വിജയ് യെ നായകനാക്കി ബീസ്റ്റ് പരാജയപ്പെട്ടെങ്കിലും ചരിത്രമെഴുതിയ ജയിലറുമായി നെല്‍സണ്‍ ദിലീപ്കുമാര്‍ തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ പേരെഴുതി ചേര്‍ത്തു. വന്‍ വിജയം നേടിയ ജയിലറിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ചിന്തിക്കുകയാണ നെല്‍സണ്‍. ഇന്ത്യഗ്ലിറ്റ്‌സ് തമിഴില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രജനികാന്തിന്റെ ചിത്രത്തിലേക്ക് മുന്‍ മരുമകന്‍ ധനുഷിനെ കൊണ്ടുവരാന്‍ നെല്‍സണ്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തില്‍ ധനുഷിനായി ഒരു വേഷം തയ്യാറാക്കിയിട്ടുണ്ട്, ഇതിലേക്ക് രജനികാന്തിന്റെ അനുമതി ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. രജനികാന്തും ധനുഷും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നു എന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. അതേസമയം Read More…
Author: Priya
മമ്മൂട്ടിയുടെ ‘ആവനാഴി’യും ഇന്‍സ്‌പെക്ടര്‍ ബല്‍റാമും വീണ്ടും വരുന്നു; 4 കെ.യില്‍ റീ റിലീസിംഗ്
രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരിമാണിക്യം’ റീ റിലീസിംഗില്‍ കാര്യമായി ഏശിയില്ലെങ്കിലും മമ്മൂട്ടിയുടെ രണ്ടാമത്തെ ക്ലാസ്സിക് സിനിമയും 4 കെ റിലീസിംഗിന് ഒരുങ്ങുന്നു. 20 തിയറ്ററുകളില്‍ റെഗുലര്‍ ഷോകളില്‍ 25 ദിവസം തികയ്ക്കുകയും 100 ദിവസത്തിലേറെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയും ചെയ്ത ആദ്യ മലയാളം സിനിമയെന്ന വിശേഷണം നേടിയ മലയാളം ക്ലാസിക് ആക്ഷന്‍ ഡ്രാമ ചിത്രം ‘ആവനാഴി’ യാണ് ബിഗ് സ്‌ക്രീനുകളിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുന്നത്. 2025 ജനുവരി 3 ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ‘ആവനാഴി’യുടെ റീ റിലീസ് തീയതി Read More…
ഗജിനിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സൂചനയുമായി സൂര്യ ; ഹിന്ദിയില്‍ ആമിര്‍ഖാന്‍ തന്നെ നായകന്‍
തമിഴിലും ഹിന്ദിയിലും വമ്പന്‍വിജയമായ ഗജിനിയുടെ രണ്ടാം പതിപ്പിനൊരുങ്ങുകയാണ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എ.ആര്‍. മുരുകദോസ്. ഈ സൂചന നല്‍കിയിരിക്കുന്നത് തമിഴിലെ സൂപ്പര്‍താരം സൂര്യയാണ്. തന്റെ അടുത്ത റിലീസായ ‘കങ്കുവ’യുടെ പ്രമോഷനുകള്‍ക്കായി പിങ്ക് വില്ലയുമായുള്ള ഒരു ചാറ്റിലായിരുന്നു സൂപ്പര്‍താരം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ തീര്‍ച്ചയായും സൂര്യയുടേയും ആമിര്‍ഖാന്റെയും സംഗമമായിരിക്കുമെന്നാണ് വിവരം. ഒരേസമയം ഹിന്ദിയിലും തമിഴിലും ഒരേസമയം നിര്‍മ്മിക്കുന്ന സിനിമയില്‍ തമിഴിലെ നായകവേഷം സൂര്യയും ഹിന്ദിയിലെ നായകവേഷം ആമിര്‍ഖാനും ചെയ്യും. സൂര്യ, അസിന്‍, നയന്‍താര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 2005 Read More…
രോഗപ്രതിരോധശേഷി കൂട്ടുന്നു ; മാതള ജ്യൂസിന്റെ ഗുണങ്ങള്‍ അറിയാം
മിക്കവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് മാതളം. മാതളം ജ്യൂസായും അല്ലാതെയും കഴിയ്ക്കാം. മാതളം കൊണ്ടുള്ള ജ്യൂസ് കുടിച്ചാല്‍ ഒന്നും രണ്ടുമല്ല പത്ത് ഗുണങ്ങളാണ് ശരീരത്തിനു ലഭിക്കുകയെന്നാണ് പറയുന്നത്. മാതള ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങളറിഞ്ഞാല്‍ ഇനി എന്നും ഇതുതന്നെയാവും നിങ്ങള്‍ കുടിക്കുക. മാതള ജ്യൂസിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. ആരോഗ്യമുള്ള ചര്‍മം – ആന്റിഓക്‌സിഡന്‍സും വൈറ്റമിനുകളും ധാരാളമായി ഉള്ളതുകൊണ്ടുതന്നെ ചര്‍മത്തെ നന്നായി സൂക്ഷിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. പ്രായമാകുന്നതിന്റെ ലക്ഷണം കുറയ്ക്കാനും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും യുവത്വം നിലനിര്‍ത്താനും Read More…
വെട്ടിയൊതുക്കിയ മുടിയും മസില്‍ പെരുപ്പിച്ചുള്ള നില്‍പ്പും ; സിഡ്‌നി സ്വീനിയുടെ പുതിയ ലുക്ക്
സുന്ദരിയും ഗ്‌ളാമറസ് താരവുമായ സിഡ്‌നി സ്വീനിയുടെ പുതിയ അവതാരത്തിനായി നടിയുടെ ആരാധകരുടെ കാത്തിരിപ്പിന് ഉടന്‍ വിരാമമാകും. സുന്ദരിയായ കഥാപാത്രങ്ങള്‍ക്ക് പേരുകേട്ട നടി, 80 കളിലും 90 കളിലും ഒരു തകര്‍പ്പന്‍ ബോക്‌സര്‍ എന്ന നിലയിലുള്ള ഒരാളുടെ കരിയറിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഒരു ജീവചരിത്ര സിനിമയില്‍ ക്രിസ്റ്റി മാര്‍ട്ടിന്റെ വേഷം ചെയ്യാനൊരുങ്ങുകയാണ്. തന്റെ പുതിയ ഹെയര്‍സ്റ്റൈലിലും ടോണ്‍ ചെയ്ത കൈകളിലുമാണ് സിഡ്‌നി കാണപ്പെടുന്നത്്. സിനിമയുടെ സെറ്റില്‍ എടുത്ത വിവിധ ഫോട്ടോകള്‍ അടങ്ങിയതാണ് പോസ്റ്റില്‍ ചുരുണ്ട തവിട്ടുനിറമുള്ള മുടി മുറിച്ച Read More…
സിന്‍വാറിനെ ലക്ഷ്യമിട്ടത് ഒരു വര്‍ഷം ; ആദ്യംകിട്ടിയ അവസരംതന്നെ ഇസ്രായേല്‍ പ്രതിരോധസേന മുതലാക്കി
ജറുസലേം: ഇസ്രയേല്‍ സൈനികര്‍ വധിച്ച ഹമാസ് മേധാവി യഹ്യ സിന്‍വറിന്റെ അവസാനനിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടത്. സതേണ്‍ കമാന്‍ഡിലെ സൈനികര്‍ 16 നു നടത്തിയ നീക്കത്തിലാണു 61 കാരന്‍ സിന്‍വര്‍ കൊല്ലപ്പെട്ടത്.വീടുകള്‍ മാറി രക്ഷപ്പെടാന്‍ സിന്‍വര്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നും സൈന്യം പറഞ്ഞു. ഒരു വര്‍ഷം നീണ്ട വേട്ടയാടലിന് ശേഷമാണ് ബുധനാഴ്ച ഇസ്രായേല്‍ സൈനികര്‍ ഹമാസ് തലവനെ വധിച്ചത്. 2023 ഒക്ടോബര്‍ 7-ന് തെക്കന്‍ ഇസ്രായേലില്‍ ഭീകരസംഘടന നടത്തിയ മാരകമായ ആക്രമണം Read More…
ഭാര്യ മറ്റൊരു പുരുഷനൊപ്പം കിടന്നുറങ്ങുന്നത് കണ്ടെത്തി; ചൈനാക്കാരന് 6മാസത്തെ തടവുശിക്ഷ…!
ഭാര്യ മറ്റൊരു പുരുഷനൊപ്പം കിടന്നുറങ്ങുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് നഷ്ടപരിഹാരമായി പണം കൈപ്പറ്റിയ ചൈനക്കാരന് ആറ് മാസം തടവ് ശിക്ഷ. 2021 മാര്‍ച്ചില്‍, കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ്ങില്‍ നിന്നുള്ള 33 കാരനായ ലുവിനാണ് തടവുശിക്ഷ ലഭിച്ചത്. മകളെ അവളുടെ സ്വകാര്യ അദ്ധ്യാപകന്റെ അടുത്തേക്ക് കൊണ്ടുപോകാന്‍ തയ്യാറെടുക്കുന്ന ഭാര്യ അസാധാരണമായി സമയം എടുക്കുന്നത് ശ്രദ്ധിച്ചു. അതിനാല്‍ അവന്‍ അവളെ പിന്തുടരാന്‍ തീരുമാനിച്ചു. അവള്‍ ഒരു പ്രാദേശിക ഹോട്ടലില്‍ കയറിയപ്പോള്‍, ഭാര്യ തന്നെ ചതിക്കുന്നതായി അയാള്‍ സംശയിക്കാന്‍ തുടങ്ങി. തുടര്‍ന്ന് നടത്തിയ Read More…
‘ഞാന്‍ സായിപല്ലവിയുടെ വലിയ ആരാധകന്‍, ഒന്നിച്ച് സിനിമ ചെയ്യാന്‍ ആഗ്രഹം’; മണി രത്‌നം
തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും അനേകം ആരാധകരെ സൃഷ്ടിച്ച നടി സായ് പല്ലവി ബോളിവുഡിലേക്കും കടക്കാനൊരുങ്ങുകയാണ്. അമരന്‍ എന്ന തമിഴ്ചിത്രമാണ് നടിയുടേതായി ഇനി വരാനുള്ളത്. മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതം പറയുന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യ റെബേക്കയെയാണ് നടി അവതരിപ്പിക്കാന്‍ പോകുന്നത്. തെന്നിന്ത്യയില്‍ അനേകം ആരാധകരെ നേടിയ സായിപല്ലവിയ്ക്ക് ഒരു വിഐപി ആരാധകനുണ്ട്. അമരന്റെ ഓഡിയോ ലോഞ്ചില്‍ സംവിധായകന്‍ മണിരത്നത്തിന് നടി സായ് പല്ലവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സംസാരവിഷയം. താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച അദ്ദേഹം Read More…
ത്രിഷയ്ക്കായി എഴുതിയ സ്‌ക്രിപ്റ്റ് ; പക്ഷേ വലിച്ചുനീട്ടിയപ്പോള്‍ നായകന്‍ സൂര്യയായി
‘മൂക്കുത്തി അമ്മന്‍’ എന്ന സിനിമ സംവിധാനം ചെയ്ത ആര്‍.ജെ. ബാലാജി സൂര്യയുമായി ഒന്നിക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ ആരാധകര്‍ക്ക് വലിയ കൗതുകം തോന്നിയിരുന്നു. ‘സൂര്യ 45’ എന്ന നടന്റെ അടുത്ത പ്രൊജക്ട് ഇതാകും എന്ന് കേട്ടപ്പോള്‍ ആകാംക്ഷ കൂടിയിരിക്കുകയാണ്. എന്നാല്‍ ‘സൂര്യ 45’ ഒരു ദൈവിക ഫാന്റസിയാണെന്ന് പറയപ്പെടുന്നതിനാല്‍, പ്രതീക്ഷകള്‍ വളരെ കൂടുതലാണ്. വാലൈ പേച്ചുവിന്റെ റിപ്പോര്‍ട്ട് പ്രകാരം ആര്‍ജെ ബാലാജി നേരത്തെ തൃഷയ്ക്ക് വേണ്ടി സിനിമ എഴുതിയ സിനിമയായിരുന്നു ഇത്. റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍, സൂര്യയെ നായകനാക്കി Read More…









