Health

ഈ പത്ത് ശീലങ്ങള്‍ നിങ്ങളുടെ തലച്ചോറിനെ അപകടത്തിലാക്കും

ദിവസവും ചെയ്യുന്ന പല കാര്യങ്ങളും നമ്മളുടെ തലച്ചോറിനെ അപകടത്തിലാക്കുന്നുണ്ടെന്ന് അറിയാമോ? അറിയാതെ ചെയ്യുന്ന ഈ കാര്യങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. അവ ഏതാണെന്ന് നോക്കാം. നീലവെളിച്ചം മൊബൈല്‍ ഫോണില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന നീലവെളിച്ചം തലച്ചോറിനെ ബാധിച്ചേക്കാം. നിങ്ങള്‍ ഉറങ്ങുമ്പോഴും തലച്ചോര്‍ ഉണര്‍ന്നിരിക്കാന്‍ ഈ നീലവെളിച്ചം കാരണമാകും. ഇത് നിങ്ങളുടെ ഉറക്കത്തെ താളം തെറ്റിക്കും ആഹാരം ഉപേക്ഷിക്കുന്നത് സമയക്കുറവുകൊണ്ടും അനാരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നതിന്റെ ഭാഗമായും പലരും ഭക്ഷണം ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ അത് അത്ര നല്ല ശീലമല്ല. ഉറക്കവും Read More…

Celebrity

പ്രസവശേഷം ശരീഭാരം കൂടിയപ്പോള്‍ ട്രോളുകള്‍ വന്നു: ബിപാഷ പറയുന്നു

നടി ബിപാഷ ബസു മകള്‍ ദേവിക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ ട്രോളുകളും ബോഡിഷെയിമിങ്ങും താരത്തെ തേടി എത്തുന്നുമുണ്ട്. ഇത്തരം ട്രോളുകളോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് ബിപാഷ പറയുന്നു. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്ന് നിരവധി ട്രോളുകള്‍ നേരിടേണ്ടി വന്നു എന്ന് ബിപാഷ വസു വ്യക്തമാക്കിയത്. എന്തിനും ഏതിനും ഇപ്പോള്‍ മകള്‍ ദേവിയാണ് തന്റെ പ്രഥമ പരിഗണന എന്ന് ബിപാഷ പറയുന്നു. ഓരോ തവണ പുറത്ത് പോകുമ്പോഴും തിരികെ ഓടിച്ചെന്ന് Read More…

Celebrity

രണ്ടാമതും അമ്മയാകുന്നു? ഫോട്ടോ എടുക്കുന്നതില്‍ നിന്ന് പാപ്പരാസികളെ വിലക്കി അനുഷ്‌ക ശര്‍മ്മ

അനുഷ്‌ക ശര്‍മ്മയും വിരാടും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ട് കുറച്ചു ദിവസങ്ങളായി. എന്നാല്‍ ദമ്പതികള്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടയില്‍ ചില ഫോട്ടോഗ്രാഫര്‍മാര്‍ അനുഷ്‌ക ശര്‍മ്മയുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ അവര്‍ അത് നിരസിക്കുന്നതുമായുള്ള വീഡിയോ പുറത്തുവന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയാണ് ഇതിന് തെളിവായി പറയുന്നത്. വെള്ളം വസ്ത്രം ധരിച്ചു കാറിന് ഉള്ളില്‍ ഇരിക്കുകയായിരുന്ന അനുഷ്‌ക ഫോട്ടോ എടുക്കരുതെന്ന ഫോട്ടോഗ്രാഫര്‍മാരെ താക്കിത് ചെയ്യുന്നത് കാണാമായിരുന്നു. അനുഷ്‌ക രണ്ടാമതും Read More…

Celebrity

കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് ബ്ലൗസും ധരിച്ച് ഗ്ലാമര്‍ ലുക്കില്‍ ഹണി റോസ്

മലയാളത്തിലും അന്യഭാഷകളിലുമൊക്കെയായി സിനിമയില്‍ സജീവമായ താരമാണ് ഇന്ന് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാളത്തില്‍ അരങ്ങേറിയത്. തന്റെ ഫോട്ടോ ഷൂട്ടുകളിലൂടെയും ഉദ്ഘാടനങ്ങളിലൂടെയുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന ഏത് ചിത്രവും വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ ഹണി പങ്കുവെച്ച ഏറ്റവും പുതിയ റീലാണ് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായിരിയ്ക്കുന്നത്. കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ച് മലയാളി ചന്തത്തില്‍ ഗ്ലാമറായാണ് താരം Read More…

Travel

പാന്‍ഡോറ ഈ ഭൂമിയില്‍ തന്നെയാണ്; അവതാര്‍ സിനിമകളുടെ വിസ്മയിപ്പിക്കുന്നതും ഭ്രമിപ്പിക്കുന്നതുമായ ലോകം

അവതാര്‍ സിനിമകളുടെ സാങ്കല്‍പ്പിക ലോകമായ പാന്‍ഡോറാ ഗ്രഹവും അതിന്റെ പ്രകൃതി സൗന്ദര്യവും വിസ്മയ കാഴ്ചകളും സിനിമയുടെ ഇതിവൃത്തത്തിനൊപ്പം വിജയത്തെ നിര്‍ണ്ണയിച്ച ഘടകങ്ങളില്‍ പ്രധാനമായിരുന്നു. അപരിചിതമായ ആവാസവ്യവസ്ഥയുള്ള ഒരു വിദൂര അന്യഗ്രഹത്തെയും അതിലെ ജീവിതങ്ങളെയും മായക്കാഴ്ചകളും തന്റെ ഭാവനയെ മറികടക്കും വിധം അതിശയകരമായ സ്‌പെഷ്യല്‍ ഇഫക്ടുകളുടെ വൈദഗ്ധ്യത്തില്‍ സംവിധായകന്‍ ജയിംസ് കാമറൂണ്‍ നിര്‍മ്മിച്ചെടുത്തു. ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഈ മായികലോകം യഥാര്‍ത്ഥ ലോകത്തിന്റെ ഉജ്ജ്വലമായ സൗന്ദര്യം വികസിപ്പിച്ചുകൊണ്ട് സൃഷ്ടിച്ചെടുത്തതായിരുന്നു. പാന്‍ഡോറയിലേക്ക് ജെയിംസ് കാമറൂണിനെ സ്വയം പ്രചോദിതമായതിന് പിന്നില്‍ Read More…

Hollywood

പുരുഷന്മാരുടെ മുന്നില്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ താല്പര്യമില്ല; നടി കെയ്‌റാ നൈറ്റിംഗ്ലി

പീരിയേഡ് ചിത്രങ്ങളിലെ അതിശയകരമായ സാന്നിദ്ധ്യമായിട്ടാണ് നടി കെയ്‌റാ നൈറ്റിംഗ്ലിയെ ഹോളിവുഡില്‍ വിശേഷിപ്പിക്കപ്പെടുന്നത്. പ്രശസ്ത ഡിസ്‌നി ഫ്രാഞ്ചൈസിയായ പൈറേറ്റ്‌സ് ഓഫ് കരീബിയന്‍, പ്രൈഡ് ആന്റ് പ്രിജുഡിസ്, അറ്റോണ്‍മെന്റ് തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ അനുപമമായിരുന്നു. എന്നാല്‍ സിനിമയില്‍ തനിക്ക് ചെയ്യാന്‍ ഏറ്റവും പ്രയാസകരമായ ചില കാര്യങ്ങളെക്കുറിച്ച് താരം അടുത്തിടെ വിശദീകരിച്ചു. അതില്‍ ഒന്ന് പുരുഷന്മാരായ സംവിധായകര്‍ക്ക് മുന്നില്‍ ലൈംഗികരംഗങ്ങള്‍ ചെയ്യേണ്ടി വരുന്നതാണെന്ന് താരം പറയുന്നു. വനിതാ സംവിധായകര്‍ക്കൊപ്പം മാത്രമേ അത്തരം രംഗങ്ങള്‍ തനിക്ക് കംഫര്‍ട്ടബിള്‍ ആയിരിക്കൂ എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. Read More…

Movie News

ശരിക്കും ലേഡിസൂപ്പര്‍സ്റ്റാര്‍ ആരാണ്? നയന്‍താരയോ തൃഷയോ? കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാര് ?

തമിഴ്‌സിനിമയില്‍ സൂപ്പര്‍നായികമാരായ നയന്‍താരയ്ക്കും തൃഷയ്ക്കും സമാനതകള്‍ ഏറെയാണ്. രണ്ടുപേരും സുഹൃത്തുക്കളാണ് എന്നതിനപ്പുറത്ത് അനേകം തവണ ഗോസിപ്പ് കോളങ്ങളിലും വിവാദങ്ങളിലുമൊക്കെപെട്ട് കരിയര്‍ തകരുന്ന ഘട്ടത്തില്‍ എത്തിവരാണ്. പിന്നീട് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും സിനിമാവേദിയുടെ നെറുകയില്‍ കയറി നില്‍പ്പുറപ്പിച്ചിരിക്കുകയുമാണ്. കൈനിറയെ ചിത്രങ്ങളുള്ള ഇരുവരില്‍ ആരാണ് കൂടുതല്‍ പ്രതിഫലം പറ്റുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങളുടെ ചര്‍ച്ച. ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍സിന്റെ കയ്യില്‍ മണ്ണങ്ങാട്ടി, നയന്‍താര 75, ടെസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളുണ്ട്. തമിഴ്‌സിനിമയിലെ വലിയൊരു ക്രൗഡ്പുള്ളറായ നയന്‍സിന് പ്രതിഫലം 10 Read More…

Movie News

ധനുഷിന്റെ നായിക, അടുത്തത് രജനീയുടെ സിനിമ ; ദുഷാരാവിജയന്റെ സമയം തെളിയുന്നു

സര്‍പ്പട്ടൈ പരമ്പര കണ്ടവരൊന്നും എളുപ്പം മറക്കാനിടയില്ലാത്ത പേരാണ് ദുഷാരാ വിജയനെന്നത്. സിനിമയില്‍ ആര്യയുടെ നായികയായി എത്തിയ സുന്ദരി ഒട്ടും ഗ്‌ളാമറില്ലാതെയാണ് പ്രത്യക്ഷപ്പെട്ടത്. അസാധാരണമായ അഭിനയമികവ് കാഴ്ചവെച്ച നടി ഇനി വരാന്‍ പോകുന്നത് സൂപ്പര്‍താരം രജനീകാന്തിനും മുന്‍ മരുമകന്‍ ധനുഷിനും ഒപ്പമാണ്. താരത്തിന്റെ അടുത്ത രണ്ടു സിനിമകള്‍ ഇവര്‍ക്കൊപ്പമാണ്. തമിഴ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്തിന്റെ ജയ്ഭീം സംവിധായകന്‍ ടി.ജി. ജ്ഞാനവേലിന്റെ ചിത്രത്തില്‍ ദുഷാരാ വിജയനും ഉണ്ടാകുമെന്ന് സിനിമയുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ട ആദ്യ Read More…

Celebrity

ആദ്യ ചുംബനവും പ്രണയവും വിരഹവുമെല്ലാം കൗമാരകാലത്ത്; പതിനഞ്ചാം വയസ്സില്‍ കന്യകാത്വം നഷ്ടമായെന്ന് കോള്‍ കര്‍ദാഷിയാന്‍

പതിനഞ്ചാം വയസ്സില്‍ തന്റെ കന്യകാത്വം നഷ്ടമായതായി നടിയും റിയാലിറ്റി താരവും വ്യവസായിയുമൊക്കെയായ കോള്‍ കര്‍ദാഷിയാന്‍. അത് തനിക്ക് വേദനാജനകമായ അനുഭവമായിരുന്നെന്നും നടി പറഞ്ഞു. തന്റെ കൗമാരകാലത്തെ ആദ്യ ചുംബനവും പ്രണയവും വിരഹവുമെല്ലാം താരം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവം അനുസ്മരിച്ചുകൊണ്ട് കോള്‍ പറഞ്ഞു. ”എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാത്ത പ്രായത്തില്‍ കന്യകാത്വം നഷ്ടപ്പെടുന്നത് തമാശയല്ല. വിചിത്രമായ കാര്യമാണ്. അത് ആസ്വാദ്യകരമായ ഒന്നല്ല. ഭയവും വേദനിപ്പിക്കുന്നതുമായ അനുഭവമാണ്. കന്യാകാത്വം നഷ്ടപ്പെടുമ്പോള്‍ തനിക്ക് 15 വയസ്സായിരുന്നു. അവന്‍ ലൈംഗികതയില്‍ മുന്‍ പരിചയമുള്ള ഒരു Read More…