Movie News

ജെന്റിൽമാൻ -2 വിന് ബ്രഹ്മാണ്ഡ തുടക്കം. ഒപ്പം കീരവാണിക്ക് ആദരവും

ചെന്നൈ : മെഗാ പ്രൊഡ്യൂസർ കെ. ടി . കുഞ്ഞുമോൻ നിർമിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെന്റിൽമാൻ -2 വിന് കഴിഞ്ഞ ശനിയാഴ്ച തുടക്കമായി. ചെന്നൈ എഗ്മൂർ രാജാ മുത്തയ്യ ഹാളിൽ കേന്ദ്ര സഹമന്ത്രി എൽ മുരുഗൻ, ഐറിൻ കുഞ്ഞുമോൻ, ഫിലിം ചേംബർ പ്രസിഡൻ്റ് രവി കൊട്ടാരക്കര, ജപ്പാൻ കോൺസൽ ടാഗ മസായുകി , ബംഗ്ലാദേശ് ഹൈ കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആരിഫർ റഹ്മാൻ എന്നിവർ ചേർന്ന് ആയിരങ്ങളെ സാക്ഷിയാക്കി ഭദ്രദീപം കൊളുത്തിയാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്. Read More…

Featured Movie News

ഇതാണ് നിക്ക് ജോനസിന് പ്രിയപ്പെട്ട് സൗത്ത് ഇന്ത്യന്‍ വിഭവം

അമേരിക്കന്‍ ഗായകനും അഭിനേതാവുമായ നിക്ക് ജോനസിനെ മലയാളികള്‍ക്ക് നന്നായി അറിയാം. നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് എന്ന നിലയിലാണ് നിക്കിനെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. നിക്ക് തന്റെ പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ച് പറഞ്ഞതാണ് സൗത്ത് ഇന്ത്യക്കാരെ ആവേശത്തിലാക്കിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍ റബേക്കാ ടണ്‍ടണുമായ നടത്തിയ അഭിമുഖത്തിലാണ് നിക്കിന്റെ പ്രിയപ്പെട്ട സൗത്ത് ഇന്ത്യന്‍ വിഭവങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. എനിക്ക് പനീറും, മട്ടണ്‍ ബിരിയാണിയും ദോശയും ഇഷ്ടമാണ് എന്നായിരുന്നു നിക്ക് പറഞ്ഞത്. എന്തായാലും ഇഷ്ട വിഭവങ്ങളുടെ കൂടെ നിക്ക് ദോശയെ പരാമര്‍ശിച്ചത് നെറ്റിസണ്‍സിനിടയില്‍ Read More…

Featured Movie News

‘രാഖി സാവന്ത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്’

മൈസൂര്‍ ജയിലില്‍ അഞ്ചുമാസത്തെ തടവിന് ശേഷം രാഖിസാവന്തിന്റെ വേര്‍പിരിഞ്ഞ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുരാനി വീണ്ടും മുംബൈില്‍ തിരിച്ചെത്തി. വഞ്ചന ആരോപിച്ച് രാഖി നല്‍കിയ പരാതിയിലാണ് മൈസൂര്‍ ആസ്ഥാനമായ പ്രവൃത്തിക്കുന്ന വ്യവസായി ആദിലിെന പോലീസ്് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. പ്രകൃതിവിരുദ്ധ ലൈംഗീകതയ്ക്ക് മറ്റൊരു പരാതി നല്‍കിയതിനെ തുടര്‍ന്ന് അതേദിവസം തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അതേമാസം തന്നെ ഒരു ഇറാനി പൗരയുടെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ മൈസൂര്‍ പോലീസ് വീണ്ടും ഇയാളെ അറസ്റ്റ് ചെയ്തു. Read More…

Movie News

അഭിഷേകിന് ചിയര്‍ഗേളായി ഐശ്വര്യറായിയും ആരാധ്യയും

ഓഗസ്റ്റ് 18 ന് പുറത്തിറങ്ങിയ അഭിഷേക് ബച്ചന്റെ ഘൂമര്‍ പ്രേക്ഷക പ്രശംസ നേടുകയാണ്. ടീം ഘൂമറിനൊപ്പമുള്ള ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഘൂമര്‍ എന്ന് എഴുതിയ കറുത്ത ടീഷര്‍ട്ട് ധരിച്ച് അഭിഷേകിനൊപ്പം ഐശ്വര്യയും ആരാധ്യയും പോസ് ചെയ്തിരിക്കുകയാണ്. ചിത്രത്തില്‍ ഇവര്‍ക്കൊപ്പം സയാമി ഖേര്‍, ആര്‍ ബാല്‍ക്കി എന്നിവരും ഉണ്ടായിരുന്നു. ചിത്രത്തിന്റെ ഇടവേളയില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കാനായി അഭിഷേക് ബച്ചന്‍ വെള്ളിയാഴ്ച മുംബൈയിലെ ഒരു തീയേറ്റര്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷാഘാദം ബാധിച്ച ഒരു കായികതാരത്തിന്റെ കഥയാണ് ഘൂമര്‍ Read More…

Movie News

നീല വസ്ത്രത്തില്‍ ആലിയയെ ചേര്‍ത്ത് പിടിച്ച് രണ്‍ബീര്‍

നീല വസ്ത്രത്തില്‍ ആലിയയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന രണ്‍ബീറിന്റെ ചിത്രം ശ്രദ്ധ നേടുന്നു. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നീല ജാക്കറ്റും അതിന് ചേരുന്ന പാന്റും വെള്ള സ്‌നീക്കറുമാണ് രണ്‍ബീര്‍ ധരിച്ചിരിക്കുന്നത്. വെള്ളടോപ്പും അതിന് ചേരുന്ന ഡ്രൗസറും ഡെനിമിന്റെ ജാക്കറ്റുമാണ് ആലിയ തിരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പം സ്ലീങ്ങ് ബാഗും വെളുത്ത സ്‌നിക്കറും ആലിയ ധരിച്ചിട്ടുണ്ട്. നീലനിറത്തിലുള്ള വസ്ത്രങ്ങളില്‍ ഇരുവരും വളരെ മനോഹരമായി കാണപ്പെട്ടു. രണ്‍വീര്‍ സിങ്ങിനൊപ്പം Read More…

Featured Movie News

പത്ത് ദിവസം, ജെയ്‌ലര്‍ നേടിയത് 500 കോടി

രജനികാന്ത് ആരാധകര്‍ ജെയ്‌ലര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിന് ഗംഭീരവരവേല്‍പ്പാണ് ലോകമെമ്പാട്‌നിന്നും ലഭിച്ചിരിക്കുന്നത്. നിലവില്‍ ജെയ്‌ലര്‍ സിനിമ തീയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കോണ്ടിരിക്കുകയാണ്. സിനിമ റിലീസായി 10 ദിവസത്തിനുള്ളില്‍ 500 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ജെയ്‌ലര്‍. 2.0, പൊന്നിയില്‍ സെല്‍വന്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം 500 കോടി ക്ലബ്ബില്‍ കയറുന്ന മൂന്നാമത്തെ തമിഴ് സിനിമയാണ് രജനികാന്ത് നായകനായ ജെയ്‌ലര്‍. ജെയ്‌ലര്‍ ഇതുവരെ ഏകദേശം 263.9 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച Read More…

Featured Healthy Food

ഒരു മാസം മൈദ ഉപയോഗിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും ?

മൈദ നമ്മുടെ ആഹാരത്തിന്റെ ഭാഗമായിട്ട് നാളുകള്‍ ഏെറയായി. ബ്രെഡിന്റെയും ബിസ്‌ക്കറ്റിന്റെയും പേസ്ട്രിയുടെയും നമ്മുടെ പ്രിയപ്പെട്ട പൊറോട്ടയുടെയും എല്ലാം രൂപത്തില്‍ മൈദയെ നമ്മള്‍ അകത്താക്കുന്നുണ്ട്. ഒരു മാസത്തേയ്ക്ക് മൈദ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ ഏന്തെല്ലാം മാറ്റങ്ങള്‍ വരുമെന്ന് നോക്കാം. പോഷകാഹാര വിദഗ്ദനായ നൂപൂര്‍ പാട്ടിലാണ് മൈദയുമായി ബന്ധപ്പെട്ട് ഇങ്ങെന ഒരു വിലയിരുത്തല്‍ നടത്തിരിക്കുന്നത്. ദഹനപ്രക്രിയ മികച്ചതാകുന്നു മൈദനയില്‍ നാരുകളും പോഷകങ്ങളും കുറവായത് കൊണ്ട് തന്നെ മൈദയുടെ അമിതമായ ഉപയോഗം ദഹന വ്യവസ്ഥയെ തകരാറിലാക്കും. അതുകൊണ്ട് തന്നെ മൈദയുടെ Read More…

Entertainment Featured

മാളികപ്പുറത്തിനുശേഷം സൈജു കുറുപ്പും ദേവനന്ദയും, സൂപ്പർ നാച്ചുറൽ ത്രില്ലറായി ​’ഗു’ ഒരുങ്ങുന്നു

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഗു’ നവാഗതനായ മനു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറർ സൂപ്പർ നാച്വറൽ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയാണ്‌ ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമാനുഷികത നിറഞ്ഞ ഒരു തറവാട്ടിലേക്ക് മുന്ന എന്ന കുട്ടി എത്തുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആലോഷിക്കാൻ മുന്ന എന്ന Read More…

Entertainment Featured

നയന്‍താരെയ പ്രണയിച്ചിരുന്നോ? ഷാരുഖിന്റെ മാസ് മറുപടി ഇങ്ങനെ

ഷാരുഖ് ഖാന്റെ ജവാന്‍ എന്ന ചിത്രം അടുത്ത മാസം റിലീസാകുകയാണ്. നയന്‍താരയും ഷാരുഖിനൊപ്പം ചി ത്രത്തിലെത്തുന്നുണ്ട്. നയന്‍താരയുടെ ആദ്യത്തെ ഹിന്ദി ചിത്രമാണ് ജവാന്‍ എന്ന പ്രത്യേകതയും ഉണ്ട്. നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഗ്‌നേഷ് ശിവന്‍ ചിത്രത്തെക്കുറിച്ചിട്ട കുറുപ്പ് ചര്‍ച്ചയായിരുന്നു. ആ കുറിപ്പില്‍ നയന്‍താരയും ഷാരുഖും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ട് എന്ന സൂചനയും നല്‍കിയിരുന്നു. പതിവുപോലെ തന്റെ ചിത്രത്തിന്റെ റിലിസിങ്ങിന്റെ ഭാഗമായി ഷാരുഖ് ട്വിറ്ററില്‍ ആസ്‌ക് എസ്ആര്‍കെ എന്ന സെഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ആരാധകരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഷാരുഖ് Read More…