ന സിനിമയുടെ റീമേക്കോ? മോഹിത് സൂരി സംവിധാനം ചെയ്ത ഈ ചിത്രം ജൂലൈ 18 ന് പുറത്തിറങ്ങിയ സിനിമ ഈ വര്‍ഷത്തെ ഏറ്റവും വലിയ റൊമാന്റിക് ഡ്രാമയായി ഇതിനകം തന്നെ പ്രശംസിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സിനിമ കോപ്പിയാണോ എന്ന സംശയവുമായി എത്തിയിരിക്കുകയാണ് കെ. ഡ്രാമ ആരാധകര്‍. തകര്‍ന്ന ഭൂതകാലമുള്ള, മൂഡിയായ സംഗീതജ്ഞനായ ക്രിഷിനെയും, കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്ന സമയത്ത് Read More…

Movie News

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ ടീസർ എത്തി

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആശിർവ്വാദ്സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ്സിനോടനുബന്ധിച്ചുള്ള പ്രമോഷന്റെ ഭാഗമായിട്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ ഹൃദ്യമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള താണ് ടീസർ . പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ബന്ധങ്ങളുടെ കെട്ടുറപ്പും, നർമ്മമൂർത്തങ്ങളുമൊക്കെ ഇഴചേർന്ന് വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. പ്രേക്ഷകർക്ക് ഓർത്തുവയ്ക്കാൻ Read More…

Movie News

താന്‍ എന്തുകൊണ്ട് ദുല്‍ഖറിനെ നായകനാക്കുന്നു? ചോദ്യത്തിന് റാണ ദഗ്ഗുബതി പറഞ്ഞ ഉത്തരം

2010ല്‍ ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ലീഡര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതു മുതല്‍ റാണ ദഗ്ഗുബതി മികച്ച വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധാലുവാണ്. ബാഹുബലിയോടെ കരുത്തരായ പാന്‍ ഇന്ത്യന്‍ നടനായി മാറിയിരിക്കുന്നയാളാണ് റാണാ ദഗ്ഗുബതി. ബാഹുബലിക്ക് പിന്നാലെ രജനീകാന്തിന്റെ വേട്ടൈയ്യനിലും പ്രത്യക്ഷപ്പെട്ട അദ്ദേഹം താന്‍ നിര്‍മ്മിച്ച് വരാനിരിക്കുന്ന ചിത്രമായ കാന്തായില്‍ ദുല്‍ഖര്‍ സല്‍മാനെ എന്തുകൊണ്ടു നായകനാക്കി എന്നതിന് പറഞ്ഞ ന്യായീകരണമാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമയുടെ സഹനിര്‍മ്മാതാക്കളാണ് ഇരുവരും. അദ്ദേഹവും ഒരു നടനായിരിക്കെ റാണ നിര്‍മ്മിക്കുന്ന സിനിമയില്‍ Read More…