സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്യവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടിന് മികച്ച നടിക്കുള്ള 69-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഭര്‍ത്താവും നടനമായ രണ്‍ബീര്‍ കപൂറിനൊപ്പം വിവാഹ സാരിയുടുത്താണ് താരം എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവിനരികില്‍ അതീവ സന്തുഷ്ടയായി ഇരിക്കുന്ന ആലിയ ഭട്ടിനെ ചിത്രങ്ങളില്‍ കാണാം. രണ്‍ബീറും വളരെ സന്തോഷവാനായി കാണപ്പെട്ടു. ചടങ്ങിനെത്തിയ ഇരുവരും സെല്‍ഫികള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം ഇരുവരും എടുത്ത സെല്‍ഫിയില്‍ Read More…
Author: Priya
പൂളിന്റെ അരികില്‍ അമ്മയും മകനും: ഉയിരിനൊപ്പം നയന്‍താരയുടെ വൈറല്‍ വീഡിയോ
ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ നയന്‍താര എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. നയന്‍സിന്റെ കുടുംബവിശേഷം കേള്‍ക്കാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യവും ഉണ്ട്. ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകത്തിനും ഭര്‍ത്താവ് വിഘ്‌നേഷിനുമൊപ്പം താരം ഇപ്പോള്‍ തന്റെ സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ്. ഒരു പൂളിന്റെ സൈഡില്‍ ഇരുന്നു കൊണ്ട് മകന്‍ ഉയിരിനെ കൊഞ്ചിക്കുന്ന നയനതാരയുടെ വീഡിയോ സോഷില്‍ മീഡിയ ഏറ്റടുത്തു കഴിഞ്ഞു. അമ്മയുടെ മടിയില്‍ ശാന്തനായിരിക്കുകയാണ് ഉയിര്‍. നയന്‍താര മകന്റെ കാലില്‍ മൃദുവായി സ്പര്‍ശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചില്ലിംഗ് ഉയിര്‍ എന്ന് Read More…
കോഹ്ലി മറ്റൊരു റോളില്‍, ആവേശം കൊണ്ട് പൂനെയിലെ ആരാധകര്‍; എട്ടുവര്‍ഷത്തിന് ശേഷം ലോകകപ്പില്‍ പന്തെറിഞ്ഞു
ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട്‌കോഹ്ലിയുടെ ബാറ്റിംഗ് വിരുന്നായിരുന്നു ഇന്ത്യാ ബംഗ്‌ളാദേശ് മത്സരത്തിലെ ഹൈലൈറ്റ്. പുറത്താകാതെ സെഞ്ച്വറി നേടിയ വിരാട് ആറ് ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തുകയും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാല്‍ ബാറ്റു കൊണ്ട് പ്രകടനം നടത്തും മുമ്പ് കോഹ്ലി പന്തെറിഞ്ഞു ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. എട്ടു വര്‍ഷത്തിന് ശേഷമായിരുന്നു കോഹ്ലി ഒരു ലോകകപ്പ് മത്സരത്തില്‍ പന്തെറിയാനെത്തിയത്. മൊത്തം അന്താരാഷ്ട്ര മത്സരം എടുത്താല്‍ ആറു വര്‍ഷത്തിന് ശേഷവും. 2015ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് അവസാനമായി ലോകകപ്പ് മത്സരത്തില്‍ Read More…
98.5 മില്യണ്‍ ഡോളര്‍ സ്പീല്‍ബെര്‍ഗ് സിനിമയില്‍ തനിക്ക് കിട്ടിയ പ്രതിഫലം കേട്ടാല്‍ ഞെട്ടുമെന്ന് ഓപ്ര വിന്‍ഫ്രി
ലോകത്ത് ഇന്ന് ഏറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് ഓപ്പറാ വിന്‍ഫ്രിയുടേത്. ഓപ്ര വിന്‍ഫ്രെ ഷോ അനേകം ആരാധകരുള്ള പരിപാടിയാണ്. എന്നാല്‍ തന്റെ ആദ്യ സിനിമയില്‍ വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തനിക്ക് നല്‍കിയ പ്രതിഫലം വളരെ കുറവായിരുന്നെന്നും എന്നാല്‍ സിനിമയുടെ ഭാഗമാകുക എന്ന ലക്ഷ്യത്തില്‍ മാത്രം താന്‍ അതില്‍ പരാതി പറഞ്ഞില്ലെന്നും താരം പറയുന്നു. ദി കളര്‍ പര്‍പ്പിള്‍ എന്ന സിനിമയില്‍ സോഫിയയായി അഭിനയിച്ചതിന് തനിക്ക് വെറും 35,000 ഡോളറാണ് പ്രതിഫലം കിട്ടിയതെന്നും പറഞ്ഞു. അടിച്ചമര്‍ത്തലും ദുരുപയോഗവും Read More…
രണ്ടാം ഷോയ്ക്ക് മുമ്പ് ലിയോ ഇന്റര്‍നെറ്റില്‍; സാമൂഹ്യമാധ്യമങ്ങളില്‍ ലൈവ് സ്ട്രീമിംഗ്
റിലീസിന് മുമ്പ് തന്നെ വന്‍ ഹൈപ്പ് നേടിയിരുന്ന ലോകേഷ് കനകരാജിന്റെ വിജയ് ഫിലിം ലിയോ ഇന്ത്യയിലും വിദേശത്തുമായി ഇന്ന് പുലര്‍ച്ചെ നാലു മണിക്കും അഞ്ചുമണിക്കും ആരാധകര്‍ക്കായുള്ള സ്‌ക്രീനിംഗ് നടത്തിയിരിക്കെ രണ്ടാമത്തെ ഷോ പൂര്‍ത്തിയാകും മുമ്പ് സിനിമയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള പൈറേറ്റ് വെര്‍ഷന്‍ ഇന്റര്‍നെറ്റിലെത്തിയത് ആരാധകരെ ഞെട്ടിച്ചു. അജ്ഞാതരായ ചിലര്‍ സിനിമ സാമൂഹ്യമാധ്യമത്തില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററില്‍ നിന്നുമാണ് ചോര്‍ന്നിരിക്കുന്നത്. സിനിമയുടെ പൈറേറ്റ്ഡ് വീഡിയോസ് ഇന്റര്‍നെറ്റില്‍ വന്നാല്‍ Read More…
നടി രാധയുടെ മകള്‍ കാര്‍ത്തിക വിവാഹിതയാകുന്നു? ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് വരന്റെ ചിത്രം?
പ്രമുഖ തമിഴ്‌നടി കാര്‍ത്തികാ നായര്‍ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. നടിയുടേയും പ്രതിശ്രുത വരന്റേയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലെത്തി. തമിഴ് സിനിമാ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായിട്ടാണ് വിവരം. കാര്‍ത്തിക നായര്‍ തന്റെ ഭാവി ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ വൈറലായിട്ടുണ്ട്. തമിഴില്‍ ജീവ നായകനായ കോ എന്ന ഹിറ്റ് സിനിമയിലെ നായികയായ കാര്‍ത്തിക മലയാളത്തിലും തെന്നിന്ത്യയിലെ മറ്റ് അനേകം പ്രാദേശികഭാഷാ സിനിമകളിലും ഹിന്ദിയില്‍ ടെലിവിഷന്‍ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും ദിലീപും നായകന്മാരായ കമ്മത്ത് ആന്റ് കമ്മത്ത് സിനിമയില്‍ നായികയായിരുന്നു Read More…
ബ്രേക്ക് എവിടെ… ആദ്യമായി സ്ലെഡ്ജിംഗ് ചെയ്ത് മിഥുന്‍ ; അയ്യോ ഇടിക്കല്ലേയെന്ന് വിളിച്ചു കൂവി ലക്ഷ്മി
ആര്‍.ജെ, അവതാരകന്‍, നടന്‍ എന്നീ മേഖലയില്‍ തന്റേതായ ഇടം നേടിയ വ്യക്തിത്വമാണ് മിഥുന്‍ രമേശ്. ഒരു ജനപ്രിയ അവതാരകനാണ് മിഥുന്‍. വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയുമാണ്മിഥുനുള്ളത്. കോമഡി ഉത്സവത്തിന്റെ അവതാരകനായി എത്തിയശേഷമാണ് മിഥുന്റെ ജനപ്രീതി വര്‍ധിച്ചത്. താരത്തിനോടൊപ്പം തന്നെ കുടുംബവും ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. റീല്‍സ് വീഡിയോകളിലൂടെയും വ്‌ലോഗിങിലൂടെയും ഏറെ പ്രശസ്തയായ ലക്ഷ്മിയും മകള്‍ തന്‍വിയും മിഥുനെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവധി ആഘോഷിയ്ക്കാന്‍ പോയപ്പോള്‍ എടുത്ത രസകരമായ ഒരു Read More…
” ക്യൂന്‍ ഓഫ് ബ്ലാക്ക്” ; കറുത്ത സാരിയില്‍ അതീവ സുന്ദരിയായി റിമി
മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം. ലുക്കും ഹെയര്‍സ്റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും റിമി പങ്കുവെയ്ക്കാറുണ്ട്. ജിമ്മില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും, അവധിക്കാല ആഘോഷചിത്രങ്ങളും, മേക്ക് ഓവര്‍ ഫോട്ടോഷൂട്ടുകളുമെല്ലാം ആരാധകര്‍ക്കായി റിമി പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും വ്യത്യസ്ത ലുക്കിലെത്തി റിമി ആരാധകരെ Read More…
”ചേട്ടന്‍ പ്രേതം ആന്‍ഡ് അനിയത്തി പ്രേതം ചില്ലിംഗ്” ; പേടിപ്പിയ്ക്കാന്‍ ഇറങ്ങി മുടിയനും ശിവാനിയും
മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകിലെ ആരാധകരുടെ ഇഷ്ടതാരമാണ് ശിവാനി മേനോന്‍. പരമ്പരയിലെ ഓരോ താരങ്ങളും വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്നത്. ഉപ്പും മുളകിന്റെ തുടക്കം മുതല്‍ പരമ്പരയുടെ ഭാഗമായ താരമാണ് ശിവാനി മേനോന്‍. പരമ്പരയില്‍ ശിവാനി എന്ന് തന്നെയാണ് കഥാപാത്രത്തിന്റെ പേരും. എട്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞ് ശിവാനി പരമ്പരയില്‍ എത്തുന്നത്. ഇന്ന് നിരവധി ആരാധകരുള്ള താരമാണ് ശിവാനി. ശിവാനിയോടൊപ്പം അല്‍സാബിത്ത്, ജൂഹി റുസ്തഗി, ഋഷി എന്നിവരും പരമ്പരയില്‍ വളരെ ചെറുപ്പം Read More…