Celebrity

ഇന്ത്യന്‍ ടെലിവിഷന്‍ താരം, പക്ഷേ പണിയങ്ങ് വിദേശത്ത്; അനുഷ്‌ക്കാസെന്‍ കൊറിയന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍

കെ.പോപ്പിന്റെ ആരാധകരായ ഇന്ത്യന്‍ പെണ്‍കുട്ടികളുടെയെല്ലാം സ്വപ്‌നഭൂമികയാണ് ബിടിഎസിന്റെ താവളം കൂടിയായ കൊറിയ. എന്നാല്‍ കൊറിയ മുഴുവന്‍ ആരാധിക്കുന്ന ഒരു ഇന്ത്യന്‍ താരമുണ്ട്. ടെലിവിഷന്‍ സീരിയലിലൂടെ ബാലനടിയായി വന്ന് മോഡലും നടിയുമായ അനുഷ്‌ക്കാ സെന്നിനെ. അനേകം ടെലിവിഷന്‍ പരിപാടികള്‍ ചെയ്യുന്ന താരത്തിന്റെ ബോളിവുഡ് പ്രവേശം ആരാധകര്‍ കാത്തിരിക്കുമ്പോള്‍ കൊറിയ അവരുടെ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ താരം അനുഷ്‌ക്കാ സെന്നിനെ. ഹോണററി ബ്രാന്‍ഡ് അംബാസഡറായി കഴിഞ്ഞ ആഗസ്റ്റിലാണ് കൊറിയക്കാര്‍ ഇന്ത്യന്‍ താരത്തെ നിയോഗിച്ചത്. ഇന്ത്യയിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ Read More…

Celebrity

എനിക്ക് എക്‌സില്‍ അക്കൗണ്ടില്ല, നിങ്ങള്‍ കാണുന്നത് ഡീപ് ഫേക്ക്; സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറേപ്പോലെ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ അനേകം ആരാധകരുള്ളയാളാണ് മകള്‍ സാറാ തെന്‍ഡുല്‍ക്കറും. നടിയുടെ ബോളിവുഡ് പ്രവേശം സംബന്ധിച്ച് ഊഹാപോഹങ്ങളും ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍ ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്നുള്ള പ്രചരണങ്ങളും സാറയെ ഗോസിപ്പുകാരുടെ പ്രിയപ്പെട്ട ആളാക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍ തന്റെ പേരില്‍ ചില സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളും ഡീപ് ഫേക്ക് വീഡിയോകളും വരുന്നതായി മുന്നറിയിപ്പ് നല്‍കാന്‍ താരം അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലെത്തി. മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്സിലെ തന്റെ വ്യാജ അക്കൗണ്ടുകളെക്കുറിച്ചും ഡീപ്‌ഫേക്ക് ഫോട്ടോകളെക്കുറിച്ചും പിന്തുടരുന്നവര്‍ക്ക് താരം Read More…

Celebrity

ഗംഭീര കിക്കുമായി സാനിയ ; വൈറലായി പുതിയ വീഡിയോ

യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഗംഭീര നൃത്തവും, ചിത്രങ്ങളുമൊക്കെയായി താരം എത്തുന്നുണ്ട്. ഫാഷന്‍ ഐക്കണായിട്ടാണ് സോഷ്യല്‍ മീഡിയ സാനിയയെ കാണുന്നത്. അതീവ ഗ്ലാമറസായുള്ള ചിത്രങ്ങളും സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ക്ക് സാനിയ വിമര്‍ശനങ്ങളും നേരിടാറുണ്ട്. പുതിയ പുതിയ കാര്യങ്ങള്‍ പഠിയ്ക്കുന്നതിന് വളരെയധികം താല്പര്യം കാണിയ്ക്കുന്ന താരം കൂടിയാണ് സാനിയ. ഇപ്പോള്‍ സാനിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. കിക്ക് ബോക്‌സിംഗ് പരിശീലിയ്ക്കുന്ന വീഡിയോയാണ് സാനിയ Read More…

Celebrity

അവള്‍ക്ക് മിനുമിനാ മുഖമുള്ളയാൾ വേണമല്ലോ .. രോമേശ്വരനായ ബിജുനെ അവൾക്കു ശരിയാവുമോ …? ഊര്‍മ്മിള ഉണ്ണിയുടെ കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സംയുക്ത വര്‍മ്മയും ബിജു മേനോനും. നീണ്ട പ്രണയത്തിന് ഒടുവില്‍ വിവാഹിതരായ താര ജോഡികള്‍ ആണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മാതൃകാ താരദമ്പതികളായി ജീവിക്കുകയാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെ ബിജുവിന്റെയും കാര്യങ്ങള്‍ നോക്കി വീട്ടമ്മയായി കഴിയുകയാണ് സംയുക്ത. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമാ അരങ്ങേറ്റം. വെറും നാല് വര്‍ഷം മാത്രമാണ് സിനിമകളില്‍ സംയുക്ത അഭിനയിച്ചത്. സംയുക്ത Read More…

Celebrity

ലാൽ സലാം… താനും മോഹൻലാലിന്റെ ഫാൻ ആണെന്ന് ആദ്യമായി തുറന്നു പറഞ്ഞ് മമ്മൂട്ടി

മലയാള സിനിമയിൽ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ടുപേരും ഒരുമിച്ചെത്തുന്ന സിനിമകൾ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇവരുടെ ആരാധകർ തമ്മിൽ ഇടയ്ക്കിടെ ആരാണ് മികച്ചത് എന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇവർക്ക് രണ്ടുപേർക്കുമിടയിൽ ആഴത്തിലുള്ള ഒരു സൗഹൃദമുണ്ട്, സാഹോദര്യമുണ്ട്, പരസ്പര ബഹുമാനമുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ സിനിമകൾ താൻ കാണാറുണ്ടെന്നും വളരെ ഇഷ്ടമാണെന്നും തുറന്നു പറയുകയാണ് മമ്മൂട്ടി. കേരളീയം പരിപാടി നടന്ന സമയത്ത് മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറൽ ആയിരുന്നു, Read More…

Celebrity

2000ല്‍ സിനിമാ അഭിനയം നിര്‍ത്തിയ ശാലിനിയുടെ ഇപ്പോഴത്തെ സ്വത്ത് വിവരം അറിയാമോ?

ബാലതാരമായി തുടങ്ങി പിന്നീട് മികച്ച നായികയായി ആരാധകരെ നേടിയ അനേകം നടിമാരുണ്ട്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനമുള്ള നടി ശാലിനിക്ക് അതിനേക്കള്‍ പെരുമ നടന്‍ അജിത്തിന്റെ ഭാര്യ എന്ന നിലയിലാണ്. നിലവില്‍ സിനിമയില്‍ നിന്നും അകന്നു കഴിയുന്ന ശാലിനിയുടെ സ്വത്ത് കേട്ടാല്‍ ആരാധകര്‍ ഞെട്ടും. കഴിഞ്ഞ സിനിമയില്‍ അഭിനയിക്കുമ്പോള്‍ 50 ലക്ഷം വരെ ശമ്പളം ലഭിച്ചയാളാണ് ശാലിനി. മുന്‍നിര നായികയായി ഉയര്‍ന്നുവന്ന നടി ശാലിനിയുടെ സ്വത്ത് ഇപ്പോള്‍ 100 കോടിയിലധികമാണ്. നടി ശാലിനിയുടെ ഭര്‍ത്താവ് അജിത്തിന്റെ സ്വത്ത് Read More…

Celebrity

അജിത്തിനെ പോലൊരാളെ ഭര്‍ത്താവായി കിട്ടാന്‍ ആരും ആഗ്രഹിക്കും- തൃഷ

രണ്ടു ദശകമായി തമിഴ്‌സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന തൃഷ തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ്. തുടങ്ങിയ കാലത്തേത് പോലെ തന്നെ അതേ സൗന്ദര്യത്തോടെ നടി ഇപ്പോഴും ലക്ഷക്കണക്കിന് ആരാധകരെ ആകര്‍ഷിക്കുന്നു. നടിയുടെ ഏറ്റവും പുതിയതായി എത്തിയ സിനിമ വിജയ് നായകനായ ലിയോ ആയിരുന്നു. സ്വന്തം വിവാഹത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഏകദേശം 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി സൂപ്പര്‍താരം വിജയ്‌ക്കൊപ്പം അഭിനയിച്ചത്. ഇതിന് പിന്നാലെ അജിത്തിനൊപ്പം വിടത്തില എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടുമിരിക്കുകയാണ്. മണിരത്നത്തിന്റെ തഗ് ലൈഫില്‍ Read More…

Celebrity

ഡേവിഡ് ബെക്കാമുമായിട്ടുള്ള സാറ അലി ഖാന്റെ അഭിമുഖം തരംഗമാകുന്നു

അമൃത സിംഗിന്റെയും സെയ്ഫ് അലി ഖാന്റെയും മകളും ഷർമിള ടാഗോറിന്റെ ചെറുമകളുമായ സാറ അലി ഖാൻ ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ്. സിനിമ പാരമ്പര്യം ഉണ്ടെങ്കിലും സിനിമയിൽ തന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കാൻ സാറയ്ക്ക് കഴിഞ്ഞു. 2018-ൽ കേദാർനാഥ് എന്ന ചിത്രത്തിലൂടെ സുശാന്ത് സിംഗ് രാജ്പുത്തിനൊപ്പം താരം അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ പ്രകടനത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് നേടി. പിന്നീട് രൺവീർ സിങ്ങിനൊപ്പം ചെയ്ത സിംബയിലൂടെ സാറ കൂടുതൽ ജനപ്രിയയായി. 2019-ൽ ഫോർബ്സ് ഇന്ത്യയുടെ Read More…

Celebrity

ബാബര്‍ അസമും നടി ഹനിയ ആമിറും; പാകിസ്താനിലെ വിരാട്‌കോഹ്ലിയും അനുഷ്‌ക്കയുമെന്ന് ആരാധകര്‍

പാകിസ്താനിലെ വിരാട്‌കോഹ്ലിയും അനുഷ്‌ക്കാശര്‍മ്മയും എന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെയും നടി ഹനിയ ആമിറിനെയും ഇപ്പോള്‍ ആരാധകര്‍ വിളിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ദയനീയ പ്രകടനം നടത്തേണ്ടി വന്നെങ്കിലും ബാബര്‍ അസമിനെ നടിയുമായി ബന്ധപ്പെടുത്തിയുള്ള ഗോസിപ്പ് കോളങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ വെമ്പുകയാണ് ആരാധകര്‍.നിരവധി ആരാധകരാണ് ഇവരെ ദമ്പതികളാക്കി വീഡിയോകളും റീലുകളും നിര്‍മ്മിക്കുന്നത്. ബാബറോ ഹനിയയോ ഒരിക്കലും ഡേറ്റിംഗിനെക്കുറിച്ചോ പരസ്പരം ബന്ധപ്പെട്ടിരുന്നെന്നോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വ്യത്യസ്ത വേദികളില്‍ ഇരുവരും പരസ്പരം ആരാധന പ്രകടിപ്പിച്ചിട്ടുണ്ട്. വൈറലായ ഒരു വീഡിയോയില്‍ Read More…