തമിഴില്‍ ഉയര്‍ന്നുവരുന്ന ആകര്‍ഷകമായ നായകന്മാരില്‍ ഒരാളാണ് അശോക് സെല്‍വന്‍, രസകരമായ തിരക്കഥാ തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം ആരാധകരെ ആകര്‍ഷിക്കുന്നു. ഒരു ത്രികോണ പ്രണയകഥയ്ക്കായി അശോക് സെല്‍വനും ‘കണ്ട നാള്‍ മുതല്‍’ എന്ന ചിത്രത്തിന്റെ സംവിധായിക പ്രിയയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നമ്മുടെ ഐശ്വര്യ ലക്ഷ്മിയാണ്. ‘ജയിലര്‍’ നടന്‍ വസന്ത് രവിയാണ് മറ്റൊരു നായകന്‍. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വ്വഹിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ‘പൊന്‍ Read More…
മണിരത്‌നം പറഞ്ഞു മേക്കപ്പ് കഴുകിയിട്ട് വരാന്‍ ; ആദ്യ ക്‌ളോസപ്പ് ഷോട്ടിന്റെ ഓര്‍മ്മയില്‍ പ്രീതി
ന്യൂഡല്‍ഹി: ബോളിവുഡിലെ ഒരുകാലത്ത് തിളങ്ങിനിന്ന പ്രീതിസിന്റ ഇപ്പോള്‍ കുടുംബജീവിതം ആസ്വദിച്ച് പഴയ സ്മരണകള്‍ അയവിറക്കി കഴിയുകയാണ്. മക്കള്‍ക്കൊപ്പമുള്ള നടിയുടെ ഏറ്റവും പുതിയ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരെ നേടി കുതിക്കുകയാണ്. ഷാരൂഖ് ഖാനൊപ്പം തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ദില്‍ സേയുടെ സെറ്റിലെ സമയം അനുസ്മരിച്ചുകൊണ്ട് പ്രീതി സിന്റ വ്യാഴാഴ്ച ഓര്‍മ്മകള്‍ പങ്കിട്ടു. സിനിമയിലെ തന്റെ ആദ്യ ക്ലോസപ്പ് ഷോട്ട് എടുത്ത ചിത്രവും താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ അതേ ക്ലോസ്-അപ്പ് ഷോട്ടിന്റെ ഫോട്ടോ പങ്കിട്ടുകൊണ്ടായിരുന്നു പ്രീതിയുടെ Read More…
ദി സീക്രട്ട് – ധ്യാൻ ശ്രീനിവാസൻ- എസ്.എൻ. സ്വാമി ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു
പ്രശസ്ത തിരക്കഥാകൃത്ത് ,എസ്.എൻ.സ്വാമി ‘ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദി സീക്രട്ട് എന്നു നാമകരണം ചെയ്തിരിക്കുന്നു.ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച്ച മെഗാസ്റ്റാർ മമ്മുട്ടിയാണ് ഈ ചിത്രത്തിന്റെ പേര് തന്റെ ഒഫീഷ്യൽ പേജിലൂടെ അനൗൺസ് ചെയ്തത്.കൊച്ചിയിലെ രാമവർമ്മ ക്ലബ്ബിലെ മണിലാൽഹാളിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് പ്രകാശന കർമ്മം നിർവ്വഹിക്കപ്പെട്ടത്. സിനിമയുടെ ചിത്രീകരണം കൊച്ചി, പാലക്കാട്, പൊള്ളാച്ചി, പഴനി, തഞ്ചാവൂർ എന്നിവിടങ്ങളിലായി ഇതിനകം പൂർത്തിയായിരിക്കുന്നു. ലക്ഷ്മി പാർവ്വതി ഫിലിംസിശന്റ ബാനറിൽ രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ആത്മവിശ്വാസമാണ് അടിത്തറയെന്നതാണ് ഈ ചിത്രത്തിലൂടെ Read More…
സിലമ്പരശന്റെ അടുത്ത ചിത്രത്തില്‍ നായികയായി എത്തുന്നത് കീര്‍ത്തീസുരേഷോ മൃണാള്‍ സെന്നോ?
സിലംബരശന്റെ അടുത്ത ചിത്രം ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യും. താല്‍ക്കാലികമായി ‘എസ്ടിആര്‍ 48’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മൃണാള്‍ ഠാക്കൂറിന്റെയും പേര് കേള്‍ക്കുന്നുണ്ട്. ‘എസ്ടിആര്‍ 48’ ന്റെ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ആഴ്ചയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിന് പിന്നാലെ സിലംബരശന്റെ ജന്മദിനത്തോടനുബന്ധിച്ച് നായകന്റെ ഫസ്റ്റ് ലുക്ക് അനാച്ഛാദനം ചെയ്തു. ‘എസ്ടിആര്‍ 48’ ല്‍ സിലംബരശന്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നതിനാല്‍ കീര്‍ത്തി സുരേഷും ഒരു ബോളിവുഡ് നടിയും നായികമാരായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നായികയായി മൃണാള്‍ Read More…
ഷംന കാസിം പ്രധാനവേഷത്തിലെത്തുന്ന ‘ഡെവിൾ’ വിജയകരമായ രണ്ടാം വാരത്തിലേക്ക്
തെന്നിന്ത്യൻ നായികയും മലയാളിയുമായ ഷംന കാസിം(പൂർണ), മിഷ്കിൻ, വിധാർത്ഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജി.ആർ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡെവിൾ’. ചിത്രം വിജയകരമായ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മാരുതി ഫിലിംസ്, എച്ച് പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ആർ.രാധാകൃഷ്ണൻ & എസ്.ഹരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി.ജ്ഞാനശേഖർ ആണ് സഹ നിർമ്മാതാവ്. ഷംനാ കാസിം (പൂർണ), വിദാർത്ഥ് എന്നിവരെ കൂടാതെ അദിത് അരുൺ, തരിഗൺ, ശുഭശ്രീ രായഗിരി എന്നിവരും മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. നോക്‌സ് സ്റ്റുഡിയോസ് Read More…
ബിബിൻ ജോർജും ദിലീഷ് പോത്തനും; ഗുമസ്തൻ ഷൂട്ടിങ് പൂർത്തിയായി
മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ “ഗുമസ്തൻ” ഷൂട്ടിംഗ് പൂർത്തിയായി… നവാഗതനായ റിയാസ് ഇസ്മത് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഏറ്റുമാനൂർ, പാലക്കാട്, വടക്കാഞ്ചേരി എന്നിവടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, സ്മിനു സിജോ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ Read More…
മലയാള സിനിമയ്ക്ക് ഒരു സർവൈവൽ ത്രില്ലർ.. ! മഞ്ഞുമ്മൽ ബോയ്സ്’ ട്രെയിലർ
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബ്ലോക്ക്‌ബസ്റ്റർ ചിത്രം ‘ജാൻ എ മൻ’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ ട്രെയിലർ പുറത്തിറങ്ങി. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സർവൈവൽ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഏതാണ് ആ സംഭവം എന്ന പ്രേക്ഷകരുടെ ആശങ്കക്കുള്ള Read More…
കമല്‍ഹാസനും രാജ്കമലും ശ്രുതിയും ഒരുമിക്കുന്നു ; ലോകേഷ് കനകരാജിന്റെ യൂണിവേഴ്‌സിലേക്ക് നടിയും
ലോകേഷ്‌കനകരാജുമായി ഒരു വമ്പന്‍ സിനിമാകാഴ്ചയായിരുന്നു കമല്‍ഹാസന്റെ രാജ്കമല്‍ ഇന്റര്‍നാഷണല്‍ മുമ്പോട്ടു വെച്ച വിക്രം. സിനിമ ലോകേഷിന്റെ സിനിമാ യൂണിവേഴ്സലിലെ മറ്റു സിനിമകളുമായി ബന്ധപ്പെടുത്തി മറ്റൊരു പ്രതീക്ഷയ്ക്ക് കൂടി സംവിധായകന്‍ അവസരം ഒരുക്കിയിരിക്കുകയാണ്്. ഇത്തവണ കമല്‍ഹാസന്റെ മകള്‍ ശ്രുതിഹാസന്‍ എത്തുമെന്നാണ് ശ്രുതി. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസനും മകള്‍ ശ്രുതി ഹാസനൊപ്പം പുതിയ സിനിമായാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് വിവരം. ലോകേഷ് കനകരാജ് നയിക്കുന്ന ഒരു പ്രൊജക്റ്റില്‍ ശ്രുതി ഉള്‍പ്പെടുന്നത് ഇതാദ്യമായതിനാല്‍ ഈ സഹകരണം ഒരു സുപ്രധാന നാഴികക്കല്ലാണ്. Read More…
രാഷ്ട്രീയപാര്‍ട്ടി ഉടനില്ലെന്ന് തമിഴ്‌നടന്‍ വിശാല്‍; ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരും
തമിഴ്‌നടന്‍ വിജയ് യ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി നടന്‍ വിശാല്‍. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുമെന്നും ഫെബ്രുവരി 7ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശാല്‍ വ്യക്തമാക്കി. അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടന്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.ഫാന്‍സ് ക്ലബ് വഴി ദുരിതമനുഭവിക്കുന്ന ആളുകളെ കാണുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അത് തുടരുമെന്നും വിശാല്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം വരും വര്‍ഷങ്ങളില്‍ Read More…














