പ്രേതമായും പുനര്‍ജ്ജന്മമായും ലോകകത്ത് ആത്മാക്കള്‍ക്ക് പ്രാമുഖ്യം വരുന്ന അനേകം വിശ്വാസങ്ങളും ആത്മീയതകളുമുണ്ട്. എന്നാല്‍ മൃതദേഹങ്ങള്‍ ശവക്കുഴിയില്‍ നിന്നും പുറത്തെടുത്ത് വൃത്തിയാക്കി വീണ്ടും മറവുചെയ്യുന്ന ടൊജാരന്‍ ഗോത്രവര്‍ഗ്ഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? പൂര്‍വ്വികരുടെ മൃതദേഹം പരിപാലിച്ചാല്‍ അവരുടെ ആത്മാക്കള്‍ ഭാഗ്യം കൊണ്ടുവരുമെന്നും അനന്തര തലമുറ സമ്പത്തിലും ധനികരായും ജീവിക്കാന്‍ വിധി വരുത്തുമെന്നും വിശ്വസിക്കുന്ന ഇവരുടെ വിചിത്രാചാരം കൗതുകമുണര്‍ത്തുന്നതാണ്. ഒരു ഇന്തോനേഷ്യയിലെ ഒരു പരമ്പരാഗത ഗോത്രവര്‍ഗ്ഗക്കാര്‍ വിചിത്രമായ ഒരു ചടങ്ങില്‍ മൃതദേഹങ്ങള്‍ക്കൊപ്പം ഫോട്ടോകള്‍ എടുത്തതിന്റെ ദൃശ്യങ്ങള്‍ സൗത്ത് ചൈനാ മോര്‍ണിംഗ് ദിനപ്പത്രം Read More…
Author: Priya
അത്ഭുതപ്പിറവി; ഈ ദമ്പതികള്‍ക്ക് ഉണ്ടായ നാലു പെണ്‍മക്കള്‍ക്കും ഒരേ ദിവസംതന്നെ ജന്മദിനം
വിസ്മയിപ്പിക്കുന്ന യാദൃശ്ചികതയെന്നല്ലാതെ ഇതിനെ എന്തുവിളിക്കും? പറഞ്ഞ തീയതിക്ക് ഒരു മാസം മുമ്പ് ജനിച്ച തന്റെ ഏറ്റവും പുതിയ കുട്ടി വാലന്റീനയുടെ വരവോടെ 35 കാരിയായ ലാമെര്‍ട്ടിന്റെ നാലു പെണ്‍മക്കള്‍ക്കും ഒരേ ദിവസംതന്നെ ജന്മദിനമായി. ലാംമെര്‍ട്ടിന്റെ ഒമ്പതു വയസ്സുള്ള മകള്‍ സോഫിയ, ആറുവയസ്സുകാരി ഗിയുലിയാന, മൂന്ന് വയസ്സുള്ള മിയ എന്നിവരുടേത് പോലെ സഹോദരിയുടേയും ജന്മദിനം ഓഗസ്റ്റ് 25 ആണ്. ”എന്റെ നായയുടെ ജന്മദിനം ഓഗസ്റ്റ് 25 ആയിരുന്നു. പിന്നെ 10 വര്‍ഷത്തിനുശേഷം, സോഫിയ ജനിച്ചു, അത് വളരെ രസകരമാണെന്ന് Read More…
”ഭര്‍ത്താവിന്റെ നോട്ടത്തില്‍ ഞാന്‍ ഇപ്പോഴും സെക്‌സിയാണ് ” ; സൗന്ദര്യവര്‍ദ്ധക ചികിത്സകള്‍ ആവശ്യമില്ലെന്ന് കരീന
തന്നെ ഇപ്പോഴും ‘സെക്‌സി’യായി ഭര്‍ത്താവ് കാണുന്നതിനാല്‍ ഒരിക്കലും ബോട്ടക്‌സ് പോലെയുള്ളവ തനിക്ക് ഇതുവരെ ആവശ്യം വന്നിട്ടില്ലെന്നു ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളായ കരീനകപൂര്‍. പ്രായം കുറയ്ക്കാന്‍ നിരവധി നടിമാര്‍ ബോട്ടോക്സും ഫില്ലേഴ്സ് ചികിത്സയും തിരഞ്ഞെടുക്കുന്ന ഒരു കാലഘട്ടത്തില്‍ പ്രായത്തിനൊത്ത കഥാപാത്രം ചെയ്യാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അതുകൊണ്ടു തന്നെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലോ ചികിത്സകളിലോ താല്‍പ്പര്യം തോന്നുന്നില്ലെന്നും കരീന പറഞ്ഞു. ഹാര്‍പേഴ്സ് ബസാറുമായുള്ള ഒരു ചാറ്റില്‍, കരീന കപൂര്‍ തന്റെ ഭര്‍ത്താവിന് താന്‍ ‘സെക്‌സി’ ആണെന്നും തന്റെ സിനിമകള്‍ക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് Read More…
പുഷ്പ തനിക്ക് കാര്യമായി ഗുണമുണ്ടാക്കുന്ന സിനിമല്ല ; താനൊരു പാന്‍ ഇന്ത്യന്‍ നടനല്ലെന്ന് ഫഹദ്
പുഷ്പ തനിക്ക് കാര്യമായി ഗുണമുണ്ടാക്കുന്ന സിനിമയായിരിക്കില്ലെന്ന് മലയാളനടന്‍ ഫഹദ്. സിനിമയോ സുകുമാറിന്റെ സംവിധാനമോ തനിക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും താനൊരു പാന്‍ ഇന്ത്യന്‍ ആക്ടറാണെന്ന് തോന്നിയിട്ടില്ലെന്നും നടന്‍ പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ മറുപടി. പാന്‍ ഇന്ത്യന്‍ താരനേട്ടം കൈവരിക്കാന്‍ ‘പുഷ്പ: ദി റൈസ് സഹായിച്ചിട്ടുണ്ടോ? എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. സുകുമാറിന്റെ സംവിധാനം തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഫഹദ് പറഞ്ഞു. ”ഇല്ല, പുഷ്പ എനിക്കായി ഒന്നും ചെയ്തതായി ഞാന്‍ കരുതുന്നില്ല. ഞാന്‍ Read More…
ഒരു വിമാനത്തിലും കയറിയില്ല ; 15മാസം കൊണ്ടു രണ്ടു കൂട്ടുകാര്‍ സഞ്ചരിച്ചത് 27 രാജ്യങ്ങളില്‍
ഒരു വിമാനത്തില്‍പോലും യാത്രചെയ്യാതെ മറ്റൊരു രാജ്യത്തേക്കും മറ്റൊരു ഭൂഖണ്ഡത്തേക്കും പോകുക എന്നത് അല്‍പ്പം കൗതുകകരമായ കാര്യമാണ്. അപ്പോള്‍ 15മാസത്തിനുള്ളില്‍ 27 രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു എന്നു കേള്‍ക്കുമ്പോഴോ? ഈ യാത്രകള്‍ക്കായി വിമാനം ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ഈ യാത്രകളുടെ കഥയാണ് യൂറോപ്പില്‍ നിന്നുള്ള സുഹൃത്തുക്കളായ ടോമാസോ ഫരിനാമിനെയും അഡ്രിയാന്‍ ലാഫുവിനും പറയാനുള്ളത്. യഥാക്രമം ഇറ്റലിയില്‍ നിന്നും സ്‌പെയിനില്‍ നിന്നുമുള്ള ടോമാസോ ഫരിനാമും അഡ്രിയാന്‍ ലാഫുവും പറക്കുന്നതിനുപകരം ബോട്ടുകളിലാണ് യാത്രകള്‍ ചെയ്തത്. ഈ അസാധാരണ മാര്‍ഗ്ഗം സ്വീകരിച്ചതിനാല്‍ ലോകപര്യവേക്ഷണത്തിന് 7,700 Read More…
ബൗണ്‍സര്‍ മഹി 100 മീറ്റര്‍ സിക്‌സറിന് വിട്ടു; എന്നിട്ട് എന്റെ അരികിലേക്ക് വന്നു പറഞ്ഞു…!
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) നിരയിലെ അവിഭാജ്യ ഘടകമാണ് തുഷാര്‍ ദേശ്പാണ്ഡെ. 2022-ല്‍ ടീമില്‍ ചേര്‍ന്നതിന് ശേഷം അദ്ദേഹത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നില്ല. 2023 മുതല്‍, കാര്യങ്ങള്‍ മാറ്റിമറിക്കാനും പ്ലേയിംഗ് ഇലവനില്‍ സ്ഥിരമായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു. 2024ല്‍ 17 വിക്കറ്റുമായി മടങ്ങിയ ദേശ്പാണ്ഡെ ഇടയ്ക്കിടെ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്തി ശ്രദ്ധ നേടി. അടുത്തിടെ സിംബാബ്വെ പര്യടനത്തിനിടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച 29-കാരന്‍, സിഎസ്‌കെയില്‍ ചേര്‍ന്നപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകനായ ധോണി നല്‍കിയ പിന്തുണ അനുസ്മരിച്ചു. Read More…
ലോകത്തെ ഏറ്റവും മനോഹരമായ ഹാന്‍ഡ്‌റൈറ്റിംഗുള്ള പെണ്‍കുട്ടി…!
ഡിജിറ്റല്‍ യുഗത്തില്‍ കയ്യെഴുത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നറിയില്ല. എന്നാല്‍ സാങ്കേതികവിദ്യ ആധിപത്യം പുലര്‍ത്തുന്ന ഒരു ലോകത്ത് പോലും ലളിതമായ എഴുത്തുകലയ്ക്ക് ഇനിയും ഇടമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് നേപ്പാളുകാരി പ്രകൃതി. നേപ്പാളില്‍ നിന്നുള്ള പ്രകൃതി മല്ല എന്ന പെണ്‍കുട്ടി ഹാന്‍ഡ്‌റൈറ്റിംഗിന്റെ കാര്യത്തില്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. 2017ല്‍ പ്രകൃതിയുടെ ഒരു സ്‌കൂള്‍ അസൈന്‍മെന്റ് ഇന്റര്‍നെറ്റില്‍ വൈറലായി മാറിയതിന് പിന്നാലെ മനോഹരമായ അവളുടെ കയ്യക്ഷരം അവളെ താരമാക്കി മാറ്റി. പ്രകൃതിയുടെ കൈയക്ഷരത്തിന്റെ വൃത്തിയും ചാരുതയും നെറ്റിസണ്‍മാരെ വിസ്മയിപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ദശലക്ഷക്കണക്കിന് Read More…
കറന്‍സിയുടെ കഥ; ഇന്ത്യ പേപ്പര്‍ കറന്‍സി ഉപയോഗിച്ച് തുടങ്ങിയത് ഇങ്ങിനെയാണ്…!
സമ്പദ് വ്യവസ്ഥയില്‍ മാറ്റത്തിനും പുരോഗതിക്കും വഴിതെളിച്ച നാഴികക്കല്ലുകളില്‍ ഒന്നാണ് പേപ്പര്‍ കറന്‍സികള്‍. ഇന്ത്യയില്‍ 17-ാം നൂറ്റാണ്ടിന്റെ ആദ്യദശകം മുതല്‍ പേപ്പര്‍ കറന്‍സികള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രത്തിലുണ്ട്. നാണയത്തില്‍ നിന്ന് കടലാസ് നോട്ടുകളിലേക്ക് മാറിയ ഈ സുപ്രധാനനിമിഷം പിന്നീട് ആധുനിക ബാങ്കിംഗിന്റെ നട്ടെല്ലായി മാറുകയും ചെയ്തു. 1812 സെപ്തംബര്‍ 9 ന് ബാങ്ക് ഓഫ് ബംഗാള്‍ ആദ്യത്തെ പേപ്പര്‍ കറന്‍സി പുറത്തിറക്കിയതോടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഈ അദ്ധ്യായം തുടങ്ങുന്നത്. മുമ്പ്, സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച Read More…
സലാര്‍-2ല്‍ മലയാളത്തിന്റെ ഈ സൂപ്പര്‍താരവും ; സംവിധായകന്‍ പ്രശാന്തനീലുമായി ചര്‍ച്ച നടക്കുന്നു
അമ്മ’യുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മലയാളത്തിലെ സൂപ്പര്‍താരം പടിയിറങ്ങിയത് കഴിഞ്ഞമാസമായിരുന്നു. അസാധാരണമായ കാര്യത്തിന്റെ പേരില്‍ തലക്കെട്ടുകളില്‍ നിറഞ്ഞുനിന്ന താരം ഇപ്പോള്‍ മറ്റൊരു കാരണം കൊണ്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ്. താരം ഒരു പുതിയ സിനിമയ്ക്കായി കെ.ജി.എഫ്. സംവിധായകന്‍ പ്രശാന്ത് നീലുമായി ചര്‍ച്ച നടത്തുന്നതായി കിംവദന്തിയുണ്ട്. പ്രഭാസ് നായകനാകുന്ന സലാര്‍ 2 ല്‍ ഒരു നിര്‍ണ്ണായക കഥാപാത്രത്തെ താരം അവതരിപ്പിച്ചേക്കുമെന്നും സലാര്‍ യൂണിവേഴ്‌സില്‍ ചേരുന്നതിനെക്കുറിച്ച് താരവുമായി പ്രശാന്ത് നീല്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നുമാണ് വിവരം. ട്രാക്ക് ടോളിവുഡിന്റെ Read More…









