Featured Sports

ഗോദയിലേക്ക് തിരിച്ചു വരാന്‍ വിനേഷ് ഫോഗത്, 2028 ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യം

ചണ്ഡീഗഡ്: വനിതാ ഗുസ്തി താരം വിനേഷ് ഫോഗത് വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുന്നു. ഇന്നലെയാണു താരം സാമൂഹിക മാധ്യമങ്ങളിലൂടെ ഗോദയിലേക്കു മടങ്ങി വരികയാണെന്നു പ്രഖ്യാപിച്ചത്. 2028 ലെ ലൊസാഞ്ചലസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടുകയാണു തന്റെ ലക്ഷ്യമെന്നും വിനേഷ് വ്യക്തമാക്കി. ഏഷ്യന്‍ ഗെയിംസുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസുകളിലും സ്വര്‍ണ മെഡലുകള്‍ നേടിയ താരമാണ്. മൂന്നു വട്ടം ഒളിമ്പിക്‌സില്‍ ഗുസ്തി പിടിച്ചു. 2019 ലും 2022 ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി. 2018 ലെ ഏഷ്യന്‍ ഗെയിംസിലാണു സ്വര്‍ണം നേടിയത്. നിലവില്‍ Read More…

Sports

വിനേഷ് ഫോഗട്ടിന് ജോലിയും സ്ഥലവും വേണ്ട, പകരം സമ്മാനമായി ലഭിക്കുന്ന കോടികള്‍ മതി

ഇപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എ ആയ മുന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഹരിയാന സര്‍ക്കാരിന്റെ സര്‍ക്കാര്‍ജോലി വേണ്ടെന്ന് വെച്ച് കോടികളുടെ ക്യാഷ് പ്രൈസ് എടുത്തു. കായിക നയത്തിന് കീഴില്‍ മൂന്ന് ഓപ്ഷനുകള്‍ നല്‍കിയെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം 4 കോടി രൂപ ക്യാഷ് പ്രൈസ് സ്വീകരിക്കാന്‍ അവര്‍ തീരുമാനിച്ചു. ഈ വര്‍ഷം മാര്‍ച്ച് 25 ന് നടന്ന കാബിനറ്റ് മീറ്റിംഗില്‍ ജൂലാന എം.എല്‍.എയായ ഫോഗട്ടിന് കായിക നയത്തിന് കീഴില്‍ മൂന്ന് ഓപ്ഷനുകള്‍ നല്‍കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 4 Read More…

Sports

പാരീസില്‍ നിന്നും മടങ്ങിയെത്തിയ വിനയ് ഫഗോട്ട് ബോധംകെട്ടു വീണു; പങ്കെടുത്തത് 20 ലധികം സ്വീകരണ ചടങ്ങുകളില്‍

പാരീസ് ഒളിമ്പിക്സില്‍ മെഡല്‍നേടാനായില്ലെങ്കിലൂം മടങ്ങിയെത്തിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ഇന്ത്യാക്കാര്‍ നല്‍കിയ സ്വീകരണം ചെറുതല്ല. വിമാനത്താവളത്തില്‍ നിന്നു തുടങ്ങി ഹരിയാനയിലെ തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തിയ താരം ഒടുവില്‍ സ്വീകരണചടങ്ങില്‍ പങ്കെടുത്ത് ബോധം കെട്ടുവീണു. പാരീസില്‍ നിന്നും വന്നതിന് പിന്നാലെ താരം പങ്കെടുത്തത് 20 ലധികം സ്വീകരണ ചടങ്ങുകളിലായിരുന്നു. പാരീസ് ഒളിമ്പിക്സിന് ശേഷം തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ ഗുസ്തി താരത്തെ ആയിരത്തിലധികം അനുയായികളെയാണ് അഭിവാദ്യം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന സംഭവത്തിന്റെ വീഡിയോയില്‍, വിനേഷ് ഫോഗട്ട്, ബജ്റംഗ് Read More…