വമ്പന്‍ കളക്ഷന്‍ നേടി മുന്നേറുന്ന ലിയോയുടെ സെറ്റില്‍ വെച്ചാണ് ദളപതി വിജയയുടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയത്. ലിയോ 19 ന് റിലീസ് ചെയ്യുകയും വന്‍ വിജയമായി തീയറ്ററുകളില്‍ തകര്‍ത്താടുകയും ചെയ്യുകയാണ്. അതിനിടയില്‍ വിജയ് യും ഭാര്യയും തമ്മില്‍ പ്രശ്‌നമുണ്ടെന്ന് വ്യക്തമാകുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങി. വിജയ് ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞെന്നും ഇരുവരും ഉടന്‍ വിവാഹമോചനം നേടുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിന് യോജിച്ച പോലെ സംഗീതയും ലണ്ടനിലേക്ക് പോയി. കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് താന്‍ Read More…
Tag: vijay
ലിയോയുടെ ‘പണി’യേറ്റവരില്‍ ഹോളിവുഡ് സൂപ്പര്‍താരം ലിയനാര്‍ഡോ ഡികാപ്രിയോയും
ന്യൂഡല്‍ഹി: തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്യുടെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’ ഇന്ത്യയില്‍ ഉടനീളമുള്ള സിനിമകള്‍ക്കിട്ട് പണി കൊടുത്തു മുന്നേറുകയാണ്. ലിയോയുടെ പണിയേറ്റവരില്‍ ഹോളിവുഡ് സൂപ്പര്‍താരം ലിയനാര്‍ഡോ ഡികാപ്രിയോ വരെയുണ്ട്. ലിയോയുടെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് ശേഖരം മാര്‍ട്ടിന്‍ സ്‌കോര്‍സെസിന്റെ ഡികാപ്രിയോ ചിത്രം കില്ലേഴ്സ് ഓഫ് ദി ഫ്‌ളവര്‍ മൂണിനെ പിന്നിലാക്കി. വെറൈറ്റി പറയുന്നതനുസരിച്ച്, പുതിയ റിലീസുകളില്‍ ലോകമെമ്പാടുമുള്ള ക്യുമുലേറ്റില്‍, ‘കില്ലേഴ്സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍’ നേടിയ 44 ദശലക്ഷം ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍, ‘ലിയോ’ വെറും നാലുദിവസം Read More…
ആദ്യപകുതിയുടെ ട്രാക്ക് രണ്ടാം പകുതിയില്‍ ഇല്ലെന്ന് വിമര്‍ശനം; രണ്ടാം ദിവസം മുതല്‍ ലിയോയ്ക്ക് കളക്ഷനില്‍ ഇടിവ്
ഹിറ്റ്‌മേക്കര്‍ ലോകേഷ് കനകരാജും ഇളയദളപതി വിജയ് യു ഒന്നിച്ച ലിയോ തീയേറ്റില്‍ എത്തും മുമ്പ് ഉയര്‍ത്തിവിട്ട ഹൈപ്പ് ഭീമാകാരമായിരുന്നു. സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശനം പോലും വന്‍ വിജയം നേടുകയും ആരാധകര്‍ തീയേറ്റര്‍ തകര്‍ക്കുന്നത് പോലെയുള്ള അനുഭവത്തിന് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ ആരാധക ബഹളത്തിന് പിന്നാലെ സിനിമയുടെ രണ്ടാം ദിവസം മുതല്‍ കളക്ഷനില്‍ ഇടിവ് വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഒക്‌ടോബര്‍ 19 ന് തീയേറ്ററില്‍ എത്തിയ സിനിമ പ്രൊഡക്ഷന്‍ ഹൗസ് ഔദ്യോഗികമായി അറിയിച്ച പ്രകാരം ആദ്യ ദിവസം നേടിയത് 148 Read More…
ജവാന്റെ കളക്ഷന്‍ 1143 കോടി; ലോകേഷ് കനകരാജിനും വിജയ് യ്ക്കും ചെക്ക് വെച്ച് ആറ്റ്‌ലി
തമിഴിലെ ആധുനിക കാലത്തെ ഏറ്റവും വലിയ ഹിറ്റ്‌മേക്കേഴ്‌സാണ് സംവിധായകന്‍മാരായ ആറ്റ്‌ലിയും ലോകേഷ് കനകരാജും. തുടര്‍ച്ചയായി സിനിമകള്‍ വിജയിപ്പിച്ചവര്‍ എന്നതിന് പുറമേ പാന്‍ ഇന്ത്യന്‍ എന്ന് കരുതാവുന്ന രണ്ടു വമ്പന്‍താര ചിത്രങ്ങളുമായി ബോക്‌സോഫീസില്‍ പുറകേപുറകേ എത്തുകയും ചെയ്തു.ഷാരൂഖിനെ നായകനാക്കി ജവാനുമായി ആദ്യം വന്നത് ആറ്റ്‌ലിയായിരുന്നു. സിനിമ 1000 കോടി കളക്ഷന്‍ നേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിജയ് നായകനായ ലിയോയും വന്നത്. ആഗോളമായി വന്‍ ഹൈപ്പ് കൊടുത്ത് അവതരിപ്പിച്ച സിനിമ ഫാന്‍സിന്റെ ആദ്യത്തെ ബഹളത്തിന് ശേഷം രണ്ടു ദിവസത്തിന് Read More…
ജവാനെ മറികടന്നു: ലിയോ രാജ്യത്തെ കൂടുതല്‍ ആദ്യദിനകളക്ഷന്‍ നേടിയ ചിത്രം
ദളപതി വിജയിയുടെ ലിയോ ചരിത്രം തിരുത്തിയിരിക്കുകയാണ്. ലോകമെമ്പാടുനിന്നായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഓപ്പണറായി മാറിയിരിക്കുകയാണ് വിജയിയുടെ ലിയോ. രജനികാന്തിന്റെ 2.0നെ മാത്രമല്ല ഷാരുഖ് ഖാന്റെ ജവാനെയും ഇത് മറികടന്നു. റിലീസിന് ശേഷം കാത്തിരിക്കുന്ന അല്‍പ്പം നീണ്ട വീക്കെന്റ് ലിയോയെ കൂടുതല്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. തമിഴ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ഓപ്പണറാണ് ലിയോ. ഷാരുഖ് ഖാന്റെ ജയിലറിനെയും പൊന്നിയില്‍ സെല്‍വനേയും മറികടന്നു. നാലുമണിക്കും ഏഴുമണിക്കുമുള്ള ഷോകള്‍ ഇല്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ സിനിമയ്ക്ക് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനായിട്ടില്ല. തമിഴ്, തെലുങ്ക്, Read More…
വിജയ് യുടെ ലിയോയ്‌ക്കൊപ്പം വിക്രത്തിന്റെ ധ്രുവനച്ചത്തിരവും ; ട്രെയിലര്‍ തീയേറ്ററുകളില്‍
വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതംമേനോന്‍ ചിത്രം ധ്രുവനച്ചത്തിരം, ഒടുവില്‍ ഈ നവംബറില്‍ തിയറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. തമിഴ്‌സിനിമയിലെ രണ്ടു പ്രഗത്ഭര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരു സ്‌പൈ ആക്ഷന്‍ ചിത്രമായി കണക്കാക്കപ്പെടുന്നു. സിനിമയുടെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. അതും ലോകേഷ് കനകരാജിന്റെ വിജയ്ചിത്രം ലിയോയ്‌ക്കൊപ്പം. 2023 ഒക്ടോബര്‍ 19, വ്യാഴാഴ്ച വലിയ സ്‌ക്രീനുകളില്‍ എത്തിയ ദളപതി വിജയ് നായകനായ ലിയോയ്ക്കൊപ്പം ധ്രുവനച്ചത്തിരം ട്രെയിലറും ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തിയതായി സംവിധായകന്‍ ഗൗതംമേനോനും സ്ഥിരീകരിച്ചു. ട്രെയിലര്‍ ഓണ്‍ലൈനിലും Read More…
രണ്ടാം ഷോയ്ക്ക് മുമ്പ് ലിയോ ഇന്റര്‍നെറ്റില്‍; സാമൂഹ്യമാധ്യമങ്ങളില്‍ ലൈവ് സ്ട്രീമിംഗ്
റിലീസിന് മുമ്പ് തന്നെ വന്‍ ഹൈപ്പ് നേടിയിരുന്ന ലോകേഷ് കനകരാജിന്റെ വിജയ് ഫിലിം ലിയോ ഇന്ത്യയിലും വിദേശത്തുമായി ഇന്ന് പുലര്‍ച്ചെ നാലു മണിക്കും അഞ്ചുമണിക്കും ആരാധകര്‍ക്കായുള്ള സ്‌ക്രീനിംഗ് നടത്തിയിരിക്കെ രണ്ടാമത്തെ ഷോ പൂര്‍ത്തിയാകും മുമ്പ് സിനിമയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള പൈറേറ്റ് വെര്‍ഷന്‍ ഇന്റര്‍നെറ്റിലെത്തിയത് ആരാധകരെ ഞെട്ടിച്ചു. അജ്ഞാതരായ ചിലര്‍ സിനിമ സാമൂഹ്യമാധ്യമത്തില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററില്‍ നിന്നുമാണ് ചോര്‍ന്നിരിക്കുന്നത്. സിനിമയുടെ പൈറേറ്റ്ഡ് വീഡിയോസ് ഇന്റര്‍നെറ്റില്‍ വന്നാല്‍ Read More…
ലിയോയുടെ അഡ്വാന്‍സ് ബുക്കിംഗ്: ടിക്കറ്റിന്റെ എണ്ണത്തില്‍ ലിയോ ജവാനെ മറികടന്നു
നാളെ റിലീസ് ചെയ്യാനിരിക്കെ വിജയ് യുടെ ലിയോ വന്‍ തരംഗം തീര്‍ക്കുകയാണ്. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗിന്റെ കാര്യത്തില്‍ ലിയോ ഷാരൂഖ് ഖാന്റെ ജവാനെ മറികടന്നു. ഇതിനകം 16 ലക്ഷം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞ ലിയോ ഉദ്ഘാടന ദിനത്തിന് മുമ്പ് 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കൂറായി വിറ്റ ടിക്കറ്റുകളുടെ എണ്ണത്തില്‍ 15.75 ലക്ഷം ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്കിംഗില്‍ ജവാന്‍ ആദ്യദിനം വിറ്റു. ലിയോയുടെ തമിഴ് പതിപ്പ് 13.75 ലക്ഷം ടിക്കറ്റുകള്‍ വിറ്റു, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ യഥാക്രമം Read More…
ഭാര്യയ്ക്ക് വേണ്ടി വിജയ് അഭിനയിച്ചതാണ് ഈ ചിത്രം ; ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത അഭ്യൂഹം മാത്രം
തുടരെത്തുടരെ വമ്പന്‍ ഹിറ്റുകളുമായി കളം നിറയുന്നതിനിടയില്‍ ഭാര്യ സംഗീതയുമായ വിജയ് പിരിയുകയാണെന്ന അഭ്യൂഹം ഈ വര്‍ഷം ആദ്യം പുറത്തുവന്നിരുന്നു. സംഗീതയുമായുള്ള ദളപതി വിജയ് യുടെ വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നും അവര്‍ വിവാഹമോചനത്തിലേക്ക് നീങ്ങുന്നുവെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകളൊക്കെ വെറും അഭ്യൂഹങ്ങള്‍ മാത്രമായി അവശേഷിച്ചു. നടന്റെ വരാനിരിക്കുന്ന സിനിമ, വാരിസുവിന്റെ സംഗീത ലോഞ്ച് ചടങ്ങിലും ആറ്റ് ലിയുടെ ഭാര്യ പ്രിയയുടെ ബേബി ഷവര്‍ പരിപാടിയില്‍ നിന്നും വിജയുടെ ഭാര്യ വിട്ടുനിന്നതോടെയാണ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തി പ്രാപിച്ചത്. എല്ലാ പരിപാടികള്‍ക്കും Read More…