സൂര്യവംശി കുടുംബത്തിന്റെ രക്തത്തിൽ തന്നെയുള്ളതാണ് ക്രിക്കറ്റ് പ്രതിഭയെന്ന് തെളിയിക്കുകയാണ് പുതിയ വാര്‍ത്ത . യുവ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയ്ക്ക് പിന്നാലെ, ഇപ്പോൾ അദ്ദേഹത്തിന്റെ അനിയൻ 10 വയസ്സുകാരൻ ആശിർവാദ് സൂര്യവംശിയും ഒരു പ്രാദേശിക പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സമസ്തിപൂരിൽ നടന്ന മത്സരത്തിൽ ക്രിക്കറ്റ് അക്കാദമി താജ്പൂരിന് വേണ്ടി കളിച്ച ഈ പത്തുവയസ്സുകാരൻ വലങ്കയ്യൻ ബാറ്റർ വെറും 87 പന്തിൽ നിന്നാണ് 103 റൺസ് അടിച്ചെടുത്തത്. 20 ഫോറുകളും ഒരു സിക്സറുമടങ്ങുന്ന Read More…
Month: June 2026
ലോക്ക് ചെയ്ത ഫ്ലാറ്റിന്റെ ഏഴാംനിലയില്‍ പുറത്തെ കമ്പിയിലൂടെ കയറി ജീവൻ രക്ഷിച്ചു ! പോലീസ് ഹീറോ!
ഗുജറാത്തിലെ സൂറത്തിൽ, ഒരു ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിലെ പൂട്ടിക്കിടന്ന ഫ്ലാറ്റിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അതിസാഹസികമായി രക്ഷിച്ച് ഒരു പോലീസ് കോൺസ്റ്റബിൾ ജനങ്ങളുടെയും അധികൃതരുടെയും വലിയ പ്രശംസ പിടിച്ചുപറ്റി. സൂറത്തിലെ ലസ്കാന പ്രദേശത്ത് ജൂൺ 8-നാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തന്റെ ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി ഒരു സ്ത്രീ സൂറത്ത് സിറ്റി പോലീസ് കൺട്രോൾ റൂമിൽ അടിയന്തിര സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ‘ഡയൽ 112’ റെസ്പോൺസ് ടീം ഉടൻ തന്നെ സ്ഥലത്തെത്തുകയായിരുന്നു. അഗ്നിശമന സേനയും Read More…
2026 ലോകകപ്പിൽ ആര് കപ്പടിക്കും?കഴിഞ്ഞ 3 ലോകകപ്പും കൃത്യമായി പ്രവചിച്ച ഗണിതശാസ്ത്രജ്ഞന്റെ പ്രവചനം
2010-ലെ ലോകകപ്പ് മത്സര ഫലങ്ങൾ കൃത്യമായി പ്രവചിച്ച് വിസ്മയിപ്പിച്ച ‘പോൾ ദി ഒക്ടോപസിനെ’ ഓർമ്മയില്ലേ? എന്നാൽ ഇപ്പോൾ ജർമ്മൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോക്കിം ക്ലെമന്റ് എന്ന വ്യക്തി പ്രവചനങ്ങളുടെ രഹസ്യക്കൂട്ട് കണ്ടെത്തിയിരിക്കുകയാണ്. ഒരു സങ്കീർണ്ണമായ ഗണിതശാസ്ത്ര സമവാക്യം ഉപയോഗിച്ച് കഴിഞ്ഞ മൂന്ന് ലോകകപ്പ് ജേതാക്കളെയും അദ്ദേഹം കൃത്യമായി പ്രവചിച്ചിരുന്നു— 2014-ൽ ജർമ്മനി, 2018-ൽ ഫ്രാൻസ്, 2022-ൽ അർജന്റീന എന്നിവരായിരുന്നു അവർ. രാജ്യങ്ങളിലെ ജനസംഖ്യ, ടീമുകളുടെ റാങ്കിംഗ് തുടങ്ങിയ വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ തന്ത്രപരമായ രീതി പരമ്പരാഗത Read More…
പോള്‍ നീരാളിക്ക് പിന്‍ഗാമി ‘നിമ്പസ്’; പൂച്ചക്കണ്ണില്‍ തെളിയുമോ ആരാണ് ലോകകപ്പ് ജേതാവെന്ന്? അഞ്ചര ലക്ഷം ആരാധകരുള്ള പ്രവചന സിംഹം!
ലോകകപ്പ് മത്സരങ്ങളിലെ വിജയികളെ മുൻകൂട്ടി പ്രവചിച്ച് ലോകമെമ്പാടും വലിയ ആരാധകരെ സ്വന്തമാക്കിയ നിരവധി മൃഗങ്ങളുണ്ട്. അതിൽ പ്രധാനിയാണ് 2010-ലെ ലോകകപ്പ് കാലത്ത് പ്രവചനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച ‘പോൾ’ എന്ന ഒക്ടോപസ്. അന്ന് സെമി ഫൈനൽ മത്സരത്തെക്കുറിച്ചുള്ള പ്രവചനം കൃത്യമായതോടെയാണ് പോൾ ലോകശ്രദ്ധ നേടിയത്. അതിനുശേഷമുള്ള ലോകകപ്പുകളിൽ എലി, ആമ, ഒട്ടകം, ചീട്ടെടുക്കുന്ന തത്ത, പ്രാവ് എന്നിവയെല്ലാം കായിക ലോകത്ത് വലിയ രീതിയിൽ ‘പ്രവചനസിംഹങ്ങളായി’ തിളങ്ങിയിരുന്നു. എന്നാൽ ഇത്തവണത്തെ ലോകകപ്പ് കാലത്ത് പ്രവചനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി Read More…
നഗരം നിറയെ ലൈംഗികതൊഴിലാളികള്‍! എയ്ഡ്സ് ആശങ്കയില്‍ അറ്റ്‌ലാന്റ, കോണ്ടം ഉപയോഗിക്കാന്‍ മുന്നറിയിപ്പ്
കായികവേദികളും ലൈംഗികബന്ധവും തമ്മിൽ എന്ത് ബന്ധം എന്ന് ആരെങ്കിലും ചിന്തിച്ചാൽ അതിൽ തെറ്റുപറയാനാകില്ല. എന്നാൽ ലോകകപ്പ്, ഒളിംപിക്സ് പോലുള്ള വൻ കായികമേളകൾ നടക്കുന്ന സമയത്താണ് ലോകത്ത് ഏറ്റവുമധികം ലൈംഗികബന്ധങ്ങൾ നടക്കുന്നതെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. റഷ്യൻ ഒളിംപിക്സ് നടന്ന സമയത്ത് കായികതാരങ്ങൾ ഉപയോഗിച്ച ശേഷം ഫ്ലഷ് ചെയ്ത കോണ്ടങ്ങൾ കുടുങ്ങി ബാത്ത്റൂമുകൾ കേടായതിനെക്കുറിച്ച് വരെ വലിയ വാർത്തകളുണ്ടായിരുന്നു. ഇത് കൂടാതെ പല പ്രമുഖ ഒളിംപിക്സുകളിലും സംഘാടകർ തന്നെ താരങ്ങൾക്കായി വൻതോതിൽ കോണ്ടങ്ങൾ വിതരണം ചെയ്യാറുമുണ്ട്. കായികതാരങ്ങൾ മാത്രമല്ല, Read More…
“കഥയിൽ ഇടപെടാൻ ജയറാമിന് അറിയില്ല, ദിലീപിന് അതറിയാം”; അകൽച്ചയുടെ കാരണം തുറന്നുപറഞ്ഞ് രാജസേനൻ!
മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച കോമഡി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജനപ്രിയ കൂട്ടുകെട്ടായിരുന്നു നടൻ ജയറാമും സംവിധായകൻ രാജസേനനും. ‘മേലേപറമ്പിൽ ആൺവീട്’, ‘സിഐഡി ഉണ്ണികൃഷ്ണൻ ബിഎ, ബിഎഡ്’, ‘അനിയൻ ബാവ ചേട്ടൻ ബാവ’, ‘കടിഞ്ഞൂൽ കല്യാണം’ തുടങ്ങി മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ നിരവധി ചിത്രങ്ങൾ ഈ കോമ്പിനേഷനിൽ പിറന്നു. എന്നാൽ പിന്നീട് ഈ വിജയകൂട്ടുകെട്ട് സിനിമയിൽ നിന്ന് പെട്ടെന്ന് അകന്നിരുന്നു. വർഷങ്ങൾക്ക് ശേഷമുണ്ടായ ആ അകൽച്ചയുടെ യഥാർത്ഥ കാരണത്തെ പറ്റി ഇപ്പോൾ മനസ് തുറക്കുകയാണ് സംവിധായകൻ രാജസേനൻ. സിനിമയുടെ Read More…
രാജകലഹം; രാജകുടുംബാംഗത്തിന്റെ രണ്ടാം ഭാര്യയെ വെടിവച്ച് ഒന്നാം ഭാര്യ
ഭോപ്പാല്‍: മധ്യപ്രദേശിലെ സത്‌നയില്‍ നഗോഡ് രാജകുടുംബത്തിലുണ്ടായ ആഭ്യന്തര തര്‍ക്കം കലാശിച്ചത് വലിയൊരു വെടിവയ്പ്പില്‍ . നഗോഡ് എം.എല്‍.എ നാഗേന്ദ്ര സിങ്ങിന്റെ അനന്തരവനും രാജകുടുംബാംഗവുമായ രൂപേന്ദ്ര കുമാര്‍ സിങ്ങിന്റെ (ബാബ രാജ) രണ്ടാം ഭാര്യ യോഗിതയെ ഒന്നാം ഭാര്യ സുനിത സിങ്ങ് വെടിവച്ചു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വയറിന് മാരകമായി പരുക്കേറ്റ യോഗിതയെ ഉടൻ തന്നെ സത്‌നയിലെ ആശുപത്രിയിലും, പിന്നീട് സ്ഥിതി വഷളായതിനെ തുടർന്ന് റേവയിലെ വിന്ധ്യ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് Read More…
‘പിണറായിയെ കെട്ടിപ്പിടിക്കാന്‍ ആവശ്യപ്പെട്ടാല്‍ കഴിയില്ല’; ഇന്ത്യ സഖ്യയോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍
ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ താൻ നടത്തിയ പ്രസംഗം രാഹുൽ ഗാന്ധി പുറത്തുവിട്ടു. രാഷ്ട്രീയമായ നിലപാടുകളും നിലനിൽപ്പും വ്യത്യസ്തമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിഞ്ഞെന്ന് വരില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യം നേരിടുന്ന പൊതുവായ വെല്ലുവിളികൾക്ക് മുന്നിൽ പ്രതിപക്ഷം ഒന്നിച്ചുനിൽക്കുമെന്നും, അത്തരം ഘട്ടങ്ങളിൽ ഡിഎംകെയെപ്പോലുള്ള പാർട്ടികളുമായി കൈകോർക്കാൻ സാധിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഓരോ സംസ്ഥാനത്തെയും പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി വേണം മുന്നോട്ട് പോകാനെന്ന് യോഗത്തിൽ ചർച്ചയായി. സഖ്യകക്ഷികൾക്കിടയിൽ ഭിന്നതകളും പ്രാദേശികമായ തർക്കങ്ങളും ഉണ്ടെങ്കിലും, Read More…
ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി, 25കാരിക്കെതിരെ കേസ്; ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചെന്ന് വേറെയും കേസുകള്‍
കാസർഗോഡ് വീട്ടിൽ ഉറങ്ങുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 25-കാരിക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെതിരെയാണ് മേൽപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഈ പ്രതിക്കെതിരെ മുൻപ് സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പെടെ നാല് കേസുകൾ വേറെയുമുണ്ട്. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പ്രതിക്കെതിരെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ നേരത്തെ തന്നെ മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതിൽ രണ്ട് കേസുകൾ സഹോദരങ്ങളായ കുട്ടികളെ Read More…









