Sports

ജയ്‌സ്വാളിന് ഈ റെക്കോഡ് വെറും 132 റണ്‍സ് മാത്രം അകലെ ; കോഹ്ലിക്ക് പോലും കഴിയാത്ത നേട്ടം

നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ നിന്ന് വെറും 132 റണ്‍സ് അകലെയാണ് ഇന്ത്യയുടെ യുവ ബാറ്റര്‍ യശസ്വി ജയ്സ്വാള്‍. സെപ്റ്റംബര്‍ 19 ന് ചെന്നൈയില്‍ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ജയ്സ്വാള്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2023-25 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1028 റണ്‍സ് നേടിയിട്ടുള്ള ജയ്സ്വാള്‍, പരമ്പരയുടെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ ചരിത്ര പുസ്തകങ്ങളില്‍ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ്. 22-കാരന്‍ രണ്ട് ടെസ്റ്റുകളിലുമായി Read More…

Lifestyle

വിദേശത്തേയ്ക്കാണോ? 2വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന അമേരിക്കക്കാരി പറയുന്നത് കേള്‍ക്കൂ…!

കുടിയേറാന്‍ ഇഷ്ടമുള്ള രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ ഇന്ത്യാക്കാരില്‍ ഭുരിഭാഗം പേരുടേയും സ്വപ്‌നരാജ്യം അമേരിക്കയായിരിക്കും. എന്നാല്‍ അമേരിക്കക്കാരിയായ ക്രിസ്റ്റന്‍ ഫിഷറിന് ഇന്ത്യയേയും ഇന്ത്യാക്കാരേയും അവരുടെ ഭാഷയേയും സംസ്‌ക്കാരത്തെയും പൈതൃകത്തേയും ഭക്ഷണത്തേയുമൊക്കെയാണ് ഇഷ്ടം. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം സ്‌കൈഫിഷ് ഡെവലപ്മെന്റിലെ ഉള്ളടക്ക സ്രഷ്ടാവായ ക്രിസ്റ്റന്‍ ഫിഷര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ദേശീയ തലസ്ഥാനത്താണ് താമസിക്കുന്നത്. അതില്‍ അവര്‍ ആനന്ദവും സന്തോഷവും സുഖവും കണ്ടെത്തുന്നു.ഇന്ത്യയില്‍ താമസിക്കുന്ന ഈ അമേരിക്കന്‍ വനിത ഇന്ത്യന്‍ സംസ്‌കാരത്തെ അഭിനന്ദിക്കുകയും രാജ്യത്തെ സ്‌നേഹിക്കുന്നതിനുള്ള പത്ത് കാരണങ്ങള്‍ വിശദീകരിക്കുകയും ചെയ്തത് Read More…

Oddly News

പഴയനാണയങ്ങള്‍ ഉപേക്ഷിക്കാന്‍ വരട്ടെ ; 1933ലെ 1 പെന്നി നാണയത്തിന് വില 140,000 പൗണ്ട്…!

പഴകിയ നാണയങ്ങള്‍ പലപ്പോഴും വിലയില്ലാതാകുകയും ഉപേക്ഷിക്കുകയുമാണ് ചെയ്യാറ്. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട ഈ പഴയ ശേഖരത്തില്‍ എവിടെയെങ്കിലും 1933 ലെ 1 പെന്നി ബ്രിട്ടീഷ് നാണയം ഉണ്ടോയെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബ്രിട്ടനിലെ ലേല വെബ്‌സൈറ്റായ ‘റോയല്‍ മിന്റ്’. വെറും സിംഗിള്‍ പെന്നി എന്നാക്ഷേപിച്ച് വലിച്ചെറിയാന്‍ വരട്ടെ അതിന് ചിലപ്പോള്‍ 140,000 പൗണ്ട് വരെ കിട്ടിയേക്കാം. ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റിലെ അപൂര്‍വ നാണയത്തെക്കുറിച്ചുള്ള ഒരു പ്രസ്താവന ഇങ്ങനെയാണ്: ‘1933 ലെ പെന്നി യുകെയില്‍ നിന്നുള്ള ഏറ്റവും പ്രശസ്തമായ നാണയങ്ങളിലൊന്നാണ്.’ റോയല്‍ മിന്റിന്റെ Read More…

Travel

പച്ചപ്പും തടാകവും മഞ്ഞുമൂടിയ അന്തരീക്ഷവും ; ഇന്ത്യയിലെ ‘മിനി സ്വിറ്റ്‌സര്‍ലണ്ടില്‍’ പോയിട്ടുണ്ടോ?

തടാകം, മേച്ചില്‍പ്പുറങ്ങള്‍, വനം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ആവാസവ്യവസ്ഥകളുടെ സംയോജനമായ ഭൂമിയിലെ വളരെ ചുരുക്കം സ്ഥലങ്ങളില്‍ ഒന്നാണ് വിശുദ്ധ വിശ്വാസങ്ങളും അവിശ്വസനീയമായ ചരിത്രവുമുള്ള സ്ഥലം ഹിമാചല്‍പ്രദേശിലെ ഖജ്ജിയാര്‍. ചമ്പ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഹില്‍ സ്റ്റേഷനാണ് ഖജ്ജിയാര്‍. മഞ്ഞുമൂടിയ മലകളും പച്ചപ്പും തടാകവുമൊക്കെ ഒരുപോലെയുള്ള പ്രദേശമായതിനാല്‍ ഇവിടം ‘ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്നും അറിയപ്പെടുന്നു. പച്ചപ്പ് നിറഞ്ഞ കുന്നുകള്‍, ഇടതൂര്‍ന്ന വനങ്ങള്‍, മഞ്ഞുമൂടിയ കൊടുമുടികള്‍ എന്നിവ ഇതിന്റെ അതിശയകരമായ പ്രകൃതി സൗന്ദര്യത്തില്‍ ഉള്‍പ്പെടുന്നു. ഹിമാലയത്തിലെ ദൗലാധര്‍ Read More…

Movie News

എന്തുകൊണ്ട് കാമുകനുമായി പിരിഞ്ഞു? മൃണാള്‍സെന്‍ ഠാക്കൂര്‍ തറന്നു പറയുന്നു

സീതാരാമം എന്ന ഒറ്റ സിനിമകൊണ്ട് താരമായി ഉയര്‍ന്നയാളാണ് മൃണാള്‍ ഠാക്കൂര്‍. സൗന്ദര്യവും അഭിനയമികവും ആകര്‍ഷകത്വമുള്ള താരമായിട്ടും തനിക്കും റിലേഷന്‍ഷിപ്പ് ദുരന്തം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം. ബിയര്‍ ബൈസെപ്സ് എന്ന് വിളിക്കപ്പെടുന്ന രണ്‍വീര്‍ അള്ളാബാദിയയ്ക്കൊപ്പമുള്ള ഒരു പോഡ്കാസ്റ്റില്‍ താരം താന്‍ നേരിട്ട ദുരന്തത്തെക്കുറിച്ച് പറഞ്ഞു. ഏഴ് മാസം മുമ്പാണ് കാമുകനുായി വേര്‍പിരിഞ്ഞതെന്ന് അലഹബാദിയയോട് സംസാരിക്കവെ അവര്‍ പറഞ്ഞു. ”ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് തെറ്റായ രീതി എന്താണ് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. പ്രതിബദ്ധതയില്ലാത്ത ഒരു വ്യക്തിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടാല്‍ പിന്നെ Read More…

Movie News

വിജയ് സിനിമ ദളപതി 69-ല്‍ വില്ലനാകുന്നത് ഈ ബോളിവുഡ് സൂപ്പര്‍താരം ?

ഗോട്ടിന്റെ വിജയത്തില്‍ ആരാധകരുടെ ആവേശം അടങ്ങുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ പ്രവേശത്തിന് മുമ്പുള്ള തന്റെ അവസാന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സൂപ്പര്‍താരം വിജയ്. എച്ച് വിനോദ് സംവിധാനം ചെയ്യുമെന്ന വമ്പന്‍ വെളിപ്പെടുത്തല്‍ താരം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന മറ്റൊരു വമ്പന്‍ വെളിപ്പെടുത്തല്‍ സിനിമയില്‍ എത്താന്‍ പോകുന്ന വില്ലനെക്കുറിച്ചാണ്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം, മുഴുവന്‍ സമയ രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് എല്ലാ കണ്ണുകളും ദളപതി വിജയിന്റെ Read More…

Sports

ബംഗ്‌ളാദേശിനെതിരേയുള്ള ആദ്യടെസ്റ്റ് ജയിക്കണം ; ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം

നീണ്ട ഇടവേളയ്ക്ക് ശേഷം, ചെന്നൈയില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്തയാഴ്ച കളത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. ജൂലൈയില്‍ രാഹുല്‍ ദ്രാവിഡില്‍ നിന്ന് മുഖ്യപരിശീലകനായി ചുമതലയേറ്റ ശേഷം ഗംഭീറിന്റെ ആദ്യ ടെസ്റ്റ് അസൈന്‍മെന്റാണ് പരമ്പര. പക്ഷേ ആദ്യ മത്സരം ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് അതൊരു വമ്പന്‍ നേട്ടമാകും. ആദ്യ മത്സരത്തില്‍ തന്നെ വിജയിക്കാനായാല്‍ കണക്കിലെ കളികളിലും ഇന്ത്യയ്ക്ക് ഒരു നേട്ടമുണ്ടാകും. 1932ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഇന്ത്യ ഇതുവരെ 579 ടെസ്റ്റ് Read More…

Movie News

2018 ല്‍ വന്‍ ഹിറ്റായി മാറിയ ‘പ്രണയകഥ 96’ ന്റെ രണ്ടാം ഭാഗം ഉണ്ടോ? സംവിധായകന്‍ മറുപടി പറയുന്നു

തമിഴില്‍ മാത്രമല്ല ഇതരഭാഷയിലും വന്‍ ഹിറ്റായിരുന്നു ’96’ എന്ന പ്രണയകഥ. കൗമാരകാലത്ത് പറയാതെ പോകുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ തിരിച്ചുവരാത്തതുമായ പ്രണയത്തിന്റെ ശാന്തമായ കഥ അനേകരിലാണ് വൈകാരികവും ഗൃഹാതുരവുമായ അനുഭൂതി സൃഷ്ടിച്ചത്. അന്നു മുതലുള്ള ചോദ്യമാണ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടോ ഇല്ലയോ എന്നത്. ദേ ഇക്കാര്യത്തില്‍ ഇപ്പോള്‍ അന്തിമമായി ഉത്തരം പറയുകയാണ് സിനിമയുടെ സംവിധായകന്‍ പ്രേംകുമാര്‍. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രേം കുമാര്‍ ഗ്രീന്‍, 96-ന്റെ തുടര്‍ഭാഗത്തിന്റെ കഥാ Read More…

Oddly News

‘അത് മതിയായി’, സ്വയം വിവാഹം കഴിച്ച യുവതിക്ക് ഇനിയൊരു ആണിനെ വേണം

കഴിഞ്ഞ വര്‍ഷം സ്വയം വിവാഹം കഴിച്ച യുവതി വിവാഹബന്ധം വേര്‍പെടുത്തി പുതിയ പുരുഷനെ തേടുന്നു. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ സുല്ലെന്‍ കാരിയാണ് വിചിത്ര വിവാഹം നടത്തി നേരത്തേ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. സ്വയം വിവാഹം ചെയ്തതിനെ തുടര്‍ന്നുള്ള പവിത്രമായ ബന്ധം ഒരു വര്‍ഷത്തോളം മാത്രമേ നീണ്ടുനിന്നുള്ളെന്നും അവര്‍ പറഞ്ഞു. സോളോഗാമിയില്‍ തനിക്ക് ‘തികഞ്ഞവളാകാന്‍’ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഏകാംഗ വിവാഹത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ‘കപ്പിള്‍ തെറാപ്പ’ക്കു പോലും വിധേയയായതായി അവര്‍ പറയുന്നു. 36കാരി ജനിച്ചത് ബ്രസീലിലാണെങ്കിലും Read More…