Celebrity Featured

‘എന്റെ അനുവാദമില്ലാതെ ഗർഭപാത്രം നീക്കം ചെയ്തു’; ഉദിത് നാരായണിനെതിരെ ആദ്യ ഭാര്യ

പ്രശസ്ത ഗായകൻ ഉദിത് നാരായണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ആദ്യ ഭാര്യ രഞ്ജന . ബിഹാറിലെ സുപൗൾ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഗർഭപാത്രം നീക്കം ചെയ്തുവെന്ന് രഞ്ജന ആരോപിക്കുന്നു. ഇതിന് പിന്നിൽ ഉദിത് നാരായണനും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യ ദീപയും സഹോദരന്മാരും ചേർന്നുള്ള ക്രിമിനൽ ഗൂഢാലോചനയാണെന്നും പരാതിയിൽ പറയുന്നു. 1984 ഡിസംബർ ഏഴിന് ഹിന്ദു ആചാരപ്രകാരം ഉദിത് നാരായണനെ വിവാഹം ചെയ്തിട്ടുണ്ടെന്നും അവർ പറയുന്നു വിവാഹിതരായ ശേഷം ഉദിത് നാരായണൻ മുംബൈയിലേക്ക് Read More…

Celebrity Featured

‘എന്നെ തല എന്ന് വിളിക്കരുത് ; ഇതൊരു സിനിമാ തിയേറ്ററല്ല’ : ആരാധകരോട് അജിത് കുമാര്‍

അബുദാബിയില്‍ നടന്ന ഏഷ്യന്‍ ലെ മാന്‍സ് സീരീസിനിടെ (Asian Le Mans Series) മോശമായി പെരുമാറിയ ആരാധകരെ ശാസിച്ച് നടന്‍ അജിത് കുമാര്‍. അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന ഏഷ്യന്‍ ലെ മാന്‍സ് സീരീസ് റേസിംഗിനിടെയാണ് തന്നെ പൊതിഞ്ഞ ആരാധകരോട് താരം ഗൗരവമായി സംസാരിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യാസ് സ്പീഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന നാല് മണിക്കൂര്‍ നീണ്ട എന്‍ഡുറന്‍സ് റേസിലാണ് അജിത് പങ്കെടുത്തത്. അവിടെ അജിത്തിന്റെ ചുറ്റും കൂടി Read More…

Celebrity

”അമിതാഭ് ബച്ചന്‍ രേഖയെ വിവാഹം കഴിക്കണം” ; ജയ ബച്ചനേയും വിടാതെ രാഖി സാവന്ത്- വീഡിയോ

ബോളിവുഡിലെ വിവാദ നായിക രാഖി സാവന്ത്, അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് മോശമായ പരാമര്‍ശവുമായി വീണ്ടും രംഗത്ത് എത്തിയിരിയ്ക്കുകയാണ്. അമിതാഭ് ബച്ചന്‍ രേഖയെ വിവാഹം കഴിയ്ക്കണമായിരുന്നു എന്നാണ് രാഖി പറയുന്നത്. വിവാദപരമായ പല പ്രസ്താവനകളും നടത്തി വിമര്‍ശനങ്ങള്‍ക്ക് ഇടയാകുന്ന താരമാണ് രാഖി. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് രാഖി, ബച്ചന്‍ കുടുംബത്തെക്കുറിച്ചും അമിതാഭ്-രേഖ പ്രണയത്തെക്കുറിച്ചും സംസാരിച്ചത്. ജയ ബച്ചന്റെ ഫാഷന്‍ സെന്‍സിനെ പരിഹസിച്ചും ബിഗ് ബി-യെ അനാദരവോടെ അനുകരിച്ചും രാഖി പ്രസ്താവന നടത്തി. ‘അമിത് Read More…

Celebrity

”ഞങ്ങളുടെ വിവാഹജീവിതം അവസാനിപ്പിക്കുകയാണ്” ; കുറിപ്പുമായി സുജിന്‍

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്കിടയില്‍ സുപരിചിതരായ യൂട്യൂബേഴ്‌സാണ് ”മല്ലു ഫാമിലി”. സുജിനും, പൊന്നൂസും, അമ്മയും, മക്കളുമെല്ലാം ഇവരുടെ വീഡിയോകളില്‍ ഉണ്ടാവാറുണ്ട്. കടുത്ത പ്രതിസന്ധികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സുജിന്റെ ജീവിതം മാറിമറിഞ്ഞത്. ഇതിനിടയില്‍ പൊന്നൂസുമായി പ്രശ്നത്തിലാണോ ?. നിങ്ങള്‍ വേര്‍പിരിഞ്ഞോ എന്ന ചോദ്യം കുറേക്കാലമായി നേരിടുന്നുണ്ട് സുജിന്‍. പൊന്നൂസുമായി പ്രശ്നത്തിലാണെന്ന് നേരത്തെ സുജിന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പോലീസ് സ്റ്റേഷനില്‍ പോയതിനെക്കുറിച്ചൊക്കെ വരെ അന്ന് സുജിന്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊന്നൂസ് വീട്ടില്‍ തന്നെയുണ്ടെന്നും, റീച്ചിന് വേണ്ടിയാണ് ഈ കാട്ടിക്കൂട്ടലുകള്‍ Read More…

Celebrity

ആ സസ്പെന്‍സ് ഫഫ പൊളിച്ചു ! മോഹന്‍ലാല്‍- മമ്മൂട്ടി ചിത്രം പാട്രിയറ്റില്‍ വില്ലന്‍, ‘ആവേശം’ രണ്ടാം ഭാഗം വരും – വീഡിയോ

മലയാളി പ്രേക്ഷകര്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പാട്രിയറ്റ്. പതിനേഴ് വർ‌ഷങ്ങൾക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ഇതിനുകാരണം. അതുമാത്രമല്ല ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിങ്ങനെ വലിയ താരനിര തന്നെയാണ് പാട്രിയറ്റിലേക്ക് എത്തുന്നത്. ഇതിനിടെ ചിത്രത്തിലെ വലിയൊരു സസ്പെന്‍സ് പൊളിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. ചിത്രത്തില്‍ വില്ലനായാണ് താന്‍ എത്തുന്നത് എന്ന് ഫഹദ് വെളിപ്പെടുത്തി. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സ്ക്രീന്‍ പങ്കിടാന്‍ പറ്റുന്നത് മുന്‍ജന്മ ഭാഗ്യമാണെന്നും ഫഹദ് പറഞ്ഞു. ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ Read More…

Celebrity

8 വര്‍ഷമായി വാട്സാപ്പില്ല, ഫെയ്സ്ബുക്കില്ല; കാരണം വെളിപ്പെടുത്തി രജിഷ വിജയൻ

മലയാളികളുടെ പ്രിയങ്കരിയായ രജിഷ വിജയൻ തന്റെ ജീവിതശൈലിയെക്കുറിച്ചും സോഷ്യൽ മീഡിയയോടുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. കഴിഞ്ഞ എട്ടു വർഷമായി താൻ വാട്‌സാപ്പ് ഉപയോഗിക്കാറില്ലെന്നും, ഡിജിറ്റൽ ലോകത്തെ ബന്ധങ്ങളേക്കാൾ നേരിട്ടുള്ള ആശയവിനിമയത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും താരം വെളിപ്പെടുത്തി. ഫെയ്‌സ്ബുക്ക് പൂർണ്ണമായും ഒഴിവാക്കിയ രജിഷ, നിലവിൽ ഇൻസ്റ്റഗ്രാം മാത്രമാണ് ഉപയോഗിക്കുന്നത്. അതും വളരെ അപൂർവ്വമായി മാത്രം. റീൽസിന്റെ ആഗമനത്തോടെ ആളുകൾ ഫോണിന് മുന്നിൽ അമിതമായി സമയം ചെലവഴിക്കുന്നുണ്ടെന്നും, ഇത് വായനയെയും കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളെയും ബാധിക്കുന്ന ഒരു വലിയ അഡിക്ഷനാണെന്നും Read More…

Celebrity

‘ രണ്ടാളേയും കല്യാണം കഴിക്കണം, മെസേജ് അയച്ച് ശല്യം ചെയ്യുന്നു’ ; കേസ് കൊടുത്ത് ആദില- നൂറ

ബിഗ് ബോസ് മലയാളം സീസണ്‍ 7ലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ലെസ്ബിയന്‍ കപ്പിള്‍ ആണ് ആദിലയും നൂറയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും പങ്കുവച്ച പുതിയ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. 2024 മുതല്‍ തങ്ങളെ ശല്യം ചെയ്യുന്നൊരാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെന്നാണ് ആദിലയും നൂറയും പറയുന്നത്. രണ്ടുപേരെയും അയാള്‍ക്ക് കല്യാണം കഴിക്കണമെന്നാണ് പറയുന്നതും തങ്ങള്‍ പോകുന്നിടതെല്ലാം അയാള്‍ വന്ന് ശല്യം ചെയ്യുകയാണെന്നും ഇരുവരും പറയുന്നു. ശല്യം കൂടിയതോടെയാണ് Read More…

Celebrity

ഹോട്ട് ടംബ്ലർ ഗേൾ ലുക്കില്‍ ജാന്‍വി കപൂര്‍; സോഷ്യല്‍ മീഡിയ ചൂടാക്കി താരപുത്രി

ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായിരുന്ന ശ്രീദേവിയുടെ മകളെന്ന ലേബലില്‍ ബോളിവുഡില്‍ എന്‍ട്രി കുറിച്ചെങ്കിലും ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരപുത്രിയാണ് ജാന്‍വി കപൂര്‍. മികച്ച കഥാപാത്രങ്ങളിലൂടെ ജാന്‍വി ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞു. അഭിനയമികവ് മാത്രമല്ല മികച്ച ഒരു നര്‍ത്തകി കൂടിയാണ് ജാന്‍വി. ഫാഷന്‍ പ്രേമികളുടേയും പ്രിയ താരമായ ജാന്‍വി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ധരിക്കുന്ന ഔട്ട്ഫിറ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെന്‍ഡ് സെറ്ററായി മാറാറുണ്ട്.വ്യത്യസ്ത ഫാഷൻ ലുക്കുകൾ കൊണ്ട് എപ്പോഴും ആരാധകരുടെ കയ്യടി Read More…

Celebrity

‘കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാത്തവരുണ്ട് അവരുടെ പേര് പറയാനാഗ്രഹിക്കുന്നില്ല: ഭാവന

ജീവിതത്തില്‍ താനെടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു തനിക്ക് നേരിടേണ്ടി വന്ന സംഭവത്തില്‍ പരാതിപ്പെട്ടതെന്ന് ഭാവന. ജീവിതം തിരികെ പിടിക്കാന്‍ സാധിച്ചതില്‍ ഏറ്റവും കൂടുതല്‍ കടപ്പാടുളളത് തന്നോട് തന്നെയാണെന്നും ഭാവന പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്. ”എനിക്കുണ്ടായ സംഭവത്തില്‍ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ശരിയായ തീരുമാനമായിരുന്നു. എനിക്ക് അതാണ് ശരിയെന്ന് തോന്നി. അത് ചെയ്തു. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതവും മാനസികമായ സമാധാനവും നഷ്ടപ്പെട്ടേനെ. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനമാണെന്ന് ഞാന്‍ Read More…