Celebrity

ഭാര്യയ്ക്ക് വേണ്ടി വിജയ് അഭിനയിച്ചതാണ് ഈ ചിത്രം ; ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത അഭ്യൂഹം മാത്രം

തുടരെത്തുടരെ വമ്പന്‍ ഹിറ്റുകളുമായി കളം നിറയുന്നതിനിടയില്‍ ഭാര്യ സംഗീതയുമായ വിജയ് പിരിയുകയാണെന്ന അഭ്യൂഹം ഈ വര്‍ഷം ആദ്യം പുറത്തുവന്നിരുന്നു. സംഗീതയുമായുള്ള ദളപതി വിജയ് യുടെ വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നും അവര്‍ വിവാഹമോചനത്തിലേക്ക് നീങ്ങുന്നുവെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തക​ളൊക്കെ വെറും അഭ്യൂഹങ്ങള്‍ മാത്രമായി അവശേഷിച്ചു. നടന്റെ വരാനിരിക്കുന്ന സിനിമ, വാരിസുവിന്റെ സംഗീത ലോഞ്ച് ചടങ്ങിലും ആറ്റ് ലിയുടെ ഭാര്യ പ്രിയയുടെ ബേബി ഷവര്‍ പരിപാടിയില്‍ നിന്നും വിജയുടെ ഭാര്യ വിട്ടുനിന്നതോടെയാണ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തി പ്രാപിച്ചത്. എല്ലാ പരിപാടികള്‍ക്കും Read More…

Celebrity

ആദ്യം ഒന്ന് സമാധാനമായി ഇരിക്കട്ടെ, എന്നിട്ട് വാങ്ങാം.. ആഡംബര കാർ വാങ്ങുന്നതിനെക്കുറിച്ച് പെപ്പെ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വര്‍ഗീസ്. ആ സിനിമയിലൂടെ ആന്റണിക്ക് പെപ്പെ എന്നൊരു പേരും കിട്ടി. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ പെപ്പെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റയത് തന്നെയാണ് താരത്തെ പ്രേക്ഷകർ ഹൃദയത്തോട് ചേർക്കാനുള്ള കാരണം. സോഷ്യൽ മീഡിയയിലൂടെ വരുന്ന പെപ്പെയുടെ ഏതൊരു വാർത്തയും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കാറിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. “ഒരു Read More…

Celebrity

ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളുമായി ഉണ്ണി മുകുന്ദന്‍; ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്നു

മലയാളത്തിലെ യുവതാരങ്ങളില്‍ തന്റേതായ ഇടം നേടിയ താരമാണ് ഉണ്ണി മുകുന്ദന്‍. മാളികപ്പുറം എന്ന ചിത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടാനും താരത്തിന് സാധിച്ചു. ജയ് ഗണേഷ്, ഗന്ധര്‍വ്വ ജൂനിയര്‍ തമിഴില്‍ കരുടന്‍ എന്ന ചിത്രവുമാണ് ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും, അഭിപ്രായങ്ങളും, നിലപാടുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറയുന്ന അപൂര്‍വ്വം ചില യുവതാരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍. ടീം ഇന്ത്യയുടെ വിജയത്തില്‍ അഭിനന്ദനവുമായി എത്തിയിരിയ്ക്കുകയാണ് ഉണ്ണി. ” ടീം ഇന്ത്യയ്ക്ക് Read More…

Celebrity

നിങ്ങള്‍ക്ക് തെറാപ്പിയുടെ ആവശ്യമുണ്ടെന്നു കമന്റ്‌ ഇട്ടയാളിന് മാസ്സ് മറുപടി നൽകി സബ ആസാദ്

കുറച്ചു കാലമായി ഹൃതിക് റോഷനൊപ്പം കേൾക്കുന്ന ഒരു പേരാണ് നടിയും ഗായികയുമൊക്കെയായ സബ ആസാദിന്റേത്. ബോളിവുഡിലെ പുതിയ താരജോഡിയാണ് ഹൃത്വിക്കും സബയും. താരങ്ങൾ തങ്ങളുടെ പ്രണയം തുറന്നു സമ്മതിച്ചിട്ടു കുറച്ചു നാളുകളെ ആയുള്ളൂ. മിക്കവാറും സബയുടെ പരിപാടികളില്‍ ഹൃത്വിക് റോഷനും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം ലാക്ക്‌മെ ഫാഷന്‍ വീക്കിന്റെ ഭാഗമായി സബ ആസാദ് റാംപ് വാക്ക് നടത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സ്ഥിരം റാംപ് വാക്കുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായതാണ് സബയുടെ റാംപ് വാക്ക് Read More…

Celebrity

റിയാലിറ്റി ഷോയിലെ കാഴ്ച പരിമിതിയുള്ള മത്സരാര്‍ഥിയുടെ പാട്ടിന്റെ മികവിൽ തേങ്ങിക്കരഞ്ഞ ശ്രേയ ഘോഷാൽ- വീഡിയോ

പാട്ടു പാടി മഴ പെയ്യിച്ചവർ വരെയുള്ളവരുടെ നാടാണ് നമ്മുടേത്. ഇമ്പമുള്ള സ്വരമാണെങ്കിൽ അതിനു ഭാഷയുടെ അതിർവരമ്പുകൾ ഒരിക്കലും ഒരു തടസമാവില്ല. ഹിന്ദി റിയാലിറ്റി ഷോയിലൂടെ തുടങ്ങി പിന്നീട് ബോളിവുഡിൽ അറിയപ്പെടുന്ന ഗായികയായി മാറിയ താരമാണ് ശ്രേയ ഘോഷാൽ. മലയാളത്തിലും ശ്രേയയുടെ ശബ്ദത്തിൽ പിറന്ന മധുര ഗാനങ്ങൾ ഒരുപാടാണ്. ഗായികയ്‌ക്കൊപ്പം റിയാലിറ്റി ഷോയിൽ ജഡ്ജായും താരം തിളങ്ങാറുണ്ട്. ഇപ്പോഴിതാ റിയാലിറ്റി ഷോയുടെ വേദിയില്‍ മത്സരാര്‍ഥിയുടെ പാട്ട് കേട്ട് കരയുന്ന ശ്രേയയുടെ വീഡിയോ ആണ് വൈറലാകുന്നത്. ‘ഇന്ത്യൻ ഐഡല്‍ 14’ Read More…

Celebrity

ആദ്യ സിനിമയില്‍ ശമ്പളം 500 രൂപ, രണ്ടാം സിനിമയില്‍ നായിക; ത്രിഷ ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അറിയാമോ?

ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നായികമാരില്‍ ഒരാളാണ് തൃഷ. രണ്ടര പതിറ്റാണ്ടായി ബിഗ് സ്‌ക്രീനില്‍ സജീവ സാന്നിധ്യമായ തൃഷ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഗോസിപ്പുകളിലും അനാവശ്യ വാര്‍ത്തകളിലും വീണുപോയെങ്കിലും മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലൂടെ താരം വമ്പന്‍ തിരിച്ചവരവാണ് നടത്തിയത്. ആദ്യ സിനിമയില്‍ 500 രൂപ പ്രതിഫലം വാങ്ങിയ നടി ഏറ്റവും പുതിയ സിനിമ ലിയോയില്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ? 16-ാം വയസ്സില്‍ ജോഡി എന്ന ചിത്രത്തിലൂടെയാണ് തൃഷ Read More…

Celebrity

പുത്തന്‍ ഹെയര്‍സ്റ്റെലില്‍ കിടിലന്‍ ഗെറ്റപ്പുമായി നീരജിന്റെ മാസ് എന്‍ട്രി ; വീഡിയോ വൈറല്‍

ബോക്‌സോഫീല്‍ വമ്പന്‍ വിജയമായി മാറിയിരിയ്ക്കുകയാണ് ഓണം റിലീസ് ആയി എത്തിയ ആര്‍ഡിഎക്‌സ്. സൂപ്പര്‍ താരങ്ങളില്ലാതെ വന്ന സിനിമ ഓണക്കാലത്ത് തീയേറ്ററുകള്‍ ഇളക്കി മറിക്കുകയായിരുന്നു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയുടെ സംവിധായകന്‍ പുതുമുഖമായ നഹാസ് ഹിദായത്ത് ആയിരുന്നു. കുടുംബ പ്രേക്ഷകരേയും യുവാക്കളേയും ഒരുപോലെ ആകര്‍ഷിക്കാന്‍ ആര്‍ഡിഎക്സിന് സാധിച്ചിരുന്നു. നീരജ് മാധവിന് ഒരു ഗെറ്റപ്പ് നല്‍കിയ ചിത്രം കൂടിയാണ് ആര്‍ഡിഎക്‌സ്. ആക്ഷന്‍ രംഗങ്ങളില്‍ വലിയ പ്രാധാന്യവും താരത്തിന് ലഭിച്ചിരുന്നു. ചിത്രത്തിലെ താരത്തിന്റെ Read More…

Celebrity

അയ്യോ… ഇത് സൗന്ദര്യ അല്ലേ? ആണോ ? സിനിമാതാരം സൗന്ദര്യയുടെ രൂപസാദൃശ്യമുള്ള യുവതിയുടെ വീഡിയോ വൈറല്‍

തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞു നിന്ന നായികയായിരുന്നെങ്കിലും മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്ന താരമായിരുന്നു സൗന്ദര്യ. 1992ല്‍ റിലീസ് ചെയ്ത കന്നഡ ചിത്രം ബാ നന്ന പ്രീതിസുവിലൂടെ ആണ് സൗന്ദര്യ ആദ്യമായി വെള്ളിത്തിരയില്‍ എത്തിയത്. പിന്നീടിങ്ങോട്ട് നായിക യായും സഹോദരിയായും ചിരഞ്ജീവി, രജനികാന്ത്, മോഹൻലാല്‍, ജയറാം തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലും സൂപ്പര്‍താരങ്ങളുടെ നായികയായി സൗന്ദര്യ തിളങ്ങി. കരിയറിന്റെ പീക്ക് ടൈമില്‍ നില്‍ക്കുമ്പോഴാണ് അവിചാരിതമായി 2004ല്‍ നടന്ന വിമാനാപകടത്തില്‍ സൗന്ദര്യ അന്തരിച്ചത്. പിന്നീട് പലപ്പോഴും പല സംവിധായകരും തിരക്കഥാകൃത്തുക്കളും Read More…

Celebrity Featured

സാരിയിലാണ് സ്ത്രീകള്‍ കൂടുതല്‍ സെക്സി, കാണുന്നവരില്‍ നിഗൂഡത നിറയ്ക്കണം- ശ്വേത മേനോന്‍

മോഡലിംഗിലൂടെ തുടങ്ങി 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ശ്വേത മേനോന്‍. കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത്. പിന്നീട് മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും ഐറ്റം ഡാന്‍സറായും പ്രതിനായിക വേഷങ്ങളിലുമൊക്കെ ശ്വേത തിളങ്ങിയിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്കു ശേഷം പിന്നീട് ശ്വേത മലയാളത്തില്‍ തന്നെ നായികയായി തിളങ്ങി. മികച്ച ഒരുപാട് കഥാപാത്രങ്ങള്‍ വെല്ലുവിളി സ്വീകരിച്ചു തന്നെ ശ്വേത ചെയ്തിട്ടുണ്ട്. സിനിമയില്‍ Read More…