Featured Sports

ഏറ്റവും വേഗത്തില്‍ 16,000 റണ്‍സ്; സച്ചിനെ പിന്നിലാക്കി കോഹ്ലി

ബംഗളുരു: ലിസ്‌റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 16,000 റണ്ണെടുത്ത താരമെന്ന മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ്‌ ഇനി പഴങ്കഥ. ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌ കോഹ്ലിയാണ്‌ ഇനി ലിസ്‌റ്റ് എ യിലെ ഈ റെക്കോഡിന്‌ അവകാശി.ആന്ധ്രാപ്രദേശിനെതിരേ ബംഗളുരുവില്‍ നടന്ന വിജയ്‌ ഹസാരെ ട്രോഫി മത്സരത്തിനിടെയാണു കോഹ്ലി 16,000 റണ്‍ പൂര്‍ത്തിയാക്കിയത്‌. 330 ഇന്നിങ്‌സുകളിലായാണ്‌ കോഹ്ലി 16,000 റണ്ണെടുത്തത്‌. സച്ചിന്‍ 391 ഇന്നിങ്‌സുകളിലാണ്‌ 16,000 റണ്ണെടുത്തത്‌. സച്ചിന്‍ 551 ലിസ്‌റ്റ് എ മത്സരങ്ങളിലായി 21,999 റണ്ണെടുത്തു. Read More…

Featured Sports

ഏകദിന റാങ്കിങ്: രോഹിത് തന്നെ ഒന്നാമൻ; കോഹ്ലി രണ്ടാമന്‍, ബൗളര്‍മാരില്‍ കുല്‍ദീപ്‌ യാദവ്‌ മൂന്ന്‌ സ്‌ഥാനത്ത്

ദുബായ്‌: രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ വിരാട്‌ കോഹ്ലിക്ക്‌ മുന്നേറ്റം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന പരമ്പരയിലെ പ്രകടനം കോഹ്ലിയെ രണ്ടാം സ്‌ഥാനത്തെത്തിച്ചു. രോഹിത്‌ ശര്‍മ ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. ഇ​ന്ത്യ​ൻ നാ​യ​ക​ൻ ശു​ഭ്മാ​ൻ ഗി​ൽ അ​ഞ്ചാ​മ​തു​ണ്ട്. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലിനെയാണു കോഹ്ലി രണ്ടാം സ്‌ഥാനത്തുനിന്നു പിന്തള്ളിയത്‌. മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ കോഹ്ലി 151 ശരാശരിയില്‍ 302 റണ്ണെടുത്തു. തുടരെ രണ്ട്‌ സെഞ്ചുറിയടിച്ച മുന്‍ നായകന്‍ അവസാന മത്സരത്തില്‍ 65 റണ്ണുമായി പുറത്താകാതെനിന്നു. നായകനായിരുന്ന ലോകേഷ്‌ Read More…

Featured Sports

യശസ്സോടെ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഒന്‍പത് വിക്കറ്റ് വിജയം, ഏകദിനപരമ്പര

വിശാഖപട്ടണം: ടെസ്റ്റ് ക്രിക്കറ്റ് പരമ്പര കൈവിട്ടെങ്കിലും ഗൗതം ഗംഭീറിന്റെ ശിഷ്യന്‍മാര്‍ ഏകദിന പരമ്പരയില്‍ പിഴവ് ആവര്‍ത്തിച്ചില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1 നു നേടി ഇന്ത്യന്‍ ടീം മാനക്കേട് ഒഴിവാക്കി.വിശാഖപട്ടണത്ത് നടന്ന അവസാന ഏകദിനം ഒന്‍പത് വിക്കറ്റിനു ജയിച്ചാണ് അവര്‍ പരമ്പര നേടിയത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ലോകേഷ് രാഹുല്‍ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.തുടര്‍ച്ചയായ 20 ഏകദിന മത്സരങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇന്ത്യക്ക് ടോസ് കിട്ടുന്നത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ Read More…

Featured Sports

ഏഴ് വർഷത്തിനുശേഷം ആദ്യം: വിരാട് കോഹ്‌ലിയുടെ ‘സെഞ്ചുറി ഭാഗ്യം’ ഇന്ത്യയെ കൈവിട്ടു

ഏകദിനത്തിൽ വിരാട് കോഹ്‌ലി സെഞ്ചുറി നേടുന്നത് ഇന്ത്യയുടെ വിജയത്തിന് തുല്യമായിരുന്നു, എന്നാൽ ബുധനാഴ്ച റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആ പതിവ് തെറ്റിച്ചു. ഏകദിന ഫോർമാറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയ കോഹ്‌ലി, പ്രോട്ടിയാസിനെതിരെ 102 റൺസ് നേടി ഇന്ത്യയെ 358 എന്ന കൂറ്റൻ സ്കോറിലെത്തിക്കാൻ സഹായിച്ചു. എന്നിട്ടും, ദക്ഷിണാഫ്രിക്ക ഈ വലിയ ലക്ഷ്യം പിന്തുടർന്ന് ഇന്ത്യയെ തോല്‍പ്പിച്ചു. ഇതോടെ കോഹ്‌ലി സെഞ്ചുറി നേടിയ മത്സരങ്ങളിലെ ഇന്ത്യയുടെ 7 വർഷത്തെ വിജയ പരമ്പരയ്ക്കും അന്ത്യമായി. കോഹ്‌ലി സെഞ്ചുറി Read More…

Featured Oddly News

വേറൊന്നും ചോദിക്കാന്‍ കണ്ടില്ലേ? ഫോട്ടോയിലെ കോഹ്‌ലിയുടെ അടിവസ്ത്ര ബ്രാൻഡ് ഏതെന്ന് എഐയോട് ചോദ്യം, ഉത്തരം….

മുംബൈ: വിരാട് കോഹ്‌ലി ഒരു ഫോട്ടോയിൽ ധരിച്ചിരിക്കുന്ന അടിവസ്ത്രത്തിന്റെ ബ്രാൻഡ് ഏതെന്ന് ഒരു ഉപയോക്താവ് എഐയോട് ചോദിച്ചതിന് മറുപടി സോഷ്യൽ മീഡിയയില്‍ വൈറലായി. അസാധാരണമായ ഈ ചോദ്യം ഓൺലൈനിൽ രസകരവും തമാശ നിറഞ്ഞതുമായ പ്രതികരണങ്ങളുടെ തരംഗത്തിന് തിരികൊളുത്തി. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് താരം ധരിച്ച കൃത്യമായ ബ്രാൻഡ് തിരിച്ചറിയാൻ മിക്ക ഇന്റർനെറ്റ് ഉപയോക്താക്കൾക്കും കഴിഞ്ഞില്ല എന്നുള്ളതാണ് അതിശയകരം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ടൂളുകൾക്ക് ശരിയായ ഉത്തരം നൽകാൻ കഴിഞ്ഞോ എന്ന് നമുക്ക് നോക്കാം. എങ്കിലും, ഇതേ ചോദ്യം Read More…

Featured Sports

കേക്ക് മുറിക്കാന്‍ കോഹ്ലിയില്ല, ടീമില്‍ പടലപ്പിണക്കം, ഗംഭീറിനോട് അസ്വാരസ്യത്തില്‍ കോഹ്ലിയും രോഹിത്‌ ശര്‍മയും

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍ കോച്ച്‌ ഗൗതം ഗംഭീറും വെറ്ററന്‍ താരങ്ങളായ വിരാട്‌ കോഹ്ലി, രോഹിത്‌ ശര്‍മ എന്നിവരും തമ്മില്‍ അസ്വാരസ്യമെന്നു വെളിപ്പെടുത്തല്‍. ദേശീയ മാധ്യമങ്ങളാണ്‌ ആരാധകരെ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഒന്നാം ഏകദിനം 17 റണ്ണിനു ജയിച്ചതിനു പിന്നാലെ നടന്ന വിജയാഘോഷത്തില്‍നിന്നു കോഹ്ലി വിട്ടു നിന്നിരുന്നത്‌. മത്സരശേഷം ഇന്ത്യന്‍ നായകന്‍ ലോകേഷ്‌ രാഹുല്‍ കേക്ക്‌ മുറിച്ചാണ്‌ വിജയമാഘാഷിച്ചത്‌. വിരാട്‌ കോഹ്ലി സ്‌ഥലത്തെത്തിയെങ്കിലും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തയാറായില്ല.സഹ താരങ്ങള്‍ നിര്‍ബന്ധിച്ചെങ്കിലും താരം മുന്നോട്ടു നടന്നു. Read More…

Featured Sports

ഡ്രൈവറായി ധോണി , തൊട്ടടുത്ത് കോലി ; വീട്ടില്‍ നിന്നും ഹോട്ടലില്‍ ഡ്രോപ് ചെയ്തു; വൈറല്‍ വിഡിയോ

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ താരം എം.എസ്.ധോണിയെ വസതിയിലെത്തി. റാഞ്ചിയിലെത്തിയപ്പോഴാണ് കോഹ്‌ലി ധോണിയുടെ ഫാം ഹൗസിലെത്തിയത്. വ്യാഴാഴ്ച രാത്രി വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു സന്ദര്‍ശനം. വീടിനു പുറത്ത് ഒട്ടേറെ ആരാധകര്‍ തടിച്ചുകൂടി. അത്താഴത്തിനു ശേഷം ടീം ഹോട്ടലിലേക്ക് കോഹ്‌ലിയെ ധോണി സ്വന്തം വാഹനത്തില്‍ ഡ്രൈവ് ചെയ്തു കൊണ്ടു വിടുകയും ചെയ്തു. ധോണിയോടിക്കുന്ന വാഹനത്തിന്റെ മുന്‍സീറ്റില്‍ കോഹ്‌ലിയിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. ”റീയൂണിയന്‍ ഓഫ് ദി Read More…

Featured Sports

കോഹ്‌ലി രണ്ടാമൻ! ഏകദിനത്തിലെ റൺവേട്ടയിൽ സംഗക്കാരയെ മറികടന്നു; ആദ്യ രണ്ട് സ്ഥാനത്തും ഇന്ത്യക്കാർ

വിരാട്‌ കോഹ്‌ലി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്നവരില്‍ രണ്ടാമനായി. 14,255 റണ്ണുമായി കോഹ്‌ലി കുമാര്‍ സംഗക്കാരയെയാണു (14,234) മറികടന്നത്‌. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ (18,426) മാത്രമാണു കോഹ്‌ലിക്കു മുന്നില്‍. ഓസീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്റെ നിരാശ സിഡ്നിയിൽ കോഹ്‌ലി തീർത്തു. 81 പന്തിൽ ഏഴു ഫോറടക്കം 74 റൺസുമായി താരം പുറത്താകാതെ നിന്നു. ഇതോടെ 305 മത്സരങ്ങളിൽനിന്ന് താരത്തിന് 14,243 റൺസായി. 404 മത്സരങ്ങളിൽനിന്ന് സംഗക്കാര നേടിയ 14,234 റൺസെന്ന റെക്കോഡാണ് കോഹ്‌ലി Read More…

Sports

വിരമിക്കൽ വാര്‍ത്തകള്‍ക്കിടയിൽ വിരാട് കോഹ്‌ലി- രോഹിത് ശർമ്മ കണ്ടുമുട്ടല്‍, ഗോള്‍ഡന്‍ വീഡിയോ

ഒക്ടോബർ 19-ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ പരിമിത ഓവർ പര്യടനത്തിന് ഇന്ത്യ ഒരുങ്ങുമ്പോൾ, അടുത്ത തലമുറ യഥാർത്ഥത്തിൽ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്. ഏകദിന ക്രിക്കറ്റിലെ ക്യാപ്റ്റൻ സ്ഥാനം ശുഭ്മാൻ ഗിൽ ഏറ്റെടുത്തതോടെ രോഹിത് ഇനി നായകനല്ല. ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, നിലവിൽ ഏകദിനത്തിൽ മാത്രം സജീവമായ രോഹിതും കോഹ്‌ലിയും വിരമിക്കലിലേക്ക് അടുക്കുകയാണെന്ന് ഊഹാപോഹങ്ങളുണ്ട്. ഇതിനിടയിൽ, രോഹിതും കോഹ്‌ലിയും മറ്റ് കളിക്കാർക്കൊപ്പം ബുധനാഴ്ച ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചു. 2025-ലെ ചാമ്പ്യൻസ് ട്രോഫിയിലാണ് കോഹ്‌ലി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്നതിനിടെ, Read More…