പാമ്പിനെ ഭയമില്ലാത്തവര്‍ അപൂര്‍വ്വം പേര്‍ മാത്രമേ കാണുകയുള്ളൂ. പാമ്പിനെ കണ്ടാല്‍ തന്നെ ഓടുന്നവരെ ഞെട്ടിയ്ക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച വീഡിയോയില്‍ ഒരു യുവതി രാജവെമ്പാലയെ മടിയിലിരുത്തി താലോലിക്കുകയും ഉമ്മ വെയ്ക്കുകയും ചെയ്യുന്നതാണ് കാണാന്‍ സാധിയ്ക്കുന്നത്. ഒരു പേടിയുമില്ലാതെയാണ് പെണ്‍കുട്ടി പാമ്പിനെ കൈകാര്യം ചെയ്യുന്നത്. വീഡിയോയില്‍ യുവതി രാജവെമ്പാലയുടെ നെറുകയില്‍ ചുംബിക്കുന്നത് കാണാം. പാമ്പിനെ രണ്ടുകൈ കൊണ്ട് പൊക്കിയെടുക്കുമ്പോള്‍ പത്തിവിടര്‍ത്തുന്നുണ്ട്. എന്നാല്‍ യുവതിയെ പാമ്പ് തിരിഞ്ഞു കൊത്തുകയോ ഉപദ്രവിയ്ക്കുകയോ ചെയ്യുന്നില്ല. Read More…
Author: ajithmangalam
പ്രൗഢഗംഭീരമായ പ്രീ ലോഞ്ച് !!! CCL വേദിയിൽ ‘പുഷ്പക വിമാനം’ ഇറങ്ങി
രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന റയോണാ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിച്ച് നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ ലോഞ്ച് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന് . CCL ചെന്നൈ റിനോസ് V/S കേരള സ്‌ട്രൈക്കേഴ്‌സ് മത്സര വേദിയിലായിരുന്നു ചിത്രത്തിന്റെ ലോഞ്ച് നടന്നത്. പുഷ്പക വിമാനം എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. സിജു വിൽസൻ, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരോടോപ്പം തുല്യവേഷത്തിൽ മലയളത്തിലെ ഒരു പ്രമുഖ താരവും Read More…
‘അന്വേഷിപ്പിൻ കണ്ടെത്തും’ ട്രയിലർ പുറത്തുവിട്ടു
പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേഷൻ ചിത്രത്തിന്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കിയ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ട്രയിലർ ജനവരി ഇരുപത്തിയെട്ട് ഞായറാഴ്ച്ച പുറത്തുവിട്ടു. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിൻ.വി.ഏബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. ഇവർക്കൊപ്പം സരിഗമയും നിർമ്മാണത്തിൽ പങ്കാളികളാണ്. മധ്യ തിരുവതാംകൂറിന്റെ പശ്ചാത്തലത്തിൽ തികച്ചും റിയലിസ്റ്റിക്കായ ഒരു കുറ്റാന്വേഷണ ചിത്രമാണിത്. ഒരിക്കൽ ക്ലോസ് ചെയ്ത ഒരു കേസാണ് ഈ ചിത്രത്തിലൂടെ വീണ്ടും അന്വേഷിക്കുന്നത്. ഇക്കുറി ആനന്ദ് Read More…
‘തന്റെ തീരുമാനത്തിൽ ആണോ? താൻ ജനിക്കുന്നത്?’ തഗ് മറുപടിയിൽ അവതാരകയുടെ കിളി പറത്തി ഷൈൻ ടോം ചാക്കോ
അസിസ്റ്റൻറ് ഡയറക്ടറായി സിനിമയില്‍ വന്ന് ഇന്ന് നായകനായി തിളങ്ങി നില്‍ക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. വളരെ സീരിയസ് ആയ വേഷങ്ങൾ സിനിമയിൽ ചെയ്യുമ്പോഴും ഷൈനിന്റെ അഭിമുഖങ്ങൾ വളരെ രസകരമാണ്. ഷൈനിന്റെ ഇന്റര്‍വ്യൂ എപ്പോഴും കാഴ്ചക്കാർക്ക് എന്റര്‍ടെയിൻമെന്റ് നൽകാറുണ്ട്. പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം ഷൈൻ എങ്ങനെ പെരുമാറുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇടയ്ക്ക് കയറി സംസാരിച്ചും ബഹളമുണ്ടാക്കിയുമൊക്കെ തന്റേതായൊരു വൈബ് എല്ലായ്പ്പോഴും ഷൈൻ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഷൈനിനെ അഭിമുഖം ചെയ്യാനെത്തുന്നവർക്ക് പോലും എന്ത് തഗ് മറുപടിയാണ് ഷൈൻ തരുന്നതെന്നു Read More…
‘വിവേകാനന്ദൻ’ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റില്‍ വൈറൽ..! ശ്രദ്ധ നേടി കമൽ- ഷൈൻ ടോം ചാക്കോ ചിത്രത്തിന്റെ ടീസർ
പൊട്ടിച്ചിരിപ്പിക്കാൻ പോരുന്ന ഒരു പിടി മുഹൂർത്തങ്ങളുമായി കമൽ സംവിധാനം ചെയ്യുന്ന ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിന്റെ ടീസർ യുട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമത്. പുറത്തിറങ്ങി ഇരുപത്തിനാല് മണിക്കൂർ ആകുന്നതിന് മുന്നേയാണ് ചിത്രത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധനേടിയത്. ഗൗരവമുള്ള പ്രമേയങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിപ്പോരുന്ന കമലിൽ നിന്നും നർമ്മമുഹൂർത്തങ്ങൾക്ക്ഏറെ പ്രാധാന്യം നൽകുന്ന ആദ്യ ചിത്രമായിരിക്കുമിത്. ഗൗരവമുള്ള ഒരു വിഷയം തന്നെയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് കമൽ വ്യക്തമാക്കിയിരുന്നു. സ്ത്രീകഥാപാത്രങ്ങൾക്ക് ഏറെ Read More…
BCCIയുടെ ജൂനിയര്‍ ടൂര്‍ണമെന്റ്: ദ്രാവിഡിന്റെ മകന്‍ പൂജ്യത്തിന് പുറത്ത് ; സെവാഗിന്റെ മകന് അര്‍ദ്ധശതകം
ഇന്ത്യന്‍ ടീമിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലാണ് രാഹുല്‍ദ്രാവിഡും വീരേന്ദര്‍ സെവാഗും പാഡഴിച്ചത്. ദ്രാവിഡ് പിന്നീട് ഇന്ത്യന്‍ പരിശീലകനായി ഏറ്റവും മികച്ച നേട്ടം ഉണ്ടാക്കുമ്പോള്‍ വീരു ക്രിക്കറ്റ് വിമര്‍ശകനായി തകര്‍ക്കുന്നു. എന്നാല്‍ ഇവരുടെ പ്രതിഭ ഇവരുടെ തലമുറയിലേക്കും ഉറ്റുനോക്കുകയാണ് ആരാധകര്‍. രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡും വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗും ബിസിസിഐയുടെ ജൂനിയര്‍ ടൂര്‍ണമെന്റില്‍ ഒരു കളി കളിച്ചത് ആരാധകര്‍ ശ്രദ്ധയോടെയാണ് ഉറ്റു നോക്കിയത്. രാഹുലിന്റെ മകന്‍ അന്‍വയും സെവാഗിന്റെ മകന്‍ ആര്യവീറും Read More…
കെജിഎഫിന്റെ മൂന്നാം ഭാഗവും ഉറപ്പെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍; താനുണ്ടാകുമോ എന്നറിയില്ല
ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിക്കുകയും നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്ത പ്രശാന്ത് നീലിന്റെയും യാഷിന്റെയും കെജിഎഫിന്റെ മൂന്നാം ഭാഗവും വരും. ഇപ്പോഴിതാ ഗ്യാങ്സ്റ്റര്‍ ഡ്രാമയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് സ്ഥിരീകരിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ‘സലാര്‍’ റിലീസിനായി ഒരുങ്ങുന്ന സംവിധായകന്‍ പ്രശാന്ത് നീല്‍ അതിന് മുന്നോടിയായി, തന്റെ ബ്ലോക്ക്ബസ്റ്റര്‍ ഫ്രാഞ്ചൈസിയായ ‘കെജിഎഫിനെ’ കുറിച്ചും സംസാരിച്ചു. ‘കെജിഎഫ് 3 സംഭവിക്കും. ഞാന്‍ സംവിധായകനാണോ അല്ലയോ എന്നെനിക്കറിയില്ല, പക്ഷേ യഷ് എല്ലായ്‌പ്പോഴും അതിന്റെ ഭാഗമാകും. അതിനുവേണ്ടിയല്ല ഞങ്ങള്‍ അത് പ്രഖ്യാപിച്ചത്.’ Read More…
കുഞ്ഞാറ്റ ജന്മദിനം അല്‍പ്പം വൈകി ആഘോഷിച്ചപ്പോള്‍ കിട്ടിയത് അപ്രതീക്ഷിത സര്‍പ്രൈസ്
സിനിമാ താരങ്ങളായ മനോജ്.കെ ജയന്റേയും ഉര്‍വശിയുടേയും മകളാണ് തേജാലക്ഷ്മി. ഉര്‍വ്വശിയും മനോജ് കെ ജയനും വിവാഹമോചിതരായെങ്കിലും കുഞ്ഞാറ്റ പിതാവ് മനോജ് കെ ജയനൊപ്പമാണ് പോയത്. ഒഴിവ് സമയങ്ങളിലൊക്കെ മകള്‍ അമ്മയെ കാണാന്‍ എത്താറുണ്ട്. കുഞ്ഞാറ്റയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉര്‍വ്വശിയും മനോജ് കെ ജയനും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ കുഞ്ഞാറ്റയുടെ പിറന്നാളിന് മകള്‍ക്ക് ലഭിച്ച അപ്രതീക്ഷിത സര്‍പ്രൈസിനെ കുറിച്ച് പങ്കുവെയ്ക്കുകയാണ് മനോജ് കെ ജയന്‍. ‘അപ്രതീക്ഷിത നിമിഷങ്ങളുടെ മാസ്മരികതയില്‍ അകപ്പെട്ടു! കുഞ്ഞാറ്റ തന്റെ ജന്മദിനം അല്‍പ്പം വൈകി ആഘോഷിക്കാന്‍ Read More…
‘ഇത്ര ചെറുപ്പത്തിലുള്ള വിയോഗം ഹൃദയഭേദകം”; മുന്‍ കാമുകന്‍ മാത്യു പെറിയുടെ മരണത്തില്‍ ജൂലിയ റോബര്‍ട്ട്‌സ്
ഒക്‌ടോബര്‍ 28 ന് ഹോളിവുഡ് നടന്‍ മാത്യൂ പെറിയുടെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ ആരാധകര്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. ലോകമെമ്പാടുമുള്ള സെലിബ്രിട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു കാലത്ത് കാമുകയായിരുന്ന ഹോളിവുഡ് സൂപ്പര്‍നായിക ജൂലിയ റോബര്‍ട്‌സും അക്കാര്യത്തില്‍ മൗനം വെടിഞ്ഞു. ജൂലിയ റോബര്‍ട്ട്‌സ് ആദ്യമായി മാത്യു പെറിയുടെ മരണത്തെക്കുറിച്ച് പ്രതികരിച്ചത് ഹൃദയഭേദകം എന്നായിരുന്നു. ഇത്രയും ചെറുപ്പത്തില്‍ ഒരാളുടെ പെട്ടെന്നുള്ള വിയോഗം ഹൃദയഭേദകമാണ് എന്നായിരുന്നു നടിയുടെ പ്രതികരണം. കോമഡി സീരീസായ ഫ്രണ്ട്‌സിലെ അതിഥി വേഷത്തില്‍ ഒരുമിച്ച് അഭിനയിച്ച് കാമുകീകാമുകന്മാരായി Read More…