Featured Travel

75 വയസ്സുള്ള വിധവയായ അമ്മയുമായി ലോകം ചുറ്റി സഞ്ചരിക്കുകയാണ് 45കാരന്‍ മകന്‍ !

വിവാഹം കഴിക്കാത്ത ജീവിതം എത്ര ബോറായിരിക്കും. എന്നാല്‍ ഈ ബോറടി മാറ്റാന്‍ കഴിഞ്ഞ പത്തുവര്‍ഷമായി ലോകം ചുറ്റുകയാണ് ഈ 45 കാരന്‍. ഒറ്റയ്ക്കല്ല, 75 വയസ്സുള്ള അമ്മയുമായി. ട്രാവല്‍ ബ്ളോഗറായ ലോകേഷ് ധര്‍മ്മാനി കഴിഞ്ഞ 10 വര്‍ഷമായി അമ്മയോടൊപ്പം ലോകം ചുറ്റുന്ന തിരക്കിലാണ്. അവരുടെ മനോഹരമായ യാത്ര ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. ഇരുവരും ചേര്‍ന്ന് പങ്കിട്ട വീഡിയോ ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തെ തൊട്ട് മുന്നേറുകയാണ്. ”ഒരുമിച്ച്, ഞങ്ങള്‍ 15 രാജ്യങ്ങളും എണ്ണമറ്റ നഗരങ്ങളും സഞ്ചരിച്ചിട്ടുണ്ടാകും. ആളുകള്‍ എന്ന നിലയിലും Read More…

Featured

ബിസിനസ് വിസയുടെ കാലാവധി കഴിഞ്ഞു ; റഷ്യന്‍സ്ത്രീയും 2 മക്കളും താമസിച്ചത് കര്‍ണാടകത്തില്‍ ഗുഹയില്‍

കര്‍ണാടകയിലെ ഗോകര്‍ണയിലെ രാമതീര്‍ത്ഥ കുന്നിനു മുകളിലുള്ള വിദൂരവും അപകടകരവുമായ ഒരു ഗുഹയില്‍ താമസിച്ചിരുന്ന 40 കാരി റഷ്യന്‍ സ്ത്രീയെയും അവരുടെ രണ്ട് പെണ്‍മക്കളെയും രക്ഷപ്പെടുത്തി. കാട്ടിലെ ഒരു താല്‍ക്കാലിക വീട്ടില്‍ താമസിക്കുന്ന മൂന്ന് പേരെയും പ്രാദേശിക പോലീസ് കണ്ടെത്തുകയായിരുന്നു. രണ്ടാഴ്ചയോളം ഒറ്റപ്പെട്ടു കഴിയുകയായിരുന്ന അവരെ പതിവ് പട്രോളിംഗിനിടെ, ജൂലൈ 9 ന് വൈകുന്നേരം 5 മണിയോടെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗുഹയിലായിരുന്നു നീന കുട്ടിന എന്ന റഷ്യന്‍ സ്ത്രീ. ആറ് Read More…

Health

സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വജൈനൽ ശുചിത്വം (intimate hygiene) ശരിയായി പാലിക്കുകയാണ്. ദുർഗന്ധം, ഡിസ്ചാർജ്, അലർജികൾ, അണുബാധകൾ തുടങ്ങിയ പ്രശ്നങ്ങൾ പലപ്പോഴും ശരിയായ ശുചിത്വം പാലിക്കാത്തതിന്റെ ഫലമാണ്. ചിലർ അത് ശ്രദ്ധിക്കാതിരിക്കുകയും ചിലർ അത് അധികമായി ശ്രദ്ധിക്കാനും ശ്രമിക്കാറുണ്ട്. രണ്ടിനും അതിനും അതിന്റേതായ പ്രശ്നങ്ങളുണ്ട്. ശരിയായ സമീപനമാണ് വേണ്ടത്. ആദ്യം മനസ്സിലാക്കേണ്ടത്, വജൈനയുടെ ഉൾഭാഗങ്ങൾക്ക് സ്വാഭാവികമായി തന്നെ സ്വയം ശുചീകരണ (self-cleansing) സംവിധാനമുള്ളതാണ്. അതിനാൽ അതിനുള്ളിൽ എന്തെങ്കിലും കഴുകാനും Read More…

Oddly News

70കാരി മുത്തശ്ശി ഇപ്പോഴും ഡേറ്റ് ചെയ്യുന്നു ; പുതിയ യുവ കാമുകന്മാരെ കണ്ടെത്തുന്നു…!

പ്രായം വെറും നമ്പര്‍ മാത്രമാണെന്നതിന് അനേകം കഥകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ബ്രിട്ടനിലെ 70 കാരി ടീന പെംബര്‍ട്ടന്റെ കാര്യം. മൂന്ന് കുട്ടികളുടെ മുത്തശ്ശി കൂടിയായ അവര്‍ ഈ പ്രായത്തിലും ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുകയും തനിക്ക് ലൈംഗികാസ്വാദനത്തിനുള്ള കാമുകന്മാരെ കണ്ടെത്തുകയും ചെയ്യുന്നു. പ്രായമായ സ്ത്രീകള്‍ക്കും അടുപ്പത്തിനും ചുറ്റുമുള്ള വിലക്കുകള്‍ തകര്‍ക്കാനുള്ള ദൗത്യത്തിലാണ് മുത്തശ്ശി ഇപ്പോള്‍. താന്‍ വീണ്ടും ഒരു കൗമാരക്കാരിയെപ്പോലെ ജീവിക്കുകയാണെന്നും താന്‍ ദശാബ്ദങ്ങള്‍ ചെറുപ്പമാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ലൈംഗികതയില്‍ ഇപ്പോഴാണ് Read More…

Health

സ്വകാര്യഭാഗങ്ങളുടെ ശുചിത്വത്തിനു സ്ത്രീകള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

സിന്തറ്റിക് തുണികൊണ്ടുള്ള വസ്ത്രങ്ങളും അടിവസ്ത്രങ്ങളും നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല. കൂടുതല്‍ വിയര്‍ക്കുന്ന കാലാവസ്ഥയില്‍ പ്രത്യേകിച്ചും. തുടയിടുക്കുകളിലും കക്ഷങ്ങളിലും കൂടുതല്‍ വിയര്‍പ്പു തങ്ങി നില്‍ക്കാന്‍ സാധ്യതയുണ്ട്. കഴിയുന്നതും വിയര്‍പ്പ് വലിച്ചെടുക്കുന്ന തുണി കൊണ്ടുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കാറ്റും സൂര്യപ്രകാശവുമുള്ള സ്ഥലത്തിട്ട് അടിവസ്ത്രങ്ങള്‍ ഉണക്കണം. ആന്റിസെപ്റ്റിക് ലോഷന്‍ കലര്‍ത്തിയ വെള്ളത്തില്‍ കഴുകിയെടുക്കാറുണ്ട് ചിലര്‍. അമിതമായാല്‍ ഇത് മറ്റു ചര്‍മരോഗങ്ങള്‍ക്ക് കാരണമാകും. സ്വകാര്യ ഭാഗത്തെ അനാവശ്യരോമങ്ങള്‍ കത്രിക ഉപയോഗിച്ച് മുറിച്ചു കളയണം. ഹെയര്‍ റിമൂവിങ് ക്രീമുകള്‍ ഉപയോഗിക്കുന്നതും വാക്‌സിങ് ചെയ്യുന്നതും യോനീഭാഗത്തെ Read More…

Oddly News

ഭര്‍തൃസഹോദരനൊപ്പം ഒളിച്ചോടി; ലൈംഗികജീവിതത്തില്‍ തൃപ്തയാകാത്തതുകൊണ്ടെന്ന് യുവതി, താടി വടിക്കാത്തതുകൊണ്ടെന്ന് ഭര്‍ത്താവ്

താടി വടിക്കാനായി വിസമ്മതിച്ചതിന് പിന്നാലെ ഭാര്യ ഉപേക്ഷിച്ച് പോയെന്ന പരാതിയുമായി യുവാവ്. ക്ലീന്‍ ഷേവ് ചെയ്ത തന്റെ സഹോദരനൊപ്പമാണ് യുവതി ഒളിച്ചോടിയതെന്നും യുവാവ് പറയുന്നു. യുപിയിലാണ് സംഭവം. 7 മാസം മുമ്പായിരുന്നു മുഹമ്മദ് സാഗിറും അര്‍ഷിയും തമ്മിലുള്ള വിവാഹം . വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ താടി ഇഷ്ടപ്പെടുന്ന സാഗിര്‍ ഇത് ഒഴിവാക്കാനായി വിസമ്മതിച്ചു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമായി. അര്‍ഷി ഭര്‍തൃസഹോദരനുമായി അടുപ്പത്തിലാകുകയും അദ്ദേഹത്തിനോടൊപ്പം പോവുകയും ചെയ്തു. 3 മാസത്തോളം അര്‍ഷി വരുവെന്ന് സാഗിര്‍ Read More…

Lifestyle

കൂടുതല്‍ സ്ത്രീകൾ മദ്യപിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍

ഇന്ത്യയിലെ മദ്യപാനത്തെക്കുറിച്ച് പറയുമ്പോൾ, അത് പുരുഷന്മാർ ആസ്വദിക്കുന്ന ഒന്നായിട്ടാണ് പൊതുവെ പറയാറുള്ളത് – എന്നാൽ ആ ധാരണ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. 2019 നും 2021 നും ഇടയിൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ (NFHS-5) അനുസരിച്ച്, നിരവധി സംസ്ഥാനങ്ങൾ ആശ്ചര്യകരമായ ഒരു പ്രവണത കാണിക്കുന്നു: കൂടുതൽ സ്ത്രീകൾ മദ്യം കഴിക്കുന്നു. അരുണാചൽ, സിക്കിം, അസം എന്നിവയാണ് ഈ പ്രവണത കൂടുതല്‍ കാണിക്കുന്നത്. ഈ മാറ്റത്തിന് പിന്നിൽ ഗോത്ര-സാംസ്കാരിക പാരമ്പര്യങ്ങൾ, നഗര ശീലങ്ങൾ, സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന സ്വാതന്ത്ര്യം എന്നിവ Read More…

Fitness

ആകര്‍ഷകമാക്കാം ഉടലഴക്‌; തടിച്ച അരക്കെട്ട്‌ പരിഹരിക്കാന്‍ മാര്‍ഗമുണ്ട്

തടിച്ച അരക്കെട്ട്‌ അനാകര്‍ഷകമാണ്‌. ഇതു പരിഹരിക്കാന്‍ അടിവയറിന്റെയും തുടയുടെയും വണ്ണം കുറയ്‌ക്കണം. സൗന്ദര്യ ചികിത്സയിലൂടെ ഇതിനു സാധിക്കും. പ്രസവം കഴിയുന്നതോടെ മിക്ക സീത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ്‌ ശരീരഭാരം വര്‍ധിക്കുന്നത്‌. കൊഴുപ്പ്‌ അടിഞ്ഞുകൂടി വയര്‍ ചാടും. പ്രായംകൂടുന്തോറും ചര്‍മ്മത്തിന്റെ ഇലാസ്‌റ്റിസിറ്റി കുറയുന്നതുമൂലം അടിവയറ്‌ തൂങ്ങുകയും വെളുത്ത വരകള്‍ പ്രത്യക്ഷപ്പെടുകയുമായി. തുടയിലും കൊഴുപ്പ്‌ അടിഞ്ഞു കൂടി നടക്കാനും വസ്‌ത്രങ്ങള്‍ ധരിക്കാനും ബുദ്ധിമുട്ട്‌ ഉണ്ടാകുന്നു. അതോടെ ശരീരത്തില്‍ പ്രായം നിഴലിച്ചു തുടങ്ങും. സാരിയുടുക്കാനും ചുരിദാര്‍ ധരിക്കാനും ബുദ്ധിമുട്ട്‌, കാഴ്‌ചയില്‍ അഭംഗി എന്നിങ്ങനെ Read More…

Oddly News

നിർമാണത്തെ ചൊല്ലി തർക്കം: മുടിയിൽ പിടിച്ച് വലിച്ചും പരസ്പരം ആക്രമിച്ചും സ്ത്രീകൾ, പൂനെയിൽ നിന്നുള്ള ദൃശ്യങ്ങൾ

ഹൗസിംഗ് സൊസൈറ്റികളിൽ അവിടുത്തെ താമസക്കാർ തമ്മിൽ പരസ്പരം തർക്കിക്കുന്നതും ബഹളം ഉണ്ടാക്കുന്നതുമായ ഒട്ടനവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ പൂനെയിലെ ഒരു സൊസൈറ്റിയിലെ അംഗങ്ങൾ പരസ്പരം അക്രമാസക്തമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് വൻ ചർച്ചയാകുന്നത്. പാർക്കിംഗ് ലോട്ടിലെ അനധികൃത നിർമ്മാണം നീക്കം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ സ്ത്രീകൾ പരസ്പരം മർദിക്കുകയും മുടി വലിച്ചു ആക്രമിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണിത്. ഏപ്രിൽ 11 നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സകാലിന്റെ റിപ്പോർട്ട് അനുസരിച്ച്, വീഡിയോ പൂനെയിലെ ധൈരി പ്രദേശത്തുള്ള Read More…