Hollywood

സേവിംഗ് പ്രൈവറ്റ് റയാന് സില്‍വര്‍ജൂബിലി ; വിഖ്യാത യുദ്ധചിത്രം റീ റിലീസ് ചെയ്യാന്‍ അണിയറക്കാര്‍

വന്‍ ഹിറ്റാകുകയും ഏറെ പ്രശംസ നേടുകയും ചെയ്ത യുദ്ധചിത്രം സേവിംഗ് പ്രൈവറ്റ് റയാന്‍ അമേരിക്കയിലെ തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്നു. സിനിമയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് റീ റിലീസെന്നാണ് വിവരം. വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത സിനിമ ഹോളിവുഡിലെ അഭിനയപ്രതിഭ ടോം ഹാങ്ക്‌സുമായുള്ള അദ്ദേഹത്തിന്റെ മറ്റൊരു കൂട്ടുകെട്ടായിരുന്നു. സ്റ്റീഫന്‍ ഇ. ആംബ്രോസിന്റെ പുസ്തകങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സ്വകാര്യ ജെയിംസ് ഫ്രാന്‍സിസ് റയാനെ (ഡാമണ്‍) കണ്ടെത്തി സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കൂട്ടം സൈനികരുടെ കഥയാണ് Read More…

Movie News

ലിയോയുടെ അഡ്വാന്‍സ് ബുക്കിംഗ്: ടിക്കറ്റിന്റെ എണ്ണത്തില്‍ ലിയോ ജവാനെ മറികടന്നു

നാളെ റിലീസ് ചെയ്യാനിരിക്കെ വിജയ് യുടെ ലിയോ വന്‍ തരംഗം തീര്‍ക്കുകയാണ്. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗിന്റെ കാര്യത്തില്‍ ലിയോ ഷാരൂഖ് ഖാന്റെ ജവാനെ മറികടന്നു. ഇതിനകം 16 ലക്ഷം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞ ലിയോ ഉദ്ഘാടന ദിനത്തിന് മുമ്പ് 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കൂറായി വിറ്റ ടിക്കറ്റുകളുടെ എണ്ണത്തില്‍ 15.75 ലക്ഷം ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്കിംഗില്‍ ജവാന്‍ ആദ്യദിനം വിറ്റു. ലിയോയുടെ തമിഴ് പതിപ്പ് 13.75 ലക്ഷം ടിക്കറ്റുകള്‍ വിറ്റു, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ യഥാക്രമം Read More…

Crime

ഐടി പ്രൊഫഷണല്‍ അടിച്ചുമാറ്റിയത് രണ്ടുകോടിയുടെ പോര്‍ഷേകാര്‍…! മോഷ്ടിക്കാന്‍ നിര്‍ദ്ദേശിച്ചത് മന്ത്രിയാണത്രേ !

തെലുങ്ക് സിനിമാവേദിയുമായി ബന്ധപ്പെട്ട ഒരു വമ്പന്‍ മോഷണക്കേസില്‍ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവിന്റെ മരുമകന് നഷ്ടമായത് രണ്ടുകോടി വില വരുന്ന പോര്‍ഷേകാര്‍. സംഭവത്തില്‍ ഹൈദരാബാദിലെ ഒരു ടെക്കി അറസ്റ്റിലായി. മണ്‍സൂരാബാദ് പ്രദേശത്തു നിന്നുള്ള മല്ലേല സായ് കിരണ്‍ എന്ന 30 കാരനെയാണ് കേസില്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നഗരത്തിലെ ഒരു ഉയര്‍ന്ന ഹോട്ടലിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് ആഡംബര കാറുമായി 30 കാരനായ സായ് കിരണ്‍ മുങ്ങുകയായിരുന്നു. രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ എത്തിയ പ്രശസ്ത Read More…

Movie News

ചിത്തയുടെ വിജയത്തിന് പിന്നാലെ അരുണ്‍കുമാര്‍ വീണ്ടും; കെജിഎഫിലെ മറ്റൊരു കഥയുമായി വിക്രം

തന്റെ സമീപകാല ചിത്രമായ ചിത്തയുടെ വിജയത്തില്‍ ഇപ്പോഴും സംവിധായകന്‍ എസ് യു അരുണ്‍ കുമാര്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തുകയാണ്. അതിനിടയില്‍ അടുത്ത നീക്കത്തിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. പുതിയ സിനിമയ്ക്കായി അദ്ദേഹം ചിയാന്‍ വിക്രമിനൊപ്പം കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലത്തെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നടക്കുന്ന ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയുള്ളതാണ് പുതിയ സിനിമയെന്നാണ് വിവരം. സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ പ്രക്രിയകള്‍ ആരംഭിച്ചതായും താരം തന്റെ ഭാഗത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും ഉറവിടം സ്ഥിരീകരിച്ചു. വിക്രം ഇപ്പോള്‍ പാ രഞ്ജിത്തിന്റെ Read More…

Hollywood

എന്‍സോ ഫെരാരി ഭാര്യയ്ക്കയച്ച പ്രണയലേഖനം വായിക്കുന്ന തിരക്കില്‍ പെനലൂപ് ക്രൂസ്

ഹോളിവുഡിലെ ഏറ്റവും സുന്ദരികളായ 30 പേരുടെ പട്ടിക എടുത്താല്‍ പെനലൂപ് ക്രൂസ് നിശ്ചയമായും ഉള്‍പ്പെടും. വളരെ ശ്രദ്ധയോടെ സെലക്ടീവായി സിനിമ തെരഞ്ഞെടുക്കുന്ന ക്രൂസ് ഇനി ചെയ്യാന്‍ പോകുന്നത് ഫെരാരി കാര്‍ കമ്പനിയുടെ ബോസ് എന്‍സോ ഫെരാരിയുടെ ബയോ പിക്കാണ്. ഫെരാരിയുടെ ഭാര്യ ലോറയെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് പെനലൂപ് ക്രൂസ്.ഇതിനായുള്ള തയ്യാടെുപ്പിനിടയില്‍ എന്‍സോ ഫെരാരി ഭാര്യയ്ക്കയച്ച പ്രണയലേഖനങ്ങള്‍ വായിക്കുന്ന തിരക്കിലാണ് പെനലൂപ്. സ്‌പോര്‍ട്‌സ് കാര്‍ ബോസ് പ്രശസ്തിയിലേക്ക് ഉയരുന്നതിന്റെ കഥ പറയുന്ന ‘ഫെരാരി’യില്‍ ആദം ഡ്രൈവറിനൊപ്പമാണ് 49 കാരിയായ Read More…

Celebrity Featured

ലെഹങ്കയില്‍ അതിമനോഹരിയായി അദിതി ;  ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടി അദിതി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ അദിതിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ അദിതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള വസ്ത്രം ധരിച്ചാണ് താരം എത്തിയത്. നവരാത്രി ലെഹങ്കയാണ് അദിതി ധരിച്ചിരിയ്ക്കുന്നത്. പല നിറങ്ങളും വര്‍ക്കുകളോടും കൂടിയ സ്‌കേര്‍ട്ടും ചുവപ്പും കറുപ്പും Read More…

Celebrity Featured

”ഒടുവില്‍ കാസ്പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു” ; വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. ജയിലര്‍ സിനിമയില്‍ മോഹന്‍ലാല്‍ തീര്‍ത്ത തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. താരത്തിന്റെ മൃഗസ്‌നേഹം ആരാധകര്‍ക്കെല്ലാം അറിയാവുന്ന കാര്യം തന്നെയാണ്. വിവിധ ഇനത്തിലുള്ള നായകളും പൂച്ചകളുമൊക്കെ മോഹന്‍ലാലിന്റെ വീട്ടിലുണ്ട്. മോഹന്‍ലാലിന്റെ പൂച്ചയായ സിമ്പയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായിരുന്നു. ഇപ്പോള്‍ തന്റെ നായകളോടൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിയ്ക്കുന്നത്. തന്റെ Read More…

Good News

ഹമാസില്‍ നിന്ന് വൃദ്ധയെ രക്ഷിച്ചു, ഇത് കേരളത്തില്‍ നിന്നുള്ള സൂപ്പര്‍ വുമണ്‍ എന്ന് ഇസ്രയേല്‍

ഹമാസിന്റെ ആക്രമണത്തില്‍ നിന്ന് തങ്ങള്‍ പരിചരിച്ചുകൊണ്ടിരുന്ന ഇസ്രയേലി പൗരന്മാരെ രക്ഷിച്ച രണ്ട് മലയാളി കെയര്‍ ഗിവര്‍മാര്‍ക്ക് അഭിനന്ദനവുമായി ഇന്ത്യയിലെ ഇസ്രയേല്‍ എംബസി. ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ഇട്ടത്. ഇന്ത്യന്‍ സൂപ്പര്‍ വുമണ്‍ സബിതയും മീര മോഹനനും ആണ് ഇസ്രയേലിന്റ അഭിനന്ദനം ഏറ്റുവാങ്ങിയത്. തങ്ങള്‍ പരിചരിച്ചുകൊണ്ടിരുന്ന ഇസ്രയേല്‍ പൗരന്മാരെ വാതിലിന്റെ കൈപ്പിടിയില്‍ പിടിച്ച് നിന്ന് ഹമാസ് ഭീകരരില്‍ നിന്ന് ഇവര്‍ രക്ഷിക്കുകയായിരുന്നു. സബിത തന്റെ അനുഭവം വിവരിക്കുന്ന വീഡിയോയും എംബസി Read More…

Movie News

അതിന് ശേഷം നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ധനുഷ് വിസമ്മതിച്ചു; പിന്നീടൊരിക്കലും അഭിനയിച്ചില്ല…!

തെന്നിന്ത്യയില്‍ താരറാണിയാണ് നയന്‍ താര. ധനുഷാകട്ടെ നടന്‍, ഗായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയും. ഇന്ത്യയിലെ ബഹുഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച് ഇന്ത്യയില്‍ ഉടനീളം ആരാധകരെ സൃഷ്ടിച്ചവരാണ്. എന്നാല്‍ ഇരുവരും ആദ്യ സിനിമയില്‍ ഒന്നിച്ചപ്പോള്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ധനുഷിന് മടിയായിരുന്നത്രേ. യാര്‍ഡി നീ മോഹിനി എന്ന ചിത്രത്തിലായിരുന്നു നയന്‍താരയ്ക്കൊപ്പം ധനുഷ് അഭിനയിച്ചത്. എന്നാല്‍ ഈ സിനിമയില്‍ നയന്‍സിനെ നായികയാക്കിയപ്പോള്‍ സിനിമയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ തുടങ്ങിയ ആളാണ് ധനുഷ്. നയന്‍താരയ്ക്കൊപ്പം അഭിനയിക്കാന്‍ ധനുഷിന് മടി തോന്നിയതിന് കാരണം Read More…