നമ്മുടെ വീട്ടില്‍ കറികളിലോ, സാമ്പാറിലോ, തോരനായോ ഒക്കെ ഇടം പിടിയ്ക്കുന്ന ആളാണ് മത്തങ്ങ. പണ്ടു കാലം മുതലേ പല വിഭവങ്ങളായി ആഹാരക്രമത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നതിനും ചില കാരണങ്ങള്‍ ഉണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ (fiber) എന്നിവയാല്‍ സമ്പന്നമായ ഒരു പോഷകപ്രദമായ പച്ചക്കറിയാണ് മത്തങ്ങ. ഇത് പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കാഴ്ചശക്തി സംരക്ഷിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ മത്തങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം കൃത്യമായി Read More…
മീന്‍ കഴിയ്ക്കാന്‍ നമുക്കെല്ലാം ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കുന്ന ബുദ്ധിമുട്ട് നമുക്കെല്ലാം ഉള്ള കാര്യമാണ്. മീന്‍ വൃത്തിയാക്കി കഴിഞ്ഞാലുള്ള മണം പലര്‍ക്കും ഒരു പ്രശ്നം തന്നെയാണ്. മീന്‍ കറി വച്ചാലും വറുത്താലും മണം വരുന്നത് സ്വാഭാവികമാണ്. ഇത് മാറ്റാന്‍ പല വഴികളും നമ്മള് നോക്കാറുണ്ട്. മീനിന്റെ ദുര്‍ഗന്ധം മാറ്റം എന്ത് ചെയ്യാമെന്ന് നോക്കാം…. Hashtagonline.in WhatsApp Group
ബജ്ജിയും സമൂസയുമൊക്കെ കഴിക്കുമ്പോൾ അതിനോടൊപ്പം ലഭിക്കുന്ന ചട്ണികള്‍ നമ്മുക്ക് നിര്ബന്ധമാണെല്ലോ? ലോകത്തിലെ 50 മികച്ച ഡിപ്സ് എന്ന പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ ചട്ണികളും ഇടം നേടിയട്ടുണ്ട്.ഇന്ത്യന്‍ ചട്ണി വിഭവങ്ങൾ മൊത്തത്തിൽ നാല്‍പ്പത്തിരണ്ടാം സ്ഥാനത്തുണ്ട്. മല്ലി ചട്ണി നാല്‍പ്പത്തിയേഴാം സ്ഥാനത്താണ്. മാമ്പഴ ചട്ണിയാണ്അന്പതാം സ്ഥാനത്ത്. ഈ പട്ടികയിലെ ഒന്നാം സ്ഥാനക്കാരന് ലെബനീസ് വെളുത്തുള്ളി പേസ്റ്റായ ടൂം ആണ്. ഇത് ഉണ്ടാക്കുന്നതിന് കനോല ഒയില്‍ , വെളുത്തുള്ളി, ഒലിവ് ഓയില്‍, നാരങ്ങനീര് , ഉപ്പ് എന്നിവ പേസ്റ്റ് ആക്കുന്നു. ചിക്കന്‍ Read More…