എട്ടുവര്‍ഷം മുമ്പ് സംസ്‌ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലക്കേസിനുശേഷമാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍’ എന്ന വാക്ക് സാധാരണക്കാര്‍ വരെ കേട്ടിട്ടുണ്ടാവുക. നാലുപേരെ കൊന്നുതള്ളിയ ക്രൂരതയ്ക്ക് കാരണമായി പ്രതി കേഡല്‍ ജീന്‍സണ്‍ രാജ നല്‍കി മൊഴിയായിരുന്നു ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’. ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ‘ആസ്ട്രല്‍ പ്രൊജക്ഷന്റെ’ ഭാഗമായിട്ടാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ പിടിയിലായപ്പോള്‍ കേഡലിന്റെ മൊഴി. കേഡലിന്റെ മൊബൈല്‍ ഫോണില്‍ സാത്താന്‍സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നതിന് മുമ്പ് സ്വന്തമായി നിര്‍മിച്ച മനുഷ്യരൂപത്തില്‍ കേഡല്‍ മഴു ഉപയോഗിച്ച് വെട്ടി Read More…
ഇന്ത്യ– പാക്ക് സംഘർഷം മുതലെടുത്ത് സൈബർ കുറ്റവാളികൾ: കണ്ണുമടച്ച് സന്ദേശങ്ങൾ തുറക്കരുത്, വൈറസ് ഫയലുകളുമായി ഹാക്കർമാർ
ഇന്ത്യ– പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, വാട്സാപ്, ഇ-മെയിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്. ബാങ്കിങ് വിവരങ്ങൾ അടക്കം തട്ടിയെടുക്കാൻ വിവിധ ഫയലുകളും മറ്റും അയയ്ക്കുന്ന സംഘം സജീവമായതായി അധികൃതർ അറിയിച്ചു. എക്സ്ക്ലൂസീവ് അപ്ഡേറ്റുകൾ, സംഘർഷവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചോർന്ന ഫയലുകൾ എന്ന പേരിൽ അയയ്ക്കുന്നതിൽ ക്ലിക്ക് ചെയ്താൽ ഫോൺ ഹാക്ക് ചെയ്യപ്പെടാം. എക്സിക്യൂട്ടബിൾ ഫയലുകളുടെ രൂപത്തിലെത്തുന്ന സന്ദേശങ്ങൾ ഡൗൺലോഡ് ചെയ്താൽ, വൈറസ് ഇൻസ്റ്റാൾ ചെയ്യപ്പെടും. ഇതുവഴി സ്വകാര്യ – ബാങ്കിങ് വിവരങ്ങൾ Read More…
വിദ്യാർഥിയുമായി ലൈംഗിക ബന്ധം: സ്കൂൾ ജീവനക്കാരി പിടിയില്‍
സാൻ അന്റോണിയോ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്കൂൾ ജീവനക്കാരി അറസ്റ്റിൽ. ടെക്‌സസിലെ ഈസ്റ്റ് സെൻട്രൽ ഹൈസ്കൂളിലെ ജീവനക്കാരിയായ ജെന്ന വുഡ്‌വർത്ത് (30) ആണ് അറസ്റ്റിലായത്. മിക്ക ദിവസവും ഇവർ വിദ്യാർഥിയുമായി ബന്ധം പുലർത്തിയിരുന്നതായിട്ടാണ് അന്വേഷണസംഘം പറയുന്നത്. ജെന്ന അറസ്റ്റിലായതിന് ശേഷം സ്കൂളിലെ ജീവനക്കാർ ഇവരുടെ ലോക്കറിൽ നിന്ന് ജീവനക്കാരിയുമായി ബന്ധമുണ്ടെന്ന പറയപ്പെടുന്ന കൗമാരക്കാരന്റെ ചിത്രം കണ്ടെത്തി. ജെന്നയയെും വിദ്യാർഥിയെയും പൊലീസ് ചോദ്യം ചെയ്തു. ഇരുവരും തങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് സമ്മതിച്ചു. ബെക്സാർ കൗണ്ടി ജയിലിൽ Read More…
രണ്ടു വിദ്യാർഥിനികളെ മദ്യം കൊടുത്ത് പീഡിപ്പിച്ചു; പോക്സോ കേസിൽ 3 പേർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 3 പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയിൽ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടിൽ അഭിലാഷ് (കുക്കു–24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസർ ഖാൻ (38) എന്നിവരെയാണ് തുമ്പ പൊലീസ് പോക്സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കഴക്കൂട്ടത്ത് കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നംഗ സംഘം രണ്ടു വിദ്യാർഥിനികൾക്ക് തമ്പുരാൻമുക്കിനു Read More…
14കാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കി, 61കാരന് മരണംവരെ തടവും 2 ലക്ഷം രൂപ പിഴയും
ചെറുതോണി: പതിനാലുകാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസുകാരന് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. ഇടുക്കി പടമുഖം സ്വദേശി ചെരുവില്‍ വീട്ടില്‍ ബേബിയെ ആണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. രണ്ട് ജീവപര്യന്തങ്ങളു മരണം വരെ തടവുമാണ് ശിക്ഷയെന്നും കോടതി പ്രത്യേകം വ്യക്തമാക്കി. പിഴ ഒടുക്കാത്ത പക്ഷം പ്രതിക്ക് രണ്ട് വര്‍ഷം അധിക തടവും പിഴ ഒടുക്കിയാല്‍ പെണ്‍കുട്ടിക്കു നല്‍കുവാനും കോടതി വിധിച്ചു. 2021 ഫെബ്രുവരിയിലാണ് Read More…
വന്‍ വിലയുള്ള 5000 ഉറുമ്പുകളെ കടത്താന്‍ നോക്കി ! യുവാക്കള്‍ക്ക് ആറുലക്ഷം പിഴ
നെയ്റോബി: വന്യജീവി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിന് കെനിയയില്‍ 5,000 ഉറുമ്പുകളുമായി കണ്ടെത്തിയ രണ്ട് ബെല്‍ജിയന്‍ കൗമാരക്കാര്‍ക്ക് 7,700 ഡോളര്‍ (ഏകദേശം 657967 രൂപ) പിഴയും 12 മാസം തടവും. യൂറോപ്പിലെയും ഏഷ്യയിലെയും വിപണികള്‍ ലക്ഷ്യമിട്ട് പ്രശസ്തമല്ലാത്ത ഇനത്തില്‍പെട്ട വന്യജീവികളെ കടത്താന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. ബെല്‍ജിയന്‍ പൗരന്മാരായ ലോര്‍നോയ് ഡേവിഡ്, 19 വയസ്സുള്ള സെപ്പെ ലോഡെവിജ്ക്‌സ് എന്നിവരെ 5,000 ഉറുമ്പുകളുമായി ഏപ്രില്‍ 5 ന് വിവിധ ദേശീയ പാര്‍ക്കുകള്‍ ഉള്ള നകു രു കൗണ്ടിയിലെ ഒരു ഗസ്റ്റ് Read More…
വാഹന പരിശോധനക്കിടെ റാക്കൂണിന്റെ വായിൽ മയക്കുമരുന്ന് പൈപ്പ്; ഉടമയായ സ്ത്രീ അറസ്റ്റിൽ
വാഹന പരിശോധനക്കിടെ കാറിനുള്ളിൽ വളർത്തു റാക്കൂണിനെ മെത്ത് പൈപ്പുമായി( ഒരു തരം മയക്കുമരുന്ന്) കണ്ടെത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒഹിയോയിലെ സ്പ്രിംഗ്ഫീൽഡിലെ ഒരു ട്രാഫിക് സ്റ്റോപ്പിൽ വെച്ച് നടത്തിയ പരിശോധനയിലാണ് വായിൽ മെത്ത് പൈപ്പുമായി റാക്കൂണിനെ കണ്ടെത്തിയത്. സംഭവം കണ്ട് പോലിസ് ഉദ്യോഗസ്ഥർ പോലും അമ്പരന്നുപോയി. സസ്‌പെൻഡ് ചെയ്‌ത ലൈസൻസുമായി വാഹനമോടിച്ചതിനാണു ഉടമയായ വിക്ടോറിയ വിദാലിന്റെ (55) വാഹനം പോലീസ് തടഞ്ഞത്. തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ച്യൂവി എന്ന് പേരുള്ള ഇവരുടെ വളർത്തു Read More…
സ്ത്രീകളുടെ ടോയ്‌ലെറ്റിൽ ഒളി ക്യാമറ വെച്ച് രംഗങ്ങൾ ചിത്രീകരിച്ചു: സ്വീറ്റ് ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ
ബംഗളുരുവിലെ പ്രശസ്തമായ സ്വീറ്റ് ഷോപ്പിലെ സ്ത്രീകളുടെ വിശ്രമ മുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഓൺ ആക്കിവെച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച ജീവനക്കാരൻ അറസ്റ്റിൽ. ഏപ്രിൽ 25 ന് ഷോപ്പിലെത്തിയ കസ്റ്റമറായ യുവതിയാണ് ടോയ്‌ലെറ്റിൽ കയറിയപ്പോഴുള്ള ഞെട്ടിക്കുന്ന അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് രംഗത്തെത്തിയത്. 25 കാരിയായ യുവതിയാണ് കോറമംഗലയിലെ ആനന്ദ് സ്വീറ്റ്‌സ് ഔട്ട്‌ലെറ്റിലെ വിശ്രമമുറിയിൽ മറഞ്ഞിരിക്കുന്ന ഫോൺ ക്യാമറ കണ്ടെത്തിയതായി വെളിപ്പെടുത്തിയത്. ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, “ഫോൺ ഒരു ജീവനക്കാരന്റേതാണ്, അയാൾ നിലവിൽ കസ്റ്റഡിയിലാണ്. അയാൾ Read More…
ഒരേ സര്‍ട്ടിഫിക്കറ്റില്‍ ജോലി നേടി ഇരട്ടകള്‍; ഒരേ സ്‌കൂളിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കി കുടുങ്ങി
ദാമോ: മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ വിദ്യാഭ്യാസതട്ടിപ്പുകളില്‍ ഒന്നില്‍ ഇരട്ടസഹോദരിമാര്‍ ഒരേ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിയെടുത്തത് രണ്ട് അദ്ധ്യാപകജോലി. 18 വര്‍ഷമായി രണ്ടുപേരും സര്‍ക്കാര്‍സ്‌കൂളില്‍ ജോലിചെയ്യുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. 18 വര്‍ഷമായി അദ്ധ്യാപികമാരായി ജോലി ചെയ്യുന്ന ഇവരില്‍ ഒരാളെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തപ്പോള്‍ മറ്റേയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ദീപേന്ദ്ര സോണിയുടെ ഭാര്യ രശ്മി എന്ന സഹോദരിമാരില്‍ ഒരാളെയാണ് വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. വിജയ് സോണിയുടെ ഭാര്യ രശ്മിയാണ് ഒളിവില്‍ പോയിരിക്കുന്നത്. ഓരോ സഹോദരിയും അവരുടെ തട്ടിപ്പ് കാലയളവില്‍ Read More…