Lifestyle

സമരനായകന്‍ വി.എസിന്റെ ജീവന് കേരളം കടപ്പെട്ടിട്ടുള്ളത് ഈ കള്ളനോട് !

വി.എസ്. അച്യുതാനന്ദന്‍ എന്ന സമരനായകനെ കണ്ണും കരളുമായി കരുതുന്ന കേരളത്തില്‍ പ്രിയനേതാവിന് യാത്രാമൊഴി നല്‍കാന്‍ പതിനായിരങ്ങളാണ് വി.എസിന്റെ ഭൗതീകശരീരത്തിനരികിലേക്ക് വരുന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ രാഷ്ട്രീയ പ്രതിരോധത്തിന്റെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൂടെ കടന്നുപോയ വി.എസിനെ നല്‍കിയതിന് കേരളം ഏറ്റവും കൂടുതല്‍ കടപ്പെട്ടിട്ടുള്ളത് ഒരു കള്ളനോടാണ്. വിഎസിന്റെ സമരപോരാട്ട ചരിത്രത്തിലെ വേറിട്ട അദ്ധ്യായം കള്ളന്‍ കോലപ്പന്റേതാണ്. ഒരുപക്ഷേ ഒരു സാധാരണ രക്തസാക്ഷിയായി അവഗണിക്കപ്പെടുമായിരുന്ന വിഎസിന്റെ നിരവധി പോരാട്ടങ്ങളില്‍ കള്ളന്‍ കോലപ്പന്‍ അറിയാതെ വിഎസിന്റെ ജീവന്‍ രക്ഷിച്ച മനുഷ്യനായി മാറുകയായിരുന്നു. 1946 Read More…