Oddly News

9.5 കോടിയുടെ റോൾസ് റോയ്സ് തല്ലിതകർക്കുന്നത് കാണണോ? ഇൻഫ്ലുവൻസർക്കെതിരെ രൂക്ഷവിമര്‍ശനം- വീഡിയോ

സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്ന ഒരു വീഡിയോയാണ് വാഹനപ്രേമികളെയൊക്കെ ഞെട്ടിച്ചിരിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാനായി ആഡംബര റോള്‍സ് റോയ്സ് കാര്‍ തല്ലി തകര്‍ക്കുന്നതാണ് കാണാന്‍ സാധിയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളായ ജമാലീസ് ബെനെറ്റിസ് സ്മിത്ത്, വിസിലിന്‍ ഡീസലുമാണ് നിഷ്‌കരുണം ഈ ആഡംബര കാര്‍ തല്ലി തകര്‍ത്തത്. റോള്‍സ് റോയ്സിന്റെ ഫാന്റമാണ് ഇരുവരും ചേര്‍ന്ന് തല്ലി പൊളിക്കുന്നത്. ഈ വാഹനത്തിനു ഇന്ത്യയില്‍ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 9.5 കോടി രൂപ മുതലാണ്. റോള്‍സ് റോയ്സ് ശ്രേണിയിലെ ഏറ്റവും സൈലന്റ് Read More…