Sports

20 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനൊരുങ്ങി സെവാഗ്, ആരതിയുമായി പിരിയുന്നു

സ്‌ഫോടനാത്മക ബാറ്റിംഗിന് പേരുകേട്ട ഇന്ത്യന്‍ ടീമിലെ ഒരു കാലത്തെ സൂപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്‌ളാവതും വേര്‍പിരിയുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കളി വിലയിരുത്തലുകാരനൂം കമന്റേറ്ററുമൊക്കെയായി മാറിയിരിക്കുന്ന സെവാഗ് ഭാര്യ ആരതിയുമായി 20 വര്‍ഷത്തെ ദാമ്പത്യത്തിനാണ് വിരാമമിടുന്നത്. 2004 ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട ആണ്‍കുട്ടികളുമുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരും രണ്ടു വഴിയിലായേ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. ഇരുവരും ഇപ്പോള്‍ മാസങ്ങളായി രണ്ടിടങ്ങളിലായിട്ടാണ് താമസിക്കുന്നതെന്നും ഇരുവരും Read More…

Sports

കലണ്ടര്‍വര്‍ഷം 23 സിക്‌സറുകള്‍; സെവാഗിന്റെ റെക്കോര്‍ഡ് അടിച്ചുപറത്തി യശസ്വീ ജെയ്‌സ്വാള്‍

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ആദ്യ രണ്ടു മത്സരങ്ങളിലും ഇരട്ടശതകം നേടിയ യശസ്വീ ജെയ്‌സ്വാള്‍ ശനിയാഴ്ച മറ്റൊരു അര്‍ദ്ധസെഞ്ച്വറി കൂടി നേടി തന്റെ മികവ് തെളിയിച്ചപ്പോള്‍ യുവതാരത്തെ തേടി മറ്റൊരു റെക്കോഡ് കൂടി വന്നു. പരമ്പരയിലെ ടോപ് സ്‌കോററായ ജയ്സ്വാള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും കൂടുതല്‍ സിക്സറുകളുടെ റെക്കോഡ് പേരിലാക്കി. ശനിയാഴ്ച 73 റണ്‍സിന്റെ മികച്ച ഇന്നിംഗ്സാണ് ജെയ്‌സ്വാള്‍ നേടിയത്. പരമ്പരയിലെ ടോപ് സ്‌കോററായ ജയ്സ്വാള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ Read More…

Sports

BCCIയുടെ ജൂനിയര്‍ ടൂര്‍ണമെന്റ്: ദ്രാവിഡിന്റെ മകന്‍ പൂജ്യത്തിന് പുറത്ത് ; സെവാഗിന്റെ മകന് അര്‍ദ്ധശതകം

ഇന്ത്യന്‍ ടീമിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലാണ് രാഹുല്‍ദ്രാവിഡും വീരേന്ദര്‍ സെവാഗും പാഡഴിച്ചത്. ദ്രാവിഡ് പിന്നീട് ഇന്ത്യന്‍ പരിശീലകനായി ഏറ്റവും മികച്ച നേട്ടം ഉണ്ടാക്കുമ്പോള്‍ വീരു ക്രിക്കറ്റ് വിമര്‍ശകനായി തകര്‍ക്കുന്നു. എന്നാല്‍ ഇവരുടെ പ്രതിഭ ഇവരുടെ തലമുറയിലേക്കും ഉറ്റുനോക്കുകയാണ് ആരാധകര്‍. രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡും വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗും ബിസിസിഐയുടെ ജൂനിയര്‍ ടൂര്‍ണമെന്റില്‍ ഒരു കളി കളിച്ചത് ആരാധകര്‍ ശ്രദ്ധയോടെയാണ് ഉറ്റു നോക്കിയത്. രാഹുലിന്റെ മകന്‍ അന്‍വയും സെവാഗിന്റെ മകന്‍ ആര്യവീറും Read More…