Featured Oddly News

“നീ എന്നെ കടിക്കുമോടാ? മദ്യലഹരിയില്‍ കടിച്ച പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം- വീഡിയോ

ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയിൽ മദ്യലഹരിയിലായിരുന്ന ഒരാൾ പാമ്പിനെ കഴുത്തിലണിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇയാൾ പാമ്പുമായി കളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിഷമുള്ളതും അപകടകാരിയുമായ പാമ്പിൽ നിന്ന് അയാളെ രക്ഷിക്കാൻ ശ്രമിക്കുന്ന നാട്ടുകാർക്ക് നേരെ പാമ്പിനെ എറിയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. കൊനസീമ ജില്ലയിലെ മുമ്മിദിവാരത്തിൽ, ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വിഷപ്പാമ്പിനെ പിടികൂടിയാണ് ഇയാൾ ഗ്രാമത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ഗൊല്ലപ്പള്ളി കൊണ്ട എന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിലെ Read More…

Oddly News

‘ആരോ പതാക കൈമാറി….,’ മതപരമായ പതാകയുമായി പോലീസുകാരൻ- വീഡിയോ വൈറലായപ്പോള്‍ അന്വേഷണം

ഛത്തർപുർ : ഈദ് മിലാദ്-ഉൻ-നബി ഘോഷയാത്രക്കിടെ മതപരമായ പതാകയേന്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മധ്യപ്രദേശിലെ ഛത്തർപുരിലെ ഒരു പോലീസുകാരൻ്റെ വീഡിയോ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായി. റിപ്പോർട്ടുകൾ പ്രകാരം, വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയിലുള്ളത് ട്രാഫിക് ഇൻചാർജ് ബൃഹസ്പതി സാകേത് ലവ്കുശ്നഗർ എസ്.ഡി.ഒ.പി. നവീൻ ദുബെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരു പോലീസുകാരൻ കുതിരപ്പുറത്ത് കയറി മതപരമായ പതാക പിടിക്കുന്നതും കാണാം. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ മതപരമായ ഘോഷയാത്രകളിൽ സജീവമായി പങ്കെടുക്കുന്നത് ശരിയാണോ എന്ന ചോദ്യം ഇത് നാട്ടുകാരിൽ Read More…

Featured Lifestyle

ചെറിയ അളവിൽ ലെഡ് ഭക്ഷണത്തിൽ കലരും; നിങ്ങളുടെ പ്രഷർ കുക്കർ മാറ്റണോ? വൈറലായ ഡോക്ടറുടെ കുറിപ്പ്

ഒരു ഡോക്ടറുടെ വൈറൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. പഴക്കം ചെന്ന പ്രഷർ കുക്കറുകൾ മാറ്റി പുതിയത് ഉപയോഗിക്കണം എന്ന അദ്ദേഹത്തിന്റെ ഉപദേശമാണ് ചർച്ചകൾക്ക് കാരണം. ഇന്ത്യയിലെ അടുക്കളകളിൽ പ്രഷർ കുക്കർ വെറുമൊരു പാത്രം മാത്രമല്ല, അത് ഒരു നിത്യോപയോഗ സാധനമാണ്. അരി വേവിക്കുന്നതിനും പരിപ്പും കറികളും ഉണ്ടാക്കുന്നതിനും ദശാബ്ദങ്ങളായി പ്രഷർ കുക്കർ ഒരു വിശ്വസ്ത സഹായിയാണ്. എന്നാൽ, ഡോ. മണൻ വോറ എന്ന ഓർത്തോപീഡിക് സർജൻ, ആരോഗ്യപരമായ കാരണങ്ങളാൽ പഴയ പ്രഷർ കുക്കറുകൾ മാറ്റേണ്ടത് Read More…

Oddly News

മൊബൈൽ ചതിച്ചാശാനേ…! പ്ലേറ്റിനു പകരം ഭക്ഷണം തറയിൽ വിളമ്പുന്ന ഭാര്യ ! പിന്നെ സംഭവിച്ചത് !- വീഡിയോ വൈറല്‍

മൊബൈലിൽ ശ്രദ്ധിച്ച് ഭര്‍ത്താവിന് ഭക്ഷണം വിളമ്പിയ ഭാര്യക്ക് പറ്റിയ അമളി കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മൊബൈലിൽ ശ്രദ്ധിച്ചുകൊണ്ട് മറ്റ് ജോലികള്‍ ചെയ്യുമ്പോള്‍ പലപ്പോഴും വലിയ അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഭാര്യയുടെ പ്രവർത്തി കണ്ട ഭർത്താവ് ദേഷ്യപ്പെടുന്നതും പിന്നീട് അവരെ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. ഭർത്താവും ഭാര്യയും ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. രണ്ട് പാത്രങ്ങളാണ് അവർക്ക് മുന്നിലുള്ളത്. മൊബൈലിൽ നോക്കിക്കൊണ്ട് ഭാര്യ ആദ്യം ഭർത്താവിന്റെ പാത്രത്തിലേക്ക് ചോറും കറിയും വിളമ്പുന്നു. അതിനിടയിൽ Read More…

Oddly News

ടെറസിൽ നിന്ന് കുട്ടിയെ റോഡില്‍നിന്ന പുരുഷന്റെ കൈകളിലേക്ക് എറിഞ്ഞ് സ്ത്രീ; അന്തംവിട്ട് നെറ്റിസൺമാര്‍- വീഡിയോ

ഇന്റര്‍നെറ്റിൽ വിചിത്രമായതും ഞെട്ടിക്കുന്നതുമായ വീഡിയോകൾ കാണുമ്പോൾ നമ്മൾ അറിയാതെ ചിന്തിച്ചുപോകാറുണ്ട്, “ഇതൊക്കെ ശരിക്കും സംഭവിച്ചതാണോ?” എന്ന്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഓൺലൈനിൽ വൈറലായിരിക്കുന്നത്. ഒരു അമ്മ ടെറസിന്റെ അരികിൽ കുഞ്ഞിനെയും പിടിച്ച് നിൽക്കുകയും പിന്നീട് താഴെ നിൽക്കുന്ന ഒരാളുടെ കൈകളിലേക്ക് ആ കുഞ്ഞിനെ എറിയുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. “ബ്ലിങ്കിറ്റിൽ കുട്ടികളെയും ഡെലിവറി ചെയ്യാൻ തുടങ്ങിയോ?” വീഡിയോയുടെ തുടക്കത്തിൽ ഒരു വീടിൻ്റെ ടെറസിൽ കുറച്ച് സ്ത്രീകൾ നിൽക്കുന്നതാണ് കാണുന്നത്. റോഡരികിലെ ഒരു Read More…

Oddly News

‘കാരണം നമ്മൾ ശത്രുക്കളാണ്’: ട്രെയിനിൽ ഇന്ത്യൻ വംശജനെ അധിക്ഷേപിച്ച് പാകിസ്ഥാൻകാരന്‍ – വീഡിയോ

ലണ്ടനിലെ എലിസബത്ത് ലൈൻ ട്രെയിനിൽ യാത്രചെയ്യവേ ഒരു പാക്കിസ്ഥാൻകാരന്‍ ഇന്ത്യക്കാരനായ ഒരാളെ ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായി ആരോപണം. ഇതിനെ ചോദ്യം ചെയ്തപ്പോൾ ‘നമ്മൾ ശത്രുക്കളാണ്’ എന്നാണ് പാകിസ്ഥാനി മറുപടി നൽകിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. “@DaveAtherton20” എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച ഒരാളെ തിങ്ങിനിറഞ്ഞ ട്രെയിനിൽ വെച്ച് മറ്റൊരാൾ ചോദ്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചോദ്യം ചെയ്യപ്പെട്ടയാൾ താൻ ഒരു പാകിസ്ഥാനിയാണെന്ന് പറയുന്നുണ്ട്. ‘നിങ്ങൾ Read More…

Featured Good News

എന്തൊരു എനര്‍ജി ! ഡ്രം വായിക്കുന്ന ക്യൂട്ട് കുട്ടിയുടെ വീഡിയോ വൈറലാകുന്നു

മിടുക്കനായ ഒരു കൊച്ചു കുട്ടി ഡ്രം (dhol) വായിക്കുന്ന ഹൃദയസ്പർശിയായ വീഡിയോക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്രീറാം നകാഷെ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഈ വീഡിയോ വൈറലായിരിക്കുകയാണ്. അക്കൗണ്ടിൻ്റെ ബയോ ഈ കുട്ടിയോടുള്ള സ്നേഹം വ്യക്തമാക്കുന്നു. “എന്റെ അമ്മയ്ക്കും അച്ഛനും ഒരു സുന്ദരനായ മാലാഖ. ഞാൻ അവരുടെ ജീവിതത്തിൽ വന്നതിന് ശേഷം ജീവിതം മാറി എന്ന് അവർ പറയുന്നു. അതെ തീർച്ചയായും മാറി, ഭാവിയിൽ ഇനിയും ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും.”വീഡിയോയിൽ, കൊച്ചു കുട്ടി Read More…

Featured Oddly News

നാടുചുറ്റിക്കാണാന്‍ ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ച് യുവതി: പിന്നാലെ ട്വിസ്റ്റ്! വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യം

യാത്ര ചെയ്യാനുള്ള തന്റെ ആഗ്രഹത്തെ ഒട്ടും പരിഗണിക്കാതിരുന്ന അച്ഛനമ്മരോട് വഴക്കിട്ട് ചരക്കുസാധനങ്ങളുമായി നാടുചുറ്റുന്ന ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ച ഒരു യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നേരത്തേ പ്രചരിച്ചിരുന്നു. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടാണ് ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ചതെന്ന് യുവതി പറഞ്ഞുവെന്ന തരത്തില്‍ വാർത്തകളും പ്രചരിച്ചിരുന്നു. പതിവുപോലെ ഇൻസ്റ്റഗ്രാമിലും, ട്വിറ്ററിലും പ്രചരിച്ച വീഡിയോയിലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ ചർച്ചകൾ നടന്നു. ഈ ഘട്ടത്തിലാണ് ഒരു മാധ്യമപ്രവർത്തകൻ വീഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചത്. യഥാർഥത്തില്‍ വീഡിയോയിലുള്ളത് ഭാര്യയും Read More…

Featured Oddly News

പശുക്കിടാവിന്റെ ഒന്നാംപിറന്നാള്‍ കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് കര്‍ഷകന്‍- വീഡിയോ

ഔറയ്യ (ഉത്തർപ്രദേശ്) : മൃഗങ്ങളോടുള്ള സ്നേഹം തുളുമ്പുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ ഔറയ്യയിലുള്ള ഒരു കർഷകൻ തൻ്റെ പശുക്കിടാവിന് ഒരു വയസ്സ് തികഞ്ഞത് കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ബുധനാഴ്ച ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അയൽക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. കർഷകൻ്റെ വീട്ടിൽ നടന്ന ഈ ആഘോഷത്തിൽ കുടുംബാംഗങ്ങളും അയൽക്കാരും പങ്കെടുത്തു.. ഔറയ്യ ജില്ലയിലെ ഭർസെൻ ഗ്രാമത്തിൽ നിന്നുള്ള രാം ശങ്കർ പാൽ എന്ന കർഷകനാണ് ഈ ആഘോഷം നടത്തിയത്. വൈറലായ Read More…