ബിസിനസിലെ ഏറ്റവും ശക്തരായ സ്ത്രീകളില്‍ ഒരാളായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ ഒരു മാഗസിന്‍ തെരഞ്ഞെടുത്തത് അടുത്തിടെയായിരുന്നു. സിനിമയില്‍ എന്നപോലെ തന്നെ ബിസിനസിലും വിജയിക്കുന്ന താരം ഇതിനെല്ലാം അഭിനന്ദിക്കുന്നത് സ്വന്തം ഭര്‍ത്താവ് വിഘ്‌നേഷിനെയാണ്. നയന്‍താര തന്റെ വിജയത്തെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ഭര്‍ത്താവ് വിഘ്നേഷ് ശിവന് നന്ദി പറയുകയും ചെയ്തു. ”വലിയ സ്വപ്നങ്ങള്‍ കാണാന്‍ എന്നെ പഠിപ്പിച്ചതിന് എന്റെ പ്രിയ ഭര്‍ത്താവിന് നന്ദി.” നടി പറഞ്ഞു. തനിക്ക് തന്ന ബഹുമതിക്ക് മാസികയ്ക്ക് നടി നന്ദി പറയുകയും ചെയ്തു.ദമ്പതികളുടെ Read More…
Tag: vigneshshivan
പ്രണയകാല ഓര്‍മ്മകള്‍; നാനും റൗഡിതാന്റെ എട്ടാം വാര്‍ഷികം ആഘോഷിച്ച് വിഘ്‌നേഷും നയന്‍താരയും
നയന്‍താരയും വിജയ് സേതുപതിയും നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ട് വന്‍വിജയം നേടിയ സിനിമയാണ് നാനും റൗഡിതാന്‍. 2015 ല്‍ പുറത്തുവന്ന സിനിമയുടെ എട്ടാം വാര്‍ഷികം ആഘോഷിച്ച് നയന്‍സും വിഘ്‌നേഷ്ശിവനും. ഇവര്‍ക്കൊപ്പം സിനിമയില്‍ നായകനായ വിജയ് സേതുപതിയും ഉണ്ടായിരുന്നു. റൊമാന്റിക് ആക്ഷന്‍ കോമഡി ഇനത്തില്‍ പെടുന്ന സിനിമ സംവിധാനം ചെയ്തത് സംവിധായകന്‍ വിഘ്‌നേഷ് ശിവനാണ്. ഹൃദയാകൃതിയിലുള്ള കേക്ക് മുറിക്കാന്‍ മൂവരും ഒത്തുചേര്‍ന്നു. വിഘ്‌നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള പ്രണയകഥയുടെ ഉത്ഭവം ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് എന്നതിനാല്‍ രണ്ടുപേര്‍ക്കും സിനിമ ഏറെ Read More…
പൂളിന്റെ അരികില്‍ അമ്മയും മകനും: ഉയിരിനൊപ്പം നയന്‍താരയുടെ വൈറല്‍ വീഡിയോ
ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ നയന്‍താര എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. നയന്‍സിന്റെ കുടുംബവിശേഷം കേള്‍ക്കാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യവും ഉണ്ട്. ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകത്തിനും ഭര്‍ത്താവ് വിഘ്‌നേഷിനുമൊപ്പം താരം ഇപ്പോള്‍ തന്റെ സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ്. ഒരു പൂളിന്റെ സൈഡില്‍ ഇരുന്നു കൊണ്ട് മകന്‍ ഉയിരിനെ കൊഞ്ചിക്കുന്ന നയനതാരയുടെ വീഡിയോ സോഷില്‍ മീഡിയ ഏറ്റടുത്തു കഴിഞ്ഞു. അമ്മയുടെ മടിയില്‍ ശാന്തനായിരിക്കുകയാണ് ഉയിര്‍. നയന്‍താര മകന്റെ കാലില്‍ മൃദുവായി സ്പര്‍ശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചില്ലിംഗ് ഉയിര്‍ എന്ന് Read More…
100 കോടിയുടെ ഫ്‌ളാറ്റ്, 50 കോടിയുടെ സ്വകാര്യ വിമാനം, ഹൈഎന്‍ഡ് വാഹനങ്ങള്‍; നയന്‍സ് വെറും സിനിമാനടി മാത്രമല്ല
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താരയ്ക്ക് ദക്ഷിണേന്ത്യന്‍ സിനിമാവേദിയില്‍ വിളിപ്പേര്. ഒറ്റയ്ക്ക് ഒരുസിനിമ വിജയിപ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ അപൂര്‍വ്വം നടിമാരുടെ പട്ടികയിലാണ് നയന്‍സ്. നടി എന്നതിനപ്പുറത്ത് രാജ്യത്തെ ഏറ്റവും സുന്ദരിയും ധനികയുമായ സ്ത്രീയാണ് നയന്‍താര. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 200 കോടി രൂപയോളമാണ് ആസ്തി കണക്കാക്കുന്നത്. ബംഗ്‌ളാവുകള്‍, ആഡംബര കാറുകള്‍ ഇന്ത്യയിലും വിദേശത്തുമായി വന്‍കിട ബിസിനസുകളില്‍ നിക്ഷേപം, സ്വകാര്യ വിമാനം പോലും താരത്തിനുണ്ട്. തമിഴ്‌നാട് മുതല്‍ മുംബൈ വരെ നീളുന്ന നാല് ആഡംബര സ്വത്തുക്കളില്‍ Read More…
ഇൻസ്റ്റഗ്രാമില്‍ മാസ്സ് എന്‍ടിയുമായി നയൻതാര, അകമ്പടിക്ക് ജയിലർ ബിജിഎം ആദ്യ പോസ്റ്റ് ഉയിരിനും ഉലകത്തിനിമൊപ്പം
നയന്‍താരയുടെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. ഇൻസ്റ്റഗ്രാമില്‍ മാസ്സ് എന്‍ടിയഒമായി തെന്നിന്ത്യയുടെ പ്രിയപ്പെട്ട നയൻതാര. ഇന്‍സ്റ്റഗ്രാമിന്‍ അക്കൗണ്ട് തുടങ്ങാത്തത് എന്താണ് എന്ന് നയന്‍താര ആരാധകരുടെ ഏറെക്കാലമായുള്ള ചോദ്യമായിരുന്നു. ഇപ്പോള്‍ ആ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം ലഭിച്ചിരിക്കുകായണ്. ഒടുവില്‍ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുന്നു. ഇത്രയും കാലം ഭര്‍ത്താവും സംവിധായകനുമായ വിഗ്‌നേഷ് ശിവന്റെ ഇന്‍സ്‌റ്ഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകര്‍ നയന്‍താരയുടെ വിശേഷങ്ങള്‍ അറിഞ്ഞിരുന്നത്. നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രമായ ജാവന്റെ ട്രെയിലറാണ് താരം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും Read More…