ലൈംഗിക പീഡനം എങ്ങനെ അടയാളപ്പെടുത്തുന്നുവെന്ന് കാണിക്കാന്‍, ജര്‍മ്മനിയിലെ ഒരു സ്ത്രീ അവകാശ സംഘടന, നഗ്‌നസ്ത്രീകളുടെ വെങ്കല പ്രതിമകളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നു. നഗ്‌നസ്ത്രീകളുടെ മൂന്ന് വെങ്കല പ്രതിമകള്‍ക്ക് പിന്നില്‍ ‘ലൈംഗിക പീഡനം ഒരു അടയാളം’ എന്ന മുദ്രാവാക്യവുമായി സംഘം വലിയ വെള്ള പ്ലക്കാര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകളുടെ അവകാശ സംഘടനയായ ടെറെ ഡെസ് ഫെമ്മെസ് ആരംഭിച്ച ‘അണ്‍സൈലന്‍സ് ദി വയലെന്‍സ്’ എന്ന കാമ്പെയ്നിന്റെ ഭാഗമാണ്. മ്യൂണിക്കിലെ മരിയന്‍പ്ലാറ്റ്സിലെ ജൂലിയറ്റ് കാപ്പുലെറ്റ് പ്രതിമയ്ക്ക് പിന്നിലും ബ്രെമെന്‍സ് ഹോട്ട്ഗെര്‍ഹോഫിലെ ‘യൂത്ത്’ പ്രതിമയ്ക്കും സെന്‍ട്രല്‍ Read More…
Tag: women
അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ: 85കാരി 30 വര്‍ഷം നീണ്ട ‘മൗനവ്രതം’ അവസാനിപ്പിക്കുന്നു
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രവും അതിന്റെ പ്രതിഷ്ഠാദിനവുമെല്ലാം വന്‍ വിവാദമുണ്ടാക്കുമ്പോള്‍ ശ്രീരാമന്റെ അചഞ്ചല ഭക്ത ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് ശേഷം തന്റെ 30 വര്‍ഷം നീണ്ട ‘മൗനവ്രതം’ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നുള്ള 85 വയസ്സുള്ള സ്ത്രീയാണ് മൂന്ന് പതിറ്റാണ്ട് നീണ്ട മൗനവ്രതം അവസാനിപ്പിക്കുന്നത്. 1990 കളുടെ തുടക്കത്തില്‍ അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് പൊളിച്ചതിനെത്തുടര്‍ന്ന് ഇവിടെ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ടി നിശബ്ദയായ സ്ത്രീ ധന്‍ബാദിലെ കര്‍മ്മതന്ദ് ഗ്രാമത്തില്‍ താമസിക്കുന്ന സരസ്വതി ദേവിയാണ്. ശ്രീരാമനോടുള്ള തന്റെ Read More…
സ്ത്രീകളില്‍ സ്‌ട്രോക്ക് ഉണ്ടാകുന്നതിന് മുമ്പ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകാം
മസ്തിഷ്‌കത്തിന്റെ ഒരു ഭാഗത്തേയ്ക്കുള്ള രക്തയോട്ടം പെട്ടന്ന് തടസപ്പെടുകയോ ഗണ്യമായി കുറയുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. തന്‍മൂലം മരണം വരെ സംഭവിച്ചേക്കാം. സ്‌ട്രോക്ക് ഇന്ന് ഒരു ആഗോള ആരോഗ്യപ്രശ്‌നമാണ്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് സ്‌ട്രോക്ക് കണ്ട് വരുന്നത്. അഞ്ചില്‍ 2 സ്ത്രീകളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാണുന്നു. ഇത് അപകട സാധ്യത വര്‍ധിപ്പിക്കും. രക്തതാതിസമ്മര്‍ദ്ദം, ഗര്‍ഭധാരണം, ഗര്‍ഭനിരോധന മരുന്നുകള്‍ എന്നിവ സ്ത്രീകളില്‍ സ്‌ട്രോക്കിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. സ്‌ട്രോക്ക് വരുന്നതിന് മുന്നോടിയായുള്ള അടയാളങ്ങളെ ഫാസ്റ്റ് എന്ന ചുരുക്കപ്പേരിലാണ് വിളിക്കുന്നത്. മുഖം തൂങ്ങുന്ന Read More…
സ്ത്രീകള്‍ കടുത്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിയ്ക്കണമെന്ന പഠനങ്ങള്‍. കാരണം
ജീവിതനിലവാരത്തെ ബാധിക്കുന്ന തരത്തില്‍ സ്ത്രീകളെ ദുര്‍ബലരാക്കുന്ന രോഗങ്ങളാണ് അവര്‍ക്ക് വരാറുള്ളതെന്ന് പഠനം. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനങ്ങളെ കുറിച്ച് വ്യക്തമാക്കുന്നത്. ഭക്ഷണക്രമം മെച്ചപ്പെടുത്തിയും കൂടുതല്‍ കടുത്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ഈ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സ്ത്രീകള്‍ക്കാകുമെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് രോഗങ്ങള്‍ വല്ലപ്പോഴും മാത്രമോ പ്രായമാകുമ്പോഴോ വരുന്നതാണ് അവരുടെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ കൂടാന്‍ കാരണമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ബില്ലി ആര്‍. ഹാമണ്ട് പറയുന്നു. സ്ത്രീകള്‍ക്ക് കാഴ്ച നഷ്ടം, മറവിരോഗം എന്നിങ്ങനെ Read More…
സ്ത്രീകളില്‍ എന്തുകൊണ്ടാണ് അല്‍ഷിമേഴ്സ് രോഗം കൂടുതല്‍ കാണപ്പെടുന്നത്?
കാലിഫോര്‍ണിയ : അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സ്ത്രീകളില്‍ എന്തുകൊണ്ടാണ് അല്‍ഷിമേഴ്സ് രോഗം കൂടുതല്‍ കാണപ്പെടുന്നതെന്നതിനെ കുറിച്ചാണ് ഗവേഷണത്തില്‍ പ്രധാനമായും പ്രതിപാദിയ്ക്കുന്നത്. അല്‍ഷിമേഴ്സ് രോഗത്തിന്റെ ജനിതക ഉറവിടം സംബന്ധിച്ച് വിവരം ലഭിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അല്‍ഷിമേഴ്സ് ബാധിതരായി മരിച്ച സ്ത്രീകളുടെ തലച്ചോറില്‍ രോഗപ്രതിരോധവ്യവസ്ഥയിലെ പൂരകമാംസ്യമായ സി-3 വളരെ കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ഇത് അണുബാധയുള്ളതും രാസമാറ്റങ്ങള്‍ക്ക് വിധേയവുമായിരുന്നു. ഈ മാംസ്യമാണ് അല്‍ഷിമേഴ്സിന് ആക്കംകൂട്ടുന്നതെന്നാണ് കാലിഫോര്‍ണിയയിലെ സ്റ്റുവാര്‍ട്ട് ലിപ്റ്റന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ കണ്ടെത്തല്‍. Read More…