Crime

പാലിയേറ്റീവ് കെയര്‍ ടീമിലുള്ള ഡോക്ടര്‍ നാലു വൃദ്ധരോഗികളെ കൊന്നു ; തെളിവ് നശിപ്പിക്കാന്‍ വീടിന് തീയുമിട്ടു

വ്യത്യസ്ത സംഭവങ്ങളില്‍ നാല്പ്രായമായ രോഗികളെ കൊലപ്പെടുത്തുകയും തെളിവുകള്‍ മറയ്ക്കാന്‍ അവരുടെ വീടുകള്‍ കത്തിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് ജര്‍മ്മന്‍ അധികൃതര്‍ ബെര്‍ലിനില്‍ ഒരു ഡോക്ടറെ അറസ്റ്റ് ചെയ്തു. ഒരു നഴ്‌സിംഗ് സര്‍വീസിന്റെ പാലിയേറ്റീവ് കെയര്‍ ടീമിന്റെ ഭാഗമായിരുന്നു 39 കാരനായ ഡോക്ടര്‍ കസ്റ്റഡിയിലാണ്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഡോക്ടര്‍ കൊലപാതകം നടത്തിയത്. ജൂണ്‍ 11 ന് 87 കാരിയായ ഒരു സ്ത്രീയെ കൊല്ലാനുള്ള ശ്രമത്തില്‍ വീടിന് തീയിട്ടു. അഗ്നിശമന സേനാംഗങ്ങള്‍ അവളെ രക്ഷിച്ചെങ്കിലും യുവതി ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. Read More…

Crime

ജയിക്കാനാകുന്നില്ല ; എതിരാളിയുടെ ചെസ് ​ബോര്‍ഡില്‍ മാരകമായ മെര്‍ക്കുറി വിതറി ചാംപ്യന്‍ കളിക്കാരി

ടൂര്‍ണമെന്റിനിടയില്‍ ചെസ് ബോര്‍ഡില്‍ മാരകമായ മെര്‍ക്കുറി വിതറി എതിരാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ചെസ് ചാംപ്യന്‍ പിടിക്കപ്പെട്ടു. ചെസ്സ് ബോര്‍ഡില്‍ രാസവസ്തു വിതറിയതിന് പിടിയിലായിരിക്കുന്നത് 40 കാരിയായ റഷ്യന്‍ ചെസ് പ്രോ അമിന അബകരോവയാണ്. ഉമൈഗാനത്ത് ഒസ്മാനോവ എന്ന കളിക്കാരിയെ ലക്ഷ്യമിട്ടായിരുന്നു നീക്കം. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. എന്നാൽ തങ്ങൾക്കിടയിൽ ശത്രുതയ്ക്ക് കാരണം ഒരു ടൂർണമെന്റിൽ വിജയിച്ചതിനു ശേഷം ഒസ്മാനോവ തന്നെയും കുടുംബത്തെയും ചീത്ത പറഞ്ഞതാണന്ന് അബകരോവ പറഞ്ഞു. ദൃശ്യമനുസരിച്ച്, 20 മിനിറ്റിനുശേഷം എത്തേണ്ട എതിരാളിയുടെ മേശയ്ക്കരികിലേക്ക് Read More…

Crime

12വര്‍ഷംമുമ്പ് മരിച്ചയാള്‍ 50 ലക്ഷം ബാങ്ക് തട്ടിപ്പിന് പിടിയില്‍ ; സിബിഐ യെ കബളിപ്പിച്ച് നടന്നത് 22 വര്‍ഷം

12 വര്‍ഷം മുമ്പ് മരിച്ചയാളെ 20 വര്‍ഷം മുമ്പ് നടത്തിയ 50 ലക്ഷം രൂപയുടെ ബാങ്ക് തട്ടിപ്പിന് സിബിഐ അറസ്റ്റ് ചെയ്തു. സി.ബി.ഐയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ പല സ്ഥലങ്ങളും മാറുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്തിട്ടുണ്ട്. ബാങ്ക് തട്ടിപ്പ് കേസില്‍ ഹൈദരാബാദുകാരനായ വി ചലപതി റാവുവിനെ സിബിഐ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 2013 ല്‍ ഹൈദരാബാദ് കോടതി മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദിലെ എസ്ബിഐ ശാഖയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന കാലത്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന Read More…

Crime

‘ന്നാ താന്‍ ഇന്ന് അവിടിരി! കോടതിയോട് ഉത്തരവിടരുത്’; അഭിഭാഷകന് ഒരുദിവസത്തെ ‘ഇരിപ്പുശിക്ഷ’

ന്യൂഡല്‍ഹി: “ഒരു ദിവസം ഇവിടെ ഇരിക്കൂ. എനിക്ക് ഉറപ്പാണ്, നിങ്ങൾ ജീവനുംകൊണ്ട് ഓടന്‍ ശ്രമിക്കുമെന്ന്”. മഹാരാഷ്ട്രയിലെ ശിവസേന എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസില്‍ ഉദ്ധവ് താക്കറെ പക്ഷം അഭിഭാഷകനു സുപ്രീം കോടതിയില്‍ ഒരുദിവസത്തെ ”ഇരിപ്പുശിക്ഷ”. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍, കേസില്‍ നേരത്തേ വാദം കേള്‍ക്കണമെന്നു നിര്‍ബന്ധിച്ച് അഭിഭാഷകന്‍ ഇടപെട്ടതാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ പ്രകോപിതനാക്കിയത്. കോടതിയോട് ഉത്തരവിടരുതെന്നും ഒരുദിവസത്തേക്ക് അവിടെ ഇരിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഏത് തീയതികളാണ് ആവശ്യമെന്നു കോര്‍ട്ട് മാസ്റ്ററോടു പറയുക. Read More…

Crime

പാഴ്സല്‍ വന്നിട്ടുണ്ടെന്ന് ടെലിഫോണ്‍ കോള്‍ ; 76 കാരനായ മുംബൈ സ്വദേശിക്ക് നഷ്ടമായത് 1.8 കോടി

വ്യാജ പാഴ്സല്‍ തട്ടിപ്പിന്റെ ഒരു കേസില്‍, സൗത്ത് മുംബൈയിലെ 76 കാരന് നഷ്ടമായത് 1.8 കോടി രൂപ. ഒരു കൊറിയര്‍ കമ്പനിയിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥരെന്ന വ്യാജേന നാലുപേര്‍ വിളിച്ച് തന്റെ പേരിലുള്ള അനധികൃത പാഴ്സലിനെ കുറിച്ച് ഇയാളെ അറിയിക്കുകയും കൂടുതല്‍ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. മാര്‍ച്ച് 19 ന് ഒരു കൊറിയര്‍ കമ്പനിയിലെ എക്‌സിക്യൂട്ടീവാണെന്ന് അവകാശപ്പെട്ട് ഒരാള്‍ ആദ്യം 76 കാരനെ വിളിച്ചു. മ്യാന്‍മറിലേക്ക് അയച്ചതായി പറയപ്പെടുന്ന തന്റെ പേരിലുള്ള ഒരു പാഴ്‌സല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ Read More…

Crime

മതിലിടിഞ്ഞ് 9 കുട്ടികളുടെ മരണത്തിനിടയാക്കിയത് ഉച്ചത്തിലുള്ള ഡിജെ സംഗീതമെന്ന്

ഭോപ്പാല്‍: മധ്യപ്രദേശില്‍ മതില്‍ ഇടിഞ്ഞ് കുട്ടികള്‍ മരിക്കാനിടയായ സംഭവം ഉത്സവത്തോടനുബന്ധിച്ച് ഉച്ചത്തിലുള്ള ഡിജെ മോഡല്‍ ശബ്ദം മൂലമാകാമെന്ന ആരോപണവുമായി പ്രദേശവാസികള്‍. സാഗര്‍ജില്ലയില്‍ നടന്ന സംഭവത്തില്‍ 8 നും 15 നും ഇടയില്‍ പ്രായമുള്ള ഒമ്പത് കുട്ടികളാണ് മരിച്ചത്. ഹര്‍ദൗല്‍ ബാബ ക്ഷേത്രത്തില്‍ മതപരമായ ചടങ്ങിനിടെ സമീപത്തെ വീടിന്റെ മതില്‍ ചേര്‍ന്നിരിക്കുകയായിരുന്ന കുട്ടികളാണ് മരിച്ചത്. മുളു പട്ടേലിന്റെ ഉടമസ്ഥതയിലുള്ള, ജീര്‍ണിച്ച വീടിന് 50 വര്‍ഷത്തോളം പഴക്കമുണ്ട്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കായി സജ്ജീകരിച്ച ഡിജെ Read More…

Crime

വിഷം കലര്‍ന്ന ടൂത്ത് പേസ്റ്റ്: ഇസ്രായേല്‍ ചാരസംഘടന മൊസാദിന്റെ ഹൈ പ്രൊഫൈല്‍ കില്ലിംഗ്

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം അക്രമത്തിന്റെയും പ്രതികാരത്തിന്റെയും നീണ്ട കാലഘട്ടമായി ചരിത്രത്തില്‍ അടയാളപ്പെടുകയാണ്. ഒരു സംഗീതപരിപാടിക്കിടയില്‍ ഇസ്രായേലില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പേരില്‍ പലസ്തീനില്‍ വന്‍ നാശനഷ്ടമാണ് ഇസ്രായേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. 2023 ഒക്ടോബര്‍ 7 ആക്രമണത്തിനു ശേഷം, ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏകദേശം 39,400 പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാനിലെ ടെഹ്‌റാനില്‍ അടുത്തിടെ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ ലക്ഷ്യമിട്ടത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വന്‍ ചര്‍ച്ചയാണ്. ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ Read More…

Crime

പ്രധാനമന്ത്രിയുടെ വീട് പ്രതിഷേധക്കാര്‍ കൊള്ളയടിച്ചു…!!

പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് പലായനം ചെയ്തതിന് പിന്നാലെ ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ. അവര്‍ വസതിയിലുടനീളമുള്ള മുറികള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും വസ്തുവകകള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്തു. സമരക്കാര്‍ മീനുമായി പോകുന്നതിന്റെയും ബിരിയാണിയും കഴിക്കുന്നതിന്റെയുമെല്ലാം വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു.സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങള്‍ ഹസീനയുടെ ഔദ്യോഗിക വസതിയുടെ ഡ്രോയിംഗ് റൂമുകളില്‍ ജനക്കൂട്ടത്തെ കാണിച്ചു. ചില ആളുകള്‍ രാജ്യത്തെ ഏറ്റവും സംരക്ഷിത കെട്ടിടങ്ങളിലൊന്നായ ഗണഭബനില്‍ നിന്നും ടെലിവിഷനുകളും കസേരകളും Read More…

Crime

ഡോ. ദീപ്തിക്ക് ഷിനിയുടെ ഭര്‍ത്താവുമായി അടുപ്പം; എയര്‍ പിസ്റ്റള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെ ; യുട്യൂബു നോക്കി പരിശീലനം നേടി

തിരുവനന്തപുരം; കുറിയര്‍ നല്‍കാനാണെന്ന വ്യാജേന മുഖം മറച്ച് വീട്ടിലെത്തി ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പ്പിച്ച കേസിലെ പ്രതി ഡോ. ദിപ്തിമോള്‍ പിടിയിലായി. പള്‍മനോളജിസ്റ്റായ ദീപ്തിയെ ജോലി ചെയ്യുന്ന ആശുപത്രിയില്‍നിന്ന് ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്. ആക്രമണത്തിന് ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ദീപ്തി ഷിനിയുടെ ഭര്‍ത്താവായ സുജീത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. ഈയിടെ ദീപ്തിയും സുജിത്തും തമ്മില്‍ അകന്നു. സുജിത്തുമായുള്ള ബന്ധത്തിന് ഷിനി തടസ്സമാണെന്ന് കണ്ടാണ് ഇവരെ വകവരുത്താന്‍ ശ്രമിച്ചതെന്നാണ് Read More…