തന്റെ മകന്‍ 14 ദിവസം നീണ്ട കോമയില്‍ നിന്നും ഉണര്‍ന്നത് വിജയ് എന്ന് വിളിച്ചുകൊണ്ടായിരുന്നെന്ന് നടന്‍ നാസര്‍. വിജയ് തന്റെ ജീവിതത്തിലെ പ്രധാന വ്യക്തികളില്‍ ഒരാളായി മാറിയത് എന്തുകൊണ്ടാണെന്ന് ഒരു അഭിമുഖത്തിലായിരുന്നു നാസര്‍ വ്യക്തമാക്കിയത്. മകന്‍ രണ്ടാഴ്ച പിന്നിട്ട കോമയില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ആദ്യം വിളിച്ചത് തന്നെയോ ഭാര്യയേയോ അല്ലെന്നും വിജയ് യെ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.തന്റെ മകന്‍ നൂറുല്‍ ഹസന്‍ ഫൈസല്‍ വിജയ്യെ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് നാസര്‍ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ വിജയുടെ വലിയ ആരാധകനാണെന്നും Read More…
Tag: vijay
’96’ രണ്ടാം ഭാഗം വരുന്നു; വിജയ് സേതുപതിയും തൃഷയും വീണ്ടും ഒന്നിക്കും
പലര്‍ക്കും പഴയ പ്രണയത്തിന്റെ ഓര്‍മ്മകള്‍ പൊടി തട്ടിയെടുത്തു കൊടുക്കാന്‍ കഴിഞ്ഞ സിനിമയായിരുന്നു പ്രേംകുമാറിന്റെ ’96’. 2018 ല്‍ പുറത്തിറങ്ങിയ ചിത്രം ഒരു സ്‌ളീപ്പര്‍ഹിറ്റായി തകര്‍ക്കുകയും ചെയ്തു. പ്രേം കുമാര്‍ തന്റെ അടുത്ത സംവിധാനത്തിനായുള്ള ജോലികള്‍ ആരംഭിക്കാനുള്ള ഒരുക്കം നടത്തുകയാണ്. ഇതിന് പിന്നാലെ ’96’ രണ്ടാം ഭാഗം കൊണ്ടുവരാനും അദ്ദേഹം പദ്ധതിയിടുന്നു. ഇന്ത്യഗ്ലിറ്റ്സ് തമിഴ് പറയുന്നതനുസരിച്ച്, പ്രേം കുമാര്‍ ’96’ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയ്ക്കായി സംവിധായകന്‍ താരങ്ങളുമായി സംസാരിച്ചതായും വിജയ് സേതുപതിയെയും തൃഷയെയും സമ്മതിപ്പിച്ചതായും Read More…
വിജയ് തമിഴ്‌രാഷ്ട്രീയത്തില്‍ വിജയിക്കുമോ? രജനീകാന്തിന്റെ സഹോദരന്‍ പറയുന്നത് കേള്‍ക്കൂ
കഴിഞ്ഞമാസം സ്വന്തം പാര്‍ട്ടി അവതരിപ്പിച്ചുകൊണ്ട് തമിഴ്‌നാട് സൂപ്പര്‍താരം ദളപതി വിജയ് വമ്പന്‍ പ്രഖ്യാപനമാണ് നടത്തിയത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംസ്ഥാനം മുഴുവനും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. എന്നാല്‍ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം എത്രമാത്രം വിജയകരമാകുമെന്ന് പ്രവചിക്കുകയാണ് സീനിയര്‍ സൂപ്പര്‍താരം രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായാണ റാവു. മധുരയിലെ മീനാക്ഷി ക്ഷേത്രം സന്ദര്‍ശിക്കുന്ന വേളയിലാണ് റാവു വിജയ് യുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് സംസാരിച്ചത്. ”കമല്‍ഹാസനെ പോലെ വിജയ് യും ഒന്നു പരീക്ഷിക്കട്ടെ.” അദ്ദേഹം പറയുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ Read More…
വിജയ് യുടെ രാഷ്ട്രീയം പറഞ്ഞ ‘സിനിമ’ എത്രമാത്രം വിജയമായിരുന്നെന്ന് അറിയാമോ?
വിജയ് യുടെ തമിഴ് രാഷ്ട്രീയ രംഗം എങ്ങനെയായിരിക്കുമെന്ന് കാണാന്‍ ആരാധകരും ജനങ്ങളും ആകാംക്ഷയിലാണ്. കാരണം, സിനിമയിലെ ഒന്നാം നമ്പര്‍ നായകനായി ഉയര്‍ന്നുവന്ന വിജയ് ഇപ്പോള്‍ രാഷ്ട്രീയ രംഗത്തേക്കും കടന്നിരിക്കെ വരാനിരിക്കുന്ന 2026ലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചാണ് ഇപ്പോള്‍ ജനങ്ങള്‍ ചിന്തിക്കുന്നത്. രാഷ്ട്രീയ രംഗത്തേക്ക് കടന്ന വിജയ് തന്റെ സിനിമാ യാത്രയില്‍ ചില രാഷ്ട്രീയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്, അതില്‍ ഒന്നാണ് എ.ആര്‍.മുരുഗദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍. വിജയ്-കീര്‍ത്തി സുരേഷ് എന്നിവര്‍ അഭിനയിച്ച് 2018-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് 110 കോടി രൂപയാണ് Read More…
മഴദൈവങ്ങളോട് യാചിച്ച് വിജയ് ആരാധകര്‍ ; ദിവസവും സമ്മേളന വേദിയില്‍ വിളക്ക് കത്തിച്ച് പ്രാര്‍ത്ഥന
വില്ലുപുരം: നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ തമിഴക വെട്രി കഴകത്തിന്റെ കന്നി പൊതുസമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ നടക്കാനിരിക്കെ താരത്തിന് ഒരു വില്ലന്റെ ശല്യം തലവേദനയാകുന്നു. വിജയ് യുടെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഞായറാഴ്ച നടക്കാനിരിക്കെ മഴയെ തടഞ്ഞു നിര്‍ത്താന്‍ പ്രാര്‍ത്ഥിക്കുകയാണ് വിജയ് ആരാധകര്‍. . സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായിക്കാനും കരുണ കാണിക്കാനും ദൈവങ്ങളോട് പ്രാര്‍ത്ഥിച്ച് ‘അഗള്‍ വിളക്ക്’ കത്തിക്കാന്‍ സമീപ ഗ്രാമത്തില്‍ നിന്നുള്ള പാണ്ഡ്യന്‍ എന്നയാളും മൂന്ന് കുട്ടികളും എല്ലാ ദിവസവും വൈകുന്നേരം Read More…
69 സിനിമകള്‍ കൊണ്ട് വിജയ് നിര്‍ത്തില്ല ; ആറ്റ്‌ലിയുടെ സിനിമയില്‍ കൂടി അഭിനയിച്ചേക്കും
മുഴുവന്‍സമയ രാഷട്രീയക്കാരനാകാന്‍ വേണ്ടി അഭിനയജീവിതത്തിന് വിട പറയാനാണ് തമിഴ്‌സൂപ്പര്‍താരം വിജയ് യുടെ നീക്കം. 68 സിനിമകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന വിജയ് ഒരു സിനിമയില്‍ കൂടി അഭിനയിച്ച് അഭിനയം മതിയാക്കുമെന്നാണ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ച് വിജയ് എഴുപതാമത് മറ്റൊരു സിനിമയില്‍ കൂടി അഭിനയിച്ചേക്കുമെന്നാണ് വിവരം. .ഇന്ത്യാഗ്ലിറ്റ്സ് തമിഴ് പറയുന്നതനുസരിച്ച് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലി ചെയ്യാനിരിക്കുന്ന അടുത്ത സിനിമയില്‍ വിജയ് യെ കാണാനാകുമെന്നാണ് വിവരം. ഇരട്ടഹീറോകള്‍ വരുന്ന സിനിമയില്‍ അതിഥിവേഷത്തില്‍ എത്താമെന്ന് വിജയ് സമ്മതിച്ചതായിട്ടാണ് വിവരം. വിജയ്യും Read More…
വിജയ് യുടെ 69-ാം സിനിമ ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന അഭ്യൂഹം
രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള സിനിമ എന്ന നിലയില്‍ വിജയ് യുടെ 69-ാം സിനിമയ്ക്ക് അതിയായ പ്രാധാന്യമുണ്ട്. പൂജ ഹെഗ്‌ഡെ, മമിത ബൈജു എന്നിവര്‍ നായികമാരാകുന്ന ചിത്രത്തിന്റെ പൂജയും കഴിഞ്ഞിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം സിനിമ ബാലകൃഷ്ണയുടെ ‘ഭഗവന്ത് കേസരി’ എന്ന സിനിമയുടെ റീമേക്കാണെന്ന അഭ്യൂഹങ്ങളാണ്. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ആസൂത്രണം ചെയ്യുന്നതിനാല്‍, നടന്റെ അവസാന ചിത്രത്തിന് വൈകാരികവുമായ ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. അതുകൊണ്ടു തന്നെ അത് ആളുകളെ കാണാന്‍ പ്രേരിപ്പിക്കുന്നതാകണം. എന്നിരുന്നാലും, ഇത് Read More…
പ്രേമലൂ ഫെയിം മമിതാബൈജുവിന്റെ ടൈം ; വിജയ് യുടെ സിനിമയിലും വേഷം
സഹനടിയായിട്ടാണ് തുടങ്ങിയതെങ്കിലും പ്രേമലു എന്ന ഒറ്റച്ചിത്രം കൊണ്ട് തെന്നിന്ത്യയില്‍ താരമായി മാറിയിരിക്കുകയാണ് നടി മമിതാബൈജു. രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്ന വിജയ് യുടെ അവസാന ചിത്രമായ ദളപതി 69 ന്റെ താരനിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായി മാറിയിരിക്കകയാണ് മമിത. പൂജാ ഹെഗ്ഡെയ്ക്ക് ശേഷം സിനിമയിലെ രണ്ടാമത്തെ താരമായി മമിത ബൈജുവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എക്സ് പോസ്റ്റിലൂടെയാണ് നിര്‍മ്മാതാക്കള്‍ വാര്‍ത്ത അറിയിച്ചത്. വിജയ് നായകനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ നായികയായി പൂജാ ഹെഗ്ഡെയെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. Read More…
വിജയ് യ്ക്ക് പിന്നാലെ ‘തല അജിത്തും’ അഭിനയം വിടുന്നു? താരം യൂറോപ്യന്‍ ജിടി4 ചാമ്പ്യന്‍ഷിപ്പിന്
രാഷ്ട്രീയത്തിലേക്ക് ഗൗരവത്തില്‍ പ്രവേശിക്കാന്‍ പോകുന്ന സൂപ്പര്‍താരം ഇളയദളപതി അഭിനയം നിര്‍ത്താന്‍ പോകുകയാണ്. എന്നാല്‍ ഇന്‍ഡസ്ട്രിയിലെ വിജയ് യുടെ ഏറ്റവും വലിയ എതിരാളിയായി കണക്കാക്കുന്ന അജിത്തും അഭിനയത്തിന് താല്‍ക്കാലികമായി വിടപറയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിജയ് യെ പോലെ ഇഷ്ടപ്പെട്ട ഗൗരവതരമായ ഒരു മേഖലയിലേക്ക് മാറാനാണ് അജിത്തും അവധി നല്‍കുന്നത്. അഭിനയത്തിന് പുറമേ മോട്ടോര്‍ സ്‌പോര്‍ട്‌സിനോടുള്ള നടന്‍ അജിത്തിന്റെ കമ്പം പ്രശസ്തമാണ്. യൂറോപ്യന്‍ ജിടി4 ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍ റേസിംഗിനോടുള്ള അഭിനിവേശത്തിലേക്ക് മടങ്ങാനാണ് തല്‍ക്കാലം ആക്ടിംഗില്‍ Read More…







