ബെല്‍ജിയത്തില്‍ നിന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഒന്നില്‍ 14 കാരിയെ പ്രായപൂര്‍ത്തിയാകാത്ത പത്തു പേര്‍ ചേര്‍ന്ന് കാട്ടിനുള്ളില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. 11 നും 16 നും ഇടയില്‍ പ്രായക്കാരാണ് കുറ്റവാളികളായ പത്തുപേരും. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും രംഗം സ്മാര്‍ട്ട്‌ഫോണില്‍ ചിത്രീകരിക്കുകയും ക്ലിപ്പുകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ, ഈസ്റ്റര്‍ അവധിയ്ക്ക് അവളുടെ കൗമാരക്കാരനായ കാമുകന്‍ തന്നെയാണ് കൂട്ടിക്കൊണ്ടുപോയതും കൂട്ടുകാര്‍ക്ക് പങ്കുവെച്ചതും. ഫ്രഞ്ച് അതിര്‍ത്തിയില്‍ നിന്നും അഞ്ചു മൈല്‍ അകലെയുള്ള വെസ്റ്റ് ഫ്‌ലാന്‍ഡേഴ്സിലെ കോര്‍ട്രിജ്ക്കിലെ കബൂട്ടര്‍ബോസ് എന്ന Read More…
Tag: viral news
ബോഡി ഷെയ്മിംഗ് കമന്റുകള്‍ വേദനിപ്പിക്കുന്നു; താന്‍ അസുഖബാധിത, തുറന്ന് പറഞ്ഞ് അന്ന രാജന്‍
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സിനിമ താരമാണ് അന്ന രാജന്‍. സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും സജീവമാണ് താരം. എന്നാല്‍ അന്ന ഇതിനോടകം തന്നെ ബോഡി ഷെയ്മിംഗും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്.താരത്തിന്റെ വസ്ത്രത്തിനെ കുറിച്ചും പലരും രൂക്ഷമായി തന്നെ വിമര്‍ശിക്കാറുണ്ട്.എന്നാല്‍ തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അടുത്തിടെ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയ്ക്ക് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ മറുപടി നല്‍കുകയായിരുന്നു താരം. “താന്‍ തൈറോയ്ഡ് സംബന്ധിയായ അസുഖബാധിതയാണെന്നും പല കമന്റുകളും തന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്നുണ്ടെന്നുമായിരുന്നു മറുപടി.ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന Read More…
പത്താംക്ലാസ്സില്‍ പോലും എത്തിയില്ല; വര്‍ക്ക്‌ഷോപ്പ് പണി, സെയില്‍സ്മാന്‍; ഇപ്പോഴത്തെ കൂലി 100 കോടി
രജനികാന്ത് മുതല്‍ അക്ഷയ് കുമാര്‍ വരെ ഇന്ത്യന്‍ ചലച്ചിത്രവ്യവസായം ഭരിക്കുന്ന അനേകം താരങ്ങളുണ്ട്. ഇവരൊക്കെ വിനോദ വ്യവസായത്തിലേക്ക് കടക്കുന്നതിന് മുമ്പ് നിസ്സാര ജോലികള്‍ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ സ്‌കൂളില്‍ വിട്ടപ്പോള്‍ പഠിക്കാന്‍ പോകാതെ കറങ്ങി നടക്കുകയും പത്താംക്ലാസ്സ് പോലും പാസ്സാകാതെ പഠനം ഉപേക്ഷിക്കുകയും പിന്നീട് വര്‍ക്ക്‌ഷോപ്പില്‍ പണി പഠിക്കാന്‍ പോകുകയും സെയില്‍സ്മാനായി വരെ ജോലി നോക്കുകയുമൊക്കെ ചെയ്തയാള്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമയില്‍ മാത്രം അഭിനയിക്കുന്ന അദ്ദേഹം ഒരു സിനിമയ്ക്ക് വാങ്ങുന്നത് 100 Read More…
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ; ഒരു മിനിറ്റിന് ഒരു കോടി രൂപ
ബോളിവുഡ് താരസുന്ദരി ഉര്‍വശി റൗട്ടേല എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളും ആഘോഷവീഡിയോകള്‍ കൊണ്ടുമൊക്കെ താരം പലപ്പോഴും തലക്കെട്ടുകളില്‍ നിറയാറുണ്ട്. അടുത്തിടെ ഉര്‍വശി ഒരു മിനിറ്റിന് ഒരു കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബായപതി ശ്രീനു-റാം പോതിനേനി ചിത്രം ‘സ്‌കന്ദ’യില്‍ ‘കള്‍ട്ട് മാമ’ എന്ന പേരില്‍ ഒരു ഐറ്റം നമ്പര്‍ അവതരിപ്പിക്കുന്നത് ഉര്‍വശി റൗട്ടേലയാണ്. ഈ ഗാനത്തില്‍ അഭിനയിച്ചതിന്, ഉര്‍വശി റൗട്ടേലയുടെ മൂന്ന് മിനിറ്റ് പ്രകടനത്തിന് 3 കോടി രൂപ പ്രതിഫലം Read More…
ചൂടുകാലത്ത് മാത്രം കഴിക്കാനുള്ളതോ? ഐസ് ആപ്പിള്‍ ബിരിയാണി.. പുതിയ വൈറല്‍ വിഭവം!
ഭക്ഷണ കാര്യത്തില്‍ പലതരത്തിലുള്ള കോമ്പിനേഷനുകളും നമ്മള്‍ പരീക്ഷിയ്ക്കാറുണ്ട്. പല റെസ്റ്റോറന്റുകളും വിചിത്രങ്ങളായ ഫുഡ് കോമ്പിനേഷനുകള്‍ ഭക്ഷണ പ്രേമികള്‍ക്കായി ഒരുക്കാറുണ്ട്. അവയില്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ബിരിയാണി പ്രേമികളെ അമ്പരപ്പിയ്ക്കുന്ന കോമ്പിനേഷനുകളായ ചോക്ലേറ്റ് ബിരിയാണി, സ്വര്‍ണ ബിരിയാണി, ചോക്ലേറ്റ് ബിരിയാണി, സ്‌ട്രോബെറി ബിരിയാണി എന്നിങ്ങനെ വ്യത്യസ്തങ്ങളായി ഫുഡ് കോമ്പിനേഷനുകള്‍ക്കിടയിലേക്ക് പുതിയൊരു പരീക്ഷണമാണ് എത്തിയിരിയ്ക്കുന്നത്. ഐസ് ആപ്പിള്‍ ബിരിയാണിയാണ് ഈ പുതിയ വിഭവം. ഹൈദരാബാദില്‍ നിന്നാണ് ഈ സ്‌പെഷല്‍ വിഭവം എത്തിയിരിയ്ക്കുന്നത്. ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന Read More…
വെണ്ണ തോല്‍ക്കുന്ന ഉടലും സൗന്ദര്യവും; സല്‍മാ ഹായേക്കിന്റെ സ്വകാര്യ ബിക്കിനിഫോട്ടോകള്‍ ഇന്‍സ്റ്റയില്‍
ബോളിവുഡിലെ തന്റെ സഹതാരങ്ങളായ യുവനടിമാരെ വെല്ലുന്ന സൗന്ദര്യത്തില്‍ മിന്നുകയാണ് ഹോളിവുഡ് സുന്ദരികളുടെ പട്ടികയില്‍ ഒന്നാമതുള്ള സല്‍മാഹായേക്ക്. 57 കാരിയായ താരം ഉഷ്ണമേഖലാ ദ്വീപില്‍ ഭര്‍ത്താവ് ഫ്രാന്‍സ്വാ-ഹെന്റി പിനോള്‍ട്ടിനൊപ്പം ഒരു അവധിക്കാലം ആഘോഷിക്കുന്നതിനിടയിലെ സ്വകാര്യ ബിക്കിനിചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടു. ഒരു സ്വകാര്യ യാച്ചില്‍ നിന്നുള്ള ഫോട്ടോകളാണ് നടി സല്‍മ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടത്. ശരീരസൗന്ദര്യം വെളിപ്പെടുത്തുന്ന ഒരു ചെറിയ നീല പാറ്റേണുള്ള ബിക്കിനിയാണ് താരം ധരിച്ചത്. സല്‍മ തന്റെ ബോട്ടിന്റെ വശത്ത് തൂങ്ങി ഗോവണിയില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ വീട്ടുകാര്‍ അവള്‍ക്ക് Read More…
രാത്രിയുടെ സൗന്ദര്യത്തില്‍ നീരാടുന്ന നിമിഷ ; തീയെന്ന് ആരാധകര്‍
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നിമിഷ നേടി തന്റെ കഴിവ് തെളിയിച്ചിരുന്നു. തന്റെ വിശേഷങ്ങളൊക്കെ നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ രാത്രിയുടെ സൗന്ദര്യത്തില്‍ നീരാടുന്ന നിമിഷയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. രാത്രിയില്‍ വെള്ളത്തില്‍ Read More…
”ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ബാലിയില്‍ ബാക്കിയുണ്ട് ..” കുറിപ്പുമായി നവ്യ
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. മകനോടൊപ്പം അവധിക്കാല യാത്രകളിലാണ് നവ്യ. കുറച്ചു ദിവസങ്ങളിലായി ബാലിയിലാണ് താരവും കുടുംബവും. ഇപ്പോള്‍ ബാലി യാത്രയെ കുറിച്ചുള്ള നവ്യയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ” ബാലിയോട് വിട .. ഞാനൊരു സഞ്ചാരിയല്ല പക്ഷേ Read More…
വാസ്തുവിദ്യാ മാസ്റ്റർപീസ്; ഇത് ആരെയും വിസ്മയിപ്പിക്കുന്ന ‘നിഴലുകളില്ലാത്ത പള്ളി’ !
പല നൂറ്റാണ്ടുകളായി വാസ്തുവിദ്യയുടെ അത്ഭുതങ്ങളൊക്കെ നമ്മള്‍ കണ്ടിട്ടുണ്ടാവാം. കാലചക്രം മുന്നോട്ട് സഞ്ചരിക്കുന്നതനുസരിച്ച് പുതിയ അത്ഭുതങ്ങള്‍ രൂപം എടുത്തുകൊണ്ടിരിക്കുന്നു. ഇപ്പോളിതാ വാസ്തുവിദ്യാ അത്ഭുതങ്ങളുടെ പട്ടികയില്‍ ചേര്‍ന്നിരിക്കുകയാണ് ചൈനയിലെ ചെങ്ഡുവിലുള്ള സിനോ- ഫ്രഞ്ച് സയന്‍സ് പാര്‍ക്ക്. ലോകം മുഴുവന്‍ ഈ പളളി അറിയപ്പെടുന്നതാവട്ടെ നിഴലുകള്‍ ഇല്ലാത്ത പള്ളിയെന്നാണ്. അത്ഭുതം തോന്നുന്നുണ്ടാവാം.. എന്നാല്‍ കാര്യം സത്യമാണ്. ഫ്രാൻസും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ‘നിഴലില്ലാത്ത ദേവാലയം’ ഭാവനയുടെ അതിർവരമ്പുകളെ തകർക്കുന്ന ഒരു വാസ്തുവിദ്യാ മാസ്റ്റർപീസ് ആണ്. ചൈനയിലെ പര്‍പ്പിള്‍ Read More…