2023 ലേക്ക് വിടപറയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പ്രൊഫഷണല്‍ വിജയങ്ങളുമായി ഷക്കീറ 2023 അവസാനിപ്പിക്കുന്നു. തന്റെ സംഗീതത്തിലൂടെ കഴിഞ്ഞ 12 മാസമായി താന്‍ കൈവരിച്ച നേട്ടങ്ങളില്‍ ആവേശഭരിതയായ കൊളംബിയന്‍ കലാകാരി, ആഗോളതലത്തില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ലാറ്റിന്‍ കലാകാരി കൂടിയായിട്ടാണ് മാറിയത്. തിരയലുകളില്‍ സ്പാനിഷ്, പോര്‍ച്ചുഗീസ് കലാകാരന്മായ എന്റിക് ഇഗ്ലേഷ്യസ്, ഡാഡി യാങ്കി, ആര്‍ബിഡി എന്നിവര്‍ക്ക് മുകളിലാണ് ഷക്കീര. കൂടുതല്‍ ആവേശം നല്‍കാന്‍ തന്റെ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടിക ഇട്ട മൂന്‍ അമേരിക്കന്‍ പ്രസിഡന്റ് Read More…
എന്റെ ഹള്‍ക്ക് നീണാള്‍ വാഴട്ടെ ; ട്വിങ്കില്‍ ഖന്നയ്ക്ക് ട്രോള്‍ വീഡിയോയുമായി അക്ഷയ് കുമാര്‍
Ajith Kumar 11:42 PM (6 minutes ago) to me ———- Forwarded message ———From: Soorya Surendran<[email protected]>Date: Fri, 29 Dec 2023, 1:26 pmSubject: akshay-kumar-newsTo: Ajith Kumar <[email protected]> എന്റെ ഹള്‍ക്ക് നീണാള്‍ വാഴട്ടെ ; ട്വിങ്കില്‍ ഖന്നയ്ക്ക് ട്രോള്‍ വീഡിയോയുമായി അക്ഷയ് കുമാര്‍ ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറാണ് അക്ഷയ് കുമാര്‍. ആരാധകര്‍ ഏറെയുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളായ അക്ഷയ് കുമാര്‍ താരമൂല്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴും മുന്‍പില്‍ തന്നെയാണ്. മുന്‍ നടിയായ ട്വിങ്കിള്‍ ഖന്നയാണ് Read More…
‘എന്റെ ജീവിതത്തിനും ആരോഗ്യത്തിനുമെല്ലാം അത് ആവശ്യമായിരുന്നു’- തുറന്നു പറഞ്ഞ് മീര ജാസ്മിന്‍
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് മീര ജാസ്മിൻ. ഒരുകാലത്ത് മലയാളത്തിലും അന്യ ഭാഷകളിലും തിളങ്ങി നിന്നിരുന്ന മീര, നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിരുന്നു. വിവാഹത്തോടെ ഇടയ്ക്ക് സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു താരം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം മീര സിനിമയിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തിയത്. വീണ്ടും സിനിമയില്‍ സജീവമാവുകയാണ് മീരയുടെ പുതിയ എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്താ’ണ്. Read More…
മാതാപിതാക്കളുടെ വേര്‍പിരിയല്‍ ഏറെ ദുഷ്‌ക്കരമായിരുന്നു ; ചില്ലിക്കാശ് വാങ്ങിയിട്ടില്ലെന്ന് ശ്രുതിഹാസന്‍
സിനിമയില്‍ പ്രവേശിക്കാന്‍ മാതാപിതാക്കളുടെ പാരമ്പര്യം ഗുണമായിട്ടുണ്ടെങ്കിലും അവസരം കിട്ടാനായി ഒരിക്കല്‍ പോലും മാതാപിതാക്കളുടെ പേരോ സിനിമയിലെ പൈതൃകമോ പാരമ്പര്യമോ ഉപയോഗിച്ചിട്ടില്ലെന്ന് നടി ശ്രുതിഹാസന്‍. അതുപോലെ തന്നെ 21 വയസ്സ് തികഞ്ഞ ശേഷം ജീവിക്കാന്‍ വേണ്ടി മാതാപിതാക്കളുടെ പണമോ സഹായമോ സ്വീകരിച്ചിട്ടില്ലെന്നും നടി പറഞ്ഞു. ഡിസംബര്‍ 22ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍: ഭാഗം 1- സീസ്ഫയറിലെ നായികയായ ശ്രുതി ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മാതാപിതാക്കളുടെ വേര്‍പിരിയല്‍ Read More…
മോഡലിംഗ് പുല്ലുപോലെ വലിച്ചെറിഞ്ഞ ലോട്ടി ; സൂപ്പര്‍താരം കേറ്റ് മോസിന്റെ സഹോദരി ഫാഷന്‍ മേഖല വിട്ടത് എന്തിന് ?
നടിയും ഫാഷന്‍ ഐക്കണുമായ കേറ്റ് മോസ് ഏറ്റവും മികച്ച ബ്രാന്‍ഡുകളുമായും സെലിബ്രിറ്റികളുമായും ബന്ധപ്പെട്ടിരിക്കുന്ന ആള്‍ എന്ന നിലയില്‍ ആഗോള പ്രശസ്തയാണ്. എന്നാല്‍ ഇളയ സഹോദരി, ലോട്ടി എന്നറിയപ്പെടുന്ന ഷാര്‍ലറ്റ് മോസ് മോഡലിംഗ് ഉപേക്ഷിച്ചയാളും. ചായം പൂശി സുന്ദരിയാകുന്നതിന് പകരം ആരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചതിന് ശേഷമായിരുന്നു ലോട്ടി മോഡലിംഗ് കരിയര്‍ ഉപേക്ഷിച്ചത്. ദശലക്ഷക്കണക്കിന് ഡോളറുകള്‍ ഒഴുകുന്ന ആര്‍ക്ക് ലൈറ്റിന്റെ വെള്ളിവെളിച്ചം വേണ്ടെന്ന് വെച്ച താരം സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ വഴിയും ടെലിവിഷന്‍ വഴിയും വന്‍തുക സമ്പാദിക്കുന്നു. 13 വയസ്സ് Read More…
ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ കണ്ടതോടെ മലയാള സിനിമകളുടെ ആരാധകനായി മാറി : രവിചന്ദ്ര അശ്വിന്‍
ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി തന്റേതായ ഇടം നേടിയ താരമാണ് ജയസൂര്യ. താരത്തിന്റെ ബിഗ് ബജറ്റ് ചിത്രമാണ് വരാന്‍ പോകുന്ന ചിത്രമായ ‘കത്തനാര്‍’. റോജിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍-ത്രില്ലര്‍ ഴോണറിലാണ് എത്തുന്നത്. ഇപ്പോള്‍ ജയസൂര്യയുടെ അഭിനയ മികവിനെ പുകഴ്ത്തി എത്തിയിരിയ്ക്കുകയാണ് ക്രിക്കറ്റ് താരം രവിചന്ദ്ര അശ്വിന്‍. ജയസൂര്യയുടെ ജോണ്‍ലൂഥര്‍ എന്ന സിനിമയെ കുറിച്ച് അശ്വിന്‍ തന്റെ പുതിയ വ്‌ലോഗില്‍ സംസാരിച്ചത്. തന്റെ ഈ ചിത്രം കണ്ട് അഭിപ്രായം പറഞ്ഞതിന് നന്ദി പറഞ്ഞു കൊണ്ട് Read More…
‘ബൗണ്‍സര്‍മാര്‍ക്കൊപ്പം ജാഡയിട്ട് നടന്ന നായകനടന്‍, അവസാനം കോമാളിയായി’
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടിനി ടോം. മിമിക്രി വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഒരുപാട് കോമഡി പരിപാടികളിൽ വിധികർത്താവായിട്ടും താരം തിളങ്ങിയിട്ടുണ്ട്. നിരവധി സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം. 1995-ൽ പുറത്തിറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലെ വേഷത്തിലൂടെയായിരുന്നു ടിനിയുടെ അഭിനയ അരങ്ങേറ്റം. നിരവധി ടെലിവിഷൻ സ്കെച്ച് കോമഡി ഷോകളിലൂടെയും താരം ശ്രദ്ധേയനായി മാറി. പട്ടാളം എന്ന ചിത്രത്തിലൂടെയാണ് ടിനിയ്ക്ക് ആദ്യത്തെ ബ്രേക്ക് കിട്ടുന്നത്. അതിനുശേഷം അന്‍പതിലധികം സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളും Read More…
‘ആറാട്ട് അണ്ണന്‍ പറഞ്ഞതിലും അല്‍പ്പം ശരിയുണ്ട്…’ സിനിമാ നിരൂപണത്തെക്കുറിച്ച് ഗോകുല്‍ സുരേഷ്
അച്ഛന്‍ സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്നാണ് മകൻ ഗോകുല്‍ സുരേഷും സിനിമയിലേക്ക് എത്തിയത്. ആദ്യം സുരേഷ് ഗോപിയുടെ മകൻ എന്ന ലേബലില്‍ ആണ് ഗോകുല്‍ സുരേഷ് അറിയപ്പെട്ടിരുന്നത്. പിന്നീട് തന്റേതായ കഴിവില്‍ ഗോകുല്‍ അറിയപ്പെടാൻ തുടങ്ങുകയായിരുന്നു. ഇന്ന് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടാൻ ഗോകുല്‍ സുരേഷിന് കഴിഞ്ഞു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ ഗോകുല്‍ സുരേഷ് ഏറ്റവും അവസാനം അഭിനയിച്ചത് കിംഗ് ഓഫ് കൊത്തയിലാണ്. താരത്തിന്റേതായി മറ്റു പല സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ സിനിമകളെക്കുറിച്ചും Read More…
‘എനിക്ക് എന്റെ പിള്ളേരുണ്ടെടാ..’ ‘ഏത് പ്രതിസന്ധിയിലും വിളിച്ച് പറയാനൊരു വാചകം- മോഹൻലാലിന്റെ മാസ്സ് ഡയലോഗ്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ലാലേട്ടൻ എന്ന വിളിയിൽ തന്നെയുണ്ട് ആരാധകർക്ക് താരത്തോടുള്ള സ്നേഹം. എന്നും എപ്പോഴും തന്റെ ആരാധകരെ സ്വന്തം പോലെ സ്നേഹിക്കുകയും അവർക്കൊപ്പം ചിത്രങ്ങൾ എടുക്കാനും സംസാരിക്കാനും ഒട്ടും മടിക്കുകയും ചെയ്യാത്ത ഒരു താരം കൂടിയാണ് മോഹൻലാൽ. താരത്തെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളുടെ ഒരു കൂട്ടായ്മാണ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷൻ. ഇതിന്റെ 25-ാം വാര്‍ഷികച്ചടങ്ങിന്റെ ആഘോഷം സംഘടിപ്പിച്ചത് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെഷൻ സെന്ററിലായിരുന്നു. ചടങ്ങില്‍ Read More…














