ലോകത്തിലെ എല്ലാ ദമ്പതിമാരും രണ്ടു ശതമാനം സംശയരോഗികളാണെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ അതൊന്നും ബ്രിട്ടീഷുകാരിയായ ഡെബ്ബിവുഡിനൊപ്പം വരില്ലെന്ന് തോന്നുന്നു. തന്റെ ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നുണ്ടോ എന്നറിയാന്‍ ഇവര്‍ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണങ്ങള്‍മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. നുണപരിശോധന യന്ത്രം ഉള്‍പ്പെടെ അവര്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ കൗതുമുള്ളതുമാണ്. ഭര്‍ത്താവ് സ്റ്റീവി എവിടെയൊക്കെ പോകുന്നുവെന്നറിയാനും ആരൊടൊക്കെ സംസാരിക്കുന്നു എന്ന് അറിയാനും അയാളുടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യാനുമൊക്കെ അവര്‍ സംവിധാനമൊരുക്കിയിരിക്കുകയാണ്. ഡെബ്ബി സ്റ്റീവിനെ നിരന്തരം നുണപരിശോധനയ്ക്ക് വിധേയനാക്കും. ഈ അസാധാരണ കാര്യങ്ങളുടെ തുടക്കം അവരുടെ ബന്ധത്തിന്റെ Read More…
Tag: Woman
നാലുവര്‍ഷത്തിനുശേഷം വീട്ടുകാരെ കാണാന്‍ നാട്ടിലേയ്ക്ക്, വിമാനത്തില്‍ ഇന്ത്യാക്കാരിക്ക് മരണം
നാലുവര്‍ഷമായി നാട്ടിലെത്താതെ വിദേശത്തായിരുന്ന യുവതി ഒടുവില്‍ നാട്ടിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തിനുള്ളില്‍ മരണമടഞ്ഞു. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കഴിയുന്ന ഇന്ത്യന്‍ വംശജയായ മന്‍പ്രീത് കൗറാണ് വീട്ടിലേക്കുള്ള യാത്രയില്‍ ക്വാണ്ടാസ് അന്താരാഷ്ട്ര വിമാനത്തിനുള്ളില്‍ മരണമടഞ്ഞത്. ജൂണ്‍ 20 നായിരുന്നു ദാരുണസംഭവമുണ്ടായത്. നാലു വര്‍ഷമായി കാണാതിരിക്കുന്നതിനാല്‍ മന്‍പ്രീതിനെ കാണാന്‍ കുടുംബം ആകാംഷയോടെ ഇരിക്കുമ്പോഴാണ് മരണവാര്‍ത്തയെത്തിയത്. ഡല്‍ഹി വഴി പഞ്ചാബിലെ വീട്ടിലെത്താനായിരുന്നു യാത്ര. വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കകം സീറ്റ്‌ബെല്‍റ്റ് ഇടുമ്പോള്‍ തന്നെ മന്‍പ്രീത് മരണമടയുകയായിരുന്നെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 24 കാരിയായ Read More…
യെവളു പുലിയാണു കേട്ടോ… നിരന്തരം ശല്യം ചെയ്ത ‘പൂവാലനെ’ ചെരുപ്പൂരിയടിച്ച് വിദ്യാര്‍ഥിനി- വീഡിയോ
റോഡില്‍ നിരന്തരം പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും വൃത്തികെട്ട കമന്‍റടിക്കുകയും ചെയ്യുന്ന യുവാവിനെ ധൈര്യപൂര്‍വം കൈകാര്യം ചെയ്ത് പെണ്‍കുട്ടി. വഴിയില്‍വച്ച് പെണ്‍കുട്ടി യുവാവിനെ ചെരുപ്പൂരിയടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയാ ലോകത്ത് വൈറലായിരിക്കുകയാണ്. എക്സ് പ്ലാറ്റ്ഫോമിലാണ് ഘർ കേ കലേഷ് എന്ന പേജിലാണ് വൈറലായ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ ‘പൂവാലന്‍’ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുകയും മോശം അഭിപ്രായം പറയുകയും ചെയ്യുന്നത് പതിവായിരുന്നു. ധൈര്യശാലിയായ ഈ പെൺകുട്ടി അവനു നല്ല ‘ചികില്‍സ’ നൽകാൻ തീരുമാനിച്ചു. എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ എക്സില്‍ പങ്കുവച്ചിരിക്കുന്നത്. യുവാവിന്റെ Read More…
സ്ത്രീധന പീഡനം ; ആത്മഹത്യാകുറിപ്പ് കൈപ്പത്തിയിലും കൈത്തണ്ടയിലും എഴുതിവെച്ച് 25കാരി തൂങ്ങിമരിച്ചു
സ്ത്രീധനം ചോദിച്ച് നിരന്തരം പീഡനത്തിന് ഇരയായതിന് പിന്നാലെ കൈപ്പത്തിയിലും കൈത്തണ്ടയിലും ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് 25 കാരി ആത്മഹത്യ ചെയ്തു. യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഭര്‍തൃമാതാവും സഹോദരീ ഭര്‍ത്താവും ഇപ്പോള്‍ ഒളിവിലാണ്. നലാസോപാര വെസ്റ്റില് വെള്ളിയാഴ്ച വൈകുന്നേരം സംഗീത എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടിലെ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 21 നായിരുന്നു സംഗീതയും എഞ്ചിനീയര്‍ നിതേഷ് കണ്ണോജിയയും (28) വിവാഹിതരായത്. ആത്മഹത്യാക്കുറിപ്പില് ഇങ്ങനെ Read More…