Movie News

നയന്‍സ് എന്തുകൊണ്ടാണ് കമല്‍ഹാസന്‍ സിനിമകള്‍ ഉപേക്ഷിക്കുന്നത്? കാരണം കണ്ടെത്തി തമിഴ് മാധ്യമങ്ങള്‍

തമിഴ് സിനിമയില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നടി നയന്‍താരയെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് തമിഴ് മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്ന പേര്. ഇന്ത്യന്‍ സിനിമയില്‍ വൈവിദ്ധ്യങ്ങളുടെ തമ്പുരാന്‍ കമലിനെ അവര്‍ ഉലകനായകനെന്നും ആദരിച്ച് വിളിക്കുന്നു. തമിഴില്‍ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നയന്‍സ് കമലിനൊപ്പം മാത്രമാണ് നായികയായി ആരാധകര്‍ കണ്ടിട്ടില്ലാത്തത്. നിരവധി ആരാധകരാണ് ഇതിനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഇതിന് കാരണം കമലിനോടുള്ള നയന്‍സിന്റെ പേടിയാണെന്ന് വിവരമുണ്ട്. സിനി ഉലകം അടക്കമുള്ള സിനിമാ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം Read More…

Oddly News

128 വര്‍ഷമായി മമ്മിയാക്കപ്പെട്ട് പ്രദര്‍ശനത്തിന് വച്ചിരുന്ന മൃതദേഹം ഒടുവില്‍ സംസ്‌ക്കരിക്കുന്നു

ഒരു നൂറ്റാണ്ട് സൂക്ഷിക്കപ്പെട്ട മൃതദേഹം ഒടുവില്‍ സംസ്‌ക്കാരത്തിന് തയ്യാറെടുക്കുന്നു. പെന്‍സില്‍വാനിയയില്‍ 128 വര്‍ഷമായി മമ്മിയാക്കപ്പെട്ട് പ്രദര്‍ശനത്തിന് വെച്ചിരുന്ന സ്റ്റോണ്‍മാന്‍ വില്ലി എന്നറിയപ്പെട്ടിരുന്ന മനുഷ്യന്റെ മൃതദേഹമാണ് സംസ്‌ക്കാരിക്കാന്‍ പോകുന്നത്. 1895-ല്‍ പോക്കറ്റടിയ്ക്ക് അറസ്റ്റിലായ ഇയാള്‍ ഒരു ലോക്കല്‍ ജയിലില്‍ വെച്ച് വൃക്ക തകരാറിലായിയാണ് മരണമടഞ്ഞത്. പെന്‍സില്‍വാനിയയിലെ റീഡിംഗിലെ ഔമാന്റെ ഫ്യൂണറല്‍ ഹോം അനുസരിച്ച്, പുതിയ എംബാമിംഗ് വിദ്യകള്‍ പരീക്ഷിക്കാന്‍ വേണ്ടിയായിരുന്നു മൃതദേഹം മമ്മിയാക്കിയത്. ബോ ടൈയുള്ള ഒരു സ്യൂട്ട് ധരിച്ച സ്റ്റോണ്‍മാന്‍ വില്ലി ഒരു ശവപ്പെട്ടിയില്‍ നെഞ്ചിന് കുറുകെ Read More…

Good News

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ‘ഇരുള്‍’ നീങ്ങി; ബുലന്ദഷഹര്‍ പോലീസ് 70 കാരി നൂര്‍ജഹാന്റെ വീട്ടില്‍ വെളിച്ചമെത്തിച്ചു

എന്റെ ജീവിതത്തിലെ സ്വേഡ്‌സ് നിമിഷം’, ഐപിഎസ് ഓഫീസര്‍ അനുകൃതി ശര്‍മ്മ ട്വീറ്റ് ചെയ്തത്് അങ്ങിനെയാണ്. പിന്നാലെ വീഡിയോ വൈറലായി മാറുകയും ചെയ്തു. ഒരു ജീവിതത്തെ പ്രകാശിപ്പിച്ച ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ 70 വയസ്സുകാരിയായ വിധവയുടെ ദരിദ്ര സ്ത്രീയുടെ വീട്ടില്‍ വൈദ്യുതി എത്തിച്ചതിനെക്കുറിച്ചായിരുന്നു അനുകൃതി ട്വിറ്ററില്‍ കുറിച്ചത്. ബുലന്ദ്ഷഹറിലെ ഖേഡി ഗ്രാമത്തിലാണ് എഴുപതുകാരിയായ നൂര്‍ജഹാന്‍ താമസിക്കുന്നത്. മകളുടെ വിവാഹം കഴിഞ്ഞത് മുതല്‍ തന്റെ ചെറിയ വീട്ടില്‍ ഇവര്‍ തനിച്ചായിരുന്നു താമസിക്കുന്നത്. ഐപിഎസ് ഓഫീസര്‍ അനുകൃതി ശര്‍മ്മയെ കാണുന്നതുവരെ ഇവരുടെ വീട്ടില്‍ Read More…

Uncategorized

സ്ത്രീകളില്‍ എന്തുകൊണ്ടാണ് അല്‍ഷിമേഴ്സ് രോഗം കൂടുതല്‍ കാണപ്പെടുന്നത്?

കാലിഫോര്‍ണിയ : അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സ്ത്രീകളില്‍ എന്തുകൊണ്ടാണ് അല്‍ഷിമേഴ്സ് രോഗം കൂടുതല്‍ കാണപ്പെടുന്നതെന്നതിനെ കുറിച്ചാണ് ഗവേഷണത്തില്‍ പ്രധാനമായും പ്രതിപാദിയ്ക്കുന്നത്. അല്‍ഷിമേഴ്സ് രോഗത്തിന്റെ ജനിതക ഉറവിടം സംബന്ധിച്ച് വിവരം ലഭിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അല്‍ഷിമേഴ്സ് ബാധിതരായി മരിച്ച സ്ത്രീകളുടെ തലച്ചോറില്‍ രോഗപ്രതിരോധവ്യവസ്ഥയിലെ പൂരകമാംസ്യമായ സി-3 വളരെ കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ഇത് അണുബാധയുള്ളതും രാസമാറ്റങ്ങള്‍ക്ക് വിധേയവുമായിരുന്നു. ഈ മാംസ്യമാണ് അല്‍ഷിമേഴ്സിന് ആക്കംകൂട്ടുന്നതെന്നാണ് കാലിഫോര്‍ണിയയിലെ സ്റ്റുവാര്‍ട്ട് ലിപ്റ്റന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ കണ്ടെത്തല്‍. Read More…

Celebrity Featured

ഇത് എയര്‍പോര്‍ട്ട് ലുക്ക് തന്നേയോ? സോനം കപൂറിനെ കണ്ട് അത്ഭുതപ്പെട്ട് ആരാധകര്‍

താരങ്ങളുടെ എയര്‍പോര്‍ട്ട് ലുക്ക് കാണാനും അനുകരിക്കാനും പല ആരാധകര്‍ക്ക് താല്‍പര്യമുള്ള കാര്യമാണ്. ഇത് അറിവുള്ളത് കൊണ്ട് തന്നെ താരങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ അവരുടെ സ്‌റ്റൈയിലിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത്തരത്തില്‍ ഇക്കുറി ചര്‍ച്ചയാകുന്നത് സോനം കപൂറിന്റെ എയര്‍പോര്‍ട്ട് ലുക്കാണ്. തികച്ചും ഒരു ഫാഷനിസ്റ്റാണ് സോനം. അതുകൊണ്ട് തന്നെ സോനത്തിന്റെ സ്‌റ്റൈയില്‍ പെണ്‍കുട്ടികള്‍ എപ്പോഴും പിന്തുടരാറുമുണ്ട്. കാഷ്വല്‍ മുതല്‍ ഓഫിഷ്യല്‍ വരെ എല്ലാ വസ്ത്രശൈലിയും സോനം പരീഷിക്കാറുമുണ്ട്. സ്‌റ്റൈയിലിഷും ഒപ്പം കംഫര്‍ട്ടബിളുമായ വസ്ത്രങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കാന്‍ അവര്‍ പ്രേത്യകം Read More…

Celebrity

സീല്‍ പതിപ്പിച്ച് നഗ്നത മറച്ച ഉര്‍ഫി ജാവേദ്, പൂര്‍ണ്ണ നഗ്നയായ താരത്തിന്റെ ചിത്രം വൈറല്‍

വേറിട്ട വസ്ത്രധാരണ പരീക്ഷണങ്ങളിലൂടെയാണ് ഉര്‍ഫി ജാവേദ്. വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഉർഫിയുടെ വ്യത്യസ്ത ലുക്കുകൾ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗം തീർക്കാറുണ്ട് മസാല ചിപ്സുകളു​ടെ പാക്കറ്റുകള്‍ കൊണ്ടു പോലും ഉര്‍ഫി വസ്ത്രങ്ങളില്‍ പരീക്ഷണം നടത്താറുണ്ട്. അതുകൊണ്ടുതന്നെ ഫാഷൻ പരീക്ഷണങ്ങള്‍ എപ്പോഴും വിവാദമാകാറുമുണ്ട്. എത്രയൊക്കെ ട്രോൾ ചെയ്യപ്പെട്ടാലും ഭീഷണികൾ ഉണ്ടായാലും പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ് ഉർഫി. വിവാദങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഇത്തവണയും ഉർഫി പതിവ് തെറ്റിച്ചില്ല. ആരും ചിന്തിക്കുക പോലുമില്ലാത്ത വേറിട്ട വേഷവിധാനവുമായാണ് ഉർഫിയുടെ പുതിയ പോസ്റ്റ്. ഇത്തവണ Read More…

Lifestyle

സ്റ്റൈലിഷ് ലുക്കില്‍ മിയ ;  കളര്‍ഫുള്‍ ആയിട്ടുണ്ടല്ലോയെന്ന് കമന്റ്

വിവാഹ ശേഷവും സിനിമയില്‍ സജീവമാകുന്ന മലയാള നടിമാര്‍ ചുരുക്കമാണ്. മലയാളികളുടെ സ്വന്തം മിയ ജോര്‍ജ് ഇത്തരത്തില്‍ ഒരാളാണ്. വിവാഹശേഷവും മകന്‍ പിറന്ന ശേഷവും താരം സിനിമകളില്‍ സജീവാണ്. തമിഴിലും താരമിപ്പോള്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യാറുണ്ട്. മിയയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ”ദി റോഡ്”. തൃഷ കൃഷ്ണന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ മിയയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മിയ. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. Read More…

Movie News

കള പറിക്കാന്‍ സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും എത്തുന്നു, എംബുരാന് തുടക്കം

പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും വരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്. കഴിഞ്ഞ നാലു വർഷത്തിലധികമായി സ്റ്റീഫൻ നെടുമ്പുള്ളിയെ പ്രേക്ഷകർ പുതുമയോടെ വീണ്ടും കാണുവാൻ കാത്തിരിക്കുകയായിരുന്നു. അതിനു തുടക്കമിട്ടത് ഒക്ടോബർ അഞ്ച് വ്യാഴാഴ്ച്ച ദില്ലി ഹരിയാനാ ബോർഡറിലുള്ള ഫരീദാബാദിലായിരുന്നു. രണ്ടാം ഭാഗത്തിന് തുടർച്ച ഇട്ടു കൊണ്ടാണ് ലൂസിഫറിന്റെ പര്യവസാനം. ബ്രഹ്മാണ്ഡ ചിത്രമായ എംബുരാൻ Read More…

Celebrity

അതിസുന്ദരിയായി സെലീന: ഈ വസ്ത്രം നിങ്ങളെ എന്തെങ്കിലും ഓര്‍മപ്പെടുത്തുന്നുണ്ടോ?

റെയര്‍ ഇംപാക്ട് ഫണ്ട് ഗാലയില്‍ പങ്കെടുത്ത സെലീന ഗോമസാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരം. മനംമയക്കുന്ന പര്‍പ്പിള്‍ ഐറിസ് വസ്ത്രമായിരുന്നു സെലീന ധരിച്ചിരുന്നത്. ലോസാഞ്ചലസില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ മിശ്ര കോച്ചറുടെ വസ്ത്രത്തില്‍ എത്തിയ സെലീന ആരാധകരെ യഥാര്‍ഥത്തില്‍ അമ്പരപ്പിച്ചു കളഞ്ഞു. മനീഷ് മല്‍ഹോത്ര, സബ്യസാചി, ഗൗരവ് ഗുപ്ത എന്നിങ്ങനെ ഇന്ത്യയിലെ ഡിസൈനര്‍മാര്‍ ആഗോളതലത്തില്‍ ശ്രദ്ധയാര്‍ജിച്ച് കഴിഞ്ഞവരാണ്. ആ കൂട്ടത്തില്‍ രാഹുല്‍ മിശ്രയുടെ സ്ഥാനം അല്‍പ്പം സ്‌പെഷ്യലാണ്. പാരീസ് ഫാഷന്‍ വീക്കിലും രാഹുല്‍ തന്റെ വിസ്മയിപ്പിക്കുന്ന ശേഖരം പ്രദര്‍ശിപ്പിച്ചിരുന്നു. Read More…