ദിവസേന പലതരത്തിലുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയില്‍ എത്തുന്നത്. സന്തോഷപ്രദമായ വീഡിയോ കാണാനാണ് എല്ലാവർക്കും ആഗ്രഹം. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ വീഡിയോ. കുട്ടികളുടെ വീഡിയോ കാണാൻ പ്രത്യേകം ഒരു സന്തോഷമാണ്.അത്തരത്തിൽ ഒരു വീഡിയോ ആണ് ഇന്നും വൈറൽ. ചടുലമായ നൃത്ത ചുവടുകളോടെ കാഴ്ചയുടെ വിസ്മയം ഒരുക്കി ആരാധകരുടെ മനസ്സിൽ നിമിഷം നേരം കൊണ്ട് ഇടം നേടിയ മിടുക്കിയാണ് ബറക് ആരോറ. പല വീഡിയോകളും ഈ കുഞ്ഞു പെൺകുട്ടിയുടെ വൈറലായത് ഇതിനുമുമ്പും ചർച്ചയായതാണ്. ഇത്രയും ചെറിയ പ്രായത്തിൽ വളരെ മനോഹരമായ നൃത്തം Read More…