തന്‍റെ ന്യൂഡ് വീഡിയോ എന്ന പേരില്‍ തലയുടെ ഉടലും വെട്ടിമാറ്റിയ വിഡിയോ ടെലഗ്രാമില്‍ പ്രചരിക്കുന്നുവെന്നാരോപിച്ച് യുവതി രംഗത്ത്. ഐശ്വര്യ എന്ന യുവതിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്‍റെ വീഡിയോ ആരും ഷെയര്‍ ചെയ്യരുതെന്ന് താന്‍ പറയില്ലെന്നും അത് നിങ്ങളുടെ സൗകര്യം പോലെ ചെയ്യാനും തന്‍റെ തലയുടെ താഴെ 40 വയസ്സോളമുള്ള യുവതിയുടെ ബോഡിയാണ് വച്ചിരിക്കുന്നതെന്നും മെലിഞ്ഞിരിക്കുന്ന തനിക്ക് അത് കണ്ടിട്ട് സഹിക്കുന്നില്ലെന്നും യുവതി സര്‍ക്കാസമായി പറയുന്നു. View this post on Instagram A post Read More…
Tag: Viral Video
വൈറലാകാന്‍ ‘വാണം’ വായില്‍ വച്ച് കത്തിച്ച് വയോധികന്‍; പിന്നെ സംഭവിച്ചത് !- വീഡിയോ
ഇന്‍സ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ ഒരു വീഡിയോ ഇട്ട് വൈറലാകാനുള്ള തിരക്കിലാണ് ആളുകള്‍. എന്നാല്‍ അതിനായി ഒരു വയോധികന്‍ കണ്ടെത്തിയ മാര്‍ഗം അല്‍പം കടുത്തുപോയി. സൈബറിടത്ത് ഇപ്പോള്‍ വൈറലാണ് ഈ വീഡിയോ. ഇതിനായി ഇയാള്‍ വാണപ്പടക്കം വായില്‍ വച്ച് കത്തിക്കുകയായിരുന്നു. കത്തി മുന്നോട്ട് കുതിച്ച പടക്കം വായില്‍ വച്ച് തന്നെ പൊട്ടിത്തെറിക്കുന്നതും കാണാം. ഇയാള്‍ക്ക് എന്ത് സംഭവിച്ചെന്ന് വീഡിയോയില്‍ കാണുന്നില്ല. വീഡിയോയുടെ ഉറവിടവും വ്യക്തമല്ല. View this post on Instagram A post shared by Drawing Trollan Read More…
കാമുകിയുമൊത്തുള്ള സ്വകാര്യ വീഡിയോ ലീക്കായി; ഇന്‍റഫ്ലുവന്‍സര്‍ക്ക് കിട്ടിയത് 5 ലക്ഷം ഫോളോവേഴ്സിനെ !
കാമുകിയുമൊത്തുള്ള സ്വകാര്യ വീഡിയോ ലീക്കായതിന് പിന്നാലെ കണ്ടന്റ് ക്രിയേറ്ററുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് ഫോളോവേഴ്സ്. അടുത്തിടെ ഏറെ വിവാദമാകുകയും പിന്നാലെ പരസ്യമായി ക്ഷമ ചോദിച്ച് രംഗത്തെത്തുകയും ചെയ്ത ബംഗാൾ സ്വദേശിയായ സോഫിക് എസ്‌കെയുടെ അക്കൗണ്ടിലേക്കാണ് ഫോളോവേഴ്സ് ഒഴുകിയത്. വിവാദമുണ്ടായതിന് പിന്നാലെ നാലുലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് സോഫിക് എസ്കെ എന്ന അക്കൗണ്ടിന് ലഭിച്ചത്. നിലവില്‍ അഞ്ച് ലക്ഷത്തിലധികം ഫോളോവേളഴ്സുണ്ട് ഈ കണ്ടന്റ് ക്രിയേറ്റര്‍ക്ക്. സോഫിക് എസ്‌കെയും കാമുകിയും തമ്മിലുള്ള സ്വകാര്യ വിഡിയോ ചോര്‍ന്നതോടെയാണ് വിവാദത്തിന് തുടക്കം. പിന്നാലെ ഇരുവരും Read More…
‘ഇസ്രയേലിന്‍ നാഥനായി….’; ഓപ്പറേഷനിടെ പാട്ടുപാടി രോഗി, കൂടെപ്പാടി ഡോക്ടറും; വൈറല്‍ വീഡിയോ
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ മ്യൂസിക് തെറാപ്പി ഉപയോഗിക്കുന്നതിനെറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററിലും സംഗീതം ഉപയോഗിച്ചാലോ? ഓപ്പറേഷന്‍ എന്നു കേള്‍ക്കുമ്പോഴേ സാധാരണ രോഗികളുടെ ചങ്കിടിപ്പ് കൂടും. എന്നാല്‍ സര്‍ജറി ടേബിളില്‍ കിടന്ന് രോഗിയും ഡോക്ടറുമൊന്നിച്ച് ഒരു പാട്ടുപാടിയാലോ? അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നത്. കോട്ടയം ഭാരത് ഹോസ്പിറ്റലിലാണ് സര്‍ജറിക്കിടെ രോഗിയും ഡോക്ടറും ചേര്‍ന്ന് പാട്ടുപാടിയതും വൈറലായതും. കയ്യിലെ എല്ലിന്റെ പൊട്ടലിന് ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് കോട്ടയത്തെ പ്രശസ്ത ഓർത്തോ സർജൻ ഡോ: ഗണേശ് കുമാർ രോഗിയായ Read More…
2സെക്കന്‍ഡ് വീഡിയോയ്ക്ക് 100 ദശലക്ഷത്തിലധികം കാഴ്ചകള്‍; ‘ബാൻഡാന ഗേൾ’ എത്രലക്ഷം നേടും? എവിടെയും അവള്‍ മാത്രമെന്ന് നെറ്റിസൺസ്
ചിലപ്പോൾ വലിയ കഴിവുകളോ മികച്ച പ്രകടനങ്ങളോ ഇല്ലാതെ തന്നെ പ്രശസ്തി തേടിയെത്തുമെന്ന് സോഷ്യൽ മീഡിയ വീണ്ടും തെളിയിക്കുന്നു. ക്യാമറയിൽ പകർത്തിയ ലളിതമായ ഒരു നിമിഷം ഒരു സാധാരണ വ്യക്തിയെ ട്രെൻഡിംഗ് മൈക്രോ-സെലിബ്രിറ്റിയാക്കാൻ മതിയാകും. @w0rdgenerator പോസ്റ്റ് ചെയ്ത ഒരു ചെറിയ സെൽഫി വീഡിയോ നിലവിൽ എക്സ് പ്ലാറ്റ്‌ഫോമിൽ തരംഗമാവുകയാണ്. ക്ലിപ്പിൽ, ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ, വെള്ളനിറത്തിലുള്ള പരമ്പരാഗത വസ്ത്രവും വെള്ളി ആഭരണങ്ങളും പ്രിന്റഡ് ബാൻഡാനയും ധരിച്ച യുവതി ക്യാമറയിലേക്ക് നോക്കുന്നു. ഇത്രയേയുള്ളു. വീഡിയോയ്ക്ക് കഷ്ടിച്ച് രണ്ട് Read More…
ഭാര്യയുമായി ഒളിച്ചോടിയ കാമുകനെ ഭര്‍ത്താവ് വഴിയിലിട്ടു തല്ലി ; വീഡിയോ വൈറൽ
പൊതുസ്ഥലത്ത് വച്ച് ഭാര്യയെയും കാമുകനെയും നേരിടുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. യുവതിയോടൊപ്പമുള്ള യുവാവിനെ മറ്റൊരാൾ തല്ലുന്നത് കണ്ട് ചുറ്റുമുള്ളവര്‍ കൂടുന്നതും കാര്യമന്വേഷിക്കുന്നതുമാണ് വീഡിയോയിലുള്ളത്. മധ്യപ്രദേശിലാണ് സംഭവം. യുവതിയോടൊപ്പമുള്ള യുവാവിനെ മറ്റൊരു യുവാവ് തല്ലുനിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അല്പനേരം കൊണ്ട് തന്നെ മൂന്ന് പേര്‍ക്ക് ചുറ്റും ഒരു ജനക്കൂട്ടവും ഉണ്ടായി. ഇവരുടെ ചോദ്യം ചെയ്യലുകൾക്കിടെയിലും തല്ല് തുടരുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ സംഭവം വീഡിയോയില്‍ പകര്‍ത്തുന്നതും കാണാം. ഇരുവരുടെയും വഴക്ക് നിർത്താൻ യുവതി Read More…
ബാഡ്മിന്റൺ കളിക്കുന്ന ‘കായികതാരം പൂച്ച’: കൈയ്യടി നേടി വൈറൽ വീഡിയോ
പൂച്ചകൾ അവയുടെ അസാധാരണമായ ശീലങ്ങൾക്കും വൈറൽ നിമിഷങ്ങൾക്കും ലോകമെമ്പാടും പ്രസിദ്ധരാണ്. എന്നാൽ, ഒരു ചൈനീസ് സ്പോർട്സ് കോർട്ടിൽ നിന്നുള്ള ഈ അവിശ്വസനീയമായ വീഡിയോ, മനുഷ്യരുമായി ബാഡ്മിന്റൺ കളിക്കുന്ന ‘കായികതാരം പൂച്ചയുടെ’ പുതിയ രൂപത്തിന് സോഷ്യൽ മീഡിയയിൽ തരംഗമുണ്ടാക്കുകയാണ്. സ്പോർട്സ് കോർട്ടിൻ്റെ ജനലിൽ ഇരിക്കുന്ന പൂച്ച ഒരു മനുഷ്യ അത്‌ലറ്റുമായി ബാഡ്മിന്റൺ കളിക്കുന്നതാണ് വൈറൽ വീഡിയോയിൽ കാണുന്നത്. ജനലിനടുത്ത് ശാന്തമായി ഇരുന്നുകൊണ്ട് പൂച്ച അതിൻ്റെ കൈകൾ (paw) ഉപയോഗിച്ച് ഷട്ടിൽ കോക്ക് തട്ടിക്കളയുന്നത് വീഡിയോയിൽ വ്യക്തമാണ്. വീഡിയോയിൽ, നിയന്ത്രിത Read More…
കമ്പ്യൂട്ടര്‍ തകരാലാണത്രേ ! ഓഫീസിലിരുന്ന് അശ്ലീല വീഡിയോ കാണാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അടവ്- വീഡിയോ
ഓഫീസില്‍ ജോലിസമയത്ത് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ആന്ധ്രപ്രദേശിലെ കാക്കിനട ജില്ലയിലെ തല്ലരേവു പോസ്റ്റ് ഓഫീസിലാണ് ജോലി സമയത്ത് ഉദ്യോഗസ്ഥന്‍ പോണ്‍ വീഡിയോ കണ്ടത്. നാട്ടുകാര്‍ ഇയാളെ കയ്യോടെ പിടികൂടുകയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഓഫീസിലെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് പരസ്യമായി പോണ്‍ വീഡിയോ കാണുന്നതാണ് ദൃശ്യങ്ങള്‍. ആളുകള്‍ ആവശ്യങ്ങള്‍ക്കായി പുറത്ത് കാത്തുനില്‍ക്കുന്നതിനിടെയായിരുന്നു ഇത്. കമ്പ്യൂട്ടറിന് സാങ്കേതിക തകരാറെന്ന് പറഞ്ഞാണ് ജീവനക്കാരന്‍ ഫോണില്‍ വിഡിയോ കണ്ടത്. തല്ലരേവു പോസ്റ്റ് ഓഫീസില്‍ തിരക്കുള്ള Read More…
‘ഭാര്യ ദിവസവും മദ്യപിക്കും, കാശിനോട് ആക്രാന്തം, എന്നെ കുത്തിക്കെല്ലാന്‍ നോക്കി’, ആരോപണവുമായി മാരിയോ
ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് തമ്മിലുള്ള വഴക്കാണ് സൈബറിടത്തെ ചർച്ച. ഇപ്പോഴിതാ ഭാര്യക്കെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് മാരിയോ ജോസഫ്. ഭാര്യ സ്ഥിരം മദ്യപാനിയാണെന്നും തന്നെ മർദ്ദിച്ചിരുന്നതായും ഇയാൾ ആരോപിക്കുന്നു. ഫിലോക്കാലിയ ഫൗണ്ടേഷൻ ജീവനക്കാർക്കൊപ്പമിരുന്ന് തൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ പറ്റി ഇയാൾ പറയുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘എൻ്റെ ഭാര്യ ദിവസവും മദ്യപിക്കും. രാവിലെ മുതൽ മദ്യപാനമാണ്. നല്ല വിദേശ മദ്യം തന്നെ സ്ഥിരം വേണം. പെട്ടിക്കണക്കിനാണ് കുപ്പി,ഒരു ദിവസം Read More…









