ദളപതി വിജയിയുടെ ലിയോ ചരിത്രം തിരുത്തിയിരിക്കുകയാണ്. ലോകമെമ്പാടുനിന്നായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഓപ്പണറായി മാറിയിരിക്കുകയാണ് വിജയിയുടെ ലിയോ. രജനികാന്തിന്റെ 2.0നെ മാത്രമല്ല ഷാരുഖ് ഖാന്റെ ജവാനെയും ഇത് മറികടന്നു. റിലീസിന് ശേഷം കാത്തിരിക്കുന്ന അല്‍പ്പം നീണ്ട വീക്കെന്റ് ലിയോയെ കൂടുതല്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. തമിഴ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ഓപ്പണറാണ് ലിയോ. ഷാരുഖ് ഖാന്റെ ജയിലറിനെയും പൊന്നിയില്‍ സെല്‍വനേയും മറികടന്നു. നാലുമണിക്കും ഏഴുമണിക്കുമുള്ള ഷോകള്‍ ഇല്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ സിനിമയ്ക്ക് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനായിട്ടില്ല. തമിഴ്, തെലുങ്ക്, Read More…
Author: Priya
വിജയ് യുടെ ലിയോയ്‌ക്കൊപ്പം വിക്രത്തിന്റെ ധ്രുവനച്ചത്തിരവും ; ട്രെയിലര്‍ തീയേറ്ററുകളില്‍
വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതംമേനോന്‍ ചിത്രം ധ്രുവനച്ചത്തിരം, ഒടുവില്‍ ഈ നവംബറില്‍ തിയറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. തമിഴ്‌സിനിമയിലെ രണ്ടു പ്രഗത്ഭര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരു സ്‌പൈ ആക്ഷന്‍ ചിത്രമായി കണക്കാക്കപ്പെടുന്നു. സിനിമയുടെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. അതും ലോകേഷ് കനകരാജിന്റെ വിജയ്ചിത്രം ലിയോയ്‌ക്കൊപ്പം. 2023 ഒക്ടോബര്‍ 19, വ്യാഴാഴ്ച വലിയ സ്‌ക്രീനുകളില്‍ എത്തിയ ദളപതി വിജയ് നായകനായ ലിയോയ്ക്കൊപ്പം ധ്രുവനച്ചത്തിരം ട്രെയിലറും ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തിയതായി സംവിധായകന്‍ ഗൗതംമേനോനും സ്ഥിരീകരിച്ചു. ട്രെയിലര്‍ ഓണ്‍ലൈനിലും Read More…
”എന്റെ വീട്…എന്റെ സന്തോഷം” ; ദീപപ്രഭയില്‍ മുങ്ങി നില്‍ക്കുന്ന വീടിന്റെ വീഡിയോയുമായി അനു സിത്താര
യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. തന്റെ വീടിന്റെ അതിമനോഹരമായൊരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് അനു സിത്താര. ”എന്റെ വീട്…എന്റെ സന്തോഷം” – എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. ദീപപ്രഭയില്‍ മുങ്ങി നില്‍ക്കുന്ന വീടാണ് വീഡിയോയില്‍ കാണുന്നത്. വീട്ടിലേക്ക് കയറി വരുന്നിടം മുതല്‍ ദീപാലങ്കാരമാണ് കാണാന്‍ സാധിയ്ക്കുന്നത്. സാധാരണവീടുകളില്‍ Read More…
ആഴ്ചയില്‍ രണ്ട് തവണ റെഡ്മീറ്റ് കഴിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക
മുമ്പ് പല പഠനങ്ങളിലും പലപ്പോഴും റെഡ് മീറ്റിന്റെ ഉപയോഗവും ടൈപ്പ് 2 പ്രമേഹവും തമ്മില്‍ ബന്ധമുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു പുതിയ പഠനം വന്നിരിക്കുകയാണ്. ആഴ്ചയില്‍ രണ്ട് തവണ റെഡ് മീറ്റ് കഴിക്കുന്നയാളുകളില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതാണ് എന്ന് ഇവര്‍ പറയുന്നു. ഒക്‌ടോബര്‍ 19 ന് അമേരിക്കല്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത് ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ Read More…
രണ്‍ബീറിനെ ചുംബിച്ച് ആലിയ; ദേശീയ അവാര്‍ഡ് ചടങ്ങിലെ ആരും കാണാത്ത ചിത്രങ്ങള്‍
സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്യവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടിന് മികച്ച നടിക്കുള്ള 69-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഭര്‍ത്താവും നടനമായ രണ്‍ബീര്‍ കപൂറിനൊപ്പം വിവാഹ സാരിയുടുത്താണ് താരം എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവിനരികില്‍ അതീവ സന്തുഷ്ടയായി ഇരിക്കുന്ന ആലിയ ഭട്ടിനെ ചിത്രങ്ങളില്‍ കാണാം. രണ്‍ബീറും വളരെ സന്തോഷവാനായി കാണപ്പെട്ടു. ചടങ്ങിനെത്തിയ ഇരുവരും സെല്‍ഫികള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം ഇരുവരും എടുത്ത സെല്‍ഫിയില്‍ Read More…
പൂളിന്റെ അരികില്‍ അമ്മയും മകനും: ഉയിരിനൊപ്പം നയന്‍താരയുടെ വൈറല്‍ വീഡിയോ
ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ നയന്‍താര എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. നയന്‍സിന്റെ കുടുംബവിശേഷം കേള്‍ക്കാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യവും ഉണ്ട്. ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകത്തിനും ഭര്‍ത്താവ് വിഘ്‌നേഷിനുമൊപ്പം താരം ഇപ്പോള്‍ തന്റെ സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ്. ഒരു പൂളിന്റെ സൈഡില്‍ ഇരുന്നു കൊണ്ട് മകന്‍ ഉയിരിനെ കൊഞ്ചിക്കുന്ന നയനതാരയുടെ വീഡിയോ സോഷില്‍ മീഡിയ ഏറ്റടുത്തു കഴിഞ്ഞു. അമ്മയുടെ മടിയില്‍ ശാന്തനായിരിക്കുകയാണ് ഉയിര്‍. നയന്‍താര മകന്റെ കാലില്‍ മൃദുവായി സ്പര്‍ശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചില്ലിംഗ് ഉയിര്‍ എന്ന് Read More…
കോഹ്ലി മറ്റൊരു റോളില്‍, ആവേശം കൊണ്ട് പൂനെയിലെ ആരാധകര്‍; എട്ടുവര്‍ഷത്തിന് ശേഷം ലോകകപ്പില്‍ പന്തെറിഞ്ഞു
ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട്‌കോഹ്ലിയുടെ ബാറ്റിംഗ് വിരുന്നായിരുന്നു ഇന്ത്യാ ബംഗ്‌ളാദേശ് മത്സരത്തിലെ ഹൈലൈറ്റ്. പുറത്താകാതെ സെഞ്ച്വറി നേടിയ വിരാട് ആറ് ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തുകയും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാല്‍ ബാറ്റു കൊണ്ട് പ്രകടനം നടത്തും മുമ്പ് കോഹ്ലി പന്തെറിഞ്ഞു ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. എട്ടു വര്‍ഷത്തിന് ശേഷമായിരുന്നു കോഹ്ലി ഒരു ലോകകപ്പ് മത്സരത്തില്‍ പന്തെറിയാനെത്തിയത്. മൊത്തം അന്താരാഷ്ട്ര മത്സരം എടുത്താല്‍ ആറു വര്‍ഷത്തിന് ശേഷവും. 2015ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് അവസാനമായി ലോകകപ്പ് മത്സരത്തില്‍ Read More…
98.5 മില്യണ്‍ ഡോളര്‍ സ്പീല്‍ബെര്‍ഗ് സിനിമയില്‍ തനിക്ക് കിട്ടിയ പ്രതിഫലം കേട്ടാല്‍ ഞെട്ടുമെന്ന് ഓപ്ര വിന്‍ഫ്രി
ലോകത്ത് ഇന്ന് ഏറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് ഓപ്പറാ വിന്‍ഫ്രിയുടേത്. ഓപ്ര വിന്‍ഫ്രെ ഷോ അനേകം ആരാധകരുള്ള പരിപാടിയാണ്. എന്നാല്‍ തന്റെ ആദ്യ സിനിമയില്‍ വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തനിക്ക് നല്‍കിയ പ്രതിഫലം വളരെ കുറവായിരുന്നെന്നും എന്നാല്‍ സിനിമയുടെ ഭാഗമാകുക എന്ന ലക്ഷ്യത്തില്‍ മാത്രം താന്‍ അതില്‍ പരാതി പറഞ്ഞില്ലെന്നും താരം പറയുന്നു. ദി കളര്‍ പര്‍പ്പിള്‍ എന്ന സിനിമയില്‍ സോഫിയയായി അഭിനയിച്ചതിന് തനിക്ക് വെറും 35,000 ഡോളറാണ് പ്രതിഫലം കിട്ടിയതെന്നും പറഞ്ഞു. അടിച്ചമര്‍ത്തലും ദുരുപയോഗവും Read More…
രണ്ടാം ഷോയ്ക്ക് മുമ്പ് ലിയോ ഇന്റര്‍നെറ്റില്‍; സാമൂഹ്യമാധ്യമങ്ങളില്‍ ലൈവ് സ്ട്രീമിംഗ്
റിലീസിന് മുമ്പ് തന്നെ വന്‍ ഹൈപ്പ് നേടിയിരുന്ന ലോകേഷ് കനകരാജിന്റെ വിജയ് ഫിലിം ലിയോ ഇന്ത്യയിലും വിദേശത്തുമായി ഇന്ന് പുലര്‍ച്ചെ നാലു മണിക്കും അഞ്ചുമണിക്കും ആരാധകര്‍ക്കായുള്ള സ്‌ക്രീനിംഗ് നടത്തിയിരിക്കെ രണ്ടാമത്തെ ഷോ പൂര്‍ത്തിയാകും മുമ്പ് സിനിമയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള പൈറേറ്റ് വെര്‍ഷന്‍ ഇന്റര്‍നെറ്റിലെത്തിയത് ആരാധകരെ ഞെട്ടിച്ചു. അജ്ഞാതരായ ചിലര്‍ സിനിമ സാമൂഹ്യമാധ്യമത്തില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററില്‍ നിന്നുമാണ് ചോര്‍ന്നിരിക്കുന്നത്. സിനിമയുടെ പൈറേറ്റ്ഡ് വീഡിയോസ് ഇന്റര്‍നെറ്റില്‍ വന്നാല്‍ Read More…