വിവിധ ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കള്‍ ഇന്ന് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, അവരുടെ സിനിമകള്‍ ലോകമെമ്പാടും ഉള്ള ആളുകള്‍ കാണുന്നു. എന്നാല്‍ അഭിഷേക് ബച്ചന്‍ ഇത്തരത്തിലുള്ള ഒരു വലിയ അവസരം നഷ്ടപ്പെടുത്തി. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു സംവിധായകന്‍ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അതിനാല്‍ പകരം വിജയ് സേതുപതിയെ വച്ച് സംവിധായകന്‍ സിനിമയെടുത്തു. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം മാറി. സി പ്രേം കുമാര്‍ സംവിധാനം ചെയ്ത Read More…
Tag: Vijay Sethupathi
15 വർഷംമുമ്പുള്ള വിജയ് സേതുപതിയെ കണ്ടാൽ എന്ത് പറയും? രസകരമായ മറുപടിയുമായി വിജയ്…
സാധാരണക്കാരിൽ സാധാരണക്കാരനായിരുന്ന വിജയ് സേതുപതി ഇന്ന് തമിഴ് മക്കളുടെ മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധക മനസ്സുകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ജൂനിയർ ആർട്സിസ്റ്റായി സിനിമ ജീവിതം തുടങ്ങിയ താരം ഇന്നെത്തി നില്‍ക്കുന്നത് ആർക്കും പെട്ടെന്ന് കൈയ്യെത്തിപിടിക്കാൻ കഴിയാത്തൊരു ലോകത്താണ്.തമിഴകത്തിന്റെ മാത്രമല്ല മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും സ്വാധീനമുള്ള കോളിവുഡ് താരങ്ങളിലൊരാളാണ് വിജയ് സേതുപതി. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ക്വാളിറ്റി നിലനിർത്തുന്ന വിജയ് സേതുപതി ചെയ്യുന്ന റോളുകളിലെ വ്യത്യസ്തതയും റിയലിസ്റ്റിക്കായുള്ള അഭിനയവും കൊണ്ടാണ് മറ്റുള്ള അഭിനേതാക്കളിൽ നിന്ന് വേറിട്ട് നിൽക്കുന്നത്. ബോളിവുഡിലടക്കം തന്റെ അഭിനയ മികവ് തെളിയിച്ചിരിക്കുന്ന Read More…
സംഗീതജ്ഞനായ വിജയ് സേതുപതി എങ്ങിനെ പോരാളിയായി ? വിടുതലൈ 2 സിനിമയ്ക്ക് എന്തിനാണ് ഇത്ര നിബന്ധനകള്‍ ?
സംവിധായകന്‍ വെട്രിമാറന്‍ സംവിധാനം ചെയ്ത് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിടുതലൈ 2 വെള്ളിയാഴ്ചയെത്തുന്നു. ആദ്യ ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാളിന്റെ മുന്‍കാല ജീവിതം കൂടി ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഭാഗത്തില്‍ അറസ്റ്റിലായ വിജയ് സേതുപതിയുടെ ക്യാരക്ടര്‍ രണ്ടാം ഭാഗത്തില്‍ എന്തു ചെയ്യുമെന്ന് അറിയാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ സിനിമയെ നോക്കിക്കാണുന്നത്. സംഗീതജ്ഞനായിരുന്ന വിജയ് സേതുപതി എന്തിനാണ് പോരാളിയായി മാറിയത് എന്നാണ് സിനിമ പറയുന്നത്. രണ്ടു മണിക്കൂറും 52 മിനിറ്റുമാണ് ചിത്രത്തിന്റെ ടൈം. ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. Read More…
പിതാവിനെ പോലെ മകനും കസറുമോ? അനില്‍ അരസിന്റെ സിനിമയില്‍ സൂര്യ വിജയ് സേതുപതി നായകന്‍
സ്റ്റണ്ട് കൊറിയോഗ്രാഫറായി അറിയപ്പെട്ടിരുന്ന അനില്‍ അരസുവിന്റെ ആദ്യസിനിമാ സംരംഭം നടന്‍ വിജയ് സേതുപതിയുടെ മകന്‍, സൂര്യ , നായകനാകുന്ന ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നറിന്റെ നവംബര്‍ 14 ന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റി. ‘‘വിജയ് സേതുപതിയുടെ മകന്‍ സൂര്യ നായകനായി അരങ്ങേറ്റം കുറിക്കുന്ന തന്റെ ആദ്യ ചിത്രമായ ‘ഫീനിക്‌സ്’ റിലീസിന് തയ്യാറെടുക്കുകയാണ്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിലിം ഫീനിക്‌സ് 2024 നവംബര്‍ 14 ന് ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങളാല്‍ റിലീസ് മാറ്റിവയ്ക്കുമെന്ന് നിങ്ങളെ Read More…
മഹാരാജയില്‍ അഭിനയിക്കേണ്ടിയിരുന്നത് വിജയ് ആന്റണി ; നിര്‍മ്മാതാക്കളുടെ താല്‍പ്പര്യം വിജയ് സേതുപതിയില്‍
അടുത്ത കാലത്ത് റിലീസ് ചെയ്ത മഹാരാജയുടെ കളക്ഷന്‍ റെക്കോഡ് മാത്രം നോക്കിയാല്‍ മതി സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന പ്രതികരണം. വെറും ആറു ദിവസങ്ങള്‍ കൊണ്ട് വിജയ് സേതുപതി നായകനായ സിനിമ വാരിയത് 40 കോടി രൂപയാണ്. പ്രേക്ഷകശ്രദ്ധയ്‌ക്കൊപ്പം നിരൂപക പ്രശംസയും സിനിമ നേടിക്കൊണ്ടിരിക്കുകയാണ്. അതേസമയം വിജയ് സേതുപതിയുടെ അമ്പതാം സിനിമ കരിയര്‍ ബ്രേക്കായി തുടരുമ്പോള്‍ സിനിമ ശരിക്കും നേട്ടമാകേണ്ടത് നടന്‍ വിജയ് ആന്റണിക്കാണെന്നാണ് ഏറ്റവും പുതിയ വിവരം. ഈ വര്‍ഷത്തെ ബ്‌ളോക്ക് ബസ്റ്ററില്‍ ഒന്നായി മാറിയേക്കാവുന്ന സിനിമ Read More…
വിഘ്‌നേഷ് ശിവനുമായി വിജയ് സേതുപതി ഉടക്കി ; തന്നെ അഭിനയം പഠിപ്പിക്കാന്‍ വരേണ്ടെന്നു വരെ പറഞ്ഞു
നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമായി ആദ്യകാലത്ത് താന്‍ ഏറെ വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും തന്നെ അഭിനയം പഠിപ്പിക്കാന്‍ വരേണ്ടെന്നും തുറന്നടിച്ചിരുന്നതായും നടന്‍ വിജയ് സേതുപതിയുടെ വെളിപ്പെടുത്തല്‍. വിഘ്‌നേഷിന്റെ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും വഴക്കടിച്ചത്. താനും ശിവനും ആദ്യം ഏറ്റുമുട്ടിയത് അവരുടെ പ്രതീക്ഷകള്‍ ഒത്തുവരാത്തതുകൊണ്ടാണെന്ന് അദ്ദേഹം ഓര്‍ത്തു. നാനും റൗഡി താന്‍ ഷൂട്ടിന്റെ ആദ്യദിനം കഴിഞ്ഞപ്പോള്‍ ഞാന്‍ വിക്കിയുമായി വഴക്കിട്ടു. നിങ്ങള്‍ എന്നെ അഭിനയം പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നാല് ദിവസമായിട്ടും എന്നെ മനസ്സിലായില്ല എന്ന് Read More…
നാല് സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ഈ സിനിമ ലോകമെമ്പാടുമായി നേടിയത് 414 കോടി; പക്ഷേ ഹിന്ദി പതിപ്പില്‍ പരാജയപ്പെട്ടു
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത നിരവധി തെന്നിന്ത്യന്‍ സിനിമകള്‍ ഉണ്ട്. അവയുടെ ഹിന്ദി-ഡബ്ബ് പതിപ്പുകളും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട്. അവരുടെ ഹിന്ദി പതിപ്പുകളില്‍ നിന്ന് മാത്രം കോടികള്‍ നേടിയിട്ടുണ്ട്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ് നായകനായ ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍, പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യാഷ് നായകനായ കെജിഎഫ് ചാപ്റ്റര്‍ 2 എന്നിവ യഥാക്രമം 511 കോടി രൂപയും 435 കോടി രൂപയും നേടി. ലോകമെമ്പാടും കോടികള്‍ നേടിയ ചില തെന്നിന്ത്യന്‍ Read More…
വില്ലന്‍ വേഷം ചെയ്തു മടുത്തു, വിജയ്‌സേതുപതി വീണ്ടും നായകനാകുന്നു, ‘ട്രെയിനി’ല്‍ മിഷ്‌കിനുമൊന്നിച്ച്
വില്ലന്‍ വേഷം ചെയ്തു മടുത്തതായി അടുത്തിടെ വ്യക്തമാക്കിയ വിജയ് സേതുപതി വീണ്ടും നായകവേഷത്തിലേക്ക് മടങ്ങിയെത്തുന്നു. സംവിധായകന്‍ മിഷ്‌കിനുമായി സഹകരിക്കാനൊരുങ്ങുകയാണ് താരം. ചിത്രത്തിന് ട്രെയിന്‍ എന്നു പേരിട്ടു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. കട്ടിയുള്ള താടിയും മീശയും ധരിച്ച് വിജയ് സേതുപതിയെ കാണാന്‍ കഴിയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മിഷ്‌കിന്‍ തന്റെ എക്‌സ് ഹാന്‍ഡിലില്‍ പങ്കിട്ടു. പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ അടുക്കുന്ന റെയില്‍ വേ ട്രാക്കുകളും കാണാം. അസാധാരണമാം വിധം നിഗൂഡമായ കഥാ ഘടകങ്ങളുള്ള ഒരു ത്രില്ലറായിരിക്കും ട്രെയിന്‍. Read More…
വിജയ്‌സേതുപതിയുടെ മകന്‍ സൂര്യയും സിനിമയിലേക്ക്; ആക്ഷന്‍ മൂവി ഫീനിക്‌സിലൂടെ നായകനായി അരങ്ങേറ്റം
തമിഴിലെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ മകനും സിനിമയില്‍ നായകനായി അരങ്ങേറുന്നു. സംഘട്ടന സംവിധായകന്‍ അനില്‍ അരശ് ആദ്യമായി സംവിധായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ മകന്‍ സൂര്യ നായകനായി എത്തും. ഫീനിക്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ നവംബര്‍ 24 ന് ചെന്നൈയില്‍ നടന്നു. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കുന്നത്. അതേസമയം നായകനായിട്ടുള്ള അരങ്ങേറ്റമാണെങ്കിലും സൂര്യ മുമ്പ് സിനിമയില്‍ അഭിനയിച്ച് പരിചയമുണ്ട്. മുമ്പ് അച്ഛന്‍ വിജയ്‌സേതുപതിയും നയന്‍താരയും ജോഡികളായി നയന്‍സിന്റെ ഭര്‍ത്താവ് വിഘ്‌നേഷ് സംവിധാനം ചെയ്ത Read More…