Celebrity

കേട്ടത് അര്‍ദ്ധസത്യം… ക്രിക്കറ്റ്താരം റിങ്കുസിംഗുമായുള്ള വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് പ്രിയയുടെ പിതാവ്

കേട്ടത് അര്‍ദ്ധസത്യങ്ങള്‍ മാത്രമാണെന്ന് വ്യക്തമാക്കി ക്രിക്കറ്റ്താരം റിങ്കുസിംഗുമായി മകളുടെ വിവാഹനിശ്ചവാര്‍ത്ത തള്ളി പ്രിയയുടെ പിതാവ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഇരുവരുടേയും വിവാഹനിശ്ചയ വാര്‍ത്തയിലായിരുന്നു പ്രതികരണം. വിവാഹനിശ്ചയം നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അതേസമയം ഇരു കുടുംബങ്ങളും തമ്മിലുള്ള ചര്‍ച്ചകളേ നടന്നിട്ടുള്ളെന്നും തുഫാനി സരോജ് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം റിങ്കു സിംഗും സമാജ്വാദി പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായ പ്രിയ സരോജുമായുള്ള വിവാഹ നിശ്ചയം നടന്നെന്നായിരുന്നു വാര്‍ത്തകള്‍. വാര്‍ത്ത വെള്ളിയാഴ്ച പുറത്തുവന്നതിന് പിന്നാലെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ റിങ്കുവിനെ Read More…

Celebrity

തലയുടെ പിറകില്‍ അമ്പത്തിയേഴ് സ്റ്റിച്ചുണ്ട്, അര്‍ബുദത്തെ അതിജീവിച്ചതിനെപ്പറ്റി ആൻസൻ പോൾ

ശരീരത്തെ കാർന്നു തിന്നുന്ന ഒരു നീരാളി, പലപ്പോഴും അർബുദം എന്നത് അങ്ങനെയാണ്. അതിനെ പൊരുതി തോൽപിച്ചു ജീവത്തിലേക്ക് നടന്നു കയറിയവർ ഒരുപാടാണ്. പാതി വഴിയിൽ യാത്ര അവസാനിപ്പിച്ചവരും കുറവല്ല. എന്നാൽ അതിജീവിച്ച് വന്നവരൊക്കെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ട്. സത്യത്തിൽ ഒരു രണ്ടാം ജന്മം എന്ന് പോലും അതിനെ വിളിക്കാം. സെലിബ്രിറ്റികൾക്കിടയിലും ഇങ്ങനെ രണ്ടാമൂഴം കിട്ടിയവർ ഒരുപാടുണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയാവുന്ന ഒരാളാണ് അഭിനേതാവായ ആൻസൻ പോൾ. ബ്രെയിൻ ട്യൂമറിനെയാണ് ആൻസൻ അതിജീവിച്ചത്. മമ്മൂട്ടി നായകനായി 2018 ല്‍ Read More…

Celebrity

15 വർഷംമുമ്പുള്ള വിജയ് സേതുപതിയെ കണ്ടാൽ എന്ത് പറയും? രസകരമായ മറുപടിയുമായി വിജയ്…

സാധാരണക്കാരിൽ സാധാരണക്കാരനായിരുന്ന വിജയ് സേതുപതി ഇന്ന് തമിഴ് മക്കളുടെ മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധക മനസ്സുകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ജൂനിയർ ആർട്സിസ്റ്റായി സിനിമ ജീവിതം തുടങ്ങിയ താരം ഇന്നെത്തി നില്‍ക്കുന്നത് ആർക്കും പെട്ടെന്ന് കൈയ്യെത്തിപിടിക്കാൻ കഴിയാത്തൊരു ലോകത്താണ്.തമിഴകത്തിന്റെ മാത്രമല്ല മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും സ്വാധീനമുള്ള കോളിവുഡ് താരങ്ങളിലൊരാളാണ് വിജയ് സേതുപതി. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ക്വാളിറ്റി നിലനിർത്തുന്ന വിജയ് സേതുപതി ചെയ്യുന്ന റോളുകളിലെ വ്യത്യസ്തതയും റിയലിസ്റ്റിക്കായുള്ള അഭിനയവും കൊണ്ടാണ് മറ്റുള്ള അഭിനേതാക്കളിൽ നിന്ന് വേറിട്ട്‌ നിൽക്കുന്നത്. ബോളിവുഡിലടക്കം തന്റെ അഭിനയ മികവ് തെളിയിച്ചിരിക്കുന്ന Read More…

Celebrity

‘കുറച്ചു നാൾ കഴിഞ്ഞിട്ടുള്ളതിന്റെ പേര് പ്രതികരണം എന്നല്ല’ ബോച്ചേ- ഹണിറോസ് വിവാദത്തിൽ സജ്‌ന

കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സജ്ന. മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരായിട്ടാണ് സജ്നയും ഫിറോസും പ്രേക്ഷകർക്ക് സുപരിചിതരാകുന്നത്. പിന്നീട് രണ്ടു പേരും ആ വിവാഹബന്ധം വേർപെടുത്തി.സജ്‌ന സീരിയലുകളിൽ സജീവവുമായി. ‘അന്ന കരീന’, ‘സുമംഗലീ ഭവ’, ‘ചാക്കോയും മേരിയും’ തുടങ്ങിയ പരമ്പരകലിലടക്കം സജ്‌ന വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്ന ഹണി റോസ് ബോബി ചെമ്മണ്ണൂർ വിവാദത്തിൽ തന്റെ പ്രതികരണം അറിയിക്കുകയാണ് സജ്‌ന. പ്രതികരിക്കുന്നത് ഉടനടി ആകണമെന്ന് അതിനു കാലതാമസം വരാൻ പാടില്ലെന്നുമാണ് സജ്‌നയുടെ അഭിപ്രായം.“പെണ്ണുങ്ങൾ Read More…

Celebrity

നിത അംബാനിയ്ക്ക് മുകേഷ് സമ്മാനിച്ച സ്വകാര്യ ജെറ്റ്;  അത്യാഢംബര ബെഡ്റൂം മുതല്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനിയുടേത് ആഢംബര ജീവിതം കൊണ്ട് ശ്രദ്ധേയമാണെന്ന് പറയാം. അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനി ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സ്ഥാപകയും, നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ പിന്നിലെ വ്യക്തിത്വവുമാണ്. നിതയുടെ അന്താരാഷ്ട്ര യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍, മുകേഷ് അംബാനി അവര്‍ക്ക് ഒരു ആഢംബര സ്വകാര്യ ജെറ്റ് സമ്മാനിച്ചിരുന്നു. 2007-ല്‍, നിത അംബാനിയുടെ ജന്മദിനത്തില്‍, മുകേഷ് അംബാനി അവരെ അമ്പരപ്പിച്ചു കൊണ്ട് കസ്റ്റം-ഫിറ്റ് ചെയ്ത എയര്‍ബസ് Read More…

Celebrity

സോഫിയ വെര്‍ഗാരയും ലൂയിസ് ഹാമില്‍ട്ടണും ഡേറ്റിംഗിലാണോ? ഫോട്ടോകള്‍ വൈറലാകുന്നു

ഹോളിവുഡ് നായികനടി സോഫിയ വെര്‍ഗാരയും ഫോര്‍മുല വണ്‍ സൂപ്പര്‍താരം ലൂയിസ് ഹാമില്‍ട്ടണും ഡേറ്റിംഗിലാണോ? ഇരുവരും ന്യൂയോര്‍ക്കില്‍ ഉച്ചഭക്ഷണം ആസ്വദിക്കുന്ന ചിത്രങ്ങള്‍ ഡേറ്റിംഗ് കിംവദന്തികള്‍ക്ക് തിരികൊളുത്തി. 52 കാരനായ മോഡേണ്‍ ഫാമിലി നടിയും 40 കാരനായ ഫോര്‍മുല വണ്‍ ഡ്രൈവറും സുഹൃത്തുക്കളോടൊപ്പം ഒരു റെസ്റ്റോറന്റില്‍ ഒരുമിച്ച് ഇരിക്കുന്നത് കാണാം. രണ്ട് മണിക്കൂര്‍ ഉച്ചഭക്ഷണത്തിന് ശേഷം നടപ്പാതയില്‍ ചാറ്റ് ചെയ്യുമ്പോള്‍ രണ്ട് സെലിബ്രിറ്റികളും ആഹ്ലാദഭരിതരായി കാണപ്പെട്ടു.ഫോര്‍മുല വണ്‍ ഡ്രൈവര്‍ നടിയെ യാത്രയാക്കാന്‍ ഇറങ്ങിയപ്പോള്‍ സോഫിയയും ലൂയിസും സംഭാഷണം നടത്തുന്നതായി വൈറലായ Read More…

Celebrity

അഡള്‍ട്ട് സൈറ്റിന് വേണ്ടി PhD ഉപേക്ഷിച്ചു, വിദ്യാഭ്യാസ വീഡിയോയുമായി താരം പോണ്‍ഹബ്ബില്‍

അഡള്‍ട്ട് സൈറ്റിന് വേണ്ടി പിഎച്ച്ഡി ഉപേക്ഷിച്ച സരാ ദറിനെ ഓര്‍മ്മയില്ലേ ? ഒണ്‍ലി ഫാന്‍സിലെ മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്ക സ്രഷ്ടാവാകാന്‍ പിഎച്ച്ഡി ഉപേക്ഷിച്ച് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയ യൂട്യൂബര്‍ സര ദാര്‍ തന്റെ പഠിപ്പിക്കല്‍ വീഡിയോയുമായി നീലച്ചിത്ര വീഡിയോകളുടെ വെബ്‌സൈറ്റായ പോണ്‍ഹബ്ബിലേക്കും. തന്റെ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്ത് (സ്‌റ്റെം)പഠിപ്പിക്കല്‍ വീഡിയോകള്‍ മുതിര്‍ന്നവര്‍ക്കുള്ള വീഡിയോ പ്ലാറ്റ്ഫോമുകളിലേക്ക് അപ്ലോഡ് ചെയ്യുകയാണെന്ന് ഇവര്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒണ്‍ലി ഫാന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തന്റെ ഡോക്ടറേറ്റ് പ്രോഗ്രാം ഉപേക്ഷിച്ചതായി Read More…

Celebrity

ഭാര്യയുമായി പിരിഞ്ഞ ചഹല്‍ ആര്‍.ജെ.യുമായി ഡേറ്റിംഗിലോ? കിംവദന്തികള്‍ക്ക് മറുപടിയുമായി മഹ്വാഷ്

ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിന്റെ ഭാര്യയുമായുള്ള വേര്‍പിരിയലും പുതിയ ആളുമായുള്ള ഡേറ്റിംഗുമെല്ലാമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടുപിടിച്ച ചര്‍ച്ച. ചഹല്‍ ഭാര്യ ധനശ്രീയുമായി വേര്‍പിരിഞ്ഞോ എന്ന് ഇപ്പോഴും കൃത്യമായി വെളിപ്പെടുത്തിയില്ലെന്നിരിക്കെ താരത്തിന് റോഡിയോ ജോക്കി മഹ്വാഷുമായി എന്തെങ്കിലും ഇടപാടുകള്‍ ഉണ്ടോ എന്ന സംശയത്തിലാണ് ആരാധരും മാധ്യമങ്ങളും. അടുത്തിടെ, യുസ്വേന്ദ്ര ചാഹലിന്റെ ക്രിസ്മസ് ആഘോഷത്തില്‍ നിന്ന് ആര്‍ജെ മഹ്വാഷിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രമാണ് ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. ഇരുവരും ഡേറ്റിംഗിലാണോ എന്ന് ആളുകള്‍ സംശയിക്കുന്നു. Read More…

Celebrity

“ബ്രേക്കപ്പില്‍ നമ്മുടെ ലോകം അവസാനിക്കുകയാണെന്നു തോന്നും, പിന്നീട് ആ തീരുമാനം നന്നായി എന്നു തോന്നും… ” നിത്യ മേനൻ

തെന്നിന്ത്യന്‍ ഭാഷയില്‍ തന്റേതായ ഒരു സ്ഥാനം നേടിയ താരമാണ് നിത്യ മേനന്‍. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിത്യ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും നിത്യ ശ്രദ്ധ നേടിയിട്ടുണ്ട്. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സിനിമകള്‍ ലഭിച്ച നിത്യ കരിയറില്‍ ഇടയ്ക്കിടെ ചെറിയ ഇടവേള എടുക്കാറുണ്ട്. തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നിത്യക്ക് ലഭിച്ചു. ബോക്സ്‌ഓഫീസില്‍ വൻ വിജയം Read More…