Celebrity

ബിപാഷ ബസുവിന്റെ മകളെ കണ്ടോ? ഈ കുട്ടിയുടുപ്പ് നിങ്ങളുടെ ഹൃദയം കവരും

മകള്‍ ഉണ്ടായതിന് ശേഷം ബിപാഷ ബസുവിന്റെ ലോകം മകള്‍ ദേവി തന്നെയാണ്. ദേവിയുടെ വിശേഷങ്ങള്‍ ക്യത്യമായിതന്നെ ബിപാഷ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. പ്രത്യേകിച്ച് ഇന്‍സ്റ്റ്ഗ്രാമിലൂടെ അവര്‍ മകളുടെ ഫോട്ടോയും വീഡിയോയായുമൊക്കെ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് ബിപാഷയുടെ ആരാധകര്‍ക്കും ഫോളോവേഴ്‌സിനുമൊക്കെ മകള്‍ ദേവി സുപരിചിതയാണ്. ഇപ്പോള്‍ മകളുടെ ഒരു ക്യൂട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് ബിപാഷ. ദില്‍ ഹേ ചോട്ടാ സാ എന്ന ഗാനത്തിനൊപ്പം പങ്കുവച്ച ദേവിയുടേയും ബിപാഷയുടെയും ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. മഞ്ഞ സല്‍വാര്‍കമ്മീസാണ് ബിപാഷയുടെ Read More…

Celebrity

മലയാളത്തിൽ വളരെ ത്രില്ലിംഗായ ഒരു സിനിമ വന്നാൽ ചെയ്യാം, അന്യഭാഷകളിൽ അത്യാവശ്യം ജോലിയുണ്ട്… ” തുറന്നു പറഞ്ഞ് ജയറാം

ഒരു കാലത്ത് മലയാള സിനിമയിൽ ജനപ്രിയ നായകനായി തിളങ്ങിയ സൂപ്പര്‍ താരമാണ് ജയറാം. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ ജയറാമിന് ഇന്നും സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമുണ്ട്. മിമിക്രി വേദികളിലൂടെ കരിയർ തുടങ്ങിയ താരത്തിന്ന നര്‍മ്മത്തില്‍ പൊതിഞ്ഞ് ഏത് കാര്യവും അവതരിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ട്. കുറച്ചു നാളുകളായി മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ജയറാം. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറേനാളുകളായി ജയറാമിന്റെ കരിയര്‍ ഗ്രാഫ് ചര്‍ച്ചയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ജയറാമിന്റെ ഒറ്റ ഹിറ്റ് സിനിമ പോലും മലയാളത്തില്‍ വന്നിട്ടില്ല. Read More…

Celebrity Featured

ലെഹങ്കയില്‍ അതിമനോഹരിയായി അദിതി ;  ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടി അദിതി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ അദിതിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ അദിതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള വസ്ത്രം ധരിച്ചാണ് താരം എത്തിയത്. നവരാത്രി ലെഹങ്കയാണ് അദിതി ധരിച്ചിരിയ്ക്കുന്നത്. പല നിറങ്ങളും വര്‍ക്കുകളോടും കൂടിയ സ്‌കേര്‍ട്ടും ചുവപ്പും കറുപ്പും Read More…

Celebrity Featured

”ഒടുവില്‍ കാസ്പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു” ; വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. ജയിലര്‍ സിനിമയില്‍ മോഹന്‍ലാല്‍ തീര്‍ത്ത തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. താരത്തിന്റെ മൃഗസ്‌നേഹം ആരാധകര്‍ക്കെല്ലാം അറിയാവുന്ന കാര്യം തന്നെയാണ്. വിവിധ ഇനത്തിലുള്ള നായകളും പൂച്ചകളുമൊക്കെ മോഹന്‍ലാലിന്റെ വീട്ടിലുണ്ട്. മോഹന്‍ലാലിന്റെ പൂച്ചയായ സിമ്പയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായിരുന്നു. ഇപ്പോള്‍ തന്റെ നായകളോടൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിയ്ക്കുന്നത്. തന്റെ Read More…

Celebrity

അജിത്തിന്റെയും ശാലിനിയുടേയും മകന്‍ തിളങ്ങുന്നു ; അച്ഛന്റെയും അമ്മയുടേയും പാതയിലല്ലെന്ന് മാത്രം

വളര്‍ന്നുവരുമ്പോള്‍ മറ്റേതൊരു മേഖലയില്‍ പ്രവര്‍ത്തിച്ചാലും സിനിമയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ സിനിമാതാരങ്ങളുടെ മക്കള്‍ക്ക് ഒരു താല്‍പ്പര്യം ഉണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാല്‍ സിനിമയിലും സ്‌പോര്‍ട്‌സിലും ഒരുപോലെ കമ്പമുള്ളവരാണ് തമിഴ്‌സിനിമാ സൂപ്പര്‍താരം അജിത്തും ഭാര്യയും നടിയുമായ ശാലിനിയും. അജിത്തിന് അഭിനയം പോലെ കമ്പുള്ളതാണ് കാര്‍ റേസിംഗും. ശാലിനിയാകട്ടെ സിനിമാ അഭിനയം വിട്ട് മക്കളെ വളര്‍ത്തുന്ന തിരക്കിനിയിടല്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലിക്കുന്നതായി നേരത്തേ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അജിത്തിന്റെയും ശാലിനിയുടേയും മകന് പിതാവിന്റെയും മാതാവിന്റെയും രണ്ടാമത്തെ ചോയ്‌സിലാണ് താല്‍പ്പര്യം. സ്‌പോര്‍ട്‌സില്‍. ഇഷ്ടന് ഇഷ്ടമുള്ള Read More…

Celebrity

‘‘ഡ്രൈവറോട് പൊക്കോളാൻ പറയ്, നമുക്കൊരുമിച്ചു പോകാം…’’ കളി കാണുന്ന അനുഷ്കയോട് ഗ്രൗണ്ടില്‍നിന്ന് വിരാട് കോഹ്ലി- വീഡിയോ

ഇന്ത്യ ആഥിതേയത്വം വഹിക്കുന്ന ഐ സി സി വേൾഡ് കപ്പ് ഏറെ ആവേശത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ- പാകിസ്ഥാൻ മത്സരം നടന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടം നടന്നത്. ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ പോരടിച്ച മത്സരം നേരില്‍ കാണാന്‍ നിരവധി പ്രമുഖരും ഗാലറിയിലുണ്ടായിരുന്നു. ഭർത്താവ് വിരാട് കോഹ്ലിയുടെ മത്സരം കാണാൻ അനുഷ്ക ശർമ്മയും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മത്സരത്തിനിടെ ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയെ അനുഷ്‌ക ശര്‍മ്മ പ്രോത്സാഹിപ്പിക്കുന്നതായി കാണാമായിരുന്നു. Read More…

Celebrity

ശക്തരായ മൂന്ന് തരം സ്ത്രീകളെ അവതരിപ്പിച്ച് ലിയോണ, സമാനി ആൽബത്തിലെ താരത്തിന്റെ വേറിട്ട ലുക്ക്‌ വൈറൽ

മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ലിയോണ ലിഷോയ്. അച്ഛന്റെ പാത പിന്തുടർന്നാണ് ലിയോണ സിനിമയിൽ എത്തിയത്. പക്വതയുള്ള ഒരുപാട് കഥാപാത്രങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് താരം പ്രേക്ഷകരിലേക്ക് എത്തിച്ചു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന മ്യൂസിക് വീഡിയോ സമാനി റിലീസ് ചെയ്തത് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് താരം. പൗര്‍ണമി മുകേഷിന്റെ സംവിധാനത്തില്‍ അമൃതേഷ് വിജയനാണ് ആൽബത്തിന്റെ നിര്‍മാണവും സംഗീത സംവിധാനവും Read More…

Celebrity

ബാദൽ ബർസേയ്ക്ക് കൂട്ടുകാർക്കൊപ്പം ചുവടു വച്ച് ജുവൽ, ഡ്രസിങ് അല്പം ഗ്ലാമർ അല്ലെയെന്നു ആരാധകർ

അവതാരികയായി മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയ താരമാണ് ജുവൽ മേരി. 2014 -ൽ മഴവിൽ മനോരമയിലെ D 4 Dance എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ അവതാരികയായതോടെയാണ് ജൂവൽ മേരി ശ്രദ്ധിയ്ക്കപ്പെടുന്നത്. മിനി സ്ക്രിനിലൂടെ വെള്ളിത്തിരയിലെത്തിയ ജ്യുവൽ മമ്മൂട്ടി ചിത്രമായ പത്തേമാരിയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. താരത്തിന്റെ അഭിനയത്തിന് ഏറെ പ്രശംസകളും കിട്ടിയിരുന്നു. പിന്നീടും മമ്മൂട്ടിയുടെ നായികയായി തന്നെയാണ് താരം സ്‌ക്രീനിൽ തിളങ്ങിയത് മമ്മൂട്ടി ചിത്രമായ ഉട്ട്യോപ്പിയിലെ രാജാവ് എന്ന സിനിമയിലൂടെയാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ കൂട്ടുകാർക്കൊപ്പം Read More…

Celebrity

എഴുപത്തഞ്ചാം ജന്മദിനത്തില്‍ ഹേമമാലിനിക്കായി രേഖ പാടിയത്

തിങ്കളാഴ്ച മുംബൈയില്‍ ഹേമമാലിനിയുടെ എഴുപത്തഞ്ചാം ജന്മദിനാഘോഷം നടന്നു. അവരുടെ നിരവധി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചടങ്ങളില്‍ പങ്കെടുക്കുകയുണ്ടായി. വേദിയില്‍ വച്ച് നടി രേഖ ഹേമമാലിനിക്കൊപ്പം നിന്ന് ക്യാ ഖൂബ് ലഗ്തി ഹോ എന്ന ഗാനം പാടി. ഈ ഗാനം 75 വയസുള്ള ഹേമമാലിനിക്കാായി സമര്‍പ്പിക്കുന്നു എന്ന് രേഖ ആഗ്യം കാണിക്കുന്നതും കാണാം. വേദിയില്‍ വച്ച് ഇരുവരും സംസാരിക്കുന്നുണ്ടായിരുന്നു. ഹേമമാലിനി ലവന്‍ഡര്‍ നിറത്തിലുള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. രേഖ എബ്രോയിഡറി ചെയ്ത ഐവറി നിറത്തിലുള്ള സാരി ധരിച്ചിരുന്നു. സുവര്‍ണ കാലഘട്ടത്തിലെ പെണ്‍കുട്ടികള്‍ Read More…