എലോണ്‍ മസ്‌ക് തന്റെ പതിനാലാമത്തെ കുഞ്ഞിന്റെ അച്ഛനായി. കുഞ്ഞ് പിറന്ന സന്തോഷം മസ്ക് എക്സിലൂടെ പങ്കുവെച്ചു. ന്യൂറലിങ്ക് എക്‌സിക്യൂട്ടീവും ഇലോണ്‍ മസ്‌കിന്റെ പങ്കാളിയുമായ ശിവോണ്‍ സിലിസാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇരുവരുടേയും നാലാമത്തെ കുഞ്ഞാണിത്. സെൽഡൺ ലൈക്കർഗസ് എന്നാണ് കുഞ്ഞിന് പേരിട്ടത്. അവരുടെ മൂന്നാമത്തെ കുട്ടിയായ അര്‍ക്കാഡിയയുടെ ജന്മദിനത്തിലാണ് സെല്‍ഡന്റെ ജനനം. ഇതോടെ സിലിസിനെക്കുറിച്ചുള്ള ഒരു സേര്‍ച്ചും ഇന്റര്‍നെറ്റില്‍ ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ മൂന്നാമത്തെ കുട്ടിയായ അര്‍ക്കാഡിയയുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് സിലിസ് എക്സിലെ ഒരു പോസ്റ്റില്‍ Read More…