Sports

വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിന് ഏറ്റവും ഇഷ്ടപ്പെട്ടതാരം ; പക്ഷേ അത് സ്വന്തം ടീമിലെ കളിക്കാരനല്ല

ഐപിഎല്‍ 2014 സീസണ്‍ മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അവിഭാജ്യ ഘടകമാണ് ഇതിഹാസ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍. തിങ്കളാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍കിംഗ്‌സും ഏറ്റുമുട്ടിയ മത്സരത്തിന് പിന്നാലെ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ തന്റെ പ്രിയപ്പെട്ട താരത്തെക്കുറിച്ച് ഇട്ട പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. തിങ്കളാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ സിഎസ്‌കെയും കെകെആറും തമ്മില്‍ നടന്ന ഐപിഎല്‍ 2024 മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുന്ന റസ്സലിന്റെ ചിത്രം വൈറലായിരുന്നു. എതിരാളികളുടെ തട്ടകത്തിലെ മത്സരം എതിര്‍ടീമിന്റെ ആരാധകര്‍ Read More…