Fitness

44-ാം വയസ്സിലും ചെറുപ്പം; ചുറുചുറുക്കോടെ കരീന; ഫിറ്റ്‌നസിന് പിന്നില്‍ ഈ വ്യായാമങ്ങള്‍

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് നടീനടന്മാരെ നമുക്കറിയാം. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒരു പേരാണ് ബോളിവുഡ് താരം കരീന കപൂറിന്റേത് . തന്റെ ചെറുപ്പം നിലനിര്‍ത്താനായി ഫിറ്റ്‌നസ് സെക്ഷനും കണിശമായ ഡയറ്റുമാണ് ഈ 44 കാരി പിന്തുടരുന്നത്. കരീനയുടെ ട്രേയിനറായ മഹേഷ് അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. അതില്‍ കരീനയുടെ വര്‍ക്കൗട്ടാണ് പോസ്റ്റ് ചെയ്തിരുന്നത്. കാര്‍ഡിയോ എക്‌സര്‍സൈസ്, വെയ്റ്റ് ട്രേയിനിങ് തുടങ്ങിയ വര്‍ക്കൗട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പരീശീലകന്‍ വീഡിയോ പങ്കിട്ടത് തന്നെ” ഗെറ്റ് Read More…

Movie News

തടി കുറച്ച് സുന്ദരിയായി കീര്‍ത്തി ; ജിമ്മില്‍ പുഷ് അപ്‌സ് ചെയ്യുന്ന ചിത്രം വെറല്‍

മലയാളത്തില്‍ സാധാരണ നടിമാരുടെ തടിയൊന്നും ഒരു പ്രശ്‌നമായി ആരും കരുതാറില്ല. പക്ഷേ മറ്റുഭാഷകളില്‍ അതല്ല സ്ഥിതി. മുന്‍നിരതാരങ്ങള്‍ക്കൊപ്പം തെന്നിന്ത്യയില്‍ ഓടിനടന്ന് അഭിനയിക്കുന്ന നടി കീര്‍ത്തീ സുരേഷിന് ഇക്കാര്യം വളരെ കൃത്യമായിട്ട് അറിയാം. അതുകൊണ്ടു തന്നെ വണ്ണം കൂടിയല്ലോ എന്ന കമന്റില്‍ നിന്നും രക്ഷപ്പെടാനുള്ള കഠിന ശ്രമത്തിലാണ് താരമെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. താരം ഇപ്പോള്‍ ജിമ്മിലൊക്കെ വര്‍ക്കൗട്ട് നടത്തി തടി കുറച്ച് കൂടുതല്‍ സുന്ദരിയായി മാറിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 16 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള കീര്‍ത്തി സുരേഷ് അടുത്തടെ ജിമ്മില്‍ Read More…