പുതിയ തലമുറയിലെ ശ്രദ്ധേയരായ താരങ്ങളില്‍ മുന്നിലുണ്ട് ഫഹദും ദുല്‍ഖര്‍ സല്‍മാനും. ഇരുവരും അനേകം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. എന്നിരുന്നാലും ഇരുവരേയും നായകന്മാരാക്കി അണിയറയില്‍ തയ്യാറെടുത്ത ഒരു ഗ്യാംഗ്‌സ്റ്റര്‍ സിനിമ ഉപേക്ഷിച്ചു. കോവിഡ് 19 പാന്‍ഡമികിന് തൊട്ടുമുമ്പായി കാര്യങ്ങള്‍ പൂര്‍ത്തയായ സിനിമ പക്ഷേ കോവിഡ് വന്നതോടെ ഉപേക്ഷിച്ചു. നിര്‍മ്മാതാക്കള്‍ പ്രശസ്ത സംവിധായകന്‍ അനീഷ് അന്‍വറിനെ ഗാങ്സ് ഓഫ് ബന്തടുക്ക എന്ന പ്രോജക്റ്റിനായി തിരഞ്ഞെടുത്തു. അതിനായി, മറ്റ് അഞ്ച് നായകന്മാര്‍ക്കൊപ്പം ഫഹദിനെയും ദുല്‍ഖറിനെയും എന്നിവരെ പ്രധാന വേഷങ്ങള്‍ക്കായി നിര്‍മ്മാതാക്കള്‍ പരിഗണിക്കുകയും Read More…
Author: Priya
‘എനിക്ക് എന്റെ വഴി ‘; കേരളത്തിലെ ആദ്യ വനിതാ ഫോര്‍മുല 1 റേസര്‍
എല്ലാവരും നടന്നവഴികളില്‍നിന്ന് മാറിനടക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ ചരിത്രത്തില്‍ ഒരു വലിയ വാതില്‍ അവര്‍ക്കുവേണ്ടി തുറക്കപ്പെടും.കേരളത്തിന്റെ ആദ്യ വനിതാ ഫോര്‍മുല 1 റേസറാകാന്‍ സാല്‍വ മര്‍ജന്‍ ചെയ്തതും പരമ്പരാഗതമായി കേരളത്തില്‍ സ്ത്രീകള്‍ക്കു പറഞ്ഞുവച്ചിരിക്കുന്ന വാര്‍പ്പുമാതൃകകള്‍ ബ്രേക്ക് ചെയ്യുകയായിരുന്നു. കേരളത്തിലെ ഒരു ചെറുപട്ടണത്തില്‍ നിന്നുള്ള 25 കാരിയായ സാല്‍വ മര്‍ജന്‍, ഫോര്‍മുല 1 അക്കാദമിയില്‍ ചേരുന്ന സംസ്ഥാനത്ത് നിന്നുള്ള ആദ്യ വനിതയെന്ന ചരിത്രം കുറിക്കുകയാണ്. റേസിംഗിലെ അതിവേഗവും അപകടസാദ്ധ്യതയും നേരിടാന്‍തന്നെ തയ്യാറായി ഇറങ്ങിത്തിരിച്ച 25 കാരി കേരളത്തിലെ ആദ്യത്തെ വനിതാ Read More…
എന്തുകൊണ്ട് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്ററായി വിരാട് കോഹ്ലിയെ കണക്കാക്കുന്നത് ?
ന്യൂഡല്‍ഹി: അസാധാരണമായ കഴിവുകളും സ്ഥിരതയുമാണ് ആള്‍ക്കാര്‍ വന്നും പോയും നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിദ്ധ്യത്തിന്റെ ഒരു യോഗ്യതയായി ചൂണ്ടിക്കാണിക്കുന്നത്. സമകാലികരില്‍ നിന്ന് ഇന്ത്യയുടെ മൂന്‍ നായകന്‍ വിരാട് കോലിയെ വ്യത്യസ്തമാക്കുന്നത് ഗെയിമിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ഉയര്‍ന്ന പ്രകടനം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവാണ്്. ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും ട്വന്റി 20 ഇന്റര്‍നാഷണലുകളിലും തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കോഹ്ലിയുടെ ബാറ്റിംഗ് മികവ് സമാനതകളില്ലാത്തതാണ്. തന്റെ പേരില്‍ നിരവധി റെക്കോര്‍ഡുകളും വിജയത്തിനായുള്ള അടങ്ങാത്ത വിശപ്പും ഉള്ള കോഹ്ലി Read More…
പൈനാപ്പിള്‍ ഉപയോഗിച്ച് പ്രണയം കണ്ടെത്താം! ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഉണ്ടാക്കിയെ ട്രെന്റ് വൈറലായി
പൈനാപ്പിള്‍ ഉപയോഗിച്ച് പ്രണയം കണ്ടെത്താനാകുമോ എന്നറിയല്ല. എന്നാല്‍ പൈനാപ്പിള്‍ ഉപയോഗിച്ച് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഭാവി പങ്കാളികളെ തേടാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന സ്പെയിനിലെ ഒരു സോഷ്യല്‍ മീഡിയ ഭ്രാന്ത് പെട്ടെന്ന് വൈറലായി. വടക്കന്‍ സ്‌പെയിനിലെ ബില്‍ബാവോ നഗരത്തില്‍, മെര്‍കഡോണ സ്റ്റോറില്‍ നടന്ന സംഭവം പൊടുന്നനെയുണ്ടാക്കിയ ജനക്കൂട്ടത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ പോലീസിനെ വിളിച്ചാണ് പിരിച്ചുവിട്ടത്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ശാഖകളില്‍ രാത്രി 7 മണിക്കും 8 മണിക്കും ഇടയില്‍ സന്ദര്‍ശിച്ച് അവരുടെ ട്രോളിയില്‍ ഒരു പൈനാപ്പിള്‍ തലകീഴായി വെച്ചാല്‍ അവര്‍ക്ക് പ്രണയം കണ്ടെത്താന്‍ കഴിയുമെന്നതാണ് Read More…
തിരക്കുകള്‍ക്കിടയില്‍ എഐ പഠിക്കാന്‍ കമല്‍ഹാസന്‍ അമേരിക്കയിലേക്ക്
ഇന്ത്യന്‍ സിനിമയില്‍ തന്നെ പല പുതുമകള്‍ക്കും കാരണഭൂതനായി മാറിയയാള്‍ കമല്‍ഹാസനാണ്. ഹോളിവുഡ് സ്‌റ്റൈല്‍ മേക്കപ്പിന്റെ കാര്യത്തിലും ഒടിടിയില്‍ ആദ്യ സിനിമ റിലീസ് ചെയ്യുന്ന കാര്യത്തിലും കാലേകൂട്ടി കാര്യങ്ങള്‍ കണ്ട കമല്‍ഹാസന്‍ സിനിമയുടെ ഓരോ പുതിയ സാങ്കേതിക വിഭാഗം വരുമ്പോഴും അത് പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. 90 ദിവസത്തെ എഐ കോഴ്‌സ് പഠിക്കുന്ന തെരക്കിലാണ് കമല്‍ഹാസന്‍. തിരക്കഥ, കഥ, സാങ്കേതിക വിദ്യ എന്നിവയുടെ രൂപത്തില്‍ ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ മുന്‍നിരക്കാരനായ താരം ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സിനിമയില്‍ അതിന്റെ ഉപയോഗവും പഠിക്കാനുള്ള Read More…
വില്ലന്‍ കഥാപാത്രത്തെ കിട്ടിയാലും മമ്മൂട്ടി സ്വീകരിക്കും ; അതിനൊരു കാരണമുണ്ട്
സിനിമയില്‍ അഞ്ച് ദശകങ്ങളോളം പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറിയ നടന്‍ മമ്മൂട്ടിക്ക് ശനിയാഴ്ച 73 ന്റെ നിറവായിരുന്നു. അനേകം സ്ഥലത്തു നിന്നുമാണ് നടന് ആരാധകര്‍ ആശംസയുമായി സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത്. പ്രായം ഇത്രയും എത്തിയിട്ടും ഇനിയും വെല്ലുവിളിക്കപ്പെടുന്ന വേഷത്തിന് വേണ്ടി കാത്തിരിക്കുന്ന മമ്മൂട്ടി വില്ലന്‍വേഷമോ നെഗറ്റീവ് റോളോ ഒന്നും പ്രശ്‌നമല്ലെന്ന് പറഞ്ഞു. തന്റെ സൂപ്പര്‍ സ്റ്റാര്‍ പ്രതിച്ഛായയെ ഭയപ്പെടാതെ തന്റെ കരിയറില്‍ ഉടനീളം പോസിറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങളെ സൂപ്പര്‍സ്റ്റാര്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു സാമ്പ്രദായിക ‘ഹീറോ’ ഇമേജ് നിലനിര്‍ത്തുന്നതില്‍ ആശങ്കയില്ലാതെ മുന്നേറുന്ന Read More…
5കോടിയുടെ ആശുപത്രി; 10വര്‍ഷം കഴിഞ്ഞിട്ടും ചികിത്സ തുടങ്ങാനായില്ല; കള്ളന്മാര്‍ക്ക് കൈമാറി
കോടികള്‍ മുടക്കി നിര്‍മ്മിച്ച ആശുപത്രിയില്‍ വര്‍ഷം പത്തായിട്ടും ഒരു രോഗിക്ക് പോലും ചികിത്സ കിട്ടാതെ കള്ളന്മാരും കൊള്ളക്കാരും ഉപയോഗിക്കുന്നു. ബിഹാറിലെ മുസാഫര്‍പൂരില്‍ ചാന്ദ് പുര മേഖലയില്‍ വയലിന് നടുവിലായി ആറ് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 30 കിടക്കകളുള്ള ആശുപത്രിയാണ് ഒരുരോഗിക്ക് പോലും ചികിത്സ നല്‍കാതെ കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമായി കൈമാറിയിരിക്കുന്നത്. കോടികള്‍ മുടക്കി നിര്‍മിച്ച സര്‍ക്കാര്‍ ആശുപത്രി, ഉദ്ഘാടനം ചെയ്യപ്പെടാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. 2015 ല്‍ നിര്‍മ്മിച്ച അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിക്കായി അഞ്ചുകോടിയായിരുന്നു ചെലവ്. ഒരു രോഗിക്ക് പോലും Read More…
മുന്‍ ജീവനക്കാരന്‍ 33കോടി തട്ടിയിട്ടും സ്വിഗ്ഗി അറിഞ്ഞില്ല ; കമ്പനിയറിഞ്ഞത് വാര്‍ഷിക കണക്കെടുപ്പില്‍
ഭക്ഷ്യവിതരണ ശൃംഖലയായ സ്വിഗ്ഗിയില്‍ നിന്നും അവരുടെ ഒരു മുന്‍ ജൂണിയര്‍ ജീവനക്കാരന്‍ 33 കോടി രൂപ തട്ടിയിട്ടും കമ്പനി അറിഞ്ഞത് വാര്‍ഷിക കണക്കെടുപ്പില്‍. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കണക്കെടുപ്പിലാണ് ഇക്കാര്യം ബോദ്ധ്യപ്പെട്ടത്. ഇക്കാര്യം അന്വേഷിക്കാന്‍ പുറത്തെ ഒരു ടീമിനെ നിയോഗിച്ച കമ്പനി മുന്‍ ജീവനക്കാരനെതിരേ നിയമനടപടി ഫയല്‍ ചെയ്തിരിക്കുകയാണ്. മുന്‍ ജൂനിയര്‍ ജീവനക്കാരന്‍ സബ്സിഡിയറികളിലൊന്നില്‍ 326.76 മില്യണ്‍ രൂപയുടെ തട്ടിപ്പ് നടത്തിയതായി ഈ വര്‍ഷം ഗ്രൂപ്പ് തിരിച്ചറിഞ്ഞതായി അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുടെ അവലോകനത്തിന്റെ Read More…
സംസ്‌ക്കാരം താറുമാറാക്കും ; ഇറ്റലിയിലെ ഒരു നഗരസഭ ക്രിക്കറ്റുകളി നിരോധിച്ചു…!
ശക്തമായ കുടിയേറ്റ ഇസ്‌ളാമിക വിരുദ്ധതയുടെ ഭാഗമായി നഗരത്തില്‍ ക്രിക്കറ്റ് കളി നിരോധിച്ച ഇറ്റാലിയന്‍ മേയറുടെ നടപടി വിവാദമാകുന്നു. സംസ്‌ക്കാരത്തെ അപകടത്തിലാക്കുന്നു എന്ന പേരില്‍ ഇറ്റലിയിലെ മോണ്‍ഫാല്‍കോണ്‍ നഗരത്തിലെ മേയര്‍ അന്ന മരി സിസെന്റയാണ് ക്രിക്കറ്റ് നിരോധിച്ചിരിക്കുന്നത്. നിരോധനം മറികടന്ന് കളിക്കാന്‍ നോക്കിയാല്‍ 100 യൂറോ പിഴയും പ്രഖ്യാപിച്ചു. 30,000-ത്തിലധികം ആളുകള്‍ താമസിക്കുന്ന നഗരത്തിലെ താമസക്കാരില്‍ മൂന്നിലൊന്നും വിദേശികളും ഭൂരിഭാഗവും ബംഗ്ലാദേശി മുസ്ലീങ്ങളുമാണ്. യൂറോപ്പിലെ ഏറ്റവും വലിയ കപ്പല്‍നിര്‍മ്മാണശാല കൂടിയായ ഇവിടെ ക്രൂയിസ് കപ്പലുകള്‍ നിര്‍മ്മിക്കാന്‍ 1990 കളില്‍ Read More…









