ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ആര് ജേതാക്കളാകുമെന്ന കൂട്ടിക്കിഴിക്കലുകളിലാണ് ക്രിക്കറ്റ് പണ്ഡിറ്റുകള്‍. ഈ പട്ടികയില്‍ ഏറ്റവും പുതിയതായി ചേര്‍ന്നിരിക്കുന്നത് ഇന്ത്യയുടെ മൂന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനാണ്. ലോകകപ്പില്‍ സെമിയില്‍ കടക്കാന്‍ പോകുന്ന നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് ഇര്‍ഫാന്‍. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരാണ് ഇര്‍ഫാന്റെ പട്ടികയില്‍ സെമിയില്‍ കടക്കാന്‍ സാധ്യതയുള്ള ടീമുകള്‍. ടൂര്‍ണമെന്റിനുള്ള ബില്‍ഡ്-അപ്പില്‍ ഏറ്റവും ഫോമില്‍ നില്‍ക്കുന്ന ഇന്ത്യയാണ് ഇര്‍ഫാന്റെ അഭിപ്രായത്തില്‍ ഫേവറിറ്റുകള്‍. അവര്‍ ഏഷ്യാ കപ്പ് നേടി, Read More…
Author: ashtagon
തമിഴ്‌സിനിമയുടെ സെറ്റില്‍ വെച്ച് ഒരു നടന്‍ മോശമായി പെരുമാറി; വിശദീകരണവുമായി നിത്യാമേനോന്‍
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഓടിനടന്ന് അഭിനയിക്കുന്ന നടിയാണ് നിത്യാമേനോന്‍. മൂന്ന് സിനിമാവേദിയിലും താരത്തിന് മോശമല്ലാത്ത ആരാധകവൃന്ദവുമുണ്ട്. എന്നാല്‍ അടുത്തിടെ തമിഴ്‌സിനിമായുമായി ബന്ധപ്പെടുത്തി താരം നടത്തിയ ഒരു പ്രസ്താവന ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. തെലുങ്ക് സിനിമയില്‍ നിന്നും തനിക്ക് ഇതുവരെ ഒരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ലെന്നും എന്നാല്‍ തമിഴ് സിനിമയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു തമിഴ് നടന്‍ തന്നെ ഉപദ്രവിച്ചെന്നും നടി പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നടിയെ Read More…
സോറി… അത് സെലീനഗോമസിന്റെ കാമുകനല്ല ; താരം ഇപ്പോഴും സിംഗിള്‍ തന്നെ
സുന്ദരിയായ പാട്ടുകാരിയും ഹോളിവുഡ് നടിയുമൊക്കെയായ സെലീന ഗോമസിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന അനേകം ആരാധകര്‍ ലോകത്തുടനീളമുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ ഡേറ്റിംഗും പ്രണയവുമൊക്കെ ആരാധകര്‍ക്ക് പ്രിയപ്പെട്ട കാര്യങ്ങളാണു താനും.സെലീന ഗോമസ് അടുത്തിടെ നടത്തിയ പാരീസ് സന്ദര്‍ശനം ചില ഡേറ്റിംഗ് കിംവദന്തികള്‍ക്ക് തിരികൊളുത്താന്‍ അധികം സമയമെടുത്തില്ല. ബ്രൂക്ലിന്‍, നിക്കോള പെല്‍റ്റ്സ് ബെക്കാം എന്നിവരുള്‍പ്പെടെ സുഹൃത്തുക്കളുമായി അത്താഴം കഴിച്ച് ഹോട്ടലില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഗോമസ് ഒരു ‘നിഗൂഢ മനുഷ്യനുമായി ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. അത്താഴത്തിനും പാരീസ് സെന്റ് Read More…
കോളേജില്‍ നിന്ന് പുറത്താക്കിയ വിവരം രഹസ്യമാക്കി വെച്ചു; കണ്ടുപിടിച്ച അമ്മയെ മകള്‍ കുത്തിക്കൊന്നു
കോളേജില്‍ നിന്ന് പുറത്താക്കിയ രഹസ്യമാക്കി വെച്ചിരുന്ന കാര്യം കണ്ടുപിടിച്ചതിന് 50 വയസ്സുള്ള അമ്മയെ 23 കാരി അമ്മയെ കഴുത്തില്‍ 30 തവണ കുത്തിയും ഇരുമ്പ് പാത്രം കൊണ്ട് അടിച്ചും കൊലപ്പെടുത്തി. അമേരിക്കയില്‍ ഒഹായോയിലെ അക്രോണിലെ സിഡ്നി പവല്‍ എന്ന യുവതി 50 വയസ്സുള്ള തന്റെ മാതാവും ആരോഗ്യ പ്രവര്‍ത്തകയുമായ ബ്രെന്‍ഡ പവലിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകം, തെളിവുകള്‍ നശിപ്പിക്കല്‍, ക്രൂരമായ ആക്രമണം എന്നിവയില്‍ സിഡ്‌നി പവലിനെതിരേ കുറ്റം ചുമത്തി. മൗണ്ട് യൂണിയന്‍ യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥിനിയാണ് പവല്‍. Read More…
ചലനമുണ്ടാക്കാന്‍ കഴിയാതെ എക്‌സ്പാന്‍ഡബിള്‍സ് 4 ; കിട്ടിയത് പരമ്പരയിലെ ഏറ്റവും മോശം ഓപ്പണിംഗ്
സില്‍വസ്റ്റര്‍ സ്റ്റാലോണ്‍, ജേസണ്‍ സ്റ്റാതം, ഡോള്‍ഫ് ലന്‍ഡ്ഗ്രെന്‍, റാന്‍ഡി കോച്ചര്‍ തുടങ്ങി ഹോളിവുഡിലെ വന്‍ ആക്ഷന്‍ താരങ്ങള്‍ അഭിനയിച്ചിട്ടും 4, എക്സ്പെന്‍ഡബിള്‍സ് 4 ന് തീയറ്ററുകളില്‍ മെച്ചപ്പെട്ട ഓപ്പണിംഗ് കിട്ടിയില്ല. ജേസണ്‍ സ്റ്റാതം-സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ ഫ്രാഞ്ചൈസിയുടെ ഭാഗമായ ഈ ചിത്രം 8.3 മില്യണ്‍ ഡോളര്‍ മാത്രമാണ് നേടിയത്, പരമ്പരയിലെ ഏറ്റവും ദുര്‍ബലമായ ഓപ്പണിംഗായി ഇത് മാറി. സെപ്തംബറിലെ ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ദ നണ്‍ കകനെ മറികടക്കാന്‍ അതിന് കഴിഞ്ഞില്ല. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ Read More…
69 വയസിലും യൗവനം: ഓപ്ര വിന്‍ഫ്രിയുടെ ആരോഗ്യ രഹസ്യം ഇതാണ്
അമേരിക്കല്‍ ടോക്ക് ഷോ താരം ഓപ്ര വിന്‍ഫ്രിയെ അറിയാത്തവര്‍ കുറവായിരിക്കും. 69-ാം വയസില്‍ 18 കിലോ ശരീരഭാരം കുറച്ച് കൂടുതല്‍ ആരോഗ്യവതിയായിരിക്കുകയാണ് അവര്‍. എങ്ങനെയാണ് ഈ പ്രായത്തിലും തന്റെ ആരോഗ്യവും യൗവനവും നിലനിര്‍ത്തുന്നത് എന്ന് ഓപ്ര പറയുന്നു. അതിനായി താന്‍ പിന്തുടരുന്ന ഡയറ്റ് പ്ലാന്‍ അവര്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ്. പ്രതിദിനം 1700 കാലോറിയാണ് ഓപ്ര ഉപയോഗിക്കുന്നത്. 20 ശതമാനം പ്രോട്ടിന്‍, 30 ശതമാനം കൊഴുപ്പ്, 50 ശതമാനം കാര്‍ബോഹൈഡ്രേറ്റ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നു. പഴം പച്ചക്കറി എന്നിവയാല്‍ Read More…
രജനിയോ അതോ ഷാരൂഖോ? ഇന്ത്യയില്‍ ഏറ്റവും പോപ്പുലാരിറ്റിയുള്ള നടന്‍ ഇവര്‍ രണ്ടുപേരുമല്ല
ആദ്യമായി സൗത്ത് ഇന്ത്യന്‍ സംവിധായകന്‍ ആറ്റ്‌ലിയ്‌ക്കൊപ്പം കൂടിയപ്പോള്‍ ഷാരൂഖിന് കിട്ടിയത് ഈ വര്‍ഷം രണ്ടാം തവണ 1000 കോടി കളക്ഷന്‍ വാരുന്ന വമ്പന്‍ ഹിറ്റുകളിലൊന്നായ ജവാനായിരുന്നു. സംവിധായകന്‍ നെല്‍സണുമായി ചേര്‍ന്നപ്പോള്‍ രജനീകാന്തിന് കിട്ടിയതാകട്ടെ 600 കോടി ഇതിനകം കളക്ട് ചെയ്തു കഴിഞ്ഞ ജയിലറെന്ന തകര്‍പ്പന്‍ സൂപ്പര്‍ഹിറ്റും. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും പോപ്പുലാരിറ്റിയുള്ള നടനാരെന്ന സര്‍വേയില്‍ തെളിഞ്ഞത് ഇവര്‍ രണ്ടുപേരുമല്ല മറ്റൊരു നടന്‍. ഇന്ത്യയിലെ ഒരു മുന്‍നിര മീഡിയാ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ Read More…
ശുഭ്മാന്‍ഗില്‍ സച്ചിന്‍തെന്‍ഡുല്‍ക്കറുടെ 15 വര്‍ഷം മുമ്പത്തെ റെക്കോഡ് മറികടക്കുമോ?
ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ഗില്‍ ഏകദിനത്തില്‍ ഏറ്റവും മികച്ച ഫോമിലാണ്. ഗില്‍ ഈ ഗീയറില്‍ പോയാല്‍ ഈ കലണ്ടര്‍ വര്‍ഷം തകരാന്‍ പോകുന്നത് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോഡായിരിക്കും. ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള പരമ്പരയില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ശുഭ്മാന്‍ ഇനി ഉന്നമിടുന്നത് 1998 ല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കുറിച്ച നാഴിക്കല്ലാണ്. വെറും 23 വയസ്സിനിടയില്‍ ഈ വര്‍ഷം കളിച്ച ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടി ശുഭ്മാന്‍ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള Read More…
ചേരാത്ത വേഷവും ചിലപ്പോള്‍ കെട്ടിയാടേണ്ടി വന്നിട്ടുണ്ട്: മമ്മൂട്ടി
മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ”കണ്ണൂര്‍ സ്‌ക്വാഡ്’. സെപ്റ്റംബര്‍ 28-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും. തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലെ മമ്മൂട്ടിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു കഥാപാത്രം തെരഞ്ഞെടുക്കുന്നത് ആ വേഷം നമുക്ക് ചേരും എന്നൊരു ധൈര്യം വരുമ്പോഴാണ്. ചേരാത്ത വേഷങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കും. എപ്പോഴും സാധിക്കാറില്ല. പാകമാകാത്ത വേഷങ്ങളും ചിലപ്പോള്‍ കെട്ടിയാടേണ്ടി Read More…









