ന്യൂഡല്‍ഹി: ന്യൂസിലന്റിനെതിരേയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഒന്നു വിളറിപ്പോയെങ്കിലും ശക്തമായി തിരിച്ചടിച്ച ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഉജ്വലമായി പൊരുതിയ ഇന്ത്യ 147 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അസാധാരണ നേട്ടമുണ്ടാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 സിക്സറുകള്‍ തികയ്ക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യ നേടിയത്. വെള്ളിയാഴ്ച ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഈ നേട്ടത്തിലെത്തി. 2022 ല്‍ ഇംഗ്ലണ്ടിന്റെ Read More…
Author: Priya
ഫാഷന്‍ഷോയില്‍ താരമായി അമ്മയും മകളും; ചൂടന്‍ ബിക്കിനി വേഷത്തില്‍ ചുവടുവെച്ച് കേറ്റ്‌മോസും മകളും
ലോകത്ത് വളരെ പ്രശസ്തമായ വിക്ടോറിയ സീക്രട്ട് ഫാഷന്‍ ഷോയില്‍ താരമായി അമ്മയും മകളും. ഹോളിവുഡ് മോഡല്‍ കേറ്റ് മോസും മകള്‍ ലൈലയുമാണ് ഹോട്ട് ബിക്കിനിയില്‍ ലൈംലൈറ്റില്‍ മിന്നി തരംഗമുണ്ടാക്കിയത്. പിങ്ക് ബ്രായും സ്ട്രിംഗ് ബിക്കിനിയും ധരിച്ച് ഗ്‌ളാമര്‍ വേഷത്തില്‍ ലൈലയാണ് ആദ്യം റണ്‍വേയിലൂടെ നടന്നത്. മെറ്റാലിക് ബോഡി ചെയിന്‍, ചെരുപ്പ് ഹീല്‍സ്, വലിയ പിങ്ക് ഫ്രിഞ്ച് ജാക്കറ്റ് എന്നിവ അണിഞ്ഞിരുന്നു. കുറച്ച് സമയത്തിന് ശേഷം റണ്‍വേയിലൂടെ കേറ്റും നടന്നു. ബ്രായ്ക്കും പാന്റി സെറ്റിനും മുകളില്‍ കറുത്ത ലേസ് Read More…
മരങ്ങള്‍ വെട്ടാതിരിക്കാന്‍ ജീവത്യാഗം ചെയ്തത് 363പേര്‍; ബിഷ്‌ണോയികള്‍ വെറും ക്രിമിനലുകള്‍ അല്ല
നടന്‍ സല്‍മാന്‍ ഖാനെതിരേയുള്ള വധഭീഷണിയുടെ കാര്യത്തിലും ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലും കുപ്രസിദ്ധമാണ് അധോലോക നായകന്‍ രവി ബിഷ്‌ണോയി എന്ന കുപ്രസിദ്ധ ഗ്യാംഗ്. എന്നാല്‍ സമൂഹത്തിന്റെ പ്രകൃതിയോടുള്ള സ്ഥായിയായ സ്‌നേഹത്തിന്റെ പ്രതീകമായി ഇന്ത്യ കണക്കാക്കുന്ന സമൂഹത്തില്‍ ഒന്നാണ് ബിഷ്‌ണോയി സമൂഹമെന്ന് ഇന്ത്യയില്‍ എത്രപേര്‍ക്കറിയാം ? ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1730 ല്‍ താര്‍ മരുഭൂമിയിലെ ഖേജരി മരങ്ങള്‍ വെട്ടിമാറ്റാനുള്ള രാജനിര്‍ദേശത്തെ പ്രതിരോധിക്കാന്‍ ജീവത്യാഗം ചെയ്ത 363 പേരുടെ പേരില്‍ ബിഷ്‌ണോയി വിഭാഗത്തിന് ഇന്ത്യാ ചരിത്രത്തില്‍ സ്ഥാനമുണ്ട്. Read More…
അര്‍മേനിയയില്‍ എ.ഡി. നാലാം നൂറ്റാണ്ടിലെ പള്ളിയുടെ അവശിഷ്ടം കണ്ടെത്തി
അര്‍മേനിയയിലെ ആധുനിക നഗരമായ അര്‍താഷാറ്റിന് സമീപമുള്ള പുരാതന നഗരമായ അര്‍താക്സാറ്റയില്‍ പുരാവസ്തു ഗവേഷകര്‍ എ.ഡി നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന പള്ളിയുടെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യന്‍ പള്ളിയെന്ന് കരുതപ്പെടുന്നതിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. അര്‍മേനിയയിലെ ആദ്യകാല ക്രിസ്ത്യാനിറ്റിയെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ വെളിപ്പെടുത്തുന്നതാണ് കണ്ടെത്തല്‍. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഓഫ് അര്‍മേനിയയിലെയും മണ്‍സ്റ്റര്‍ സര്‍വകലാശാലയിലെയും വിദഗ്ധരുടെ ഒരു സംഘം 2018 മുതല്‍ ഈ സ്ഥലത്ത് ഖനനം നടത്തുകയാണ്. മണ്‍സ്റ്റര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അക്കിം Read More…
കര്‍ഷകന്റെ 1.7 കോടി രൂപ മോഷണം പോയി : കണ്ടെത്തിയത് പോലീസ് നായ
അഹമ്മദാബാദ് : കര്‍ഷകന്റെ വീട്ടില്‍ നിന്നും കാണാതായ 1.7 കോടി രൂപ പോലീസ് നായയുടെ സഹായത്താല്‍ പോലീസ് കണ്ടെത്തി. രണ്ടു പരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സാറഗ്വാല ഗ്രാമത്തിലെ ബുദ്ധ സോളങ്കിയും സഹായി വിക്രം സോളങ്കിയുമാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസിന്റെ നായയായ ഡോബര്‍മാന്‍ ഇനത്തില്‍ പെടുന്ന പെന്നി എന്ന നായയാണ് പണവും പ്രതികളെയും കണ്ടെത്താന്‍ സഹായിച്ചത്. ഒക്ടോബര്‍ 12ന് നടന്ന മോഷണത്തിന്റെ മുഴുവന്‍ തുകയും പോലീസ് കണ്ടെത്തി. ഗുജറാത്തിലെ 52 വയസ്സുള്ള ഒരു കര്‍ഷകന്‍ പുരാവസ്തു Read More…
ചലനമില്ലാതായ പാമ്പിന് CPR ഉപയോഗിച്ച് ജീവന്‍ നല്‍കി; വന്യജീവി രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യം
ചലനമില്ലാതായ പാമ്പിന് സിപിആര്‍ ഉപയോഗിച്ച് ജീവന്‍ നല്‍കുന്ന ഗുജറാത്തിലെ വന്യജീവി രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യം വൈറലായി മാറുന്നു.ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള അസാധാരണ സംഭവത്തില്‍ വന്യജീവി രക്ഷാപ്രവര്‍ത്തകന്‍ യാഷ് തദ്വിക്കാണ് പാമ്പിന് കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) നല്‍കി രക്ഷിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. അബോധാവസ്ഥയില്‍ അനങ്ങാതെ കിടക്കുന്ന പാമ്പിനെ കണ്ടെത്തിയ തദ്വിക്ക് ഒരു മടിയും കൂടാതെ തന്റെ പ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു. അയാള്‍ പാമ്പിന്റെ കഴുത്തില്‍ ശ്രദ്ധയോടെ പിടികൂടി, അതിന്റെ വായ തുറന്ന്, അതില്‍ വായു ഊതാന്‍ തുടങ്ങി, ഏകദേശം മൂന്ന് Read More…
ടെസ്റ്റ് ക്യാപ്റ്റന്‍സി: രോഹിത് ശര്‍മ ധോണിയെ കണ്ടു പഠിക്കണോ? മഞ്ജരേക്കര്‍ക്കെതിരേ ആരാധകര്‍
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന് ഇന്ത്യ പുറത്തായതിന് പിന്നാലെ രോഹിത് ശര്‍മയ്ക്കും സംഘത്തിനും എതിരെ വന്‍ വിമര്‍ശനം ഉയരുന്നു. രോഹിത് ശര്‍മ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്നും നേതൃത്വപാടവം പഠിച്ചെടുക്കാന്‍ കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ വിമര്‍ശിച്ചത് ആരാധകരെ ചൊടിപ്പിച്ചു. രോഹിത്തിനെ കുറിച്ചുള്ള മഞ്ജരേക്കറുടെ കമന്റിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണയും ടി ട്വന്റി ലോകകപ്പില്‍ ഇന്ത്യയെ Read More…
ഹാട്രിക്കില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം ; മെസ്സി അടുത്ത ലോകകപ്പിലും കളിക്കുമോ?
രണ്ടുവര്‍ഷം മുമ്പായിരുന്നു തകര്‍പ്പന്‍ ജയവുമായി ഫിഫ വേള്‍ഡ് കപ്പ് നേടിയ ഒരു വലിയ നാഴികക്കല്ല് തികച്ചത്. ഇപ്പോഴും അര്‍ജന്റീനയുടെ സൂപ്പര്‍താരമായി ഉദിച്ചു നില്‍ക്കുന്ന അദ്ദേഹം അടുത്ത വേള്‍ഡ് കപ്പില്‍ ഉണ്ടാവുമോ എന്നാണ് ആരാധകര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ഇപ്പോഴും തകര്‍പ്പന്‍ ഫോമില്‍ തുടര്‍ന്ന് മെസ്സി മുപ്പത്തേഴാം വയസ്സില്‍ അമേരിക്കയിലും കാനഡയിലുമായി മായി നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2026 ല്‍ കളിക്കാന്‍ എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അമേരിക്കന്‍ ലെജന്‍ഡ് അവാര്‍ഡ് നേടിയതിന് പിന്നാലെ മെസ്സിയോട് Read More…
ജോലി കളഞ്ഞ് വീടും വിറ്റ് ഉലകം ചുറ്റാന്‍ പോയ ദമ്പതികള്‍ ; വാനിനുള്ളില്‍ താമസിച്ചത് നാലര വര്‍ഷത്തോളം
ജോലി ഉപേക്ഷിച്ച് വീടും വസ്തുവകകളും വിറ്റ് ദമ്പതികള്‍ നാലു വര്‍ഷമായി ലോകപര്യടനത്തില്‍. ഇവര്‍ സഞ്ചരിക്കുന്ന ക്യാമ്പര്‍ വാന്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരമാണ്. പാന്‍ഡെമിക് നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ ജോലി കളഞ്ഞ് ദമ്പതികള്‍ യാത്ര പോയത്. ഇവരു െചാനലായ ‘ട്രെഡ് ദി ഗ്ലോബ്’ വഴി സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് വലിയ ഫോളോവേഴ്‌സിനെയും കിട്ടിയിട്ടുണ്ട്്. ക്രിസും മരിയാന്‍ ഫിഷറും 2020 ജനുവരിയില്‍ ‘ട്രൂഡി’ എന്ന 20 വര്‍ഷം പഴക്കമുള്ള ഫിയറ്റ് ഡുക്കാറ്റോ ക്യാമ്പര്‍വാനില്‍ Read More…









