കുറച്ചുകാലം മുമ്പ് വരെ നടി സാമന്തയ്ക്ക് കഷ്ടകാലമായിരുന്നു. നാഗചൈതന്യയുമായുള്ള വിവാഹമോചനവും പിന്നാലെ പിടികൂടിയ മയോസൈറ്റിസുമെല്ലാം കുറച്ചുകാലത്തേക്ക് താരത്തെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന വിജയ് ദേവരകൊണ്ട നായകനായ ഖുഷി മികച്ച പ്രകടനം നടത്തിയതോടെ നടിയുടെ നക്ഷത്രം വീണ്ടും ഉദിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന സാമന്ത അടുത്ത റൗണ്ടിനുള്ള ഒരുക്കത്തിലാണ്. ഇംഗ്ലീഷിലും തമിഴിലുമായി ഒരുങ്ങുന്ന ചെന്നൈ സ്റ്റോറീസാണ് താരത്തിന്റെ പുതിയ ചിത്രം. അടുത്തിടെ തന്നെ താരം ഹോളിവുഡിലും അരങ്ങേറ്റം കുറിക്കും. പിന്നാലെ Read More…
Author: ashtagon
ജേസണ്‍ സ്റ്റാതത്തിന്റെ പുതിയ തകര്‍പ്പന്‍ അടിപ്പടം ‘ദി ബീ കീപ്പര്‍’ അടുത്ത വര്‍ഷം തീയറ്ററുകളിലെത്തും
ഹോളിവുഡ് ആക്ഷന്‍ഹീറോ ജേസണ്‍ സ്റ്റാതവും സംവിധായകന്‍ ഡേവിഡ് അയറും ഒന്നിക്കുന്ന ആക്ഷന്‍ചിത്രമായ ‘ദി ബീ കീപ്പര്‍’ അടുത്തവര്‍ഷം ജനുവരി 12 ന് തീയറ്ററുകളില്‍ എത്തും. ആമസോണ്‍ എംജിഎം സ്റ്റുഡിയോയും മിറാമാക്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി. ‘ദി ബീ കീപ്പര്‍’ എന്നറിയപ്പെടുന്ന ശക്തവും രഹസ്യാത്മകവുമായ ഒരു സംഘടനയുടെ മുന്‍ പ്രവര്‍ത്തകനായിട്ടാണ് സിനിമയില്‍ സ്റ്റാതം അഭിനയിക്കുന്നത്. അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെ പരമ്പരയില്‍ ഒരു സുഹൃത്തിനോട് തെറ്റ് ചെയ്ത ഒരു ദുഷിച്ച സംഘടനയെ അദ്ദേഹം ഒറ്റയ്ക്ക് നേരിടുന്നതിന്റെ കഥയാണ് സിനിമ Read More…
വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പകുതിപോലും കാണികളില്ല; ഉദ്ഘാടന മത്സരത്തില്‍ ബിസിസിഐയെ ട്രോളി നെറ്റിസണ്‍മാര്‍
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് തുടക്കമിട്ട ആദ്യ ദിനം തന്നെ ബിസിസിഐ യെ ട്രോളി ക്രിക്കറ്റ് ആരാധകരായ നെറ്റിസണ്‍മാര്‍. ഇന്ത്യയിലെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം വെച്ച ബിസിസിഐ പണം ലക്ഷ്യമിട്ട് നടത്തിയ നീക്കം അപ്പാടെ പാളിയെന്നാണ് പരിഹാസം. 1,30,000 സീറ്റുകളുള്ള നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലായിരുന്നു കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്റും ഇംഗ്‌ളണ്ടും തമ്മിലുള്ള ഉദ്ഘാടന മത്സരം നടന്നത്. എന്നാല്‍ മത്സരത്തിലെ കാണികള്‍ സെക്കന്റ് ഷോയ്ക്ക് ആളിരിക്കുന്നത് പോലെയായിരുന്നെന്നാണ് ഇവരുടെ ആക്ഷേപം. ക്രിക്കറ്റ് ആവേശമുള്ള രാജ്യത്ത് Read More…
പിങ്ക് ബിക്കിനിയില്‍ കത്തി നൃത്തവുമായി കാത്തി ഗ്രിഫിന്‍ ; ബ്രിട്‌നിയുടെ നൈഫ് ഡാന്‍സിനെ കളിയാക്കി വീഡിയോ
സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ബ്രിട്‌നി സ്പീയേഴ്‌സിന്റെ നൈഫ് ഡാന്‍സിനെ കളിയാക്കി കോമഡി താരമായ കാത്തി ഗ്രിഫിന്‍. സ്വന്തം ബിക്കിനി ക്ലിപ്പ് ഉപയോഗിച്ച് ബ്രിട്‌നി സ്പിയേഴ്‌സിന്റെ നൈഫ് ഡാന്‍സ് ഗ്രിഫിന്‍ വീണ്ടും അവതരിപ്പിച്ചു. 62 കാരിയായ കോമഡിതാരം ഒരു വലിയ കിച്ചണ്‍ ബ്ലേഡും സ്പാറ്റുലയും പിടിച്ച് ടു പീസ് ധരിച്ചാണ് ബ്രിട്‌നിയുടെ നൃത്തം അനുകരിച്ചു കാട്ടിയത്. പിങ്ക് ബിക്കിനിയും കറുത്ത ഹണ്ടര്‍ റെയിന്‍ ബൂട്ടും ധരിച്ചാണ് നടിയുടെ പ്രകടനം. നേരത്തേ 41 കാരിയായ ബ്രിട്നി രണ്ട് കത്തികള്‍ ഉപയോഗിച്ച് ബിക്കിനിവേഷത്തില്‍ Read More…
ശ്രീദേവിയുടെ ഇംഗ്ലീഷ് വിഗ്ലീഷ് കണ്ട് മകള്‍ അസ്വസ്ഥയായിരുന്നു: കാരണം ഇതാണ്
ശ്രീദേവിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഇംഗ്ലീഷ് വിഗ്ലീഷ്. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ ബീഗ് സ്‌ക്രീനിലേയ്ക്ക് തിരികെ വന്ന് തിളങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്. 10 കോടി മുതല്‍ മുടക്കിയ ചിത്രം 102 കോടിയിലധികം ബോക്‌സ് ഓഫീസില്‍ നിന്ന് നേടി. ഒരിക്കല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇളയ മകള്‍ ഈ ചിത്രം കണ്ട് അസ്വസ്ഥയായി എന്ന് ശ്രീദേവി പറയുന്നു. സ്‌ക്രീനില്‍ ശ്രീദേവിയോട് മക്കള്‍ മോശമായി പെരുമാറിയതാണ് മകളെ അസ്വസ്ഥയാക്കിയത്. എങ്ങനെയാണ് Read More…
റിച്ച ചദ്ദയുടെ വിവാഹം ഡോക്യുമെന്ററിയാകുന്നു? പേരിങ്ങനെ
ഒരു വര്‍ഷം മുമ്പ് അലി ഫസലും റിച്ച ഛദ്ദയും മൂന്നു സിറ്റികളിലായ തങ്ങളുടെ വിവാഹം ആഘോഷകരമായ നടത്തി. ഇപ്പോള്‍ ഇരുവരുടെയും വിവാഹ വിശേഷങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ അവര്‍ തീരുമാനിച്ചു. തങ്ങളുടെ വിവാഹ ഡോക്യുമെന്റി തിളങ്ങുന്ന ലോകത്തിനു പിന്നിലുള്ള യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുമെന്ന് റിച്ച പറയുന്നു. റിയാലിറ്റി എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത്. ഡല്‍ഹി, ലക്‌നൗ, മുംബൈ എന്നിവടങ്ങളിലേയ്ക്ക് വ്യാപിച്ച വിവാഹം കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 6 വരെയായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളുടെ വിവാഹരത്തിന്റെ യഥാര്‍ത്ഥ സരാംശം പകര്‍ത്താനുള്ള ഒരുശ്രമമാണ് ഡോക്യുമെന്ററിയിലെന്ന് Read More…
നടന്‍ സിദ്ധാര്‍ത്ഥും അദിതി റാവുവും ബന്ധം ഔദ്യോഗികമാക്കി ; മുംബൈയിലെ റെഡ് കാര്‍പ്പറ്റില്‍ ഒരുമിച്ചെത്തി
ബോക്‌സോഫീസില്‍ ചീറ്റ മോശമല്ലാത്തെ പ്രകടനം നടത്തുന്ന സന്തോഷത്തിലാണ് തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ്. താരം തന്നെ നിര്‍മ്മിച്ച സിനിമ മികച്ച അവലോകനം നേടുകയും ചെയ്യുന്നുണ്ട്. അതിനിടയില്‍ നടി അദിതി റാവു ഹൈദറുമായുള്ള പ്രണയം ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരിക്കുകയാണ് നടന്‍. ഇരുവരും ബുധനാഴ്ച രാത്രി മുംബൈയില്‍ നടന്ന ലോറിയല്‍ ഇവന്റിന്റെ റെഡ് കാര്‍പ്പറ്റില്‍ ഒരുമിച്ചെത്തി. എന്നത്തേയും പോലെ അദിതി റാവു ഹൈദറി സുന്ദരിയായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഓഫ് ഷോള്‍ഡര്‍ വൈറ്റ് ടോപ്പും കറുത്ത പാന്റും ഒരു കേപ്പും ഒപ്പം കൂട്ടി. കറുപ്പിച്ച ചുണ്ടുകളും Read More…
60 ആടുകളെ നാടുകടത്തി, 6000 എലികളെ പിടിച്ചു കൊന്നു ; മരിച്ചുകൊണ്ടിരുന്ന റെഡോണ്ട ദ്വീപിന് പുനര്‍ജന്മം…!!
കടല്‍പ്പക്ഷികള്‍ക്കും വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ക്കും പുനര്‍ജ്ജന്മം നല്‍കി കരീബിയന്‍ ദ്വീപില്‍ നിന്നും ഒടുവില്‍ ആടുകളെയും എലികളെയും പൂര്‍ണ്ണമായും നീക്കി. കരീബിയന്‍ ദ്വീപസമൂഹത്തിലെ റെഡോന്‍ഡയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. അനേകം കടല്‍പ്പക്ഷികളും അപൂര്‍വ്വ സസ്യങ്ങളുമുള്ള ദ്വീപിലെ ഏറ്റവും വലിയ പ്രശ്‌നം ആടുകളും എലികളുമായിരുന്നു.ആടുകള്‍ സസ്യലതാദികള്‍ മുഴുവനും തിന്നുമുടിച്ചപ്പോള്‍ എലികള്‍ അതിന്റെ മണ്ണും കല്ലും തുരക്കുകയും പാറക്കെട്ടുകളുടെ കൂടുകള്‍ നശിപ്പിക്കപ്പെടുകയും ഉയര്‍ന്ന പ്രദേശങ്ങള്‍ എലികള്‍ വേട്ടയാടുകയും ആവാസവ്യവസ്ഥ നടത്തിയിരുന്ന ബൂബി, ഫ്രിഗേറ്റ്‌ബേര്‍ഡ് എന്നിവയുടെ മുട്ടകള്‍ നശിക്കുകയും ചെയ്തതോടെ പക്ഷികള്‍ Read More…
തര്‍ക്കം അക്രമാസക്തമായി ; വിശ്വാസിയായ സ്ത്രീയെ കൊന്ന് സിദ്ധന്‍ മൃതദേഹം കത്തിച്ചു
വിശ്വാസിയായ സ്ത്രീയെ കൊന്ന് മൃതദേഹം കത്തിച്ച കേസില്‍ സിദ്ധന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ സെപ്തംബര്‍ 30 ന് നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് തന്ത്രിയെ അറസ്റ്റ് ചെയ്തു. സൂഫി വിശ്വാസത്തില്‍ പെടുന്ന കിച്ചോച്ച ഷെരീഫ് സന്ദര്‍ശനത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു. സിദ്ധാര്‍ത്ഥനഗര്‍ സ്വദേശിയായ മീന ദേവിയാണ് മരണമടഞ്ഞത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ സെപ്തംബര്‍ 30 ന്, കുറ്റിക്കാട്ടില്‍ നിന്ന് പാതി കത്തിക്കരിഞ്ഞ 35 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സംഭവങ്ങള്‍. യുവതിയുടെ Read More…









